Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -12 May
വന്‍ പെണ്‍വാണിഭ സംഘം പിടിയില്‍
നോയ്ഡ•ഉത്തര്‍പ്രദേശിലെ നോയ്ഡയില് നിന്നും വന്‍ പെണ്‍വാണിഭ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. 6 പുരുഷന്മാരും 3 സ്ത്രീകളും അടങ്ങുന്ന സംഘമാണ് പിടിയിലായത്. നോയ്ഡ സെക്ടര്‍ 2 വില്‍…
Read More » - 12 May
എസ്എഫ്ഐ അക്രമത്തിനിരയായ വീട്ടുടമയ്ക്കെതിരെ കേസ്
കോട്ടയം : എസ്എഫ്ഐ അക്രമത്തിനിരയായ വീട്ടുടമയ്ക്കെതിരെ കേസ്. കോട്ടയം കുമ്മനത്ത് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയടങ്ങുന്ന സംഘം വീട് കയറി അക്രമം നടത്തിയ സംഭവത്തിലാണ് അക്രമത്തിനിരയായ വീട്ടുടമയ്ക്കെതിരെയും കേസെടുത്തത്.…
Read More » - 12 May
ബസ് സ്റ്റോപ്പിലേക്ക് കാര്‍ ഇടിച്ചുകയറിയ അപകടം; പരിക്കേറ്റ ഒരാള്‍ മരിച്ചു
കൊച്ചി: ആലപ്പുഴ അരൂരില്‍ നിയന്ത്രണം വിട്ട കാര്‍ വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് ബസ് സ്റ്റോപ്പിലെ ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ മരിച്ചു. ഇടക്കൊച്ചി മനീഴത്തു വീട്ടില്‍…
Read More » - 12 May
ബിജെപി പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു
കണ്ണൂർ: കണ്ണൂരില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചു. കക്കംപാറ സ്വദേശി ബിജുവാണ് മരിച്ചത്. പയ്യന്നൂര്‍ പഴയങ്ങാടിയിലെ പാലക്കോട് പാലത്തിന് സമീപം വൈകിട്ട് നാല് മണിക്കാണ് വെട്ടേറ്റത്. ആര്.എസ്.എസ്…
Read More » - 12 May
ഡിജിപിയെ തിരുത്തി സര്‍ക്കാര്‍
തിരുവനന്തപുരം: ഡിജിപി ഓഫീസിലെ സ്ഥലംമാറ്റ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. സെന്‍കുമാര്‍ ഇടപെട്ട് സ്ഥലമാറ്റം നല്കിയ ബീനാകുമാരി ഡിജിപി ഓഫീസില്‍ തുടരുന്നു. തല്ക്കാലം സ്ഥലം മാറ്റംവേണ്ടെന്ന് സര്‍ക്കാര്‍
Read More » - 12 May
അമ്മയുടെ ഗര്‍ഭപാത്രം മകള്‍ക്ക് ; ഇന്ത്യയിലെ ആദ്യ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂനെയില്‍
പൂനെ : ചരിത്രം കുറിയ്ക്കാനൊരുങ്ങുകയാണ് പൂനെയിലെ ഗാലക്സി കെയര്‍ ആശുപത്രി. ഇന്ത്യയിലെ ആദ്യത്തെ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി ചരിത്രനേട്ടത്തിന് അവകാശികളാകാന്‍ തയാറെടുപ്പിലാണ് ആശുപത്രി മാനേജ്മെന്റ്ും ഡോക്ടര്‍മാര്‍…
Read More » - 12 May
ഫ്ലിപ്പ്കാര്‍ട്ടില്‍ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത്
മുംബൈ•വൈഭവ് വസന്ത് കാംബ്ലെ രണ്ട് പുതിയ ഫോണുകള്‍ക്കാണ് ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ഫ്ലിപ്പ്കാര്‍ട്ടില്‍ ഓര്‍ഡര്‍ നല്‍കിയത്. പാക്കേജ് കൃത്യസമയത്ത് തന്നെ ലഭിക്കുകയും ചെയ്തു. പക്ഷേ, തുറന്ന് നോക്കിയപ്പോഴാണ്…
Read More » - 12 May
ലോഡ്ജ് മുറിയില്‍ അതിക്രമിച്ച് കയറി യുവാവിനെ വെട്ടി
ചവറ : ലോഡ്ജ് മുറിയില്‍ അതിക്രമിച്ച് കയറിയ ആറംഗ സംഘം യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ചു. പന്മന സ്വദേശി ശിവപ്രസാദിനെ(36)യാണ് വെട്ടിയത്. പുത്തന്‍ചന്തയിലുള്ള ലോഡ്ജില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം.…
Read More » - 12 May
റിപ്പോര്‍ട്ട് പൂഴ്ത്തിയതിന് സെന്‍കുമാര്‍ മാറ്റിയ ഉദ്യോഗസ്ഥ മുന്‍പേ നോട്ടപ്പുള്ളി
തിരുവനന്തപുരം: എംഎല്‍എക്കെതിരേയുള്ള വധഭീഷണി പരാതി പൂഴ്ത്തിയതിന്റെ പേരില്‍ പോലീസ് ആസ്ഥാനത്ത് നിന്ന് മാറ്റിയ ഉദ്യോഗസ്ഥ നേരത്തെയും നടപടി നേരിട്ടയാള്‍. കാരാട്ട് റസാഖ് എംഎല്‍എ, തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ചാണ്…
Read More » - 12 May
മലബാർ അഗ്രിഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു
കല്‍പ്പറ്റ: നബാര്‍ഡിന് കീഴില്‍ രൂപീകരിച്ച കാര്‍ഷികോല്‍പ്പാദന കമ്പനികളുടെ സംയുക്താഭിമുഖ്യത്തില്‍ മെയ് 23 മുതല്‍ 28 വരെ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന മലബാര്‍ അഗ്രി ഫെസ്റ്റിന്റെ…
Read More » - 12 May
ബാങ്കുകള്‍ക്കെതിരെ കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: നോട്ട് നിരോധനം മൂലമുണ്ടായ സല്‍പ്പേര് ബാങ്കുകള്‍ തകര്‍ക്കരുതെന്ന് കുമ്മനം രാജശേഖരന്. കേന്ദ്ര സര്‍ക്കാരിനോടും ധനമന്ത്രിയോടും വിഷയം ഉന്നയിച്ചുവെന്നും കുമ്മനം വ്യക്തമാക്കി. കഴിഞ്ഞദിവസം രാജ്യത്തെ പൊതുമേഖലാ ബാങ്കായ…
Read More » - 12 May
ജസ്റ്റിസ് കര്ണ്ണന് തിരിച്ചടി
ഡൽഹി: ജസ്റ്റിസ് കര്ണ്ണന് തിരിച്ചടി. കർണ്ണന്റെ മാപ്പപേക്ഷ സുപ്രീം കോടതി സ്വീകരിച്ചില്ല. നിരുപാധികം മാപ്പ് പറയാമെന്ന ജസ്റ്റിസ് കര്‍ണ്ണന്റെ മാപ്പപേക്ഷ സുപ്രീംകോടതി തള്ളി. കഴിഞ്ഞ ദിവസമാണ് കർണ്ണൻ…
Read More » - 12 May
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് കത്തിയെരിഞ്ഞു- വീഡിയോ പിടിച്ചവർ ആരും രക്ഷിക്കാൻ ശ്രമിച്ചില്ല
മഹാരാഷ്ട്ര: രണ്ടു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു ഒരു ബൈക്ക് യാത്രക്കാരൻ കത്തിയെരിഞ്ഞു.ഇടിയുടെ ആഘാതത്തില്‍ രണ്ടുപേരും തെറിച്ച വീണെങ്കിലും ഒരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടം നടന്നയുടന്‍ തീപിടിച്ച ബൈക്കില്‍…
Read More » - 12 May
റെയില്‍വേ 24 ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കി
പാലക്കാട്: കൂടുതല്‍ ട്രെയിനുകള്‍ക്കായി സംസ്ഥാനം ആവശ്യം ഉന്നയിക്കുമ്പോള്‍ നിലവിലുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കി റെയില്‍വേ. പാലക്കാട് തിരുവനന്തപുരം സേലം ഡിവിഷനുകളിലായി 24 സര്‍വീസുകളാണ് റെയില്‍വേ നിര്‍ത്തലാക്കിയത്. ലാഭകരമല്ലാത്ത സര്‍വീസുകള്‍…
Read More » - 12 May
നാശം വിതച്ച് ചുഴലിക്കാറ്റ്
ഇരിട്ടി: ചുഴലിക്കാറ്റിലും, മഴയിലും ആറളം മേഖലയില്‍ കൃഷിനാശം. ആറളം ഫാമിലെ അഞ്ച് തൊഴിലാളികള്‍ക്ക് മരം വീണ് പരിക്ക്. 10 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഫാം നാലാം ബ്ലോക്കിലെ…
Read More » - 12 May
മുത്തലാഖിനെതിരെ സുപ്രീംകോടതി
ഡല്‍ഹി : മുത്തലാഖ് ഏറ്റവും മോശം വിവാഹ മോച്ചനരീതിയെന്ന് സുപ്രീം കോടതി. മുത്തലാഖ് ഏറ്റവും നീചമായ വിവാഹ മോചന രീതിയാണെന്നും സുപ്രീംകോടതി. മുത്തലാഖില്‍ സുപ്രീം കോടതി വാദം…
Read More » - 12 May
ഡിജിപിക്ക് സ്വകാര്യ പെയിന്റ് കടയുമായി എന്ത് ബന്ധം? ബെഹ്റയ്ക്കെതിരെ വിജിലൻസ് കോടതി
തിരുവനന്തപുരം: പെയിന്റടിക്ക് ഉത്തരവിടാന്‍ ബഹ്റയ്ക്ക് അധികാരമുണ്ടോ?ഡിജിപിക്ക് സ്വകാര്യ പെയിന്റ് കമ്പനിയുമായി എന്ത് ബന്ധമാണുള്ളതെന്നു വിജിലന്‍സ് കോടതി ചോദിച്ചു.സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ പെയിന്റടി വിവാദവുമായി ബന്ധപ്പെട്ട ഹർജി ഉത്തരവില്‍…
Read More » - 12 May
ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം സൗദി അറേബ്യയില്‍ ഒരുങ്ങുന്നു; 2019ല്‍ പണി പൂര്‍ത്തിയാകും
സൗദി അറേബ്യ: 2019 ഓടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം സൗദി അറേബ്യയില്‍ തുറക്കാനാകുമെന്ന് അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്. 2018 ല്‍ പണി പൂര്‍ത്തിയാക്കാനാണ്…
Read More » - 12 May
ഒരു രക്ഷാകര്‍ത്താവിന്റെ വളരെ വ്യത്യസ്തമായ അപേക്ഷയും പ്രതിഷേധവും
പൊതു വിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിനും അവിടെ പഠിപ്പിക്കുന്ന അധ്യാപകന്റെ ജോലിസംരക്ഷണം ഉറപ്പു വരുത്തുന്നതിനും ഗുണമേന്മയുള്ള വിദ്യാഭ്യാസം പാവപ്പെട്ടരക്ഷിതാക്കളുടെ മക്കള്‍ക്കും ലഭ്യമാക്കുന്നതിന് വേണ്ടി സര്‍ക്കാരിന്റെയും പി ടി എ യുടെയും…
Read More » - 12 May
സ്ത്രീ വേഷം ധരിച്ച് ജയില്‍ ചാടാന്‍ ശ്രമം : പിന്നീട് സംഭവിച്ചത് !!
തെഗുസിഗല്‍പ: സ്ത്രീ വേഷം ധരിച്ച് ജയില്‍ ചാടാന്‍ ശ്രമിച്ച കുപ്രസിദ്ധ കുറ്റവാളി പിടിയില്‍. നിരവധി കൊലക്കേസുകളില്‍ പ്രതിയായ ഫ്രാന്‍സിസ്കോ ഹെരേര ആര്ഗ്യവേറ്റയാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്. ഹോണ്ടുറാസിലെ…
Read More » - 12 May
വോട്ടിങ് യന്ത്രം ക്രമക്കേട് – തിരിമറി തെളിയിക്കാൻ വെല്ലുവിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ- രണ്ടു ദിവസം സമയം
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ ഒരു തരത്തിലുമുള്ള തിരിമറികള്‍ സാധിക്കില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടിങ് യന്ത്രത്തിലെ തിരിമറി തെളിയിക്കാൻ കമ്മീഷൻ രാഷ്ട്രീയ പാർട്ടികളെ വെല്ലുവിളിച്ചു. കൂടാതെ…
Read More » - 12 May
നാഷണൽ ഹെറാൾഡ് കേസ് സോണിയയ്ക്കും രാഹുലിനും വൻ തിരിച്ചടി
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിക്കും രാഹുല്‍ഗാന്ധിക്കുമെതിരെ അന്വേഷണത്തിന് ഉത്തരവ്. ഡൽഹി ഹൈ കോടതിയാണ് ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തിന് ഉത്തരവിട്ടത്.സോണിയയും രാഹുലും അന്വേഷണം…
Read More » - 12 May
മൂന്നാറിലെ നിരോധനാജ്ഞ സബ് കളക്ടര്‍ക്കെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോള്‍ കീഴ്വഴക്കം പാലിച്ചില്ലെന്ന് മുഖ്യമന്ത്രി. നിരോധനാജ്ഞ പാലിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും സംഭവത്തില്‍ കളക്ടര്‍ക്ക് വീഴ്ച്ച പറ്റിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.…
Read More » - 12 May
ഐപിഎല്ലില്‍ വീണ്ടും വാതുവെയ്പ് : വന്‍ തുകയുമായി സംഘം പിടിയില്‍
കാണ്‍പൂര്‍ : ഐപിഎല്ലില്‍ വാതുവയ്പിന്റെ സാധ്യതകള്‍ക്ക് തെളിവായി വന്‍ തുകയുമായി സംഘം പിടിയില്‍. ഗുജറാത്ത് ലയണ്‍സ്-ഡല്‍ഹി ഡെയര്‍ഡെവിള്‍സ് മത്സരം നടന്ന കാണ്‍പുര്‍ ഗ്രൗണ്ടിന് സമീപത്തുള്ള ഹോട്ടലില്‍നിന്നാണ് മൂന്നുപേരെ…
Read More » - 12 May
പ്ലാസ്റ്റിക്കിനെ പെട്രോളാക്കി മാറ്റി സിറിയ
ഡമാസ്കസ്: യുദ്ധക്കെടുതിയുടെയും അഭയാർത്ഥിത്വത്തിന്റെയും ദുരിതം മാത്രം പറയുന്ന സിറിയയ്ക്ക് ഇത്തവണ പങ്കുവയ്ക്കാനുള്ളത് ലോകത്തിനു മുഴുവൻ പ്രതീക്ഷയേകുന്ന വാർത്തയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് ഇന്ധനം ഉത്പാദിപ്പിക്കാനുള്ള പുതിയ സാങ്കേതികവിദ്യ…
Read More »