Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -14 August
ഐഫോണ്‍ തട്ടിപ്പറിക്കാനുളള ശ്രമത്തിനിടയില്‍ അധ്യാപികയെ മോഷ്ടാക്കള്‍ റോഡിലൂടെ വലിച്ചിഴച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഐഫോണ്‍ തട്ടിപ്പറിക്കാനുളള ശ്രമത്തിനിടയില്‍ അധ്യാപികയെ മോഷ്ടാക്കള്‍ റോഡിലൂടെ വലിച്ചിഴച്ചു. സാകേത്സ് ഗ്യാന്‍ ഭാരതി സ്കൂളിലെ അധ്യാപികയായ യോവിക ചൗധരിയാണ് ആക്രമണത്തിനിരയായത്. ബൈക്കിലെത്തിയ രണ്ടുപേര്‍ ആണ്…
Read More » - 14 August
മാസപ്പടി വിവാദം കോൺഗ്രസും സിപിഎമ്മും പുതുപ്പള്ളിയിൽ ചർച്ചയാക്കാൻ പോകുന്നില്ല: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കോൺഗ്രസിനും സിപിഎമ്മിനുമെിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കരിമണൽ വ്യവസായിയിൽ നിന്ന് മാസപ്പടി വാങ്ങിയ സംഭവത്തിൽ ചോദ്യങ്ങളെ നേരിടാൻ പോലും സിപിഎം…
Read More » - 14 August
പുതുപ്പള്ളിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ബിജെപി. കോട്ടയം ജില്ലാ പ്രസിഡന്റായ ലിജിന്‍ ലാല്‍ ആണ് സ്ഥാനാര്‍ത്ഥി. കടുത്തുരുത്തി സ്വദേശിയാണ്. സ്ഥാന നേതൃത്വം നല്കിയ പട്ടികയില്‍ നിന്ന്…
Read More » - 14 August
വീണ്ടും പനി മരണം: വിദ്യാര്‍ത്ഥിനി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു
കോഴിക്കോട്: പനി ബാധിച്ച് വിദ്യാര്‍ത്ഥിനി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ചെറുകുന്ന് പള്ളിച്ചാലില്‍ ഫാത്തിമ മിസ്വ(17) ആണ് മരിച്ചത്. Read Also : മാസപ്പടി വിവാദം, വെള്ളം തൊടാതെ…
Read More » - 14 August
രണ്ടുവയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: ട്രാൻസ്ജെൻഡര്‍ അറസ്റ്റില്‍
തിരുവനന്തപുരം: കിഴക്കേക്കോട്ടയില്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ട്രാൻസ്ജെൻഡര്‍ അറസ്റ്റില്‍. അച്ഛനൊപ്പം പോയ രണ്ടുവയസ്സുള്ള കുഞ്ഞിനെയാണ് ബലമായി പിടിച്ചുവാങ്ങാൻ ട്രാൻസ്ജെൻഡര്‍ ശ്രമിച്ചത്. Read Also : കെട്ടിട നമ്പര്‍…
Read More » - 14 August
മുടി വളർച്ചയ്ക്ക് തേങ്ങാപ്പാൽ; ഈ രീതിയിൽ ഉപയോഗിക്കൂ
മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. മുടിയുടെ അകാലനര, ആരോഗ്യമില്ലാത്ത മുടി, വരണ്ട മുടി തുടങ്ങി പ്രശ്നങ്ങൾ അകറ്റുന്നതിന് മികച്ചൊരു പ്രതിവിധിയാണ് തേങ്ങാപ്പാൽ. തേങ്ങാപ്പാലിൽ ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്.…
Read More » - 14 August
കുപ്രസിദ്ധ ഗുണ്ടാ നേതാവിന്റെ ജയില്‍ മാറ്റം: സുരക്ഷയ്ക്ക് 4000 പൊലീസുകാര്‍
ക്വിറ്റോ: ഇക്വഡോറില്‍ കൊല്ലപ്പെട്ട പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ഫെര്‍ണാണ്ടോ വിയ്യാവിചെന്‍സിയോയുടെ നേര്‍ക്കു ഭീഷണി മുഴക്കിയിരുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ അതീവസുരക്ഷാ ജയിലിലേക്കു മാറ്റി. ലോസ് കോണെറോസ് ഗുണ്ടാ സംഘത്തിന്റെ…
Read More » - 14 August
നിത്യവും ജീരകം ഉപയോഗിക്കാറുണ്ടോ? ഈ ദോഷങ്ങൾ അറിയാതെ പോകരുത്!!
പല വിധത്തിലുള്ള അലര്‍ജി ഉണ്ടാക്കുന്നതിനും ജീരകം കാരണമാകുന്നുണ്ട്.
Read More » - 14 August
സ്ത്രീകള്‍ ദിവസവും ഈന്തപ്പഴം കഴിച്ചാല്‍ ഈ ഗുണങ്ങള്‍
വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറയാണ് ഈന്തപ്പഴം. വിറ്റാമിന്‍ ബി6, ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ്, അയണ്‍ തുടങ്ങിയവ ധാരാളമടങ്ങിയതാണ് ഈന്തപ്പഴം. സ്ത്രീകള്‍ ദിവസവും ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ് എന്നാണ്…
Read More » - 14 August
കെട്ടിട നമ്പര്‍ നല്കാന് കൈക്കൂലി വാങ്ങി: പഞ്ചായത്ത് സെക്രട്ടറിക്ക് മൂന്നുവര്‍ഷം കഠിന തടവും പിഴയും
തൃശൂര്‍: കൈക്കൂലി കേസില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് മൂന്നുവര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പാലക്കാട് കൊല്ലങ്കോട് പഞ്ചായത്തില്‍ സെക്രട്ടറി ആയിരുന്ന അബ്ദുള്‍ ഹക്കീമിനെയാണ് കോടതി…
Read More » - 14 August
മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്. സിഎംആര്‍എല്‍…
Read More » - 14 August
മുഖക്കുരുവിനെ തടയാൻ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ നിറഞ്ഞ ഞാവല്‍പ്പഴം!!
വിറ്റാമിന്‍ സിയും എയും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ കണ്ണുകളുടെ ആരോഗ്യത്തിനും ഞാവൽ ഏറെ നല്ലതാണ്
Read More » - 14 August
ടിവി കണ്ടിരിക്കെ കുഴഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം
വൈപ്പിൻ: വീട്ടിൽ ടിവി കണ്ടിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു. ചെറായി വാരിശേരി ക്ഷേത്രത്തിനു സമീപം പൂമാലിൽ നന്ദനന്റെ മകൻ രജീഷ് (43) ആണ് മരിച്ചത്. മരംവെട്ടു തൊഴിലാളിയാണ്.…
Read More » - 14 August
ബാത്ത് റൂം ടൈല്‍ ദിവസങ്ങള്‍ക്കകം നിറം മങ്ങി; 60,000 രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവ്
കൊച്ചി: നിലവാരമില്ലാത്ത ടൈല്‍ നല്കി ഉപഭോക്താവിന് നഷ്ടമുണ്ടാക്കിയതിന് ഡീലറും നിര്‍മാണ കമ്പനിയും നഷ്ടപരിഹാരം നല്‍കണമന്ന് എറണാകുളം ജില്ലാ ഉപഭോക്തൃഫോറം വിധി. ദിവസങ്ങള്‍ക്കകം നിറം മങ്ങിയ ബാത്ത് റൂം…
Read More » - 14 August
മിത്ത് വിവാദത്തില്‍ എന്‍എസ്എസിനേറ്റ മുറിവുണങ്ങിയിട്ടില്ല, എ.എന്‍ ഷംസീറിന് മാപ്പില്ല: ജി. സുകുമാരന്‍ നായര്‍
തിരുവനന്തപുരം : മിത്ത് വിവാദത്തില്‍ എന്‍എസ്എസിനേറ്റ മുറിവുണങ്ങിയിട്ടില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. വിവാദം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടത് സ്ഥാനാര്‍ത്ഥിയായ ജെയ്ക്ക്…
Read More » - 14 August
ലഹരിമരുന്ന് നല്കി മയക്കിയശേഷം പീഡിപ്പിച്ചു: യുവതിയുടെ പരാതിൽ നടൻ പിടിയിൽ
‘സ്വയം ക്രഷി’യിലെ നായകനും സംവിധായകനും നിര്‍മാതാവുമാണ് വീരേന്ദ്രബാബു.
Read More » - 14 August
താരനകറ്റാൻ കറിവേപ്പിലയും വെളിച്ചെണ്ണയും
മുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ നമ്മൾ ശ്രദ്ധിക്കുന്നത്. പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. താരനകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ നോക്കാം. ഉലുവയിൽ…
Read More » - 14 August
തലമുടി കൊഴിച്ചില്‍ തടയാന്‍ കോഫി ഇങ്ങനെ ഉപയോഗിക്കാം…
തലമുടി കൊഴിച്ചില്‍ ആണ് ഇന്ന് പലരെയും അലട്ടുന്ന പ്രശ്നം. തലമുടി സംരക്ഷണത്തിന് കാപ്പി വളരെ നല്ലതാണ്. തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും കോഫി സഹായിക്കും. തലയോട്ടിയിലെ രക്തയോട്ടം…
Read More » - 14 August
സ്ട്രോക്ക് ലക്ഷണങ്ങൾ ഇവ, ഉണ്ടായാൽ ഉടൻ വിദഗ്ധ ചികിത്സ തേടുക
മസ്തിഷ്കത്തിലേക്കുള്ള രക്തധമനികൾ അടയുന്നതുമൂലമോ അല്ലെങ്കിൽ രക്തധമനികൾ പൊട്ടിപ്പോകുന്നതുമൂലമോ ഉണ്ടാകുന്ന രോഗാവസ്ഥാണ് സ്ട്രോക്ക് (Stroke) അഥവാ ബ്രയിൻ അറ്റാക്ക് (Brain Attack). ലോകത്ത് ഏകദേശം ഒരു ലക്ഷം ആളുകളിൽ…
Read More » - 14 August
മാസപ്പടി വിവാദം, വെള്ളം തൊടാതെ വിഴുങ്ങി സിപിഎം: ആരോപണങ്ങളെ നേരിടാനൊരുങ്ങി നേതാക്കള്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ഉള്‍പ്പെട്ട മാസപ്പടി വിവാദം അവഗണിച്ച് നേരിടാനൊരുങ്ങി സിപിഎം. വിവാദത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കേണ്ട എന്നാണ് പാര്‍ട്ടിയിലെ ധാരണ. സിപിഎം സംസ്ഥാന…
Read More » - 14 August
ജെയ്ക്കിന്റെ എന്‍എസ്എസ് ആസ്ഥാന സന്ദര്‍ശനത്തില്‍ പ്രതികരിച്ച് എം.വി ഗോവിന്ദന്
തിരുവനന്തപുരം: പുതുപ്പള്ളി തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്, എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ സന്ദര്‍ശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് സിപിഎമ്മിന് എന്‍എസ്എസിനോട് പിണക്കമില്ലെന്ന മറുപടി…
Read More » - 14 August
മൂന്നു കിലോ കഞ്ചാവുമായി രണ്ടുപേർ എക്സൈസ് പിടിയിൽ
അടിമാലി: മൂന്നു കിലോ കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ഷാജി, കോഴിക്കോട് മാവൂർ കണ്ണിപ്പറമ്പ് പഴയംകുന്നത്ത് ആദർശ് ബാബു എന്നിവരെയാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്. അടിമാലി നാർക്കോട്ടിക്…
Read More » - 14 August
പ്രമേഹമുള്ളവർ ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉള്‍പ്പെടുത്തണം, കാരണം…
രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുന്ന രോഗാവസ്ഥയാണ് പ്രമേഹം. നിരന്തരമായി മൂത്രം ഒഴിക്കാൻ തോന്നുക, ദാഹം, വിശപ്പ്, ക്ഷീണം, ശരീരഭാരം ക്രമാതീതമായി കുറയുക, ശരീരത്തിൽ ചൊറിച്ചിൽ, കാഴ്ചയിൽ മങ്ങൽ,…
Read More » - 14 August
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് 9 പേര്‍ക്ക്
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് 9 പേര്‍ക്കാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ ലഭിച്ചിരിക്കുന്നത്. 954 പൊലീസുകാര്‍ക്കാണ് ഇത്തവണ രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചിരിക്കുന്നത്. വിശിഷ്ട…
Read More » - 14 August
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല: ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാത തുടരുന്നു. 22 കാരറ്റ് സ്വർണം പവന് 43,720 രൂപയും ഗ്രാമിന് 5,465 രൂപയുമാണ്. 24 കാരറ്റ് സ്വർണം പവന് 47,696 രൂപയും…
Read More »