Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -27 July
പണം വാങ്ങി ജയിലിലെ തടവുകാര്‍ക്ക് ലഹരിവസ്തുക്കള്‍ എത്തിച്ചു കൊടുത്ത കേസ്: അസി. ജയില്‍ സൂപ്രണ്ടിന്റെ ജാമ്യാപേക്ഷ തള്ളി
തൃശൂര്‍: പണം വാങ്ങി ജയിലിലെ തടവുകാര്‍ക്ക് ലഹരിവസ്തുക്കള്‍ എത്തിച്ചു കൊടുത്ത കേസില്‍ പ്രതിയായ അസി. ജയില്‍ സൂപ്രണ്ടിന്റെ ജാമ്യാപേക്ഷ തള്ളി. വിയ്യൂര്‍ ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍…
Read More » - 27 July
ഇനി ക്ഷേത്രങ്ങളിലെ വഴിപാട് കൗണ്ടറുകളിൽ യുപിഐ വഴിയും പണം സ്വീകരിക്കും, കൂടുതൽ വിവരങ്ങൾ അറിയാം
ക്ഷേത്രങ്ങളിലെ വഴിപാട് കൗണ്ടറുകളിൽ ഇനി യൂണിഫൈഡ് ഇന്റർഫേസ് പേയ്മെന്റ് (യുപിഐ) സംവിധാനം ഉപയോഗിച്ചും പണം അടയ്ക്കാൻ അവസരം. ആദ്യ ഘട്ടത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ…
Read More » - 27 July
‘എന്റെ കാര്യത്തിൽ ഈശ്വരൻ ഇങ്ങനെയായിരിക്കും നിശ്ചയിച്ചിട്ടുണ്ടാവുക: കെഎസ് ചിത്ര
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് കെഎസ് ചിത്ര. വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും ചിത്ര പാടിയിട്ടുണ്ട്. മകളുണ്ടായിരുന്നപ്പോഴുള്ള ജീവിതത്തെക്കുറിച്ച്…
Read More » - 27 July
കെ റെയില്‍ കേരളത്തില്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: കെ റെയില്‍ കേരളത്തില്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് പിണറായി സര്‍ക്കാര്‍. സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചു. റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട കൂടുതല്‍…
Read More » - 27 July
കേരളത്തിലെ ഹിന്ദുക്കളെ കൊല്ലാനുള്ള ആഹ്വാനത്തോട് ഇടത് വലത് മുന്നണികള്‍ അനുകൂലമാണെന്ന് വ്യക്തമായി: സന്ദീപ് വാചസ്പതി
ആലപ്പുഴ; മണിപ്പൂരില്‍ ഗോത്ര വിഭാഗങ്ങള്‍ ഏറ്റു മുട്ടുന്നതിനെതിരെ നടത്തിയ പ്രകടനത്തില്‍ കേരളത്തിലെ ഹിന്ദുക്കളെ അമ്പലത്തില്‍ ഇട്ട് കത്തിച്ച് കൊല്ലും എന്ന മുദ്രാവാക്യത്തിന്റെ രാഷ്ട്രീയം എന്താണ്? മതേതര പാര്‍ട്ടിയെന്ന്…
Read More » - 27 July
മയക്കുമരുന്ന് വ്യാപനത്തിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും: മന്ത്രി എം.ബി രാജേഷ്
തിരുവനന്തപുരം: കേരളത്തെ ലഹരി മുക്ത സംസ്ഥാനമാക്കാന്‍ പഴവര്ഗങ്ങളില് നിന്നും മദ്യം ഉത്പാദിപ്പിക്കുമെന്ന പ്രഖ്യാപനവുമായി മന്ത്രി എം.ബി രാജേഷ്. സംസ്ഥാനത്ത് ലഹരിമുക്ത പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.…
Read More » - 26 July
‘കേരളത്തിലെ 15,000 കിലോമീറ്റര്‍ റോഡുകള്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്കുയര്‍ത്തി’: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 30,000 കിലോമീറ്റര്‍ റോഡുകളില്‍ 15,000 കിലോമീറ്റര്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തി നവീകരിച്ചതായി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ്…
Read More » - 26 July
‘കള്ളം പറയുന്നവരെ കാക്ക കൊത്തും’: എഎപി എംപിയ്ക്കെതിരെ പരിഹാസവുമായി ബിജെപി
ഡല്‍ഹി: ആം ആദ്മി എംപി രാഘവ് ഛദ്ദയെ കാക്ക കൊത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പാര്‍ലമെന്റിന്റെ പുറത്തുവച്ചാണ് രാഘവ് ഛദ്ദയെ കാക്ക കൊത്തിയത്. രാഘവ് ഫോണില്‍…
Read More » - 26 July
വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: യുവാവ് പിടിയിൽ
കോട്ടയം: വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വൈക്കം ചെമ്പ് മുറിഞ്ഞപുഴ ഭാഗത്ത് കൂമ്പേൽ വീട്ടിൽ കെആർ അജേഷിനെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ്…
Read More » - 26 July
‘പൂർണ സസ്യാഹാരിയാണ്, യാത്ര ചെയ്യുമ്പോൾ സ്വന്തമായി ഭക്ഷണം കരുതും’: പത്മശ്രീ സുധാ മൂർത്തിയുടെ പ്രസ്താവനയ്ക്കെതിരെ പരിഹാസം
ബെംഗളൂരു: സസ്യാഹാരിയാണെന്നും യാത്ര ചെയ്യുമ്പോൾ സ്വന്തമായി ഭക്ഷണം കരുതുമെന്നും തുറന്നു പറഞ്ഞ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തിയുടെ പ്രസ്താവനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനവും പരിഹാസവും. മാംസാഹാരം…
Read More » - 26 July
ഇടതോരം കലാസമതി അവതരിപ്പിക്കുന്ന പുതിയ നാടകം…’കേസ്’: പരിഹാസവുമായി ഹരീഷ് പേരടി
കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ, മൈക്ക് തകരാറായതിനെ തുടർന്ന് മൈക്ക് ഓപ്പറേറ്റർക്കെതിരെ പോലീസ് കേസെടുത്തത് ഏറെ വിവാദമായിരുന്നു. ഈ വിഷയത്തിൽ…
Read More » - 26 July
എല്ലാവരും കൂടി ഈ നാടിനെ വീണ്ടും ഒരു ഭ്രാന്താലയം ആക്കി മാറ്റിയിട്ടുണ്ട്, ഇവിടെ വർഗ്ഗീയത വാഴുന്നു:അഞ്ജു പാർവതി എഴുതുന്നു
കാഞ്ഞങ്ങാട്: മുസ്ലിം യൂത്ത് ലീഗ് നടത്തിയ മണിപ്പൂർ ഐക്യദാർഢ്യ റാലിയിൽ കൊലവിളി മുദ്രാവാക്യം ഉയർന്ന സംഭവം വിവാദമാകുന്നു. വർഗീയ മുദ്രാവാക്യം വിളിച്ച പ്രവർത്തകനെ മുസ്ലിം യൂത്ത് ലീഗ്…
Read More » - 26 July
ഈ രാജ്യത്തെ മൂന്നായി ഒരിക്കൽ വെട്ടിമുറിച്ചു, ഇനിയും അതിനുള്ള ശ്രമങ്ങൾ ആണ് നടക്കുന്നത് എന്ന് തോന്നിപോകുന്നു: കുറിപ്പ്
ഹിന്ദു മതവിശ്വാസത്തെയും ദൈവാരാധനയെയും അപഹസിച്ച സ്പീക്കർ എ.എൻ ഷംസീറിനെതിരെ സോഷ്യൽ മീഡിയകളിൽ വിമർശനം ശക്തമാകുമ്പോഴും സി.പി.എമ്മിൽ നിന്ന് ഇതുവരെയും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. നേതാക്കൾ ആരും തന്നെ…
Read More » - 26 July
യുകെയിൽ നഴ്സുമാര്‍ക്ക് സുവർണ്ണാവസരം: നോര്‍ക്ക റൂട്ട്സ് വഴി അപേക്ഷിക്കാം
തിരുവനന്തപുരം: നോർക്ക റൂട്ട്സ് യുകെയിലെ വെയിൽസ് ഗവണ്മെന്റുമായി ചേര്‍ന്ന് വിവിധ എൻഎച്ച് എസിൽ ട്രസ്റ്റുകളിലേക്ക് രജിസ്ട്രേഡ് നഴ്സുമാർക്ക് വേണ്ടി ഓൺലൈൻ അഭിമുഖം സംഘടിപ്പിക്കുന്നു. ബിഎസ്സി നഴ്സിംഗ്/ ജിഎൻഎം…
Read More » - 26 July
വിപണി കീഴടക്കാൻ വീണ്ടും മോട്ടോറോള എത്തുന്നു, മോട്ടോ ജി14 ഉടൻ അവതരിപ്പിക്കും
വിപണി കീഴടക്കാൻ പുതിയ ഹാൻഡ്സെറ്റുമായി എത്തുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടോറോള. സ്മാർട്ട്ഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന മോട്ടോ ജി14 ഹാൻഡ്സെറ്റാണ് ഇത്തവണ കമ്പനി ഇന്ത്യൻ വിപണിയിൽ…
Read More » - 26 July
ശുചിമുറിയിൽ ഒളിക്യാമറ: സഹപാഠിയുടെ സ്വകാര്യദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ മൂന്നു വിദ്യാർത്ഥിനികൾക്കെതിരെ കേസ്
മംഗളൂരു: ശുചിമുറിയിൽ ഒളിക്യാമറ വെച്ച് സഹപാഠിയുടെ സ്വകാര്യദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ സംഭവുമായി ബന്ധപ്പെട്ട് മൂന്നു വിദ്യാർത്ഥിനികൾക്കെതിരെ കേസ്. ഉടുപ്പി നേത്ര ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്…
Read More » - 26 July
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന: 14-ാം ഗഡു നാളെ കർഷകരുടെ അക്കൗണ്ടിൽ എത്തും
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 14-ാം ഗഡു നാളെ വിതരണം ചെയ്യും. അർഹരായ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2000 രൂപയാണ് നാളെ എത്തുക. പദ്ധതിയുടെ ആനുകൂല്യം…
Read More » - 26 July
കൂര്‍ക്കംവലി ഇല്ലാതാക്കാൻ ഇതാ ചില പൊടിക്കൈകൾ
ഉറങ്ങുന്ന വ്യക്തിക്കില്ലെങ്കിലും മറ്റുള്ളവര്‍ക്ക് വളരെ അലോസരമുണ്ടാക്കുന്ന ഒന്നാണ് കൂര്‍ക്കംവലി. അസിഡിറ്റി, ഓര്‍മ്മക്കുറവ്, സ്ട്രോക്ക്, ഡിപ്രഷന്, പ്രമേഹം, ഹാര്‍ട്ട് അറ്റാക്ക് ഇങ്ങനെ പല രോഗങ്ങളുടെയും പ്രധാനലക്ഷണങ്ങളില്‍ ഒന്നാണ് കൂര്‍ക്കംവലി.…
Read More » - 26 July
ട്വിറ്റർ ആസ്ഥാന ഓഫീസിൽ നിന്നും ലോഗോ നീക്കം ചെയ്യുന്നത് തടഞ്ഞ് പോലീസ്
ട്വിറ്ററിന്റെ ആസ്ഥാന ഓഫീസിൽ നിന്നും ലോഗോ നീക്കം ചെയ്യാനുള്ള ശ്രമം പോലീസ് തടഞ്ഞു. റീ ബ്രാൻഡ് ചെയ്ത ട്വിറ്ററിന്റെ ആസ്ഥാന കെട്ടിടത്തിൽ ഉണ്ടായിരുന്ന ലോഗോയാണ് നീക്കം ചെയ്തിരിക്കുന്നത്.…
Read More » - 26 July
റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
മൂവാറ്റുപുഴ: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു. മൂവാറ്റുപുഴ നിർമല കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനി നമിതയാണ് മരിച്ചത്. നമിതക്കൊപ്പം ഉണ്ടായിരുന്ന വിദ്യാർത്ഥിനിക്കും ബൈക്ക്…
Read More » - 26 July
മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവം: പൊലീസ് അന്വേഷണം അവസാനിപ്പിച്ചു
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തില്‍ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. സംഭവത്തിൽ കേസെടുത്തത് വന്‍ വിവാദമായതോടെ തുടര്‍നടപടി…
Read More » - 26 July
വരണ്ട മുടിയ്ക്കുള്ള പ്രതിവിധികളറിയാം
ഒരു ടീസ്പൂണ്‍ വിനാഗിരി ഉപയോഗിച്ച് മുടി കഴുകാം. ഷാമ്പു ഉപയോഗിക്കുകയാണെങ്കില്‍ തിളക്കവും ലഭിക്കും. ഓയില്‍ മസാജ് വരണ്ട മുടിയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ചെറുചൂടുള്ള ഓയില്‍ മസാജ് ചെയ്ത്…
Read More » - 26 July
ചടയമംഗലം ജടായു ക്ഷേത്രവും അയോധ്യയും തമ്മില്‍ ബന്ധിപ്പിക്കുന്ന യാത്രാപഥം യാഥാര്‍ത്ഥ്യമാക്കാന്‍ പദ്ധതി
കൊല്ലം: ചടയമംഗലം ജടായു ക്ഷേത്രവും അയോധ്യയും തമ്മില്‍ ബന്ധിപ്പിക്കുന്ന യാത്രാപഥം യാഥാര്‍ത്ഥ്യമാക്കാനുള്ള പദ്ധതി നിര്‍ദ്ദേശം മുന്നോട്ടുവെച്ച് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ്. ശ്രീരാമസാന്നിദ്ധ്യ പാരമ്പര്യമുള്ള ജടായുക്ഷേത്രവും അയോധ്യയെയും…
Read More » - 26 July
ആഭ്യന്തര സൂചികകൾ മുന്നേറി, നേട്ടത്തിലേറി ഓഹരി വിപണി
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നേട്ടത്തിലേറി ഓഹരി വിപണി. തുടർച്ചയായ മൂന്ന് ദിവസത്തെ നഷ്ടത്തിന് വിരാമം കുറിച്ചാണ് ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് നേട്ടത്തിലേറിയത്. ബിഎസ്ഇ സെൻസെക്സ്…
Read More » - 26 July
പശുവിന് പുല്ലരിയാന്‍ പോയ ആളെ കാണാതായി: പുഴയിലേക്ക് വലിച്ചിഴച്ച പാടുകള്‍, തെരച്ചിൽ
കല്‍പ്പറ്റ: പശുവിന് പുല്ലരിയാന്‍ പോയ ആളെ കാണാതായി. മുരണി ഈഴാനിക്കല്‍ സുരേന്ദ്രനെയാണ് പുഴയ്ക്ക് സമീപം കാണാതായത്. കാരാപ്പുഴ ഡാമില്‍ നിന്ന് വെള്ളം തുറന്നുവിടുന്ന കുണ്ടുവയല്‍ പുഴയിലാണ് ഇദ്ദേഹത്തെ…
Read More »