Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -30 September
കരുവന്നൂർ തട്ടിപ്പ്: സതീഷ് കുമാറിനെ നന്നായറിയാം, രാമനിലയത്തിൽ പലരും വന്നു കാണാറുണ്ടെന്ന് ഇ.പി ജയരാജൻ
തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് കണ്ടെത്തി പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് തുറന്നുപറഞ്ഞ് ഇടതുമുന്നണി കണ്‍വീനര്‍ ഇപിജയരാജന്. സഹകരണ മേഖലയിലാകെ ആശങ്ക ഉയര്‍ത്തിയ പ്രശ്നം നേരത്തെ പരിഹരിക്കേണ്ടതായിരുന്നുവെന്നും,…
Read More » - 30 September
പ്രമുഖ കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ കാർട്ടൂണിസ്റ്റും ഹാസ്യ സാഹിത്യകാരനുമായ സുകുമാർ അന്തരിച്ചു. 91 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കൊച്ചിയിലായിരുന്നു അന്ത്യം. ഹാസ്യ സാഹിത്യകാരൻ, ഹാസ്യ ചിത്രകാരൻ എന്നീ നിലകളിൽ…
Read More » - 30 September
വ്യത്യാസം 1 രൂപ മാത്രം, ആനുകൂല്യങ്ങൾ അനവധി! ബിഎസ്എൻഎല്ലിന്റെ ഈ റീചാർജ് പ്ലാനുകളെക്കുറിച്ച് അറിയൂ..
ഉപഭോക്താക്കൾക്ക് ബഡ്ജറ്റ് റേഞ്ചിൽ പ്ലാനുകൾ അവതരിപ്പിക്കുന്ന പൊതുമേഖല ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. കുറഞ്ഞ നിരക്കുകൾ ആണെങ്കിലും, മികച്ച ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. വെറും ഒരു…
Read More » - 30 September
നിയമനക്കോഴ വിവാദം: സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന്, ദൃശ്യങ്ങളിൽ അഖിൽ മാത്യു ഇല്ല
തിരുവനന്തപുരം: നിയമനക്കോഴ വിവാദത്തിൽ സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സെക്രട്ടറിയേറ്റ് അനക്സ് രണ്ടിലെ സിസിടിവിയിലേതാണ് ദൃശ്യങ്ങൾ. പൊലീസ് പരിശോധിച്ച സിസിടിവി ദൃശ്യങ്ങളിൽ പണം കൈമാറുന്നതില്ല. പരാതിക്കാരനായ…
Read More » - 30 September
വൈദ്യുതി കണക്ഷൻ എടുക്കണോ: വേണ്ടത് ഈ രണ്ട് രേഖകൾ മാത്രം
തിരുവനന്തപുരം: വൈദ്യുതി കണക്ഷൻ എടുക്കാൻ വേണ്ടത് ഈ രണ്ട് രേഖകൾ മാത്രം. പുതിയ സർവീസ് കണക്ഷൻ നടപടി ക്രമങ്ങൾ ഏകീകരിക്കുന്നതിനും ലഘൂകരിക്കുന്നതിലേക്കുമായി കെഎസ്ഇബിലിമിറ്റഡ് 2018 നവംബർ 2ന്…
Read More » - 30 September
മൂക്കിന് ഇടിച്ചു, മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി: തനിക്ക് നേരെ നടന്ന ആക്രമണത്തെക്കുറിച്ച് മോഹന്‍ ശര്‍മ
അയാളുടെ കയ്യില്‍ വലിയൊരു മോതിരമുണ്ടായിരുന്നു. അതുവച്ച് എന്റെ മുഖത്ത് ഇടിച്ചു
Read More » - 30 September
മസ്കറ്റിൽ നിന്ന് ഇനി തിരുവനന്തപുരത്തേക്ക് നേരിട്ട് പറക്കാം! പുതിയ സർവീസ് നാളെ മുതൽ
മസ്കറ്റിൽ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ട് സർവീസ് നടത്താനൊരുങ്ങി ഒമാൻ എയർ. ഒക്ടോബർ ഒന്ന് മുതലാണ് പുതിയ സർവീസിന് തുടക്കമാകുക. ഞായർ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിൽ സർവീസ്…
Read More » - 30 September
ശബരിമല തീർത്ഥാടനം വിജയകരമാക്കേണ്ടത് കേരളത്തിന്റെ ആവശ്യം: ദേവസ്വം മന്ത്രി
പത്തനംതിട്ട: ശബരിമല തീർത്ഥാടനം വിജയകരമാക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ തീർത്ഥാടകർ എത്തുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം…
Read More » - 30 September
ജസെറോ ഗർത്തത്തിലെ പര്യവേഷണം തുടർന്ന് നാസ! ചൊവ്വയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
ചൊവ്വയിലെ ജെസറോ ഗർത്തത്തിൽ പര്യവേഷണം തുടർന്ന് അമേരിക്കയുടെ ബഹിരാകാശ ഏജൻസിയായ നാസ. പെർസിവിയറൻസ് റോവറാണ് ചൊവ്വയുടെ ആഴങ്ങളിൽ പര്യവേഷണം നടത്തുന്നത്. ചൊവ്വയിൽ കാണപ്പെട്ട പ്രത്യേക പ്രതിഭാസത്തെ കുറിച്ചാണ്…
Read More » - 30 September
എന്താണ് എച്ച്.ഡി.എഫ്.സിയുടെ ലൈഫ് സമ്പൂർണ ജീവൻ പദ്ധതി? നിങ്ങളുടെ സമ്പത്ത് വളർത്താൻ ചെയ്യേണ്ടത്
സാമ്പത്തിക ലോകത്ത്, ചെറിയ സമ്പാദ്യങ്ങളെ കാലക്രമേണ ഗണ്യമായ സമ്പത്താക്കി മാറ്റാൻ കഴിയും. ഈ സാമ്പത്തിക മാന്ത്രികവിദ്യയെ കോമ്പൗണ്ടിംഗ് എന്ന് വിളിക്കുന്നു. ഇതിന്റെ കഴിവ് തിരിച്ചറിയുന്നവർക്ക് ഭാവിയിൽ അതിന്റെ…
Read More » - 30 September
എറണാകുളം മെഡിക്കൽ കോളേജിൽ 17 കോടിയുടെ 36 പദ്ധതികൾ: ഉദ്ഘാടനം ഒക്ടോബർ രണ്ടിന്
കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ 17 കോടി രൂപയുടെ 36 പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബർ 2 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആരോഗ്യ മന്ത്രി വീണാ…
Read More » - 30 September
കുട്ടിയുടെ പേരിനെച്ചൊല്ലി അമ്മയും അഛനും തമ്മിലുള്ള തർക്കം ഹൈക്കോടതിയിൽ: ഒടുവിൽ സംഭവിച്ചത് ഇങ്ങനെ
കൊച്ചി: കുട്ടിയുടെ പേരിനെച്ചൊല്ലി അമ്മയും അഛനും തമ്മിലുള്ള തര്‍ക്കം ഹൈക്കോടതിയിൽ. ഒടുവിൽ കോടതി ഇടപെട്ട് കുട്ടിക്ക് പേരിട്ടു പ്രശ്നത്തിന് പരിഹാരം കണ്ടു. കുട്ടിയുടെ പേരിനെച്ചൊല്ലി നിയമപോരാട്ടം നീണ്ടാല്‍,…
Read More » - 30 September
അമ്പത് ലക്ഷം ആളുകള്‍ കണ്ട ചിത്രത്തിന്റെ കളക്ഷൻ 76 കോടിയാണ്, 100 കോടിയൊക്കെ തള്ളല്ലെ ? സന്തോഷ് പണ്ഡിറ്റ്
അമ്പതാം ദിവസം പോലും ഹൗസ് ഫുള്ളായി ഓടിയ പടമാണ്
Read More » - 30 September
ഗാന്ധി ജയന്തി: യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ
ഗാന്ധി ജയന്തി ദിനത്തിൽ യാത്രക്കാർക്ക് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. മിനിമം ദൂരത്തിനുള്ള ടിക്കറ്റ് നിരക്കായ പത്ത് രൂപ ഒക്ടോബർ 2-നും തുടരുന്നതാണ്. രാവിലെ 6…
Read More » - 30 September
സർക്കാർ ജീവനക്കാർക്കെതിരെയുള്ള വിവാദ പരാമർശം: എം എം മണിക്കെതിരെ ഡിജിപിയ്ക്ക് പരാതി
തിരുവനന്തപുരം: എംഎം മണിക്കെതിരെ ഡിജിപിക്ക് പരാതി. സർക്കാർ ജീവനക്കാർക്കെതിരെയുള്ള വിവാദ പരാമർശവുമായി ബന്ധപ്പെട്ട് ഫെറ്റോ ആണ് എം എം മണിക്കെതിരെ പരാതി നൽകിയത്. സർക്കാർ ജീവനക്കാരേയും കുടുംബാംഗങ്ങളെയും…
Read More » - 30 September
കേണപേക്ഷിച്ചിട്ടും പോലീസ് വിട്ടില്ല; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകാൻ ആംബുലൻസ് പിടിച്ചിട്ടത് ഒരു മണിക്കൂർ
പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി ഒരു മണിക്കൂറോളം ആംബുലൻസ് പിടിച്ചിട്ട സംഭവത്തിൽ രൂക്ഷ വിമർശനം ഉയരുന്നു. പട്നയ്ക്കടുത്ത് ഫതുഹയിൽ ആണ് സംഭവം. കനത്ത…
Read More » - 30 September
സംസ്ഥാനത്ത് രണ്ട് ദിവസം അടുപ്പിച്ച് ഡ്രൈ ഡേ! ബാറുകളും ബെവ്കോ ഔട്ട്ലെറ്റുകളും തുറക്കില്ല
സംസ്ഥാനത്ത് തുടർച്ചയായ രണ്ട് ദിവസം ഡ്രൈ ഡേ. ഒക്ടോബർ 1, 2 തീയതികളിലാണ് ഡ്രൈ ഡേ. ഇതോടെ, ഈ രണ്ട് ദിവസങ്ങളിലും ബാറുകളും ബെവ്കോ ഔട്ട്ലെറ്റുകളും തുറക്കുകയില്ല.…
Read More » - 30 September
സംസ്ഥാനത്തെ ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു: അറിയിപ്പുമായി ഗതാഗത മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു. ഒക്ടോബർ 31 വരെയാണ് തീയതി നീട്ടിയത്. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. Read Also: ആരോഗ്യമന്ത്രിക്ക് അന്തവും…
Read More » - 30 September
മലപ്പുറത്ത് ഗര്‍ഭിണിക്ക് രക്തം മാറി നല്കിയ സംഭവം: ഡോക്ടര്‍മാരെ പിരിച്ചുവിട്ടു
മലപ്പുറം: പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ഗര്‍ഭിണിക്ക് രക്തം മാറി നല്കിയ സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് താൽക്കാലിക ഡോക്ടര്‍മാരെയാണ് പിരിച്ചുവിട്ടത്. ഇവര്‍ക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു…
Read More » - 30 September
ജാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീകളെ വിഭജിക്കുകയാണ് കോൺഗ്രസ്: ആഞ്ഞടിച്ച് പ്രധാനമന്ത്രി
റായ്പൂർ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീകളെ വിഭജിക്കുകയാണ് കോൺഗ്രസെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തർക്കം നേരിട്ടിരുന്ന സ്ത്രീ…
Read More » - 30 September
ആരോഗ്യമന്ത്രിക്ക് അന്തവും കുന്തവുമില്ലെന്ന് ഇനിയും പറയും, ‘സാധനം’ എന്ന വാക്ക് പിന്‍വലിക്കുന്നു’: കെഎം ഷാജി
ജിദ്ദ: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തിൽ പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി രംഗത്ത്. ആരോഗ്യമന്ത്രിക്ക് വകുപ്പിനെക്കുറിച്ച് അന്തവും കുന്തവുമില്ലെന്ന് താന്‍ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും വാക്കില്‍…
Read More » - 30 September
ക്ഷേമ പെൻഷനെ കുറ്റപ്പെടുത്തിയാണ് കേന്ദ്രമന്ത്രി സംസാരിച്ചത്: വിമർശനവുമായി മുഖ്യമന്ത്രി
തിരുവല്ല: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമ പെൻഷൻ ഇല്ലാതാക്കാനുള്ള സൂചനയാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര…
Read More » - 30 September
ഏഷ്യന്‍ ഗെയിംസ്: സ്ക്വാഷിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യയ്ക്ക് പത്താം സ്വർണം
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് പത്താം സ്വര്‍ണം. സ്ക്വാഷ് പുരുഷ ടീം വിഭാഗത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചാണ് ഇന്ത്യ പത്താം സ്വര്‍ണം നേടിയത്. പാകിസ്ഥാനെ 2-1ന് ആണ് ഇന്ത്യ…
Read More » - 30 September
കരുവന്നൂര്‍ ബാങ്കിന് കേരള ബാങ്ക് 50 കോടി നല്‍കുമെന്ന വാര്‍ത്ത സിപിഎമ്മിന്റെ വ്യാജ ക്യാപ്സ്യൂള്‍: സന്ദീപ് വാര്യര്‍
തൃശൂർ: കരിവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. കരിവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ക്ക് അവരുടെ നിക്ഷേപം തിരിച്ചു നല്‍കാനായി കേരളാ…
Read More » - 30 September
മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 രണ്ടാംഘട്ടം വിജയം, കണക്കുകൾ പുറത്ത്
തിരുവനന്തപുരം: മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 രണ്ടാം ഘട്ടത്തിൽ 91 ശതമാനം കുട്ടികൾക്കും 100 ശതമാനം ഗർഭിണികൾക്കും വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.…
Read More »