Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -5 July
ഈഡിസ് ഈജിപ്റ്റി കൊതുക്; കനത്ത മഴ ലഭിച്ചാൽ രൂപം മാറും
പാലക്കാട്: ഈഡിസ് ഈജിപ്റ്റി കൊതുകിന് കനത്ത മഴ തുടർന്നു ലഭിച്ചാൽ വീണ്ടും രൂപ മാറും. മാത്രമല്ല അതിന്റെ കടിയും കുറയും. നാഷണൽ വെക്ടർബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാ(എൻവിഡിസിപി)മിലെ…
Read More » - 5 July
ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടമായേക്കാവുന്ന പുതിയ തീരുമാനവുമായി മൈക്രോസോഫ്റ്റ്
വാഷിംഗ്ടണ്‍ : ആഗോള ടെക് കമ്പനിയായ മൈക്രോസോഫ്റ്റ് ആയിരക്കണക്കിന് ജീവനക്കാരെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. സോഫ്റ്റവെയര്‍ സേവനങ്ങളേക്കാളും ക്ലൗഡ് കമ്പ്യൂട്ടിംഗിലും ബിസിനസ്സ് സര്‍വീസിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മൈക്രോസോഫ്റ്റിന്റെ…
Read More » - 5 July
സുപ്രീം കോടതിയുടെ വിധിയുടെ ബലത്തിൽ സുധീരന്റെ പിടിവാശിയില്‍ താഴ് വീണ ബാറുകള്‍ എല്ലാം തുറക്കുന്നു: എല്ലാം പഴയപടിയായ സന്തോഷത്തിൽ മദ്യപർ
കൊച്ചി: സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനൊപ്പം പുതിയ സുപ്രീം കോടതി വിധി കൂടി വന്നതോടെ പൂട്ടുവീണ ഒട്ടുമിക്ക ബാറുകളും തുറക്കാൻ തീരുമാനമായി.വി എം സുധീരന്റെ നിയമ പോരാട്ടം മൂലം…
Read More » - 5 July
ജിഎസ്ടി ഏർപ്പെടുത്തിയതിനു ശേഷം വിലവർദ്ധിപ്പിക്കാൻ വ്യാപാരികൾ പലവിധ തത്രപ്പാടുകളും പ്രയോഗിക്കുന്നു
ജിഎസ് ടിയുടെ മറവിൽ വിലവർധിപ്പിക്കാൻ പലവിധ തന്ത്രങ്ങളുമായി വ്യാപാരികൾ. അളവുതൂക്ക വിഭാഗത്തിന്റെ മിന്നൽ പരിശോധനയിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെട്ടത്. കവറുകൾക്ക് പുറത്തു രേഖപ്പെടുത്തിയിരിക്കുന്ന എം ആർ…
Read More » - 5 July
പ്രകൃതി വാതക ഉത്പാദനത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തി ഖത്തർ നിലവിലെ സാഹചര്യം മറികടക്കാൻ ശ്രമിക്കുന്നു
ദോഹ: പ്രകൃതി വാതക ഉത്പാദനത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തി ഖത്തർ നിലവിലെ സാഹചര്യം മറികടക്കാൻ ശ്രമിക്കുന്നു. സൗദി അടക്കമുള്ള രാജ്യങ്ങളുടെ ഉപരോധം നിലനിൽക്കെയാണ് ഖത്തർ പ്രകൃതിവാതക ഉത്പാദനം…
Read More » - 5 July
ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ കാണാതായി
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ അരുണാചല്‍പ്രദേശില്‍ കാണാതായി. പ്രളയദുരിതാശ്വാസത്തിന് എത്തിയ സൈനിക ഹെലികോപ്റ്ററാണ് മൂന്നു പേരുമായി കാണാതായിരിക്കുന്നത്.ചൊവ്വാഴ്ച വൈകുന്നേരം പാപുംപരെ ജില്ലയിലെ സഗ്ലിയിൽ ശക്തമായ മഴയെ തുടര്‍ന്ന്…
Read More » - 5 July
അപകടമരണം സംഭവിച്ച ഫ്ളൈറ്റ് ലെഫ്റ്റണലിന്റെ മൃതദ്ദേഹം എന്ന പേരില്‍ എത്തിച്ചത് കാലിശവപ്പെട്ടി
ന്യൂഡല്‍ഹി : അസമിലെ തേസ്പൂരില്‍ മെയ് 23ന് സുഖോയ് വിമാനം തകര്‍ന്ന് ഫ്ളൈറ്റ് ലെഫ്റ്റനന്റ് അച്ചുദേവ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കള്‍. മകന്റെ മൃതദ്ദേഹം എന്ന…
Read More » - 5 July
വിദേശനാണ്യ വിനിമയത്തിൽ രൂപയ്ക്ക് വലിയ നേട്ടം
മുംബൈ: വിദേശനാണ്യ വിനിമയത്തിൽ രൂപയ്ക്ക് വലിയ നേട്ടം. വിദേശനാണ്യ വിനിമയത്തിൽ ഡോളറിനെതിരെ രൂപ കരുത്താർജ്ജിച്ചു. രൂപയ്ക്ക് ചൊവാഴ്ച്ച 14 പൈസയുടെ നേട്ടമാണ് ഉണ്ടായത്. ഒരു ഡോളറിന് 64.74…
Read More » - 5 July
ജി.എസ്.ടിയുടെ മറവിൽ ചൂഷണം നടത്തുന്നവർക്കെതിരെ ഫേസ്ബുക്കിലൂടെ പരാതിപ്പെടാം
തിരുവനന്തപുരം: ജി.എസ്.ടിയുടെ മറവിൽ ചൂഷണം നടത്തുന്നവർക്കെതിരെ ഫേസ്ബുക്കിലൂടെ പരാതിപ്പെടാം. സർക്കാരിനു നികുതിയിളവ് മറച്ചുവെച്ച് പരമാവധി വിലയുടെ മുകളില്‍ വീണ്ടും നികുതി ചുമത്തുന്നതിന്റെ തെളിവായി ഒട്ടേറെ ബില്ലുകള്‍ ലഭിക്കുന്നുണ്ടെന്ന്…
Read More » - 5 July
ഭൂഖണ്ഡാന്തര മിസൈല്‍ : പരീക്ഷണം വിജയമെന്ന് ഉത്തര കൊറിയ
പ്രഗ്യാങ്: ലോകത്തെവിടെയും തൊടുത്തു വിടാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഉത്തര കൊറിയ വിജയകരമായി പരീക്ഷിച്ചു. ഉത്തരകൊറിയന്തീരത്തുനിന്ന് തൊടുത്ത മിസൈല്‍ 2802 കിലോമീറ്റര്‍ മുകളിലേക്ക് പോയശേഷം ജപ്പാന്കടലിലെ ലക്ഷ്യകേന്ദ്രത്തില്‍…
Read More » - 5 July
നടിയെ ആക്രമിച്ച കേസ് അവസാനഘട്ടത്തിലേയ്ക്ക് അഞ്ച് പേരെ അറസ്റ്റ് ചെയ്യാന്‍ അനുമതി
കൊച്ചി: സംസ്ഥാനത്തും സിനിമാ മേഖലലയിലും ഏറെ കോളിളക്കം സൃഷ്ടിച്ച യുവനടിയെ ആക്രമിച്ച കേസ് അന്തിമഘട്ടത്തിലെത്തി. ഒന്നാംപ്രതി പള്‍സര്‍ സുനി ജയിലില്‍നിന്ന് ഫോണ്‍വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍കൂടി കിട്ടിയതോടെ നടിയെ…
Read More » - 5 July
സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകളിൽ പെട്രോള്‍പമ്പ്
കണ്ണൂര്‍: സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകളിൽ പെട്രോള്‍പമ്പ്. സംസ്ഥാനത്തെ മൂന്ന് സെന്‍ട്രല്‍ ജയിലുകളിലും ചീമേനിയിലെ തുറന്ന ജയിലിലുമാണ് പെട്രോള്‍പമ്പ് തുടങ്ങാൻ പോകുന്നത്. ജയില്‍വകുപ്പ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്നാണ്…
Read More » - 4 July
ആക്രമണം ആവര്‍ത്തിക്കുമെന്ന് ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈന
ബെയ്ജിങ്: ഇന്ത്യ-ചൈന യുദ്ധം രൂക്ഷമാകുന്നുവെന്ന മുന്നറിയിപ്പ് നല്കി ചൈനീസ് മാധ്യമം. യുദ്ധം ആവര്‍ത്തിക്കുമെന്നാണ് ചൈനയുടെ ഭാഗത്തുനിന്നുള്ള വിവരം. ചൈനീസ് സൈന്യം ആക്രമണത്തിന് തുനിഞ്ഞാല്‍ ഇന്ത്യക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്നാണ് മാധ്യമങ്ങള്‍…
Read More » - 4 July
ജിഎസ്ടിയുടെ പേരില്‍ വ്യാപാരികള്‍ നടത്തുന്ന കൊള്ള തടയാന്‍ നടപടിയെടുക്കും; തോമസ് ഐസക്ക്
തിരുവനന്തപുരം: ജിഎസ്ടിയുടെ പേരില്‍ വ്യാപാരികള്‍ നടത്തുന്ന കൊള്ള തടയാന്‍ നടപടിയെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജിഎസ്ടിയുടെ പേരില്‍ അധികതുക…
Read More » - 4 July
സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റിനു ഒക്ടോബർ 13 നു തുടക്കമാകും
തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റ് ഒക്ടോബർ 13 നു തുടക്കമാകും. 16 വരെയാണ് മീറ്റ്. പാലായിൽ മത്സരം നടക്കാനാണ് സാധ്യത. മീറ്റ് നടത്തുന്നതിനായി…
Read More » - 4 July
ഉപഭോക്താക്കൾ കാത്തിരുന്ന മാറ്റവുമായി വാട്ട്സ്ആപ്പ്
ഫോട്ടോകള്‍ കൂടുതല്‍ മിഴിവുള്ളതാക്കാന്‍ പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്. രാത്രിയിലും മികച്ച ഫോട്ടോകള്‍ ലഭിക്കാനായി നൈറ്റ് മോഡ് സംവിധാനമാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. കാമറയുടെ സെന്‍സര്‍ ഉപയോഗിച്ചാണ് ഈ സൗകര്യം…
Read More » - 4 July
എലിപ്പനിയെ തടയാനുള്ള മാര്‍ഗങ്ങളുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: എലിപ്പനിയെ ചെറുത്തുനില്ക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്ത്. പ്രതിരോധ ഗുളികകള്‍ യഥാസമയം കഴിക്കുകയും പനിയുടെ ആരംഭ ഘട്ടത്തില്‍ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യണമെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.സരിത…
Read More » - 4 July
വിമ്പിൾഡൺ ; രണ്ടാം റൗണ്ടിൽ കടന്ന് ആംഗലിക് കെർബർ
ലണ്ടൻ: വിമ്പിൾഡൺ വനിതാ സിംഗിൾസിൽ രണ്ടാം റൗണ്ടിൽ കടന്ന് ആംഗലിക് കെർബർ. നേരിട്ടുള്ള സെറ്റുകൾക്ക് അമേരിക്കയുടെ ഇറിന ഫാൽകോണിയെ തകർത്താണ് ഒന്നാം നമ്പർ താരമായ കെർബർ രണ്ടാം…
Read More » - 4 July
പാചകവാതകം ഇനി പൊള്ളും
ന്യൂഡല്‍ഹി: പാചകവാതകത്തിനു വൻ വില വർധന. ജിഎസ്ടി പ്രാബല്യത്തിൽ വന്നതാണ് വില കൂടാൻ കാരണം. സബ്സിഡിയുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറിന് 32 രൂപ വർധിച്ചു. സബ്സിഡിയില്ലാത്ത സിലിണ്ടറിന്…
Read More » - 4 July
പ്രതിശുത്ര വധുവിൽ നിന്നും മൂന്നു ലക്ഷം ദർഹം വാങ്ങി മുങ്ങിയ ആൾക്ക് പിന്നീട് സംഭവിച്ചത്
വീട് നിർമാണം പൂർത്തിയാക്കാനായി പ്രതിശുത്ര വധുവിൽ നിന്നും മൂന്നു ലക്ഷം ദർഹം രൂപ വാങ്ങിയതാണ് 36 കാരനായ അറബി യുവാവ് . അൽഐനിലാണ് സംഭവം നടന്നത്. വീട്…
Read More » - 4 July
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ചു
ന്യൂ ഡൽഹി ; അചൽ കുമാർ ജ്യോതിയെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി കേന്ദ്രസർക്കാർ നിയമിച്ചു. നസീം അഹമ്മദ് സെയ്ദി വിരമിക്കുന്ന ഒഴിവിലേക്കാണ് ഇദ്ദേഹത്തെ നിയമിച്ചത്. ജൂലൈ ആറിന്…
Read More » - 4 July
വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെ വനിതയെ അധിക്ഷേപിച്ച ആൾക്ക് യുഎഇയിൽ സംഭവിച്ചത്
അബുദാബി: യുഎഇയിൽ വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെ വനിതയെ അധിക്ഷേപിച്ച ആൾക്ക് 5000 ദിർഹം പിഴ. ഫോണിലൂടെ തന്നെ ആക്ഷേപിക്കുന്ന രീതിയിലുള്ള മെസേജുകൾ യുവാവ് അയച്ചെന്ന വനിതയുടെ പരാതിയെ തുടർന്നാണ്…
Read More » - 4 July
ദുബായ് ബൂർജ് ഖലീഫയെക്കുറിച്ച് പലർക്കും അറിയാത്ത 50 കാര്യങ്ങൾ
ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാണ് ബൂർജ് ഖലീഫ. ബൂർജ് ഖലീഫയെക്കുറിച്ച് അധികമാർക്കും അറിയാത്ത 50 കാര്യങ്ങൾ.
Read More » - 4 July
രഹസ്യ ചർച്ച ; കെ സുധാകരനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു
പാലക്കാട് ; നെഹ്റു ഗ്രൂപ്പുമായി രഹസ്യ ചർച്ച നടത്തിയെന്ന ആരോപണം കോൺഗ്രസ് നേതാവ് കെ സുധാകരനെ പാലക്കാട് ചെർപ്പുളശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു വെച്ചിരിക്കുന്നു. പി കൃഷണ…
Read More » - 4 July
ലൈംഗീക ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ
യുഎഇ: യുഎഇയില്‍ ലൈംഗീക ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്കി. ഇത്തരത്തിലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്ന പഠനത്തിന്റെ പശ്ചാത്തലത്തിനാണ്…
Read More »