Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -23 May
ഡിജിറ്റൽ ഇടപാടുകളിൽ വൻ ഇടിവ്: എല്ലായിടത്തും 2000 നോട്ട് മാത്രം, അസാധാരണ ഇടപാടുകൾ ധനമന്ത്രാലയം നിരീക്ഷിക്കുന്നു
ന്യൂഡൽഹി: റിസർവ് ബാങ്ക് 2000 ത്തിന്റെ നോട്ട് പിൻവലിച്ചതിന് പിന്നാലെ കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്താകെ ഡിജിറ്റൽ ഇടപാടുകളിൽ വൻ ഇടിവ്. കൈവശമുള്ള 2000 രൂപ നോട്ട്…
Read More » - 23 May
രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി: യുപി സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്
ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി മുഴക്കിയ യുപി സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്. ഖൊരഖ്പൂർ സ്വദേശി മനോജ് റായ്ക്കെതിരെ ലക്നൗ പൊലീസാണ് കേസെടുത്തത്. കോൺഗ്രസ്…
Read More » - 23 May
സത്യത്തോട് എന്നും അസഹിഷ്ണുത പുലര്‍ത്തിയിട്ടുള്ളവരാണ് കമ്മ്യൂണിസ്റ്റുകാര്‍ : സന്ദീപ് വാചസ്പതി
ആലപ്പുഴ: സത്യത്തെ നേരിടാനുള്ള ഭയമാണ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ അവഹേളിക്കുന്ന സിപിഎം നേതാക്കളുടെ വാക്കിലൂടെ പുറത്തു വരുന്നതെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. സത്യത്തോട്…
Read More » - 23 May
‘ധോണിയെ വെറുക്കണം എങ്കിൽ നിങ്ങൾ ശരിക്കുമൊരു പിശാചാകണം’: ചെന്നൈ നായകനെ പുകഴ്ത്തി ഹാർദിക് പാണ്ഡ്യ
മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഹാർദിക് പാണ്ഡ്യ. ഇരുവരും ഇന്ത്യൻ ടീമിൽ ഒരുമിച്ച് ഉണ്ടായിരുന്ന കാലം മുതൽ നല്ല ബന്ധമാണ്…
Read More » - 23 May
പൂര്‍ണ ഗര്‍ഭിണിയായ ആനയെ വെടിവച്ചു കൊന്നു: തോട്ടം ഉടമകള്‍ ഒളിവില്‍, അന്വേഷണം
ബംഗളൂരു: കര്‍ണാടകയിലെ കുടകില്‍ പൂര്‍ണ ഗര്‍ഭിണിയായ ആനയെ വെടിവച്ചു കൊന്നു. കുടകിലെ മീനുകൊള്ളി വനത്തില്‍ ആണ് ആനയുടെ ജഡം കണ്ടെത്തിയത്. 20 വയസ്സുള്ള പിടിയാനയാണ് ചെരിഞ്ഞതെന്ന് വനംവകുപ്പ്…
Read More » - 23 May
മമ്മൂട്ടിക്ക് പദ്മശ്രീ കിട്ടി എത്രനാളായി,ബോളിവുഡിലെ ചെറിയ പിള്ളേര്‍ക്ക് പത്മഭൂഷണ്‍ വാരിക്കോരി കൊടുക്കുന്നു: ബ്രിട്ടാസ്
മമ്മൂട്ടി ഇടതുപക്ഷ നിലപാടുള്ളയാളായതിനാൽ കേന്ദ്രം അവാർഡ് നൽകുന്നതിൽ അവഗണിക്കുന്നെന്ന് മുന്‍ മാധ്യമപ്രവര്‍ത്തകനും സിപിഎമ്മിന്റെ രാജ്യസഭാ എംപിയുമായ ജോണ്‍ ബ്രിട്ടാസ്. ‘മമ്മൂക്കയുടെ ഇടതുപക്ഷ നിലപാട് കൊണ്ട് അദ്ദേഹത്തിന് നഷ്ടങ്ങള്‍…
Read More » - 23 May
തീപിടുത്തത്തില്‍ മരിച്ച അഗ്നിശമന സേനാംഗം രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും
തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ സംഭരണ കേന്ദ്രത്തിനുണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ട അഗ്നിശമന സേനാംഗം രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യുമെന്ന് റിപ്പോർട്ട്. നടപടിക്രമങ്ങൾക്കായി തിരുവനന്തപുരം…
Read More » - 23 May
ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നവരെ പരിശോധിക്കാൻ വനിതാഗൈനക്കോളജിസ്റ്റുകൾ തന്നെ വേണം: പ്രോട്ടോക്കോളിൽ മാറ്റം
കൊച്ചി: ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നവരെ പരിശോധിക്കാൻ വനിതാ ഗൈനക്കോളജിസ്റ്റുകൾ തന്നെ വേണമെന്ന് നിർബന്ധമാക്കി. പോക്സോ കേസുകളിലടക്കം ഇത് ബാധകമായിരിക്കും. പരിശോധനകൾ നിർദേശിക്കുന്ന മെഡിക്കോ-ലീഗൽ പ്രോട്ടോക്കോളിൽ ഈ വ്യവസ്ഥ ഉൾപ്പെടുത്തി ആഭ്യന്തരവകുപ്പ് ഭേദഗതി…
Read More » - 23 May
‘കെ.റെയിൽ ഉണ്ടെങ്കിൽ കുട്ടികൾക്ക് വീട് വിട്ട് നിൽക്കാതെ അമ്മയുണ്ടാക്കുന്ന ഭക്ഷണം കഴിച്ച് വീട്ടിലെത്താമായിരുന്നു’
തൃത്താല: കെ റെയില്‍ നിലവില്‍ വന്നാലുള്ള നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് സ്വാമി സന്ദീപാനന്ദ ഗിരി. കെ റെയിൽ പോലുള്ള അതിവേഗ ട്രെയിൻ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 10…
Read More » - 23 May
പ്ലസ് വൺ പ്രവേശനത്തിന് ജൂൺ രണ്ട് മുതൽ അപേക്ഷ നൽകാം, ക്ലാസുകൾ ജൂലൈ ആദ്യവാരം ആരംഭിക്കും
ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് ജൂൺ രണ്ട് മുതൽ അപേക്ഷിക്കാൻ അവസരം. വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഈ വർഷം 4,17,864 കുട്ടികളാണ് എസ്എസ്എൽസി പരീക്ഷ…
Read More » - 23 May
‘കഴുത്തിൽ ദ്വാരമുണ്ടാക്കി രക്തം ഊറ്റിക്കുടിക്കും’; ചാവക്കാട് വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം
ചാവക്കാട് പുത്തൻ കടപ്പുറത്ത് കഴിഞ്ഞ ദിവസം വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം. പത്തോളം വിലപിടിപ്പുള്ള പ്രാവുകളെ കൊന്നൊടുക്കി. ഇന്നലെ പ്രാവുകൾക്കൊപ്പം കോഴികളെയും കൊലപ്പെടുത്തിയിരുന്നു. പ്രത്യേകതരം രീതിയിലാണ് ഇവ…
Read More » - 23 May
പൊലീസ് ക്വാട്ടേഴ്സിലെ പതിനാലുകാരിയുടെ മരണം: ദുരൂഹത നീക്കണമെന്ന ആവശ്യവുമായി ബന്ധുക്കൾ
തിരുവനന്തപുരം: പാളയം പൊലീസ് ക്വാട്ടേഴ്സില്‍ പതിനാലുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്ത്. പ്രചരിക്കുന്ന വാർത്തകളിലെ സത്യം കണ്ടെത്തണമെന്ന് കുട്ടിയുടെ അമ്മൂമ്മ…
Read More » - 23 May
‘ഇല്ലാ… ഇല്ല.. മരിക്കുന്നില്ല… ലാൽസലാം’: അന്ത്യയാത്രയിൽ നന്ദുവിന് അമ്മ വിട ചൊല്ലിയത് മുദ്രാവാക്യം വിളിച്ച്
കൽപ്പറ്റ: ‘ലാൽസലാം… ലാൽസലാം… ഇല്ലാ… ഇല്ലാ… മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ…’, അന്ത്യയാത്രയിൽ മകൻ നന്ദുവിന് മുദ്രാവാക്യം വിളിച്ച് അമ്മ ശ്രീജ. ചുറ്റിനും കൂടിനിന്നവരുടെയെല്ലാം നെഞ്ചുപൊട്ടുന്ന രീതിയിലായിരുന്നു ആ…
Read More » - 23 May
വിശപ്പ് കുറച്ച് തടി കുറയ്ക്കാൻ മുസമ്പി ജ്യൂസ്
അമിത വണ്ണം കുറയ്ക്കാനായി കഷ്ടപ്പെടുന്നവരാണ് ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം ആളുകളും. എന്നാല്‍ എത്ര വ്യായാമം ചെയ്തിട്ടും ആഹാരം നിയന്ത്രിച്ചിട്ടും നമ്മുടെ പലരുടെയും വണ്ണം കുറയുന്നില്ല എന്ന പരാതിയാണ്…
Read More » - 23 May
സംസ്ഥാനത്ത് ‘സിറ്റി ഗ്യാസ്’ പദ്ധതി ഇക്കൊല്ലം 6 ജില്ലകളിൽ കൂടി വ്യാപിപ്പിക്കും, കൂടുതൽ വിവരങ്ങൾ അറിയാം
സംസ്ഥാനത്ത് അതിവേഗത്തിൽ ജനപ്രീതി നേടിയ ‘സിറ്റി ഗ്യാസ്’ പദ്ധതി 6 ജില്ലകളിലേക്ക് കൂടി ഇക്കൊല്ലം വ്യാപിപ്പിക്കും. നിലവിൽ, അഞ്ച് ജില്ലകളിലാണ് സിറ്റി ഗ്യാസ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. മറ്റ്…
Read More » - 23 May
മുത്തങ്ങ ചെക്പോസ്റ്റിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
സുൽത്താൻ ബത്തേരി: മുത്തങ്ങ ചെക്പോസ്റ്റിൽ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. നരിക്കുനി സ്വദേശി ഹിജാസ് അസ്ലം ആണ് അറസ്റ്റിലായത്. Read Also : 2000 രൂപയുടെ കറൻസി പാവങ്ങൾക്കു…
Read More » - 23 May
കൊച്ചിയില്‍ സെലക്ഷനെത്തിയ കുട്ടികളെ തടഞ്ഞ സംഭവം: പിവി ശ്രീനിജനെതിരെ നടപടി വേണം: സ്പോര്‍ട്സ് കൗണ്‍സില്‍
കൊച്ചി: കൊച്ചിയില്‍ അണ്ടര്‍ 17 കേരള ബ്ലാസ്റ്റേഴ്സ് ടീം സെലക്ഷന് ട്രയലിനെത്തിയ കുട്ടികളെ തടഞ്ഞ സംഭവത്തില്‍ പിവി ശ്രീനിജന് എംഎല്‍എയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍.…
Read More » - 23 May
2000 രൂപയുടെ കറൻസി പാവങ്ങൾക്കു വേണ്ടിയുള്ളതല്ല, അത് ഇറക്കുന്നതിനോട് മോദിക്ക് താൽപര്യമില്ലായിരുന്നു: വെളിപ്പെടുത്തൽ
ന്യൂഡൽഹി: രണ്ടായിരം രൂപയുടെ കറൻസിയെ പാവങ്ങൾക്കു വേണ്ടിയുള്ള നോട്ടായി പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടിരുന്നില്ലെന്ന് റിപ്പോർട്ട്. മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നൃപേന്ദ്ര മിശ്രയാണ് 2000 രൂപയുടെ…
Read More » - 23 May
മഴവെള്ളം കുത്തിയൊലിച്ചെത്തി; രണ്ടര കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഒലിച്ചുപോയി, 48 മണിക്കൂറിനിടെ മരിച്ചത് 5 പേർ
ബംഗളൂരു: ബംഗളൂരുവിലും ഓൾഡ് മൈസൂരിലും ഞായറാഴ്ചയുണ്ടായ ആലിപ്പഴവർഷത്തിലും ശക്തമായ മഴയിലും മരണപ്പെട്ടത് അഞ്ച് പേരാണ്. ഇടിമിന്നലിലും ശക്തമായ കാറ്റിലും സംസ്ഥാനത്തുണ്ടായ ആഘാതം ചെറുതല്ല. ബംഗളുരുവിൽ കെപി അഗ്രഹാരയ്ക്ക്…
Read More » - 23 May
മുഖത്തെ അമിതരോമങ്ങള്‍ കളയാന്‍ ചെറുപയര്‍പൊടി ഇങ്ങനെ ഉപയോഗിക്കൂ
പലരും നേരിടുന്ന ഒരു പ്രശ്നമാണ് മുഖത്തെ എണ്ണമയം. ഇത് ഇല്ലാതാക്കാന്‍ വാഴപഴം, തക്കാളി, തുടങ്ങിയ പഴങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ മാസ്ക് ഇടുന്നത് നല്ലതാണ്. ഇവ കുഴമ്പാക്കി മുഖത്ത്…
Read More » - 23 May
കവർച്ച ആസൂത്രണം ചെയ്തു: അഞ്ചംഗ സംഘം അറസ്റ്റിൽ
കോഴിക്കോട്: കവർച്ച ആസൂത്രണം ചെയ്ത അഞ്ചംഗ സംഘം പൊലീസ് പിടിയിൽ. ചക്കുംകടവ് സ്വദേശികളായ ഫസലുദ്ദീൻ (43), മുഹമ്മദ് ഷിഹാൽ (19), കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് സ്ഥായിഫ് (19),…
Read More » - 23 May
സുന്ദർ പിച്ചൈയുടെ ചെന്നൈയിലെ വീട് വിറ്റു! വാങ്ങിയത് സിനിമാ നടൻ, ആരെന്നറിയാം
ഗൂഗിൾ സിഇഒ ആയ സുന്ദർ പിച്ചൈയുടെ ചെന്നൈയിലെ വീട് വിറ്റു. സുന്ദർ പിച്ചൈയുടെ ബാല്യകാലം മുഴുവൻ ചെലവഴിച്ചിരുന്ന ചെന്നൈ അശോക് നഗറിലെ വീടാണ് വിറ്റത്. സിനിമാനടനും നിർമ്മാതാവുമായ…
Read More » - 23 May
വേനൽച്ചൂട് കടുക്കുന്നു: ഡ്രസ് കോഡിൽ മാറ്റം ആവശ്യപ്പെട്ട് വനിതാ ജുഡീഷ്യൽ ഓഫീസർമാർ
കൊച്ചി: വേനൽച്ചൂട് കടുത്ത സാഹചര്യത്തിൽ ഡ്രസ് കോഡിൽ ഭേദഗതി ആവശ്യപ്പെട്ട് വനിതാ ജുഡീഷ്യൽ ഓഫീസർമാർ ഹൈക്കോടതി റജിസ്ട്രാർക്ക് നിവേദനം നൽകി. 53 വർഷം പിന്നിട്ട ഡ്രസ് കോഡ്…
Read More » - 23 May
തൈറോയ്ഡിന്റെ കുറവ് പരിഹരിക്കാന്‍ കരിക്കിന് വെള്ളം
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കരിക്കിൻ വെള്ളം. കരിക്കും അത് പോലെ ഏറെ ഗുണമുള്ള ഒന്നാണ്. ഒരു മായവും കലരാത്തതുകൊണ്ടുതന്നെ നിരന്തരം കുടിച്ചാൽ ശരീരത്തിനു ആരോഗ്യപരമായ മാറ്റങ്ങളുണ്ടാകും. ഇത്…
Read More » - 23 May
അതിവേഗം മുന്നേറി ജിയോ, 2026 ഓടെ വിപണി വിഹിതം 47 ശതമാനമായി ഉയർത്തും
രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ 2026 ഓടെ വിപണി വിഹിതം 47 ശതമാനം ഉയർത്തിയേക്കും. വിപണി വിഹിതം ഉയരുന്നതിന് ആനുപാതികമായി ജിയോ ഉപഭോക്താക്കളുടെ…
Read More »