Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -26 July
വിപണി കീഴടക്കാൻ വീണ്ടും മോട്ടോറോള എത്തുന്നു, മോട്ടോ ജി14 ഉടൻ അവതരിപ്പിക്കും
വിപണി കീഴടക്കാൻ പുതിയ ഹാൻഡ്സെറ്റുമായി എത്തുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടോറോള. സ്മാർട്ട്ഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന മോട്ടോ ജി14 ഹാൻഡ്സെറ്റാണ് ഇത്തവണ കമ്പനി ഇന്ത്യൻ വിപണിയിൽ…
Read More » - 26 July
ശുചിമുറിയിൽ ഒളിക്യാമറ: സഹപാഠിയുടെ സ്വകാര്യദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ മൂന്നു വിദ്യാർത്ഥിനികൾക്കെതിരെ കേസ്
മംഗളൂരു: ശുചിമുറിയിൽ ഒളിക്യാമറ വെച്ച് സഹപാഠിയുടെ സ്വകാര്യദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ സംഭവുമായി ബന്ധപ്പെട്ട് മൂന്നു വിദ്യാർത്ഥിനികൾക്കെതിരെ കേസ്. ഉടുപ്പി നേത്ര ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്…
Read More » - 26 July
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന: 14-ാം ഗഡു നാളെ കർഷകരുടെ അക്കൗണ്ടിൽ എത്തും
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 14-ാം ഗഡു നാളെ വിതരണം ചെയ്യും. അർഹരായ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2000 രൂപയാണ് നാളെ എത്തുക. പദ്ധതിയുടെ ആനുകൂല്യം…
Read More » - 26 July
കൂര്‍ക്കംവലി ഇല്ലാതാക്കാൻ ഇതാ ചില പൊടിക്കൈകൾ
ഉറങ്ങുന്ന വ്യക്തിക്കില്ലെങ്കിലും മറ്റുള്ളവര്‍ക്ക് വളരെ അലോസരമുണ്ടാക്കുന്ന ഒന്നാണ് കൂര്‍ക്കംവലി. അസിഡിറ്റി, ഓര്‍മ്മക്കുറവ്, സ്ട്രോക്ക്, ഡിപ്രഷന്, പ്രമേഹം, ഹാര്‍ട്ട് അറ്റാക്ക് ഇങ്ങനെ പല രോഗങ്ങളുടെയും പ്രധാനലക്ഷണങ്ങളില്‍ ഒന്നാണ് കൂര്‍ക്കംവലി.…
Read More » - 26 July
ട്വിറ്റർ ആസ്ഥാന ഓഫീസിൽ നിന്നും ലോഗോ നീക്കം ചെയ്യുന്നത് തടഞ്ഞ് പോലീസ്
ട്വിറ്ററിന്റെ ആസ്ഥാന ഓഫീസിൽ നിന്നും ലോഗോ നീക്കം ചെയ്യാനുള്ള ശ്രമം പോലീസ് തടഞ്ഞു. റീ ബ്രാൻഡ് ചെയ്ത ട്വിറ്ററിന്റെ ആസ്ഥാന കെട്ടിടത്തിൽ ഉണ്ടായിരുന്ന ലോഗോയാണ് നീക്കം ചെയ്തിരിക്കുന്നത്.…
Read More » - 26 July
റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
മൂവാറ്റുപുഴ: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു. മൂവാറ്റുപുഴ നിർമല കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനി നമിതയാണ് മരിച്ചത്. നമിതക്കൊപ്പം ഉണ്ടായിരുന്ന വിദ്യാർത്ഥിനിക്കും ബൈക്ക്…
Read More » - 26 July
മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവം: പൊലീസ് അന്വേഷണം അവസാനിപ്പിച്ചു
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തില്‍ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. സംഭവത്തിൽ കേസെടുത്തത് വന്‍ വിവാദമായതോടെ തുടര്‍നടപടി…
Read More » - 26 July
വരണ്ട മുടിയ്ക്കുള്ള പ്രതിവിധികളറിയാം
ഒരു ടീസ്പൂണ്‍ വിനാഗിരി ഉപയോഗിച്ച് മുടി കഴുകാം. ഷാമ്പു ഉപയോഗിക്കുകയാണെങ്കില്‍ തിളക്കവും ലഭിക്കും. ഓയില്‍ മസാജ് വരണ്ട മുടിയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ചെറുചൂടുള്ള ഓയില്‍ മസാജ് ചെയ്ത്…
Read More » - 26 July
ചടയമംഗലം ജടായു ക്ഷേത്രവും അയോധ്യയും തമ്മില്‍ ബന്ധിപ്പിക്കുന്ന യാത്രാപഥം യാഥാര്‍ത്ഥ്യമാക്കാന്‍ പദ്ധതി
കൊല്ലം: ചടയമംഗലം ജടായു ക്ഷേത്രവും അയോധ്യയും തമ്മില്‍ ബന്ധിപ്പിക്കുന്ന യാത്രാപഥം യാഥാര്‍ത്ഥ്യമാക്കാനുള്ള പദ്ധതി നിര്‍ദ്ദേശം മുന്നോട്ടുവെച്ച് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ്. ശ്രീരാമസാന്നിദ്ധ്യ പാരമ്പര്യമുള്ള ജടായുക്ഷേത്രവും അയോധ്യയെയും…
Read More » - 26 July
ആഭ്യന്തര സൂചികകൾ മുന്നേറി, നേട്ടത്തിലേറി ഓഹരി വിപണി
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നേട്ടത്തിലേറി ഓഹരി വിപണി. തുടർച്ചയായ മൂന്ന് ദിവസത്തെ നഷ്ടത്തിന് വിരാമം കുറിച്ചാണ് ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് നേട്ടത്തിലേറിയത്. ബിഎസ്ഇ സെൻസെക്സ്…
Read More » - 26 July
പശുവിന് പുല്ലരിയാന്‍ പോയ ആളെ കാണാതായി: പുഴയിലേക്ക് വലിച്ചിഴച്ച പാടുകള്‍, തെരച്ചിൽ
കല്‍പ്പറ്റ: പശുവിന് പുല്ലരിയാന്‍ പോയ ആളെ കാണാതായി. മുരണി ഈഴാനിക്കല്‍ സുരേന്ദ്രനെയാണ് പുഴയ്ക്ക് സമീപം കാണാതായത്. കാരാപ്പുഴ ഡാമില്‍ നിന്ന് വെള്ളം തുറന്നുവിടുന്ന കുണ്ടുവയല്‍ പുഴയിലാണ് ഇദ്ദേഹത്തെ…
Read More » - 26 July
കെഎസ്ആർടിസി ശമ്പള വിതരണം: 30 കോടി അനുവദിച്ച് ധനവകുപ്പ്
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ബുധനാഴ്ച തന്നെ ശമ്പളം വിതരണം ചെയ്യുമെന്ന് സിഎംഡി ബിജു പ്രഭാകർ. കേരളാ ഹൈക്കോടതിയിൽ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി. ഇതിനായി ധനവകുപ്പിൽ നിന്ന് 30…
Read More » - 26 July
വന്ധ്യത തടയാൻ ചെയ്യേണ്ടത്
സ്ത്രീകള്‍ ഏറ്റവുമധികം വിഷമിക്കുന്ന ഒരു സംഗതിയാണ് വന്ധ്യത. പ്രായം കൂടുന്നതിന് മുന്‍പ് തന്നെ വന്ധ്യത ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടി വരുന്നതായും പഠനങ്ങള്‍ പറയുന്നു. അതാണ് മിക്ക…
Read More » - 26 July
ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ചാറ്റ്ജിപിടി ഇന്ന് മുതൽ ഡൗൺലോഡ് ചെയ്യാം
ഉപഭോക്താക്കളുടെ കാത്തിരിപ്പിന് ഊർജ്ജം പകർന്ന് ചാറ്റ്ജിപിടിയുടെ ആൻഡ്രോയിഡ് പതിപ്പ് എത്തി. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഇന്ന് മുതൽ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. നിലവിൽ, യുഎസ്, ഇന്ത്യ,…
Read More » - 26 July
കടയ്ക്ക് ലൈസന്‍സ് നൽകാൻ കൈക്കൂലി: പഞ്ചായത്ത് സെക്രട്ടറിക്ക് ഒരു വര്‍ഷം കഠിന തടവും പിഴയും
മലപ്പുറം: കടയ്ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ കേസില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ഒരു വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മലപ്പുറം…
Read More » - 26 July
കേരളത്തിലെ ഹിന്ദുക്കളെ അമ്പലത്തില്‍ ഇട്ട് കത്തിച്ച് കൊല്ലും എന്ന മുദ്രാവാക്യം ഭയപ്പെടുത്തുന്നു: സന്ദീപ് വാചസ്പതി
ആലപ്പുഴ: മണിപ്പൂരില്‍ ഗോത്ര വിഭാഗങ്ങള്‍ ഏറ്റു മുട്ടുന്നതിനെതിരെ നടത്തിയ പ്രകടനത്തില്‍ കേരളത്തിലെ ഹിന്ദുക്കളെ അമ്പലത്തില്‍ ഇട്ട് കത്തിച്ച് കൊല്ലും എന്ന മുദ്രാവാക്യത്തിന്റെ രാഷ്ട്രീയം എന്താണ്? മതേതര പാര്‍ട്ടിയെന്ന്…
Read More » - 26 July
ഒടുവിൽ തിരിച്ചുവരവിനൊരുങ്ങി ഗോ ഫസ്റ്റ്, നാളെ മുതൽ ചാർട്ടർ ഫ്ലൈറ്റുകൾ സർവീസ് ആരംഭിക്കും
ദീർഘ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ഗോ ഫസ്റ്റ് തിരിച്ചുവരവിന് ഒരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, നാളെ മുതൽ ചാർട്ടർ സർവീസുകൾ ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം. അതേസമയം, അടുത്തയാഴ്ച മുതൽ ഷെഡ്യൂൾ…
Read More » - 26 July
അമിത വിശപ്പിന് പിന്നിൽ
ഭക്ഷണം എത്ര കഴിച്ചാലും ചിലര്‍ക്ക് വിശപ്പ് മാറാറില്ല. എന്നാല്‍, കഴിക്കുന്നതിനൊത്ത് ശരീരം വണ്ണം വയ്ക്കാറുമില്ല. ഒരു തവണ ഭക്ഷണം കഴിച്ച് ഏതാനും നിമിഷം കഴിഞ്ഞ ശേഷവും വിശപ്പ്…
Read More » - 26 July
കോൺഗ്രസ് എംഎൽഎമാർ ലോക്കപ്പിൽ നിന്ന് കെഎസ്യു പ്രവർത്തകരെ മോചിപ്പിച്ച സംഭവത്തിൽ പൊലീസുകാർക്ക് സസ്പെൻഷൻ
കൊച്ചി: കോൺഗ്രസ് എംഎൽഎമാർ ലോക്കപ്പിൽ നിന്ന് കെഎസ്യു പ്രവർത്തകരെ മോചിപ്പിച്ച സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം…
Read More » - 26 July
പത്തനംതിട്ടയിൽ വൻ കഞ്ചാവ് വേട്ട: പിടിച്ചെടുത്തത് 100 കിലോയിലധികം, മൂന്നുപേർ പിടിയിൽ
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ വൻ കഞ്ചാവ് വേട്ട. മണ്ണാറമലയിലെ വീട്ടിൽ നിന്ന് 100 കിലോ അധികം വരുന്ന കഞ്ചാവ് പൊലീസ് പിടികൂടി. സംഭവത്തിൽ മൂന്നുപേർ പിടിയിലായി. സലിം,…
Read More » - 26 July
വയറിളക്കം തടയാൻ പഴവും തൈരും
വയറിളക്കം വരാൻ അധികസമയം ഒന്നും വേണ്ട. കാരണങ്ങൾ പലതാകാം. ആഹാരത്തിന്റെ പ്രശ്നങ്ങള്‍ കൊണ്ടും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ടും വയറിളക്കം വരും. ബാക്ടീരിയ അല്ലെങ്കില്‍ വൈറല്‍ ഇന്ഫെക്ഷന്, ഭക്ഷ്യവിഷബാധ,…
Read More » - 26 July
ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടയാളും സുഹൃത്തും ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി
ഗുരുഗ്രാം: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടയാളും സുഹൃത്തും ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി. ഹരിയാനയിലെ ഗുരുഗ്രാമിലെ ഒരു ഹോട്ടലില്‍വെച്ച് ബോധരഹിതയാക്കിയശേഷമാണ് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തതെന്നും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി…
Read More » - 26 July
കെ റെയിലില്‍ നിന്നും പിന്മാറാതെ പിണറായി സര്‍ക്കാര്‍, സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു
തിരുവനന്തപുരം: കെ റെയില്‍ കേരളത്തില്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് പിണറായി സര്‍ക്കാര്‍. സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചു. റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട കൂടുതല്‍…
Read More » - 26 July
പെട്രോൾ പമ്പ് ജീവനക്കാരനെ എ.എസ്.ഐ മർദിച്ചതായി പരാതി: സംഭവം കുമളിയിൽ
ഇടുക്കി: കുമളിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ എ.എസ്.ഐ മർദിച്ചതായി പരാതി. കുമളി ചെളിമടയിലെ പമ്പ് ജീവനക്കാരനായ കുമളി സ്വദേശി രഞ്ജിത് കുമാറിനാണ് മർദനമേറ്റത്. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ എ.എസ്.ഐ…
Read More » - 26 July
മുട്ടില്‍ മരംമുറിയില്‍ തമ്മിലടിച്ച് മാതൃഭൂമിയും റിപ്പോർട്ടറും: പലതും തുറന്ന് പറഞ്ഞതോടെ കൂടുതല്‍ കള്ളത്തരങ്ങള്‍ പുറത്ത്
മുട്ടില്‍ മരംമുറിക്കേസില്‍ റിപ്പോര്‍ട്ടര്‍ ടിവിയും മാതൃഭൂമിയും തമ്മിലുള്ള പോര് മുറുകി. കേരളത്തിലെ ന്യൂസ് ചാനലുകള്‍ക്കെതിരെ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ്ങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന് രംഗത്ത് വന്നതോടെയാണ് മാതൃഭൂമി…
Read More »