Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -17 June
എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു: സംഭവം പത്തനംതിട്ടയിൽ
പത്തനംതിട്ട: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. പത്തനംതിട്ട അടൂർ പെരിങ്ങനാട് സ്വദേശി രാജൻ (60) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്…
Read More » - 17 June
’80ലും പരാജയപ്പെടുത്തുക, ബിജെപിയെ തൂത്തെറിയുക’: ലോക്സഭ തെരഞ്ഞെടുപ്പിൽ യുപിയിലെ മുദ്രാവാക്യം വെളിപ്പെടുത്തി അഖിലേഷ്
ലക്നൗ: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താനുള്ള ഫോർമുലയുമായി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. പിന്നോക്ക വിഭാഗങ്ങളും ദലിതുകളും ന്യൂനപക്ഷ വിഭാഗങ്ങളും ചേർന്ന് ബിജെപിയെ പരാജയപ്പെടുത്തുമെന്ന്…
Read More » - 17 June
ഈ ലക്ഷണങ്ങൾ സൈലന്റ് സ്ട്രോക്കിന്റേതാകാം
സ്ട്രോക്ക് അഥവാ പക്ഷാഘാതത്തെക്കുറിച്ച് നമ്മള് ഏറെ കേട്ടിരിക്കും. എന്നാല്‍, ഇതില്‍ നിന്ന് അല്പം വ്യത്യസ്തമാണ് ‘സൈലന്റ് സ്ട്രോക്ക്’. തലച്ചോറിന്റെ ഏതെങ്കിലും ഒരുഭാഗത്തേക്കുള്ള രക്തപ്രവാഹം നിലയ്ക്കുന്നതാണ് ‘സൈലന്റ് സ്ട്രോക്ക്’.…
Read More » - 17 June
പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം: മദ്രസ അധ്യാപകർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ
മലപ്പുറം: പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മദ്രസ അധ്യാപകർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ. പോക്സോ കേസിൽ മൂന്ന് മദ്രസ അദ്ധ്യാപകർ ഉൾപ്പെടെ നാലു പേരാണ്…
Read More » - 17 June
ഗുഡ്സ് വാഹനവും ടോറസും കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു
മണ്ണഞ്ചേരി: ഗുഡ്സ് വാഹനവും ടോറസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 22-ാം വാർഡ് ദാറുൽ ഹുദാക്ക് സമീപം കണിച്ചുകാട് സലീമിന്റെ (വല്ലാടൻ കുഞ്ഞുമോൻ) മകൻ…
Read More » - 17 June
മൃഗശാലയിൽ നിന്നും വീണ്ടും ഹനുമാൻ കുരങ്ങിനെ കാണാതായി
തിരുവനന്തപുരം: ഹനുമാൻ കുരങ്ങിനെ വീണ്ടും മൃഗശാലയിൽ നിന്നും കാണാതായെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ കുരങ്ങിരുന്ന ആഞ്ഞിലി മരത്തിൽ ഇന്ന് രാവിലെ മുതൽ കുരങ്ങിനെ കാണുന്നില്ലെന്നാണ് മൃഗശാല അധികൃതർ…
Read More » - 17 June
ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ചുണ്ടുകൾ കൂടുതൽ ഭംഗിയാക്കാൻ സഹായിക്കുന്ന ഒന്നാണ് ലിപ്സ്റ്റിക്കുകൾ. പല സ്ത്രീകളും ദിനവും ഉപയോഗിക്കുന്ന ഒന്നാണ് ലിപ്സ്റ്റിക്. ഒരു ദിവസം പോലും ലിപ്സറ്റിക് ഇടാതിരിക്കാന്‍ കഴിയില്ല എന്ന അവസ്ഥ…
Read More » - 17 June
‘അധികം രാഷ്ട്രീയം ഒന്നും പറയാൻ നിൽക്കണ്ട, കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് വന്നപ്പോൾ കിട്ടിയ നിർദ്ദേശം ഇതായിരുന്നു’
കൊച്ചി: കഴിഞ്ഞ ദിവസമാണ് സംവിധായകൻ രാജസേനൻ ബിജെപി വിട്ട് സിപിഎമ്മിൽ ചേരുന്നതായി വ്യക്തമാക്കിയത്. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന അദ്ദേഹം അരുവിക്കര നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായും മത്സരിച്ചിട്ടുണ്ട്.…
Read More » - 17 June
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
കണ്ണൂർ: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കൂത്തുപറമ്പ് മുതിയങ്ങയിൽ മുംതാസ് മഹലിൽ ശരീഫ്-മുംതാസ് ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹീം(10 മാസം) ആണ് മരിച്ചത്. Read Also…
Read More » - 17 June
അഴിമതി കേസുകളിൽ കോൺഗ്രസുമായി സിപിഎമ്മിന് ധാരണ: നിയമവാഴ്ച്ചയെ തകർക്കുകയാണ് സർക്കാരെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: അഴിമതി കേസുകളിൽ കോൺഗ്രസുമായി സിപിഎമ്മിന് ധാരണയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിദേശ പണപ്പിരിവിന്റെ എല്ലാ തെളിവുകളും…
Read More » - 17 June
ദിവസവും തേൻ കുടിക്കുന്നവർ അറിയാൻ
ആന്റിഓക്സിഡന്റുകളാൽ സമൃദ്ധമായ പ്രകൃതിദത്തമായ ഒന്നാണ് തേൻ. തേനിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസിന്റെയും, ഫ്രൂട്കോസിന്റെയും രൂപത്തിലുള്ള കാര്‍ബോഹൈഡ്രേറ്റ്സ് ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും, ക്ഷീണമകറ്റി സജീവമായിരിക്കാന്‍ സഹായിക്കുകയും, പേശിതളര്‍ച്ച കുറയ്ക്കുകയും ചെയ്യുന്നു. ആരോഗ്യത്തിനും…
Read More » - 17 June
ഹോസ്റ്റൽ ജീവനക്കാരിയ്ക്ക് പീഡനം : മധ്യവയസ്കൻ പിടിയിൽ
കൊച്ചി: ഹോസ്റ്റൽ ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. ഞാറക്കൽ വലിയപറമ്പ് വീട്ടിൽ സുരേഷാണ് (50) പിടിയിലായത്. എറണാകുളം ടൗൺ നോർത്ത് പൊലീസ് ആണ് പിടികൂടിയത്. Read…
Read More » - 17 June
സ്ത്രീകൾ കഴിയുന്നത്ര ശരീരം മറയ്ക്കണം: നീളം കുറഞ്ഞ വസ്ത്രം ധരിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് തെലങ്കാന ആഭ്യന്തര മന്ത്രി
ഹൈദരാബാദ്: സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹമൂദ് അലി. സ്ത്രീകള്‍ നീളം കുറഞ്ഞ വസ്ത്രം ധരിച്ചാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും, ശരീരം…
Read More » - 17 June
ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത: മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 21 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 30 മുതൽ 40…
Read More » - 17 June
കഞ്ചാവ് കടത്താൻ ബൈക്ക് മോഷ്ടിച്ചു: യുവാക്കള്‍ പിടിയിൽ
തിരുവനന്തപുരം: കഞ്ചാവ് കടത്താനായി ബൈക്ക് മോഷടിക്കുന്ന രണ്ട് യുവാക്കള്‍ അറസ്റ്റില്‍. അമ്പൂരി തൊടുമല വഴിയരികത്ത് വീട്ടില്‍ അഭിനവ്(18), കണ്ണന്നൂര്‍ ആശാഭവനില്‍ അഭിന്‍ റോയി(18) എന്നിവരാണ് അറസ്റ്റിലായത്. വെള്ളറട…
Read More » - 17 June
രാസ ലഹരി വേട്ട: 8 വിദ്യാർത്ഥികൾ അറസ്റ്റിൽ
കൊച്ചി: എംഡിഎംഎയുമായി എട്ട് വിദ്യാർത്ഥികൾ അറസ്റ്റിൽ. എറണാകുളം നോർത്ത് ശാസ്താ ടെമ്പിൾ റോഡിലുള്ള ലോഡ്ജിൽ നിന്നും എറണാകുളം ടൗൺ നോർത്ത് പോലീസും കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും…
Read More » - 17 June
കാശ് വാങ്ങി വോട്ട് ചെയ്യൽ: നമ്മുടെ വിരൽ വെച്ച് സ്വന്തം കണ്ണുകളിൽ തന്നെ കുത്തുന്നത് പോലെയെന്ന് വിജയ്
ചെന്നൈ: കാശ് വാങ്ങി വോട്ട് ചെയ്യുന്നത് നമ്മുടെ വിരൽ വെച്ച് സ്വന്തം കണ്ണുകളിൽ കുത്തുന്നത് പോലെയെന്ന് തമിഴ് താരം വിജയ്. സംസ്ഥാനത്ത് പത്ത്, പ്ലസ്ടു ക്ലാസുകളിൽ പരീക്ഷയിൽ…
Read More » - 17 June
വിദ്യ എവിടെ ഉണ്ടെന്ന് പൊലീസിന് അറിയാമായിരുന്നു: കെ സുരേന്ദ്രന്
കോഴിക്കോട്: വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ഗസ്റ്റ് ലക്ചറർ ജോലി നേടാൻ ശ്രമിച്ച കേസിൽ പ്രതി കെ. വിദ്യ എവിടെ ഉണ്ടെന്ന് പൊലീസിന് അറിയാമായിരുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ…
Read More » - 17 June
ബന്ധുവിന്റെ മരണാനന്തര ചടങ്ങിനെത്തിയ യുവാക്കളെ വെട്ടി കൊലപ്പെടുത്താൻ ശ്രമം: പ്രതികൾ പിടിയിൽ
ചവറ: ബന്ധുവിന്റെ മരണാനന്തര ചടങ്ങിനെത്തിയ യുവാക്കളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച അയൽവാസികൾ പിടിയിൽ. ചവറ കൊട്ടുകാട് തൈയ്യിൽ കിഴക്കതിൽ ഓമനക്കുട്ടൻ (76), മക്കളായ അനിൽകുമാർ (42), ബിനുകുമാർ…
Read More » - 17 June
‘ആദിപുരുഷ്’ ഹിന്ദു ഇതിഹാസമായ രാമായണത്തെ അനാദരിക്കുന്ന ചിത്രം, നിർമ്മാതാക്കൾ രാഷ്ട്രത്തോട് മാപ്പ് പറയണമെന്ന് ശിവസേന എംപി
ന്യൂഡല്‍ഹി: ഹിന്ദു ഇതിഹാസമായ രാമായണത്തെ അനാദരിക്കുന്നതായിരുന്നു ‘ആദിപുരുഷ്’ എന്ന ചിത്രമെന്ന് ശിവസേന എംപി പ്രിയങ്ക ചതുർവേദി. സിനിമയുടെ നിർമ്മാതാക്കൾ രാഷ്ട്രത്തോട് മാപ്പ് പറയണമെന്നും പ്രിയങ്ക ചതുർവേദി ആവശ്യപ്പെട്ടു.…
Read More » - 17 June
മദ്രസയിൽ പോയ വിദ്യാർത്ഥിയെ തെരുവുനായ ഓടിച്ചിട്ട് കടിക്കാൻ ശ്രമിച്ചു: രക്ഷകനായി യുവാവ്
തിരൂർ: മദ്രസയിൽ പോയ വിദ്യാർത്ഥിയെ ഓടിച്ചിട്ട് കടിക്കാൻ തെരുവുനായയുടെ ശ്രമം. ശനിയാഴ്ച രാവിലെ മദ്രസയിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിയെയാണ് ആക്രമിക്കാൻ ശ്രമിച്ചത്. Read Also : ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ…
Read More » - 17 June
തെരുവുനായയുടെ ആക്രമണം : രണ്ടുപേർക്ക് പരിക്ക്
ചെങ്ങന്നൂർ: ചെറിയനാട് ഗ്രാമപഞ്ചായത്തിലെ കൊല്ലകടവില്‍ തെരുവുനായയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. കൊല്ലകടവ് തോണ്ടലില്‍ തെക്കേതില്‍ വീട്ടിൽ ബാദുഷ ഷാജന്(16), കൊല്ലകടവ് കലാഭവനിൽ മണിയമ്മ (66) എന്നിവർക്കാണ് പരിക്കേറ്റത്.…
Read More » - 17 June
ഹെൽമറ്റ് ഇല്ലാതെ കാർ ഓടിച്ചതിന് കുമ്പഴ സ്വദേശിക്ക് എംവിഡിയുടെ പിഴ
പത്തനംതിട്ട: ഹെൽമറ്റ് ഇല്ലാതെ കാർ ഓടിച്ചതിന് കുമ്പഴ സ്വദേശിക്ക് എംവിഡിയുടെ പിഴ. കെഎൽ 3എഎ 9254 നമ്പർ കാറിൽ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തുവെന്ന പേരിൽ വാഹന ഉടമ…
Read More » - 17 June
കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനി അറസ്റ്റിൽ
തൃശൂർ; നൂറിലേറെ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വധശ്രമം, ഭീഷണി, വഞ്ചന തുടങ്ങി ഒട്ടേറെ കുറ്റകൃത്യങ്ങളിൽ പ്രതിയാണ്. തൃശ്ശൂർ സിറ്റി…
Read More » - 17 June
വീട്ടമ്മയെ വീട്ടുവളപ്പിൽ അതിക്രമിച്ചുകയറി അപമാനിച്ചു : പ്രതിക്ക് ഒന്നരവർഷം തടവും പിഴയും
മണ്ണാർക്കാട്: പട്ടികജാതിക്കാരിയായ വീട്ടമ്മയെ വീട്ടുവളപ്പിൽ അതിക്രമിച്ചുകയറി അപമാനിച്ച കേസിലെ പ്രതിക്ക് ഒന്നരവർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ശ്രീകൃഷ്ണപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോട്ടപ്പുറം…
Read More »