Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -17 June
മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് : യുവാവ് പിടിയിൽ
കൊച്ചി: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി ഷഹനാസ് മനസിൽ സാനിഫ് (33) ആണ് പിടിയിലായത്.…
Read More » - 17 June
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 44,080 രൂപയാണ്. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടർന്നത്. ഇന്നലെ ഒരു പവൻ…
Read More » - 17 June
ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു : മധ്യവയസ്കന് 73 വര്‍ഷം കഠിന തടവും പിഴയും
തൃശൂര്‍: ഒമ്പത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്കന് 73 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പോക്സോ…
Read More » - 17 June
കർണാടകയിൽ നിന്നും കാറിൽ കടത്തിക്കൊണ്ടുവരികയായിരുന്ന എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
കണ്ണൂർ: കർണാടകയിൽ നിന്നും കാറിൽ കടത്തിക്കൊണ്ടുവരികയായിരുന്ന എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയില്‍. കൂട്ടുപുഴ പാലത്തിൽ വെച്ചാണ് യുവാക്കൾ പിടിയിലായത്. മൈസൂരിൽ നിന്നും അഞ്ച് ചെക്ക് പോസ്റ്റുകൾ കടന്നാണ് ഇവർ…
Read More » - 17 June
സെന്തില്‍ ബാലാജി സത്യം വെളിപ്പെടുത്തിയാൽ സ്റ്റാലിനും കുടുങ്ങും, അതാണിത്ര ഭയം: സ്റ്റാലിനെ പരിഹസിച്ച് അണ്ണാ ഡി.എം.കെ
ചെന്നൈ: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മന്ത്രി സെന്തില്‍ വി. ബാലാജിയെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ചെന്നൈയിലെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചതിനെ പരിഹസിച്ച് അണ്ണാ ഡി.എം.കെ. എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിനോട്…
Read More » - 17 June
ഞായറാഴ്ചയോടെ ശക്തി പ്രാപിക്കാനൊരുങ്ങി ഇടവപ്പാതി, വരും മണിക്കൂറുകളിൽ വ്യാപക മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴ അനുഭവപ്പെട്ടേക്കും. വരും മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും നേരിയ മഴ ഉണ്ടായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മഴ മുന്നറിയിപ്പ് ഉണ്ടെങ്കിലും,…
Read More » - 17 June
താലൂക്ക് ആശുപത്രി വാർഡിൽ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രി വാർഡിൽ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു. ചെമ്പേരി സ്വദേശി ലത (55)യെ ആണ് പാമ്പ് കടിച്ചത്. ഇവരെ പരിയാരം ഗവ…
Read More » - 17 June
തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി മദ്യം വാങ്ങാൻ ശ്രമം: നാല് പേർ അറസ്റ്റിൽ
തൃശൂർ: തൃശൂരില്‍ മദ്യം കിട്ടാത്തതിന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നാല് പേർ പിടിയില്‍. മദ്യശാല അടച്ച ശേഷം മദ്യം വാങ്ങാനെത്തിയ കോഴിക്കോട്, പാലക്കാട് സ്വദേശികളായ നാല്…
Read More » - 17 June
അസമിൽ കനത്ത മഴ: കരകവിഞ്ഞൊഴുകി നദികൾ, 11 ജില്ലകൾ വെള്ളപ്പൊക്ക ഭീതിയിൽ
അസമിൽ നാശം വിതച്ച് കനത്ത മഴ തുടരുന്നു. നദികൾ പലതും കരകവിഞ്ഞൊഴുകിയതോടെ 11 ജില്ലകളാണ് വെള്ളപ്പൊക്ക ഭീതിയിൽ അകപ്പെട്ടിരിക്കുന്നത്. ഇതോടെ, 34,000-ലധികം പേരാണ് ദുരിതത്തിലായിരിക്കുന്നത്. ബിശ്വനാഥ്, ദരാംഗ്,…
Read More » - 17 June
ബംഗളൂരുവിലെ ജോലി വിട്ട് നാട്ടിലെത്തിയത് സഹോദരനെ പരിചരിക്കാൻ, പേവിഷബാധയേറ്റ് മരിക്കുന്നതിന് മുൻപ് അക്രമാസക്തയായി
ഭക്ഷണം കൊടുക്കുന്നതിനിടെ തെരുവുനായയുടെ കടിയേറ്റ സ്ത്രീ പേ വിഷബാധയേറ്റ് മരണമടഞ്ഞു. അഞ്ചുതെങ്ങ് അൽഫോൺസാ കോട്ടേജിൽ പരേതരായ വർഗ്ഗീസ് പെരേരയുടെയും ഗട്രൂഡ് പെരേരയുടെയും മകൾ സ്റ്റെഫിൻ വി. പെരേരയാണ്…
Read More » - 17 June
ആഭ്യന്തര വ്യോമയാന രംഗത്ത് റെക്കോർഡ് വിപണി വിഹിതം നേടി ഇൻഡിഗോ
ആഭ്യന്തര വ്യോമയാന രംഗത്ത് റെക്കോർഡ് വിഹിതം നേടി ചരിത്രം തിരുത്തിക്കുറിച്ച് രാജ്യത്തെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോ. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുറത്തുവിട്ട ഏറ്റവും…
Read More » - 17 June
ഓഫീസ് സമയത്ത് സ്വകാര്യവ്യക്തിയുടെ ഭൂമി അളക്കൽ, കൈക്കൂലിയായി 4,000 രൂപ: വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ
പാലക്കാട്: ഓഫീസ് സമയത്ത് സ്വകാര്യവ്യക്തിയുടെ ഭൂമി അളക്കലിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. പാലക്കാട് പുതുശ്ശേരി സെൻട്രൽ വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ മുഹമ്മദ് ഗൗസിനെയാണ് വിജിലൻസ്…
Read More » - 17 June
സൈബർ കൃമികളോട് കൊച്ചുപുസ്തകങ്ങൾ മാറ്റിവെച്ച് നല്ല പുസ്തകങ്ങൾ വായിച്ച് വിവരം ഉണ്ടാക്കാൻ പറ: ജോയ് മാത്യു
കേരളവർമ്മ കോളേജിലെ അദ്ധ്യാപിക ദീപ നിശാന്ത് വീണ്ടും കോപ്പിയടി വിവാദത്തിൽ. ഇത്തവണ ദീപയ്ക്കെതിരെ കോപ്പിയടി ആരോപണം ഉന്നയിച്ചിരിക്കുന്നത് സംവിധായകനും നടനുമായ ജോയ് മാത്യു ആണ്. സൈബർ കൃമികളോട്…
Read More » - 17 June
പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും കോടികളുടെ ലാഭവിഹിതം നേടി കേന്ദ്രം
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും റെക്കോർഡ് ലാഭവിഹിതം നേടി കേന്ദ്ര സർക്കാർ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷം 67 പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന്…
Read More » - 17 June
ടെറസ്സിൽപോയി കളിച്ചത് മാതാപിതാക്കള്‍ ചോദ്യം ചെയ്തു: 8 വയസ്സുകാരി പറഞ്ഞ കള്ളം വിനയായത് ഭക്ഷണവിതരണക്കാരന്, സംഭവമിങ്ങനെ
ബെംഗളൂരു: രക്ഷിതാക്കൾ വഴക്കുപറയുന്നതിൽ നിന്ന് രക്ഷപ്പെടാൻ എട്ടുവയസ്സുകാരി പറഞ്ഞ കള്ളം വിനയായത് ഭക്ഷണവിതരണ ആപ്പിന്റെ ഡെലിവറി ജീവനക്കാരന്. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ പാർപ്പിട സമുച്ചയത്തിൽ ആണ് സംഭവം.…
Read More » - 17 June
ഇടുക്കി പുളിയന്മലയിൽ പുലി ഇറങ്ങിയതായി സംശയം! നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്
ഇടുക്കിയിലെ ജനവാസ മേഖലയിൽ പുലി ഇറങ്ങിയതായി സൂചന. പുളിയന്മലയിലെ നാട്ടുകാരാണ് പുലിയെ കണ്ടതായി വനം വകുപ്പിനെ അറിയിച്ചത്. കഴിഞ്ഞ ദിവസം ഏലത്തോട്ടത്തിനടുത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു.…
Read More » - 17 June
തോറ്റ എസ്എഫ്ഐ നേതാവിന് എംകോമിന് പ്രവേശനം: വീണ്ടും വ്യാജ ഡിഗ്രി വിവാദം, ഇടപെട്ട് സിപിഎം
ആലപ്പുഴ: ആലപ്പുഴ എസ്എഫ്ഐയിൽ വ്യാജ ഡിഗ്രി വിവാദത്തിൽ നടപടി. എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെ ഉയർന്ന പരാതിയിലാണ് സിപിഎം നേതൃത്വം ഇടപെട്ട് നടപടി എടുത്തത്.…
Read More » - 17 June
ഗുജറാത്തിൽ നിന്നും ദിശ മാറി ബിപോർജോയ് രാജസ്ഥാനിലേക്ക്! ഇന്ന് രാവിലെ 11 മണിയോടെ വീശിയടിക്കും
ഗുജറാത്തിൽ നിന്നും ദിശ മാറിയ ബിപോർജോയ് ഇന്ന് രാജസ്ഥാനിൽ വീശയടിക്കും. ഇന്ന് രാവിലെ 11 മണിയോടെ രാജസ്ഥാനിൽ എത്തുന്ന ചുഴലിക്കാറ്റ് ജലോർ, ചനോഡ്, മാർവർ എന്നീ മേഖലയിൽ…
Read More » - 17 June
ട്രോളിംഗ് നിരോധനം തുടരുന്നു! ചെറുവള്ളങ്ങളിൽ ഇത്തവണ മത്തി ചാകര
ട്രോളിംഗ് നിരോധനത്തിന് പിന്നാലെ സംസ്ഥാനത്ത് ചെറുവള്ളങ്ങളിലുള്ള മത്സ്യബന്ധനം പൊടിപൊടിക്കുന്നു. ഇത്തവണ കേരളതീരത്ത് മത്തി (ചാള) ചാകരയാണ്. കടലിലേക്ക് പോകുന്ന മത്സ്യത്തൊഴിലാളികൾ വള്ളം നിറയെ മത്സ്യവുമായിട്ടാണ് തിരിച്ചെത്തുന്നത്. ചുഴലിക്കാറ്റിനെ…
Read More » - 17 June
തെരുവുനായ്ക്കൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ നായയുടെ നഖം കൊണ്ട് മുറിവേറ്റ യുവതി പേവിഷബാധയേറ്റു മരിച്ചു
തിരുവനന്തപുരം: ചിറയിൻകീഴ്: തെരുവുനായ്ക്കൾക്കു ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ട് മുറിവേറ്റ യുവതി പേവിഷബാധയേറ്റു മരിച്ചു. അഞ്ചുതെങ്ങ് അൽഫോൻസ കോട്ടേജിൽ സ്റ്റെഫിൻ വി.പെരേര(49)യാണു മരിച്ചത്. ഞായറാഴ്ച വൈകിട്ട്…
Read More » - 17 June
സ്മാർട്ട് മീറ്ററിന്റെ ടെൻഡർ നടപടികൾ പുനരാരംഭിച്ച് കെഎസ്ഇബി
സംസ്ഥാനത്ത് സ്മാർട്ട് മീറ്ററിന്റെ ടെൻഡറുമായി ബന്ധപ്പെട്ടുള്ള നടപടികൾ പുനരാരംഭിച്ച് കെഎസ്ഇബി. ജൂൺ 15-നകം ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കേരളത്തിനുള്ള വായ്പ വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്രം അന്ത്യശാസനം നൽകിയ പശ്ചാത്തലത്തിലാണ്…
Read More » - 17 June
വാക്സിൻ എടുത്തിട്ടും ഫലമുണ്ടായില്ല, കൊല്ലത്ത് കാട്ടുപൂച്ചയുടെ കടിയേറ്റ യുവാവിന് പേവിഷബാധയേറ്റ് ദാരുണാന്ത്യം
കൊല്ലം: കാട്ടുപൂച്ച കടിച്ചതിനെ തുടർന്ന് വാക്സിൻ എടുത്ത യുവാവ് പേവിഷബാധയേറ്റ് മരിച്ചു. നിലമേൽ സ്വദേശി 48 വയസ്സുള്ള മുഹമ്മദ് റാഫിയാണ് മരിച്ചത്. ടാപ്പിംഗ് തൊഴിലാളിയാണ് മുഹമ്മദ് റാഫി.…
Read More » - 17 June
പൊതുഅവധി ദിനങ്ങളിൽ ദർശന സമയത്തിൽ മാറ്റവുമായി ഗുരുവായൂർ ദേവസ്വം, പുതുക്കിയ സമയക്രമം അറിയാം
ഗുരുവായൂരിൽ പൊതുഅവധി ദിനങ്ങളിലും ശനിയാഴ്ചകളിലും കണ്ണനെ കാണാൻ ഇനി കൂടുതൽ സമയം. ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ സൗകര്യാർത്ഥം പൊതുഅവധി ദിനങ്ങളിൽ ദർശന സമയം ഒരു മണിക്കൂർ കൂട്ടാൻ…
Read More » - 17 June
ശബരിമല സന്നിധിയിൽ മിഥുനമാസ പൂജകൾ ആരംഭിച്ചു
ശബരിമലയിൽ ഈ വർഷത്തെ മിഥുനമാസ പൂജകൾക്ക് തുടക്കമായി. ഇന്നലെ പുലർച്ചെ മുതലാണ് ചടങ്ങുകൾ ആരംഭിച്ചത്. പുലർച്ചെ 4.30-ന് ദേവനെ പള്ളിയുണർത്തിയതോടെ മിഥുനമാസ പൂജകൾ ആരംഭിക്കുകയായിരുന്നു. 5 മണിക്ക്…
Read More » - 17 June
തീവ്രത കുറഞ്ഞ് ‘ബിപോർജോയ്’: രാജസ്ഥാനിലേക്ക് നീങ്ങാൻ സാധ്യത
ഗുജറാത്തിൽ കനത്ത നാശനഷ്ടം വിതച്ച ബിപോർജോയ് ചുഴലിക്കാറ്റിന്റെ തീവ്രത കുറയുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഗുജറാത്തിന്റെ വിവിധ മേഖലകളിൽ ഒട്ടനവധി തരത്തിലുള്ള നാശനഷ്ടങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.…
Read More »