Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -17 August
വാഹന വിൽപനയുമായി ബന്ധപ്പെട്ട വിഷയത്തിൽ യുവാക്കളെ ആക്രമിച്ച സംഭവം: രണ്ടുപേർ കൂടി അറസ്റ്റിൽ
കട്ടപ്പന: ഉപ്പുതറയിൽ വാഹന വിൽപനയുമായി ബന്ധപ്പെട്ട വിഷയത്തിൽ യുവാക്കളെ ആക്രമിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. അഞ്ചാം പ്രതി ഈറ്റക്കാനം നൂറേട്ടത്ത് വിഷ്ണു ബിനു (രാഹുൽ -25),…
Read More » - 17 August
അറിയാം ഓണത്തിന്റെ ഐതീഹ്യം
ലോകത്തെല്ലായിടത്തുമുള്ള മലയാളികളുടെയും മലയാളനാടിന്റെയും ഉത്സവമാണ് ഓണം. ഇത് വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്. മഹാബലിയുടെ ഓർമ്മയ്ക്കായാണ് ഈ ആഘോഷം കൊണ്ടാടുന്നത്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ…
Read More » - 17 August
അരിമ്പാറ ഒഴിവാക്കാൻ ചെയ്യേണ്ടത്
അരിമ്പാറ ഒഴിവാക്കാനുള്ള വഴികൾ തേടി ഇനി അലയേണ്ട. ഇത് കളയാൻ ചില വീട്ടുവൈദ്യങ്ങൾ ഉണ്ട്. അവ ഏതൊക്കെയെന്ന് പരിചയപ്പെടാം. അരിമ്പാറകൾ മിക്കതും കാലക്രമേണ അപ്രത്യക്ഷമാവുകയും നിരുപദ്രവകരമാണെങ്കിലും, ചിലപ്പോൾ…
Read More » - 17 August
- 17 August
5-ജിയേക്കാള്‍ 100 മടങ്ങ് വേഗതയില്‍ 6-ജി, അവിശ്വസനീയമായ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി: 6-ജി ഉടന്‍ ഇന്ത്യയിലെത്തുമെന്ന സൂചന നല്‍കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന് പിന്നാലെ വന്‍ ആവേശത്തിലും ആകാംക്ഷയിലുമാണ് രാജ്യം. ജനങ്ങള്‍ക്ക് താങ്ങാനാകുന്ന തരത്തിലുള്ള ഡേറ്റാ പ്ലാനുകളും…
Read More » - 17 August
എംജി സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി
കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. മാറ്റിവച്ച പരീക്ഷകൾ എല്ലാം ശനിയാഴ്ച നടക്കും. Read Also : പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ…
Read More » - 17 August
മാത്യു കുഴൽനാടന്റെ കുടുംബവീട്ടിൽ സർവേ നടത്താൻ റവന്യു വിഭാഗം
കോതമംഗലം: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ കുടുംബവീട്ടിൽ സർവേ നടത്താൻ റവന്യൂ വിഭാഗം. നാളെയാണ് സർവ്വേ നടക്കുക. കോതമംഗലം കടവൂർ വില്ലേജിലെ ഭൂമിയാണ് അളന്ന് പരിശോധിക്കുന്നത്. നാളെ…
Read More » - 17 August
ഓണം വരവായി; തിരുവോണനാളിലെ ചടങ്ങുകൾ അറിയാം
ഓണം വരവായി. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂക്കാലം. ഓണവുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ട്. അതിനെല്ലാം പ്രാദേശികമായ വ്യത്യാസങ്ങളും ഉണ്ട്. മലയാളനാടിന്റെ ഈ ഉത്സവക്കാലത്തെ ഗംഭീരമാക്കുന്നത് നിരവധി…
Read More » - 17 August
കഫക്കെട്ട് ഇല്ലാതാക്കാൻ ഇതാ ചില നാടൻവഴികൾ
പലരേയും സ്ഥിരമായി അലട്ടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് കഫക്കെട്ട്. നെഞ്ചിലെ കഫക്കെട്ട് പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എത്രയൊക്കെ ശ്രദ്ധിച്ചാലും കഫക്കെട്ട് ഇല്ലാതാക്കാന്‍ പലപ്പോഴും പൂര്‍ണമായി സാധിക്കുന്നില്ല.…
Read More » - 17 August
ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ തീപിടിത്തം: കാറിലേക്കും തീ പടർന്നു
മാള: ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ തീപിടിച്ച് അപകടം. സമീപത്ത് നിർത്തിയിട്ടിരുന്ന കാറിലേക്കും തീ പടർന്നു. Read Also : പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ പോലീസ്…
Read More » - 17 August
മോന്‍സന്റെ പുരാവസ്തു തട്ടിപ്പ്: മുഖ്യ ആസൂത്രകന്‍ ആരെന്ന് വെളിപ്പെടുത്തി ക്രൈം ബ്രാഞ്ച്
കൊച്ചി:മോന്സന് മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ ഐ.ജി ലക്ഷ്മണന് എന്ന് ക്രൈം ബ്രാഞ്ച്. ഐജിക്കെതിരെ ഗൂഢാലോചന കുറ്റം കൂടി ചുമത്തിയെന്ന്, ഇടക്കാല ജാമ്യം റദ്ദാക്കാനുള്ള…
Read More » - 17 August
പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്: ചെയ്യേണ്ടത് ഇത്രമാത്രം
തിരുവനന്തപുരം: പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഓൺലൈനായി (സ്മാർട്ട് ഫോൺ, ലാപ്ടോപ്പ്, കമ്പ്യൂട്ടർ എന്നിവ ഉപയോഗിച്ച്) അപേക്ഷ നൽകാം. അപേക്ഷകൻ ഒരു…
Read More » - 17 August
പുതിയ തുണികൾ അലക്കുമ്പോള്‍ കളർ പോകാതിരിക്കാൻ ചെയ്യേണ്ടത്
പുതിയ തുണികൾ ആദ്യമായി അലക്കുമ്പോള്‍ കളർ ഇളകി പോകാൻ സാധ്യതയുണ്ട്. ഉപ്പുവെള്ളത്തില്‍ കുതിര്‍ത്തിയിട്ട ശേഷം അലക്കി നോക്കൂ. കളര്‍ ഇളകി പോവുകയില്ല. വസ്ത്രത്തിലുള്ള നിറങ്ങളെയും കറകളെയും ഇളകിപ്പോകാനനുവദിക്കാതെ…
Read More » - 17 August
പ്രമുഖ ഓട്ടോ ജേര്‍ണലിസ്റ്റ് സുവില്‍ സുസ്വിര്ക്കര് വാഹനാപകടത്തില്‍ മരിച്ചു
മുംബൈ: പ്രമുഖ ഓട്ടോ ജേര്‍ണലിസ്റ്റ് സുവില്‍ സുസ്വിര്ക്കറിന് വാഹനാപകടത്തില്‍ ദാരുണ മരണം. ടിവിഎസ് മോട്ടോര്‍ കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. കനത്ത മഴയിലും മണ്ണിടിച്ചിലിലും നാശം വിതച്ച ഹിമാചല്‍…
Read More » - 17 August
വടക്കഞ്ചേരിയില്‍ പട്ടാപ്പകല്‍ വീണ്ടും മോഷണം: ഏഴ് പവനും 67,000 രൂപയും കവര്‍ന്നു
പാലക്കാട്: വടക്കഞ്ചേരിയില്‍ പട്ടാപ്പകല്‍ വീണ്ടും മോഷണം. ചുവട്ടു പാടം ആട്ടോക്കാരന് ലില്ലി മനോജിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഏഴ് പവനും 67,000 രൂപയും കവര്‍ന്നു. ഇന്ന് രാവിലെയാണ്…
Read More » - 17 August
മിഷൻ ഇന്ദ്രധനുഷ്: ഒന്നാംഘട്ടത്തിൽ വാക്സിനേഷൻ നൽകിയത് 75% കുട്ടികൾക്കും 98% ഗർഭിണികൾക്കും
തിരുവനന്തപുരം: മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 ഒന്നാംഘട്ടത്തിൽ 75 ശതമാനത്തിലധികം കുട്ടികൾക്കും 98 ശതമാനത്തിലധികം ഗർഭിണികൾക്കും വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത്…
Read More » - 17 August
യാത്രക്കിടെ പൈലറ്റ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു: വിമാനം അടിയന്തിരമായി നിലത്തിറക്കി
മിയാമി: യാത്രക്കിടെ പൈലറ്റ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തുടർന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി. മിയാമിയിൽ നിന്ന് ചിലിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന വിമാനമാണ് നിലത്തിറക്കിയത്. ലതാം എയർലൈൻസിന്റെ എൽഎ…
Read More » - 17 August
ചന്ദ്രയാന്‍-3 നിര്‍ണായക ഘട്ടം കടന്നു
ന്യൂഡല്‍ഹി: ചന്ദ്രയാന്‍-3 ദൗത്യം നിലവില്‍ ചന്ദ്രനുചുറ്റുമുള്ള 153 കിലോമീറ്റര്‍ x 163 കിലോമീറ്റര്‍ ഭ്രമണപഥത്തിലാണ് ഉള്ളത്. ലാന്‍ഡിംഗ് സൈറ്റിന്റെ തിരഞ്ഞെടുപ്പായിരിക്കും അടുത്ത പ്രധാന ഘട്ടം. ലാന്‍ഡിംഗ് ഏരിയ…
Read More » - 17 August
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊച്ചി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കാറിൽ സഞ്ചരിച്ചിരുന്ന നാലംഗ കുടുംബം അദ്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. Read Also : അഞ്ച് ദിവസം മാത്രം പ്രായമായ കുഞ്ഞിന് വാക്സീൻ…
Read More » - 17 August
അഞ്ച് ദിവസം മാത്രം പ്രായമായ കുഞ്ഞിന് വാക്സീൻ മാറി കുത്തിവെച്ചു: നഴ്സിന് സസ്പെൻഷൻ, സംഭവം പാലക്കാട്
പാലക്കാട്: പിഞ്ചുകുഞ്ഞിന് വാക്സീൻ മാറി കുത്തിവച്ച സംഭവത്തിൽ നഴ്സിനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. പാലക്കാട് പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജെപിഎച്ച്എൻ ചാരുതയെയാണ് അന്വേഷണ വിധേയമായി…
Read More » - 17 August
നെഹ്റു അറിയപ്പെട്ടിരുന്നത് പ്രവര്‍ത്തികളിലൂടെ: മ്യൂസിയത്തിന്റെ പേരുമാറ്റിയതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ പേര് കേന്ദ്ര സര്‍ക്കാര്‍ മാറ്റിയതിന് തൊട്ടുപിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജവഹര്‍ലാല്‍ നെഹ്റു തന്റെ പേരില്‍…
Read More » - 17 August
പുതുപ്പള്ളി തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി
തിരുവനന്തപുരം: പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാൽ. എൻഡിഎ മുന്നണിയുടെ പ്രമുഖ നേതാക്കളായ ഡോ രാധാമോഹൻ അഗർവാൾ, വി മുരളീധരൻ, കെ…
Read More » - 17 August
പ്രണയം എതിർത്തതിന് മുത്തശ്ശിയെയും സഹോദരഭാര്യയെയും കൊന്ന് കെട്ടിടത്തിൽ ഒളിപ്പിച്ചു: 19കാരനും സുഹൃത്തും അറസ്റ്റിൽ
ചെന്നൈ: പ്രണയം എതിർത്തതിന് മുത്തശ്ശിയെയും സഹോദരഭാര്യയെയും കൊന്ന് കെട്ടിടത്തിൽ ഒളിപ്പിച്ച സംഭവത്തിൽ 19കാരനും സുഹൃത്തും അറസ്റ്റിൽ. ഒന്നാം വർഷ ഫാർമസി വിദ്യാർത്ഥി ഗുണശീലനും സുഹൃത്ത് റിഷികുമാറുമാണ് അറസ്റ്റിലായത്.…
Read More » - 17 August
ആരാണ് മഹാബലി: തിരുവോണവും മഹാബലിയും തമ്മിലുള്ള ബന്ധം ഇതാണ്
മലയാളികളുടെ ദേശീയ ഉത്സവമാണ് ഓണം. സമൃദ്ധിയുടെയും ഐശ്യര്യത്തിന്റെയും പ്രതീകമായാണ് ഓണം ആഘോഷിക്കുന്നത്. ഓരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ്…
Read More » - 17 August
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിന് സമീപം തലയോട്ടി : പൊലീസ് അന്വേഷണം
കൊച്ചി: കളമശേരിയിലെ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിന് സമീപത്ത് നിന്ന് തലയോട്ടി കണ്ടെത്തി. പുല്ല് വളർന്നു കിടന്ന പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് തലയോട്ടി കണ്ടെത്തിയത്. Read Also :…
Read More »