Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -24 September
സ്വപ്നാടനം പോലെ ഒരു സിനിമാ ജീവിതം, അതായിരുന്നു കെ.ജി ജോർജ്: വി.ഡി സതീശൻ
കൊച്ചി: സ്വപ്നാടനം പോലെ ഒരു സിനിമാ ജീവിതം, അതായിരുന്നു കെ.ജി ജോർജെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മലയാള സിനിമയിൽ നവതരംഗത്തിന് വഴി വെട്ടിയ സംവിധായകൻ ആയിരുന്നു…
Read More » - 24 September
നിര്‍ത്തിയിട്ട കാറില്‍ മറ്റൊരു കാര്‍ ഇടിച്ചു: യുവാവ് മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: പാളയത്ത് നിര്‍ത്തിയിട്ട കാറില്‍ മറ്റൊരു കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മലയിന്‍കീഴ് സ്വദേശി രജീഷ് ആണ് മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന ആള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.…
Read More » - 24 September
കേരളത്തിന് 10 വന്ദേ ഭാരത് വേണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്, കേരളത്തിന് അര്‍ഹമായത് കേന്ദ്രം അനുവദിക്കും:വി മുരളീധരന്
കാസര്‍കോട്: സംസ്ഥാനത്തിന് 10 വന്ദേ ഭാരത് എക്സ്പ്രസ് തീവണ്ടികള്‍ വേണമെന്ന് കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്. എന്നാല്‍, ഇക്കാര്യത്തില്‍ എംപിക്ക് ആശങ്ക വേണ്ടെന്നും കേരളത്തിന് അര്‍ഹമായത് കേന്ദ്ര…
Read More » - 24 September
കുളത്തിന്റെ കരയിൽ വസ്ത്രങ്ങളും ചെരുപ്പും: യുവാവ് ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ
തൃശൂർ: തിരുവില്വാമലയിൽ യുവാവിനെ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ലക്കിടി സ്വദേശി ഭരതൻ(43) ആണ് മരിച്ചത്. Read Also : നിജ്ജാര്‍ വധം: യുഎസിലെ ഖാലിസ്ഥാനി സംഘടനകള്‍ക്ക്…
Read More » - 24 September
നിജ്ജാര്‍ വധം: യുഎസിലെ ഖാലിസ്ഥാനി സംഘടനകള്‍ക്ക് എഫ്ബിഐ മുന്നറിയിപ്പ് നല്‍കിയിരുന്നു: റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം രൂക്ഷമാകുന്നതിനിടെ യുഎസിന്റെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) ഖാലിസ്ഥാനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. യുഎസിലെ ഖാലിസ്ഥാനി സംഘടനകളെ…
Read More » - 24 September
സംവിധായകൻ കെജി ജോർജ് അന്തരിച്ചു
കാക്കനാട്: പ്രശസ്ത സംവിധായകൻ കെജി ജോർജ് അന്തരിച്ചു. 78 വയസ്സായിരുന്നു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളും അലട്ടിയിരുന്നു. പഞ്ചവടിപ്പാലം,…
Read More » - 24 September
നടപടി കടുപ്പിച്ച് കേന്ദ്രം,19 ഖാലിസ്ഥാന്‍ ഭീകരരുടെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ടുകെട്ടും: ഭീകരരുടെ വിവരങ്ങള്‍ പുറത്തുവിട്ടു
ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യ-കാനഡ നയതന്ത്ര സംഘര്‍ഷം തുടരുന്നതിനിടെ കടുത്ത നടപടികളുമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). വിദേശത്തുള്ള 19 ഖാലിസ്ഥാന്‍ ഭീകരരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഐഎ…
Read More » - 24 September
തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു
തൃശൂർ: തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ലക്കിടി പന്നിക്കോട്ടിൽ വീട്ടിൽ ഭരതൻ (44) ആണ് മരിച്ചത്. രാത്രി 9…
Read More » - 24 September
‘ആ കുട്ടി വേട്ടയാടപ്പെടുകയാണ്’; സനാതന ധർമ്മ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് കമൽ ഹാസൻ
ചെന്നൈ: സനാതനധർമ പരാമർശത്തിന്റെ പേരിൽ തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ വേട്ടയാടപ്പെടുകയാണെന്ന് മക്കൾ നീതി മയ്യം അധ്യക്ഷനും നടനുമായ കമൽ ഹാസൻ. കോയമ്പത്തൂരിൽ നടന്ന…
Read More » - 24 September
കുടുംബ കോടതി വളപ്പില്‍ വിവാഹ മോചനക്കേസിനെത്തിയ കുടുംബങ്ങള്‍ തമ്മില്‍ പൊരിഞ്ഞ തല്ല്
ആലപ്പുഴ : കുടുംബ കോടതി വളപ്പില്‍ വിവാഹ മോചനക്കേസിനെത്തിയ കുടുംബങ്ങള്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. ഭാര്യയെ ഭര്‍ത്താവ് നിലത്തിട്ട് ചവിട്ടി. ഇരു കുടുംബത്തിലെയും അംഗങ്ങള്‍ കൂടി ചേര്‍ന്നതോടെ…
Read More » - 24 September
ഭാര്യ കൂട്ടബലാത്സംഗത്തിനിരയായി: ദമ്പതികൾ ജീവനൊടുക്കി, രണ്ട് പേർ അറസ്റ്റില്‍
ഉത്തര്‍പ്രദേശ്: ഭാര്യ കൂട്ടബലാത്സംഗത്തിനിരയായതിന് പിന്നാലെ ദമ്പതികൾ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലാണ് ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഇവരുടെ ഉടമസ്ഥതയിലുള്ള ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണ്…
Read More » - 24 September
ഹോണർ എക്സ്40 ജിടി ചൈനീസ് വിപണിയിൽ എത്തി, വില വിവരങ്ങൾ അറിയാം
ചൈനയിൽ തരംഗം സൃഷ്ടിച്ച ഹോണറിന്റെ കിടിലൻ ഹാൻഡ്സെറ്റായ ഹോണർ എക്സ്40 ജിടി പുതിയ രൂപത്തിലും ഭാവത്തിലും എത്തി. ഇവയുടെ റേസിംഗ് എഡിഷനാണ് കമ്പനി വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ…
Read More » - 24 September
അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനം, എലിസബത്തിന്റെ വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും അണികള്‍ക്കും നാണക്കേട്
തിരുവനന്തപുരം: അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തെക്കുറിച്ച് മാതാവ് എലിസബത്ത് ആന്റണി നടത്തിയ വെളിപ്പെടുത്തലില്‍ വ്യാപക എതിര്‍പ്പ്. ഈ സംഭവം കോണ്‍ഗ്രസ് നേതാക്കളിലും അണികളിലും അമര്‍ഷം ഉണ്ടാക്കിയിരിക്കുകയാണ്. പരസ്യ…
Read More » - 24 September
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 43,960 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5,495…
Read More » - 24 September
വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി അവസാനിച്ചു, അന്തിമ പട്ടിക ഒക്ടോബറിൽ പ്രസിദ്ധീകരിക്കും
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു. സെപ്റ്റംബർ 23 വരെയാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി നൽകിയിരുന്നത്. ഇന്നലെ വൈകിട്ട്…
Read More » - 24 September
കാട്ടൂരിൽ നിന്ന് രണ്ട് ദിവസമായി കാണാതായ പെൺകുട്ടി വീടിനടുത്തെ കിണറ്റിൽ മരിച്ച നിലയിൽ
തൃശ്ശൂർ: കാട്ടൂരിൽ നിന്ന് രണ്ട് ദിവസമായി കാണാതായതായ പെണ്‍കുട്ടിയെ വീടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ വലക്കഴ സ്വദേശി ചാഴിവീട്ടിൽ അർജുനൻ – ശ്രീകല ദമ്പതികളുടെ മകൾ…
Read More » - 24 September
വിപണി വിഹിതം നഷ്ടപ്പെട്ട് ചൈനീസ് സ്മാർട്ട് ടിവികൾ, ഇന്ത്യൻ വിപണിയിൽ നിന്നും വിട വാങ്ങാൻ സാധ്യത
വിപണി വിഹിതം നഷ്ടപ്പെട്ടതോടെ ഇന്ത്യൻ വിപണിയിൽ നിന്നും ചൈനീസ് സ്മാർട്ട് ടിവികൾ ഉടൻ വിടവാങ്ങിയേക്കും. കഴിഞ്ഞ ഏതാനും വർഷങ്ങളായി കുറഞ്ഞ വിലയുള്ള ചൈനീസ് സ്മാർട്ട് ടിവികൾക്ക് ഇന്ത്യൻ…
Read More » - 24 September
നിജ്ജാര്‍ വധം: അമേരിക്കയിലെ ഖാലിസ്ഥാനി സംഘടനകള്‍ക്ക് എഫ്ബിഐയുടെ മുന്നറിയിപ്പ്
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം രൂക്ഷമാകുന്നതിനിടെ യുഎസിന്റെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) ഖാലിസ്ഥാനികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്. യുഎസിലെ ഖാലിസ്ഥാനി സംഘടനകളെ സന്ദര്‍ശിച്ചാണ്…
Read More » - 24 September
അതിര്‍ത്തി കടന്ന പാകിസ്താന് പൗരന് ഗുജറാത്തിലെ കച്ചില്‍ പിടിയില്‍, പക്ഷികളെയും ഞണ്ടിനെയും പിടികൂടുന്നതിനായെന്ന് മൊഴി
ഗുജറാത്ത്: അതിര്‍ത്തി കടന്ന പാകിസ്താന് പൗരന് ഗുജറാത്തിലെ കച്ചില്‍ ബിഎസ്എഫിന്റെ പിടിയിലായി. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ബാദിന് ജില്ലയിലെ മഹ്ബൂബ് അലി(30)ആണ് പിടിയിലായത്. രാജ്യാന്തര അതിര്‍ത്തിക്കു സമീപമെത്തിയ…
Read More » - 24 September
ഐഫോൺ 15 സീരീസുകൾക്ക് വൻ ജനപ്രീതി! ആദ്യ ദിനത്തിൽ രേഖപ്പെടുത്തിയത് റെക്കോർഡ് വിൽപ്പന
ആപ്പിൾ അടുത്തിടെ പുറത്തിറക്കിയ ഐഫോൺ 15 സീരീസുകൾക്ക് രാജ്യത്ത് മികച്ച സ്വീകരണം. വിൽപ്പന ആരംഭിച്ച ആദ്യ ദിനത്തിൽ തന്നെ റെക്കോർഡ് മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഐഫോൺ…
Read More » - 24 September
സേവിംഗ്സ് അക്കൗണ്ടുകൾ ഉള്ളവരാണോ? അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോൾ ബാങ്കുകൾ ഈടാക്കുന്ന ഈ നിരക്കുകളെ കുറിച്ച് അറിയൂ
മിക്ക ആളുകൾക്കും ബാങ്കുകളിൽ സേവിംഗ്സ് അക്കൗണ്ടുകൾ ഉണ്ടാകാറുണ്ട്. എന്നാൽ, മിനിമം ബാലൻസ് നിലനിർത്താതെ സേവിംഗ്സ് അക്കൗണ്ടുകൾ ഉപയോഗിക്കുമ്പോൾ ബാങ്ക് പലതരത്തിലുള്ള ചാർജുകളും ഈടാക്കും. ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകൾ…
Read More » - 24 September
കേരളത്തിൽ ഐഎസ് പ്രവർത്തനം: സഹീർ തുർക്കിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എൻഐഎ
കൊച്ചി: കേരളത്തിൽ ഐഎസ് പ്രവർത്തനം നടത്തിയ സംഭവത്തില്‍ നബീൽ അഹമ്മദിന്റെ സുഹൃത്തിനെ തിങ്കളാഴ്ച്ച എൻഐഎ വീണ്ടും ചോദ്യം ചെയ്യും. പാലക്കാട് മണ്ണാർക്കാട് സ്വദേശി സഹീർ തുർക്കിയെയാണ് ചോദ്യം ചെയ്യാന്‍…
Read More » - 24 September
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പരാതിക്കാർക്ക് വധഭീഷണി, ആദ്യപരാതിക്കാരൻ കുടുംബത്തോടൊപ്പം രാജ്യം വിട്ടു
തൃശ്ശൂർ: കരുവന്നൂർ ബാങ്കിലെ തട്ടിപ്പ് പുറത്തു കൊണ്ടുന്ന ആദ്യ പരാതിക്കാരിലൊരാൾ വധഭീഷണിയെ തുടർന്ന് രാജ്യം വിട്ടു. 2017-ൽ കരുവന്നൂർ ബാങ്കിലെ മാനേജരായിരുന്ന ബിജു കരീമും സഹോദരൻ ഷിജു…
Read More » - 24 September
‘ടിപ്സ് ഫോർ ദ കിച്ചൻ സ്റ്റാഫ്’ പദ്ധതിയുമായി സൊമാറ്റോ എത്തുന്നു, ഇനി പാചകക്കാർക്കും ടിപ്പ് ലഭിക്കും
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ബില്ലിനോടൊപ്പം വെയിറ്റർമാർക്ക് ചെറിയ തുക ടിപ്പായി നൽകുന്നവരാണ് മിക്ക ആളുകളും. എന്നാൽ, ഹോട്ടലുകൾക്കൊപ്പം തന്നെ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളും വളർച്ച…
Read More » - 24 September
പോക്സോ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ചു: സർക്കാർ അഭിഭാഷകനെ പുറത്താക്കി
തിരുവനന്തപുരം: പോക്സോ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച സർക്കാർ അഭിഭാഷകനെ പുറത്താക്കി. ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് പുറത്താക്കി ഉത്തരവിറക്കി. നെയ്യാറ്റിൻകര പോക്സോ കോടതി അഭിഭാഷകൻ അജിത് തങ്കയ്യനെയാണ് പിരിച്ചുവിട്ടത്. ഇരയെ…
Read More »