Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -20 August
ചൈനയ്ക്ക് തന്ത്രപരമായ തിരിച്ചടി നല്കി ഇന്ത്യ : ചൈനയ്ക്ക് ചുറ്റും പത്മവ്യൂഹം തീര്‍ത്ത് ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ : ഇന്ത്യയുടെ പുത്തന്‍ നയതന്ത്രം ഇങ്ങനെ
ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ ചൈനയ്ക്ക് ഇന്ത്യ തന്ത്രപ്രധാനമായ തിരിച്ചടി നല്കി കഴിഞ്ഞു. ചൈനയുടെ ബദ്ധ വൈരികളായ വിയറ്റ്നാമിന് ഇന്ത്യയുടെ…
Read More » - 20 August
യുപി ട്രെയിൻ അപകടത്തിന്റെ കാരണം വെളിപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത്
ലക്നോ: റെയിൽവേ ജീവനക്കാരുടെ അശ്രദ്ധ കാരണമാണ് ഉത്തർപ്രദേശിലെ ഖതൗലിക്കു സമീപം ട്രെയിൻ അപകടത്തിൽപ്പെട്ടതെന്നു വെളിപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത്. റെയിൽവേയിലെ ഉന്നതതല വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയയാണ്…
Read More » - 20 August
സംസ്ഥാനത്ത് ഒരു വിദ്യാര്‍ഥി സംഘടന കൂടി
കാളികാവ്: സംസ്ഥാനത്ത് ഒരു വിദ്യാര്‍ഥി സംഘടന കൂടി രൂപം കൊള്ളുന്നു. ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് അസോസിയേഷന് (ഡി.എസ്.എ.) എന്നാണ് സംഘടനയ്ക്ക് നല്‍കിയിരിക്കുന്ന പേര്. ജയിലില്‍കഴിയുന്ന മാവോവാദി നേതാവ് രൂപേഷിന്റെ…
Read More » - 20 August
ബിജെപി നേതാവിനെതിരെ മഷി പ്രയോഗം
റായ്പൂര്‍: ഇരുന്നോറോളം പശുക്കളെ ഭക്ഷണവും മരുന്നും കൊടുക്കാതെ കൊലപ്പെടുത്തിയ കേസില്‍ ഛത്തീസ്ഗഡില്‍ അറസ്റ്റിലായ ബിജെപി നേതാവിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കറുത്ത മഷി എറിഞ്ഞു. ദുര്‍ഗ്…
Read More » - 20 August
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തീപിടുത്തം
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തീപിടുത്തം. എയ്ഡ് പോസ്റ്റിനോട് ചേര്‍ന്ന പഴയ ഫര്‍ണീച്ചറുകളും മറ്റും സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടുത്തം ഉണ്ടായത്. പുലര്‍ച്ചെയാണ് നാലേ മുക്കാല്‍ മണിയോടെയാണ് സംഭവം.…
Read More » - 20 August
തല്‍ അഫര്‍ പിടിക്കാൻ പോരാട്ടവുമായി ഇറാക്കി സെെന്യം
ബാഗ്ദാദ്: തല്‍ അഫര്‍ നഗരം തിരിച്ചു പിടിക്കാനായി ഇറാക്കി സെെന്യം പോരാട്ടം തുടങ്ങി. ഇറാക്കിലെ തല്‍ അഫര്‍ നഗരം ഐഎസിൽനിന്നു തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തില്‍ കീഴടങ്ങലോ മരണമോ അല്ലാതെ…
Read More » - 20 August
വള്ളം മറിഞ്ഞു മൂന്ന് പേര് മുങ്ങി മരിച്ചു
കൊല്ലം : കണ്ടച്ചിറ കായലില്‍ വള്ളം മറിഞ്ഞ് മൂന്ന് പേര് മുങ്ങി മരിച്ചു. മീന്‍ പിടിക്കാന്‍ പോയവരാണ് പുലര്‍ച്ചെ മുങ്ങി മരിച്ചത്. കണ്ടച്ചിറ സ്വദേശികളായ മോനിഷ് (30),…
Read More » - 20 August
‘ട്രംപിനെ ആരെങ്കിലും വധിച്ചിരുന്നെങ്കില്…’ സെനറ്ററുടെ കമന്റ് വിവാദത്തില്‍
വാഷിങ്ടന്‍: ‘ട്രംപിനെ ആരെങ്കിലും വധിച്ചിരുന്നെങ്കില്…’ എന്നു യുഎസ് സെനറ്റിലെ ഡെമോക്രാറ്റ് അംഗമായ മരിയ ഷാപ്പെല്ലി നദാലിന്റെ പോസ്റ്റ്. ‘ട്രംപിനെ ഞാന്‍ ഏറെ വെറുക്കുന്നു, അയാള്‍ എനിക്കു മാനസികാഘാതവും…
Read More » - 20 August
നിയമനം നിർത്തി കെ.എസ്.ആര്.ടി.സി
കാസര്‍കോട്: നിയമനങ്ങങ്ങൾക്ക് നീണ്ട കാലത്തേക്ക് അവധി കൊടുത്ത് കെഎസ്ആര്‍ടിസി. നഷ്ടത്തില്‍നിന്ന് കെ.എസ്.ആര്.ടി.സിയെ കരകയറ്റുന്നതിന് ഭാഗമായി പുനഃസംഘടന നടത്തിയിരുന്നു . പുനഃസംഘടനയുടെ ഭാഗമായി ഇപ്പോള്‍ ഒരു ബസിന് ശരാശരി…
Read More » - 20 August
ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ ഏറ്റുമുട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: അഞ്ചുദിവസം മുമ്പ് ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ ലഡാക്കില്‍ ഏറ്റുമുട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇരു രാജ്യങ്ങളിലെയും സൈനികര്‍ പരസ്പരം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അതേസമയം പുറത്തുവന്ന…
Read More » - 20 August
മഹാരാഷ്ട്രയില്‍ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി
മുംബൈ: മഹാരാഷ്ട്രയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രത ഖേപ്പെടുത്തിയ ഭൂചലനം മഹാരാഷ്ട്രയിലെ സറ്റാര ജില്ലയിലാണ് നടന്നത്. കോല്‍ഹാപൂരിലെ ധക്കാലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ശനിയാഴ്ച രാത്രിയിലാണ് ഭൂചലനമുണ്ടായത്.…
Read More » - 20 August
തർക്കം തീർക്കാനെത്തിയ എ എസ് ഐ ക്ക് ക്രൂര മർദ്ദനം
വണ്ടിപ്പെരിയാര്‍: വീടു നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തിയും എസ്റ്റേറ്റ് അധികൃതരും തമ്മിലെ തര്‍ക്കം തീര്‍ക്കാനെത്തിയ എസ് ഐ യെ ക്രൂരമായി മർദ്ദിച്ചു. സ്ത്രീകളുടെ നേതൃത്വത്തില്‍ ആയിരുന്നു മർദ്ദനവും…
Read More » - 20 August
സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാകയ്ക്ക് പകരം ബിജെപി നേതാവ് വീശിയത് കോണ്‍ഗ്രസ് പതാക
ഭോപ്പാല്‍: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബാബുലാല്‍ കൗര്‍ സ്വാതന്ത്ര്യദിനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പതാക വീശി. ഈയിടെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട ബാബുലാല്‍ ഒരു എംഎല്‍എ…
Read More » - 20 August
ലയനം പടിവാതില്ലെന്നു പളനിസ്വാമിയും പനീര്‍സെല്‍വവും : ഇപ്പോള്‍ തിടുക്കത്തിലാവാന് കാരണം ഇതുകൊണ്ട്
ചെന്നൈ: മാസങ്ങള്‍ നീണ്ട അനിശ്ചിതങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം അണ്ണാ ഡിഎംകെയിലെ രണ്ടു പക്ഷങ്ങളും ലയിക്കാന്‍ തീരുമാനിച്ചു. എടപ്പാടി കെ. പളനിസ്വാമി പക്ഷവും പനീര്‍സെല്‍വം പക്ഷവും ഉടന്‍ ലയിക്കുമെന്ന്…
Read More » - 20 August
വിവാഹേതര ബന്ധത്തെ കുറിച്ച് പുരുഷന്മാരെ ഞെട്ടിച്ചുകൊണ്ട് ഒരു റിപ്പോര്‍ട്ട്
ലണ്ടന്‍ : വിവാഹേതരബന്ധത്തെക്കുറിച്ച് ഒരു പുതിയ റിപ്പോര്‍ട്ട്. ഇത്തരം ബന്ധങ്ങള്‍ക്കു മുന്‍കൈ എടുക്കാന്‍ സ്ത്രീകളും പിന്നിലല്ല എന്നാണു റിപ്പോര്‍ട്ടുകള്‍. മൂന്നിലൊന്നു വിവാഹേതര ബന്ധങ്ങളിലും മുന്‍കൈ എടുക്കുന്നതു…
Read More » - 20 August
എം എൽ എ മാർക്ക് വാരിക്കോരി കൊടുത്ത് പിണറായിസർക്കാരിന്റെ പരിഷ്കാരം
തിരുവനന്തപുരം: എംഎല്‍എമാര്‍ക്കു വീടു നിര്‍മ്മിക്കുന്നതിനും വാഹനം വാങ്ങുന്നതിനുമുള്ള അഡ്വാന്‍സ് തുക ഇരട്ടിയാക്കി. വാഹനം വാങ്ങാന്‍ പത്ത് ലക്ഷം രൂപയും വീടുവയ്ക്കാന്‍ പലിശ ഇല്ലാത്ത 20 ലക്ഷം രൂപയുമാണ്…
Read More » - 20 August
ജെഡിയു എന്‍ഡിഎയില്‍ ചേര്‍ന്നത് ബിജെപിയെ രാജ്യസഭയിലും അജയ്യ ശക്തിയാക്കുന്നു
ന്യൂഡല്‍ഹി : ജെഡിയു രംഗപ്രവേശം ബിജെപി ഗുണമാകുന്നതു രാജ്യസഭയില്‍. എന്നാല്‍ ജെഡിയു പിളര്‍പ്പിലേയ്ക്ക് നീങ്ങുമെന്ന് വ്യക്തമായെങ്കിലും ഇത് രാഷ്ട്രീയത്തില്‍ പറയത്തക്ക ചലനം സൃഷ്ടിക്കില്ലെന്ന് സൂചന. ജനതാദള്‍ തികച്ചും…
Read More » - 20 August
ആധാര്‍ കാര്‍ഡുകള്‍ നിര്‍ജീവമാകുന്നു സാങ്കേതിക പിഴവുകള്‍ കാരണം
തിരുവനന്തപുരം: രാജ്യത്ത് 81 ലക്ഷത്തോളം ആധാര്‍ കാര്‍ഡുകള്‍ നിര്ജീവമാക്കിയെന്ന കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തലിനു പിന്നാലെ എന്റോള്‍മെന്റ് സോഫ്റ്റ്വയര് പിഴവു കാരണം ആധാര്‍ കാര്‍ഡുകള്‍ റദ്ദാകുന്നതായി സൂചന .നിര്‍ജീവമായ അക്കൗണ്ടുകള്‍…
Read More » - 20 August
സാവന്തിന്റെ മരണത്തില്‍ ചില സംശയങ്ങള്‍ : പൊലീസ് അന്വേഷണം ആരംഭിച്ചു
തലശ്ശേരി: സാവന്തിന്റെ ദുരൂഹമരണത്തെ കുറിച്ച് വീട്ടുകാര്‍ ചില സംശയങ്ങള്‍ പ്രകടിപ്പിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. സാവന്തിന്റെ ആത്മഹത്യ ബ്ലൂവെയ്ല്‍ കെണിയിലകപ്പെട്ടിട്ടാണോയെന്നാണ് ഇപ്പോള്‍ മാതാപിതാക്കളുടെ സംശയം തലശ്ശേരി…
Read More » - 20 August
ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തി തുറന്ന് മോഷണം
മാവേലിക്കര: കുറത്തികാട് വിരാട് വിശ്വകർമ ക്ഷേത്ര കവാടത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നു പണം മോഷ്ടിച്ചു. രണ്ടു വർഷത്തിനിടെ നാലാം തവണയാണു വഞ്ചി മോഷണം. പഴക്കമുള്ള കാണിക്ക വഞ്ചിയുടെ താഴിനോടു…
Read More » - 20 August
ഭൂമിക്കരികിൽ നാലര കിലോമീറ്റർ വീതിയുള്ള ഭീമൻ ഉൽക്ക വരുന്നു
വാഷിംഗ്ടൺ: ഭൂമിക്കരികിലൂടെ നാലര കിലോമീറ്റർ വീതിയുള്ള ഭീമൻ ഉൽക്ക വരുന്നതായി റിപ്പോർട്ടുകൾ. നാസയെ ഉദ്ധരിച്ച് അന്തരാഷ്ട്ര മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തത്. ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് 70…
Read More » - 20 August
സംഘടനാ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമാകുന്നു
തിരുവനന്തപുരം: സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമാകുന്നു. പുതിയ കെ.പി.സി.സി പ്രസിഡന്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ചേരി തിരഞ്ഞുള്ള മല്‍സരം ഒഴിവാക്കണമെന്നാവശ്യം സംസ്ഥാനത്ത് നിന്നുള്ള പാര്‍ട്ടി എം.പിമാര്‍…
Read More » - 20 August
ഐ.എസിന്റെ ലക്ഷ്യം യൂറോപ്പ് : ഭീകരാക്രമണഭീതിയില്‍ യൂറോപ്പ്
മോസ്കോ/ഹെല്‍സിങ്കി: ഐ.എസ് ലക്ഷ്യമിട്ടിരിക്കുന്നത് യൂറോപ്പിനെയാണെന്നാണ് ഈയടുത്ത് നടന്ന ആക്രമണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഫിന്‍ലന്‍ഡിലെ തുര്‍ക്കു നഗരത്തില്‍ അക്രമി രണ്ടുപേരെ കുത്തിക്കൊലപ്പടുത്തിയതിനു പിന്നാലെ, റഷ്യയിലും സമാനരീതിയില്‍ ആക്രമണം.…
Read More » - 20 August
ട്രെയിൻ തട്ടി മൂന്നു പേർ മരിച്ചു
ആലപ്പുഴ: ആലപ്പുഴ അരൂരിൽ ട്രെയിൻ തട്ടി മൂന്നു പേർ മരിച്ചു. അരൂരിൽ പുലർച്ചെ ഒന്നോടെ ആയിരുന്നു അപകടം. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. മരിച്ച രണ്ടു…
Read More » - 20 August
ഇഷ്ടകാര്യ പ്രാപ്തിക്ക് ഹനുമാൻ ക്ഷേത്രദർശനം
കരുത്തിന്റെ ദേവനാണ് ഹനുമാൻ. മാർഗതടസ്സങ്ങൾ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഹനുമദ് ഭജനം തുണയ്ക്കുമെന്നാണ് വിശ്വാസം. ചൈത്രമാസത്തിലെ ചിത്രാപൗർണമിയാണ് ഹനുമദ് ജയന്തി. ചൊവ്വ, ശനി ദോഷ കാലം അനുഭവിക്കുന്നവർ…
Read More »