Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -23 May
വള്ളത്തിൽ കിടന്ന് ഉറങ്ങുന്നതിനിടയിൽ പുഴയിൽ വീണ് കാണാതായി: മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
അഴീക്കോട്: വള്ളത്തിൽ കിടന്ന് ഉറങ്ങുന്നതിനിടയിൽ പുഴയിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി രാജേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പടന്നയ്ക്ക് സമീപം പുഴയിലാണ് മൃതദേഹം…
Read More » - 23 May
പൂപ്പാറയിൽ റോഡിലിറങ്ങിയ ചക്കക്കൊമ്പനെ കാര്‍ ഇടിച്ചു: 4 പേർക്ക് പരുക്ക്
ഇടുക്കി: പൂപ്പാറയില്‍ റോഡിലിറങ്ങിയ കാട്ടാന ചക്കകൊമ്പനെ കാറിടിച്ചു. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ നടന്ന സംഭവത്തിൽ, ചൂണ്ടലിൽ വെച്ച് റോഡിലിറങ്ങിയ ചക്കക്കൊമ്പന്റെ പിന്നിൽ കാര്‍ വന്നിടിക്കുകയായിരുന്നു. പ്രകോപിതനായ ആന…
Read More » - 23 May
പൊലീസ് ക്വാട്ടേഴ്സിലെ പതിനാലുകാരിയുടെ മരണം: ദുരൂഹത നീക്കണമെന്ന ആവശ്യവുമായി ബന്ധുക്കൾ
തിരുവനന്തപുരം: പാളയം പൊലീസ് ക്വാട്ടേഴ്സില്‍ പതിനാലുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്ത്. പ്രചരിക്കുന്ന വാർത്തകളിലെ സത്യം കണ്ടെത്തണമെന്ന് കുട്ടിയുടെ അമ്മൂമ്മ…
Read More » - 23 May
രാജ്യത്തെ സേവിക്കാനുള്ള ആവേശകരമായ സമയം: സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചവർക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർത്ഥികൾക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സേവിക്കാനുള്ള ആവേശകരമായ സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. പരീക്ഷയിൽ വിജയിക്കാൻ കഴിയാത്തവരെ…
Read More » - 23 May
ലഹരിമരുന്ന് നൽകി പതിനാറുകാരനെ പീഡിപ്പിച്ച സംഭവം: മുസ്ലീം ലീഗ് നേതാവ് ഒളിവിൽ
കാസർഗോഡ്: ലഹരിമരുന്ന് നൽകി പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ മുസ്ലീം ലീഗ് നേതാവ് ഒളിവിൽ. പോക്സോ കേസെടുത്തതിന് പിന്നാലെയാണ് പഞ്ചായത്ത് അംഗം കൂടിയായ മുസ്ലീം ലീഗ് മൂളിയാർ പഞ്ചായത്ത്…
Read More » - 23 May
ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നവരെ പരിശോധിക്കാൻ വനിതാ ഗൈനക്കോളജിസ്റ്റുകൾ തന്നെ വേണം , സമയപരിധിയില്ല
കൊച്ചി: ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നവരെ പരിശോധിക്കാൻ വനിതാ ഗൈനക്കോളജിസ്റ്റുകൾ തന്നെ വേണമെന്ന് നിർബന്ധമാക്കി. പോക്സോ കേസുകളിലടക്കം ഇത് ബാധകമായിരിക്കും. പരിശോധനകൾ നിർദേശിക്കുന്ന മെഡിക്കോ-ലീഗൽ പ്രോട്ടോക്കോളിൽ ഈ വ്യവസ്ഥ ഉൾപ്പെടുത്തി ആഭ്യന്തരവകുപ്പ് ഭേദഗതി…
Read More » - 23 May
പൂര്‍ണ ഗര്‍ഭിണിയായ ആനയെ വെടിവച്ചു കൊന്നു: തോട്ടം ഉടമകള്‍ ഒളിവില്‍, അന്വേഷണം
ബംഗളൂരു: കര്‍ണാടകയിലെ കുടകില്‍ പൂര്‍ണ ഗര്‍ഭിണിയായ ആനയെ വെടിവച്ചു കൊന്നു. കുടകിലെ മീനുകൊള്ളി വനത്തില്‍ ആണ് ആനയുടെ ജഡം കണ്ടെത്തിയത്. 20 വയസ്സുള്ള പിടിയാനയാണ് ചെരിഞ്ഞതെന്ന് വനംവകുപ്പ്…
Read More » - 23 May
മയക്കുമരുന്ന് വേട്ട: ഡ്രോൺ ക്യാമറാ വിദഗ്ധൻ അറസ്റ്റിൽ
തിരുവനന്തപുരം: എംഡിഎംഎയുമായി ഡ്രോൺ ക്യാമറ വിദഗ്ദൻ കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിൽ. ഇടുക്കി ഉടുമ്പൻചോല സ്വദേശി അഷീഷ് ആന്റണി ആണ് പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്ന്…
Read More » - 23 May
രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി: യുപി സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്
ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി മുഴക്കിയ യുപി സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്. ഖൊരഖ്പൂർ സ്വദേശി മനോജ് റായ്ക്കെതിരെ ലക്നൗ പൊലീസാണ് കേസെടുത്തത്. കോൺഗ്രസ്…
Read More » - 23 May
വയറിളക്കം മാറാൻ ചെയ്യേണ്ടത്
ആഹാരശീലങ്ങള്‍ മാറുമ്പോള്‍ വയറിളക്കം ഉണ്ടാകുന്നത് സ്വാഭാവികമാണ്. വയറിളക്കം വന്നാല്‍ രോഗിക്ക് ധാരാളം വെള്ളം നല്‍കണം. ഒ ആര് എസ് ലായനിയും നല്‍കുന്നത് നല്ലതാണ്. വയറിളക്കമുള്ള സമയത്ത് നാരങ്ങ…
Read More » - 23 May
മരണവീട്ടില്‍ സഹായവുമായി എത്തി മോഷണം : യുവാവ് അറസ്റ്റിൽ
തൃശൂര്‍: മരണവീട്ടില്‍ സഹായവുമായി എത്തി മോഷണം നടത്തിയ ആള് അറസ്റ്റില്‍. ഞമനേങ്ങാട് വൈദ്യന്‍സ് റോഡിന് സമീപം കാണഞ്ചേരി വീട്ടില്‍ ഷാജി(43)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കേക്കാട് പൊലീസ്…
Read More » - 23 May
നായ കുരച്ചു ചാടി, ഭയന്ന് മൂന്നാം നിലയിൽ നിന്ന് ചാടി ആമസോൺ ഡെലിവറി ബോയ്ക്ക് ഗുരുതര പരിക്ക്
തെലങ്കാന: നായ കുരച്ചുകൊണ്ട് ആക്രമിക്കാനെത്തിയതിനെ തുടർന്ന് മൂന്നാം നിലയിൽ നിന്ന് ചാടി ആമസോൺ ഡെലിവറി ബോയ്ക്ക് ഗുരുതര പരിക്ക്. തെലങ്കാനയിലെ മണികൊണ്ടയിലാണ് സംഭവം. മണികൊണ്ടയിലെ പഞ്ചവടി കോളനിയിൽ…
Read More » - 23 May
ഒര്‍ജിനലിനെ വെല്ലുന്ന വ്യാജ സ്വര്‍ണ നിര്‍മാണം; ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മുഖ്യപ്രതികള്‍ അറസ്റ്റില്‍
ഇടുക്കി: മുക്കുപണ്ടം വച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പിടിയിലായ സംഘത്തിന് വ്യാജ സ്വര്‍ണം നിര്‍മ്മിച്ച് നല്കിയ പ്രതികൾ പിടിയില്‍. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പുത്തന്‍വീട്ടില്‍ കുട്ടപ്പന് (60), കോതമംഗലം ചേലാട്…
Read More » - 23 May
മുടിയുടെ ആരോഗ്യത്തിന് ഒലിവ് ഓയിലും മുട്ടയും
പലരും നേരിടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. മുട്ട മുടിയുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. പ്രോട്ടീന്‍, വിറ്റാമിന്‍ ബി-12, അയേണ്‍, സിങ്ക്, ഒമേഗ-6 ഫാറ്റി…
Read More » - 23 May
‘യഥാർത്ഥ മുസ്ലീം, നല്ല പൗരൻ’: ദേശവ്യാപക ക്യാമ്പയിനുമായി മുസ്ലിം രാഷ്ട്രീയ മഞ്ച്
ഡല്‍ഹി: ‘ഒരു രാജ്യം, ഒരു പതാക, ഒരു ദേശീയ ഗാനം എന്ന പ്രമേയം മുന്നോട്ട് വെച്ച് ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോടൊപ്പം നിര്‍ത്തുന്ന പ്രചരണപരിപാടികള്‍ക്ക് തുടക്കം കുറിച്ച് ആര്‍എസ്എസ്. വരാനിരിക്കുന്ന…
Read More » - 23 May
കൊച്ചി അപകടം: കാറിന്റെ ഉടമ വനിതാ ഡോക്ടർ, വാഹനം കസ്റ്റഡിയിലെടുത്തു
കൊച്ചി: കൊച്ചിയിൽ യുവാവിനെ ഇടിച്ച ശേഷം നിർത്താതെ പോയ KL 64 F 3191 നമ്പർ കാർ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കാര്‍ ഓടിച്ചത് പൊലീസുകാരനാണെങ്കിലും വാഹനത്തിന്റെ…
Read More » - 23 May
കൂര്‍ക്കംവലിക്ക് പിന്നിലെ കാരണമറിയാം
കൂര്‍ക്കം വലി പലരും നേരിടുന്ന ഒരു പ്രശ്നമാണ്. പലതും കൂര്‍ക്കംവലിയ്ക്ക് കാരണമാകാം. ഉറക്കത്തില്‍ ശ്വസനപ്രക്രിയ നടക്കുമ്പോള്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടായാലാണ് പ്രധാനമായും അത് കൂര്‍ക്കം വലിയുടെ സ്വഭാവം കാണിക്കുക.…
Read More » - 23 May
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടാൻ ശ്രമം: പ്രതി അറസ്റ്റിൽ
തൃശൂർ: കുന്നംകുളത്ത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടാൻ ശ്രമിച്ചയാൾ പിടിയിൽ. ഗുരുവായൂർ കോട്ടപ്പടി സ്വദേശി ചൊവ്വല്ലൂർ വീട്ടിൽ ബിജുവാണ് അറസ്റ്റിലായത്. Read Also : പ്ലസ്…
Read More » - 23 May
പ്ലസ് വൺ പ്രവേശനം: വിദ്യാർഥികളും രക്ഷകർത്താക്കളും ആശങ്കപ്പെടേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് വിദ്യാർഥികളും രക്ഷകർത്താക്കളും ആശങ്കപ്പെടേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് ദുരാരോപണങ്ങൾ പടർത്തുന്ന ഒരു ചെറിയ…
Read More » - 23 May
25000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവം: പ്രതിയെ കസ്റ്റഡിയില്‍ വിട്ടു
കൊച്ചി : കൊച്ചിയിലെ പുറംകടലില്‍ 25000 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസില്‍ അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. കേസില്‍ എന്‍സിബി വിശദമായ…
Read More » - 23 May
നടുറോഡില്‍ പരാക്രമം കാണിച്ച് ലഹരിക്ക് അടിമയായ യുവാവ്: സംഭവം മലപ്പുറത്ത്
മലപ്പുറം: നടു റോഡില്‍ പരാക്രമം കാണിച്ച് ലഹരിക്ക് അടിമയായ യുവാവ്. മലപ്പുറം പുലാമന്തോള്‍ ടൗണിലാണ് ഒരു മണിക്കൂറോളം ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി യുവാവ് പരാക്രമം കാണിച്ചത്. സംഭവവുമായി…
Read More » - 23 May
മിന്നൽ പരിശോധന: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന്റെ വീട്ടിൽ നിന്ന് 30 ലക്ഷം രൂപ പിടികൂടി
തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന്റെ വീട്ടിൽ നിന്ന് 30 ലക്ഷം രൂപ പിടിച്ചെടുത്ത് വിജിലൻസ്. പാലക്കയത്തു വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെയാണ് കൈക്കൂലി…
Read More » - 23 May
ശരീരത്തിലെ കൊളസ്ട്രോളിനെ നീക്കം ചെയ്യാൻ നിലക്കടല
ധാരാളം പോഷകഗുണങ്ങളുള്ളതാണ് നിലക്കടല. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നിലക്കടലയ്ക്ക് സാധിക്കും എന്നാണ് പല പഠനങ്ങളും പറയുന്നത്. ഇതുവഴി രക്തസമ്മര്‍ദ്ദത്തെ ക്രമീകരിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സാധിക്കും. ദിവസേന നിലക്കടല ആഹാരത്തിന്റെ…
Read More » - 23 May
വാടക വീട്ടിൽ കഞ്ചാവ് കൃഷി: അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കായംകുളം: വാടക വീട്ടിൽ തടമെടുത്ത് കഞ്ചാവ് നട്ടുവളർത്തിയ അന്യസംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ അമിത് റോയിയെയാണ് എക്സൈസ് സംഘം പിടികൂടിയത്. കായംകുളം റെയിൽവേ…
Read More » - 23 May
ആൻഡ്രോയിഡ് ഉപകരണങ്ങളെ ലക്ഷ്യമിട്ട് പുതിയ മാൽവെയർ എത്തി, ഇന്ത്യൻ ഉപഭോക്താക്കൾക്കും മുന്നറിയിപ്പ്
വിവിധ ആൻഡ്രോയ്ഡ് ഉപകരണങ്ങളെ ലക്ഷ്യമിട്ട് പുതിയ മാൽവെയറുകൾ എത്തിയതായി റിപ്പോർട്ട്. ജപ്പാനീസ് മൾട്ടി നാഷണൽ സൈബർ സുരക്ഷ സോഫ്റ്റ്വെയർ കമ്പനിയായ ട്രെൻഡ് മൈക്രോയാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ്…
Read More »