Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -24 June
ഹോംസ്റ്റേയ്ക്ക് ആയി 2000 രൂപ കൈക്കൂലി: ജില്ലാ ടൂറിസം ഇൻഫർമേഷൻ പിടിയില്‍
ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ ആലപ്പുഴ ടൂറിസം ഇൻഫർമേഷൻ ഓഫീസർ വിജിലൻസ് പിടിയിൽ. ജില്ല ടൂറിസം ഇൻഫർമേഷൻ ഓഫീസർ, കെജെ ഹാരിസ് ആണ് 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ…
Read More » - 24 June
വ്യാജ സർട്ടിഫിക്കറ്റ് കേസ്: വിദ്യയെ ഇനിയും കസ്റ്റഡിയിൽ ആവശ്യമില്ല, ആവശ്യമായ തെളിവുകള്‍ ലഭിച്ചതായി അഗളി പൊലീസ്
പാലക്കാട്: വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ കെ വിദ്യക്കെതിരെ ആവശ്യമായ എല്ലാ തെളിവുകളും ലഭിച്ചതായി അഗളി പൊലീസ്. വിദ്യയെ ഇനിയും കസ്റ്റഡിയിൽ ആവശ്യമില്ലെന്നും പൊലീസ് വ്യക്തമാക്കി.…
Read More » - 24 June
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: സ്കൂൾ അധ്യാപകന് 4 വർഷം കഠിനതടവും, പിഴയും
മലപ്പുറം: പെരിന്തൽമണ്ണയിൽ ട്യൂഷന് വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ സ്കൂൾ അധ്യാപകന് നാല് വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച്…
Read More » - 24 June
ഒളിവിൽ കഴിയുന്ന 35 പിഎഫ്ഐ നേതാക്കളുടെ പട്ടിക എൻഐഎ പുറത്തുവിട്ടു: കേരളത്തിൽ നിന്ന് 21 പേർ പട്ടികയിൽ
ഡൽഹി: ഒളിവിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കുവേണ്ടിയുള്ള അന്വേഷണത്തിലാണ് ദേശീയ അന്വേഷണ ഏജൻസി. അന്വേഷണത്തിന്റെ ഭാഗമായി ഒളിവിൽ കഴിയുന്ന 35 നേതാക്കളുടെ സമഗ്രമായ പട്ടിക എൻഐഎ തയ്യാറാക്കിയിട്ടുണ്ട്.…
Read More » - 24 June
ഭർത്താവ് സ്വന്തം അധ്വാനത്തിലൂടെ ആർജിച്ച സ്വത്തിലും വീട്ടമ്മക്ക് തുല്യാവകാശം: നിർണായക നിരീക്ഷണവുമായി കോടതി
ചെന്നൈ: ഭർത്താവിന്റെ സ്വത്തിൽ ഭാര്യയ്ക്കുള്ള അവകാശവുമായി ബന്ധപ്പെട്ട് നിർണായക നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി. ഭർത്താവ് സ്വന്തം അധ്വാനത്തിലൂടെ ആർജിച്ച സ്വത്തിലും വീട്ടമ്മക്ക് തുല്യാവകാശമാണെന്ന് കോടതി വ്യക്തമാക്കി. അവധി…
Read More » - 24 June
വെള്ളിമാടുകുന്ന് ബോയ്സ്ഹോമില്‍ നിന്ന് ശുചിമുറിയുടെ അഴി പൊളിച്ച് നാല് കുട്ടികള്‍ ചാടിപ്പോയി: അന്വേഷണം
കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് ബോയ്സ്ഹോമില്‍ നിന്ന് നാല് കുട്ടികള്‍ ചാടിപ്പോയി. ശുചിമുറിയുടെ അഴി പൊളിച്ച് ആണ് 17 വയസുകാരായ കുട്ടികൾ ഇന്നലെ രാത്രിയില്‍ പുറത്തുകടന്നത്. ഇന്ന് രാവിലെ…
Read More » - 24 June
ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്തില്‍: കെയ്റോയില്‍ ഊഷ്മള സ്വീകരണം
കെയ്റോ: ദ്വിദിന സന്ദര്‍ശനത്തിനായി ഈജിപ്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഊഷ്മള സ്വീകരണം. തലസ്ഥാനമായ കെയ്റോയില്‍ വിമാനമിറങ്ങിയ മോദിയെ ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലി സ്വീകരിച്ചു. മോദിയുടെ…
Read More » - 24 June
മദനി കേരളത്തിലേക്ക്: സുരക്ഷയ്ക്കും പൊലീസ് അകമ്പടിക്കുമായി 54.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് പോലീസ്
സുപ്രീം കോടതിയാണ് മദനിക്ക് കേരളത്തിലേക്ക് പോകാന്‍ താല്‍ക്കാലിക അനുമതി നല്‍കിയത്
Read More » - 24 June
ശബരിമല വിമാനത്താവളത്തിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കും: ഗതാഗത മേഖലയിൽ വലിയ മാറ്റമാണുണ്ടായതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്കു കേന്ദ്രാനുമതി ലഭിച്ചതോടെ വിമാനത്താവളം യാഥാർഥ്യമാകുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങിയതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര…
Read More » - 24 June
കൂത്തുപറമ്പില്‍ യുവതിയെ വീട്ടില്‍ കയറി ബ്ലേഡ് കൊണ്ട് ആക്രമിച്ചു, ഓട്ടോയില്‍ രക്ഷപ്പെട്ടു
രക്തം വാര്‍ന്ന് അവശനിലയിലായ ഷിമിയെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Read More » - 24 June
ഫോണ്‍ തോട്ടിലെറിഞ്ഞു, പണം നല്‍കിയത് അബിന്റെ അമ്മയുടെ അക്കൗണ്ടിലേക്ക്: നിഖിൽ തോമസിന്റെ കേസിൽ റിമാന്‍ഡ് റിപ്പോര്‍ട്ട്
ഫോണ്‍ തോട്ടിലെറിഞ്ഞു, പണം നല്‍കിയത് അബിന്റെ അമ്മയുടെ അക്കൗണ്ടിലേക്ക്: നിഖിൽ തോമസിന്റെ കേസിൽ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്
Read More » - 24 June
നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയത് പണം നൽകി: വെളിപ്പെടുത്തലുമായി പോലീസ്
കോട്ടയം: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ നിഖില്‍ തോമസിനെതിരെ വെളിപ്പെടുത്തലുമായി പോലീസ്. നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയത് പണം നൽകിയാണെന്ന് പോലീസ് വ്യക്തമാക്കി. നിഖിലിന്റെ സുഹൃത്ത് അബിൻ…
Read More » - 24 June
അസുഖം മൂലം ഹെല്‍മറ്റ് വയ്ക്കാനാകുന്നില്ലെങ്കില്‍ ഇരുചക്രവാഹനം ഓടിക്കുന്നത് ഒഴിവാക്കണം: ഹൈക്കോടതി
കൊച്ചി: രോഗമുണ്ടെന്ന പേരില്‍ ഹെല്‍മറ്റ് വയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്നു ഹൈക്കോടതി. അസുഖം മൂലം ഹെല്‍മറ്റ് വയ്ക്കാനാകുന്നില്ലെങ്കില്‍ ഇരുചക്രവാഹനം ഓടിക്കുന്നത് ഒഴിവാക്കുകയാണു വേണ്ടതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഹെല്‍മറ്റ് വയ്ക്കുന്നത്…
Read More » - 24 June
ഉടമസ്ഥാവകാശം മാറ്റാതെയാണോ വാഹനം കൈമാറ്റം ചെയ്തിട്ടുള്ളത്: പൊല്ലാപ്പാകുമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: ഉടമസ്ഥാവകാശം മാറ്റാതെയാണോ നിങ്ങളുടെ വാഹനം കൈമാറ്റം ചെയ്തിട്ടുള്ളത്. എന്നാൽ അത് ഭാവിയിൽ നിയമപ്രശ്നങ്ങളിലേക്കും മനസ്സമാധാനം നഷ്ടപ്പെടുന്ന തരത്തിലുള്ള സംഭവവികാസങ്ങളിലേക്കും നയിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി മോട്ടോർ വാഹന…
Read More » - 24 June
കെ സുധാകരൻ രാജിവക്കണം: വേട്ടയാടലെങ്കിൽ സിപിഎമ്മുമായി ദേശീയതലത്തിൽ കോൺഗ്രസ് സഹകരിക്കുന്നതെങ്ങനെയെന്ന് വി മുരളീധരൻ
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായ കെപിസിസി അധ്യക്ഷൻ കെ സുധാകരന് എംപി സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ. രാഷ്ട്രീയ ധാർമികത കെ സുധാകരന്…
Read More » - 24 June
ഇതുവരെ ബാങ്കുകളിലേക്ക് തിരിച്ചെത്തിയത് 70 ശതമാനം 2000 രൂപ നോട്ടുകൾ, ഏറ്റവും പുതിയ കണക്കുകൾ അറിയാം
പിൻവലിച്ച 2000 രൂപ കറൻസി നോട്ടുകളിൽ 72 ശതമാനം നോട്ടുകളും ബാങ്കുകളിലേക്ക് തിരിച്ചെത്തിയതായി റിപ്പോർട്ട്. 2023 മെയ് 19- നാണ് റിസർവ് ബാങ്ക് 2000 രൂപ കറൻസി…
Read More » - 24 June
ബലിപെരുന്നാൾ അവധി: സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി ദുബായ് പോലീസ്
ദുബായ്: ബലിപെരുന്നാൾ അവധിയുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി ദുബായ് പോലീസ്. വിവിധ സർക്കാർ വകുപ്പുകളെയും, പോലീസ് കേന്ദ്രങ്ങളെയും സമന്വയിപ്പിച്ച് കൊണ്ടുള്ള ഒരു സമഗ്ര സുരക്ഷാ പദ്ധതിയ്ക്ക്…
Read More » - 24 June
നഗ്നവീഡിയോ കോളിന്റെ ദൃശ്യങ്ങള്‍ പ്രതിശ്രുതവരന് അയച്ച് നൽകി, വിവാഹം മുടങ്ങി: യുവതിയുടെ പരാതിയിൽ മൂന്നുപേര്‍ അറസ്റ്റില്‍
വിജയവാഡ: യുവതിയുടെ നഗ്ന വീഡിയോ കോളിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടർന്ന് യുവതിയുടെ വിവാഹം മുടങ്ങിയ സംഭവത്തിൽ സുഹൃത്തായിരുന്ന യുവാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ ഗുഡിവാഡ സ്വദേശിനിയായ…
Read More » - 24 June
ജമ്മു കാശ്മീരിൽ സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടി: ഒരു സൈനികന് പരിക്ക്
ജമ്മു കാശ്മീരിൽ സുരക്ഷാ സേനയും ഭീകരനും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്ക്. പൂഞ്ച് ജില്ലയിൽ ഭീകരർ നിയന്ത്രണരേഖ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഗുൽപൂര്‍ സെക്ടറിലെ…
Read More » - 24 June
മാധ്യമ പ്രവർത്തകയ്ക്ക് 76കാരനെഴുതിയത് പെൺമക്കൾ, സ്വന്തം അമ്മ, ഭാര്യ എന്നിവരുമായി താൻ നടത്തുന്ന ലെെംഗിക വൈകൃത വിവരണങ്ങൾ
മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല കത്തയച്ചയാളുടെ അറസ്റ്റ് നടക്കാവ് പൊലീസ് കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയിരുന്നു. പാലക്കാട് ഹേമാംബിക നഗറില്‍ രാജഗോപാല്‍(76) ആണ് അറസ്റ്റിലായത്. കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകയ്ക്ക് സ്ഥിരം അശ്ലീല കത്തുകൾ…
Read More » - 24 June
ഹോംസ്റ്റേയ്ക്ക് അനുമതി നൽകൽ: കൈക്കൂലി വാങ്ങുന്നതിനിടെ ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ പിടിയിൽ
ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ പിടിയിൽ. ആലപ്പുഴ ജില്ല ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ ജെ ഹാരിസ് ആണ് കൈക്കൂലി കേസിൽ അറസ്റ്റിലായത്.…
Read More » - 24 June
ആമസോൺ പ്രൈം സേവനങ്ങളുടെ പേരിൽ കബളിപ്പിക്കുന്നു! ഗുരുതര ആരോപണവുമായി ഉപഭോക്താക്കൾ രംഗത്ത്
ആമസോൺ പ്രൈം സേവനങ്ങളുടെ മറവിൽ ഉപഭോക്താക്കളെ കബളിപ്പിക്കുന്നതായി ആരോപണം. റിപ്പോർട്ടുകൾ പ്രകാരം, പ്രൈം വീഡിയോ സബ്സ്ക്രിപ്ഷൻ എടുക്കാൻ വരുന്ന ഉപഭോക്താവിനെ ഉയർന്ന നിരക്കിലുള്ള ആമസോൺ പ്രൈം മെമ്പർഷിപ്പ്…
Read More » - 24 June
സുധാകരന്റെ അറസ്റ്റിൽ രാഹുൽ ഗാന്ധി പ്രതികരിക്കാത്തത് കുറ്റം ചെയ്തെന്നു ബോധ്യമുള്ളതുകൊണ്ട്: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ രാഹുൽ ഗാന്ധി…
Read More » - 24 June
മുഖം തിളങ്ങാൻ ഗ്ലിസറിൻ
പ്രായമേതായാലും സൗന്ദര്യത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മൾ. ഏത് പ്രായത്തിലും പെണ്‍കുട്ടികള്‍ ഏറെ ശ്രദ്ധിക്കുന്ന ഒന്നാണ് മുഖസൗന്ദര്യം. അതിനുവേണ്ടി പല വഴികള്‍ തിരയുന്നവരുമുണ്ട്. മുഖകാന്തി വര്‍ദ്ധിപ്പിക്കാനും മുഖം…
Read More » - 24 June
പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി: പിതാവും സുഹൃത്തും അറസ്റ്റിൽ
മുംബൈ: മുംബൈയിൽ പതിനാറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസില്‍ പിതാവും സുഹൃത്തും അറസ്റ്റിൽ. വിവാഹ വാഗ്ദാനം നൽകിയാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ 32കാരന് പെൺകുട്ടിയെ ആദ്യം…
Read More »