Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -1 May
‘ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ രാഷ്ട്രീയ, വർഗ്ഗീയ അജണ്ടകളാണ് നടപ്പിലാക്കുന്നത്’: മാത്യു കുഴൽനാടൻ
കൊച്ചി: കേരളത്തിൽ വർഗീയതയുടെ വിത്തു പാകി വിളവെടുക്കാൻ പരിശ്രമിക്കുന്നവരെ സമൂഹം തിരിച്ചറിയണമെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. ‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിനെതിരെ ഉയർന്ന വിവാദങ്ങളോട്…
Read More » - 1 May
പുരോഗമന ചിന്തയുള്ള ഒരു സമൂഹമാണ് മലയാളി എന്നാണ് നമ്മൾ വിശ്വസിക്കുന്ന ഭൂലോക മണ്ടത്തരം: ഹരീഷ് പേരടി
ഇവിടെ മതങ്ങളെ തമ്മിലടിപ്പിക്കുന്നത്..പുരോഗമന കപടവേഷക്കാരാണ്..
Read More » - 1 May
മലപ്പുറത്ത് വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്: ചില്ല് തകര്‍ന്നു
മലപ്പുറം: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. കാസര്‍ഗോഡ്-തിരുന്നാവായ സര്‍വ്വീസിനിടെ തിരൂര്‍ സ്റ്റേഷന് പിന്നിട്ടതിന് ശേഷമാണ് കല്ലേറുണ്ടായത്. വൈകിട്ട് 5.15ന് നടന്ന ആക്രമണത്തിൽ സി4 കോച്ചിന്റെ ചില്ല് തകര്‍ന്നു.…
Read More » - 1 May
ഡൽഹിയിൽ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ചു: പ്രായപൂർത്തിയാകാത്ത പ്രതി അറസ്റ്റിൽ
ന്യൂഡല്‍ഹി: കിഴക്കൻ ഡൽഹിയിൽ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രായപൂർത്തിയാകാത്ത പ്രതി അറസ്റ്റിൽ. തെരുവിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പ്രതി പാർക്കിനടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.…
Read More » - 1 May
വിവാഹ സത്കാരത്തിനിയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് വരന്റെ സുഹൃത്തുക്കൾ വധുവിന്റെ ബന്ധുക്കൾക്ക് നേരെ പടക്കം എറിഞ്ഞു
തിരുവനന്തപുരം: വിവാഹ സത്കാരത്തിനിയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് വരന്റെ സുഹൃത്തുക്കൾ വധുവിന്റെ ബന്ധുക്കൾക്ക് നേരെ പടക്കം എറിഞ്ഞു. സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം എട്ട് പേർക്ക് പരിക്കേറ്റു. ഇവരില്‍…
Read More » - 1 May
അഖിൽ അക്കിനേനിയെ രക്ഷിക്കാൻ മമ്മൂട്ടി വരേണ്ടി വന്നുവെന്ന് ഫാൻസ്, ഏജന്റ് വലിയ പരാജയമെന്ന് സമ്മതിച്ച് നിർമ്മാതാവ്
ഹൈദരാബാദ്: ഒരു ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിച്ച ചിത്രമായിരുന്നു ‘ഏജന്റ്’. മമ്മൂട്ടിയുടെ മേജർ മഹാദേവ് എന്ന റോ ചീഫ് ഓഫീസിറിന്റെ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.…
Read More » - 1 May
‘വിദ്വേഷരാഷ്ട്രീയത്തിൽ നിന്നും വിളവെടുക്കാനുള്ള മറ്റൊരു മികച്ച ശ്രമമാണ് ദ കേരള സ്റ്റോറി’: കുറിപ്പ്
കോഴിക്കോട്: ദ കേരള സ്റ്റോറി എന്ന ചിത്രത്തിനെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരി സുധ മേനോൻ രംഗത്ത്. വിദ്വേഷരാഷ്ട്രീയത്തിൽ നിന്നും വിളവെടുക്കാനുള്ള മറ്റൊരു മികച്ച ശ്രമമാണ് ദ കേരള സ്റ്റോറി…
Read More » - 1 May
അങ്ങനെയാണെങ്കിൽ കേരളത്തിലേക്ക് വരുന്നില്ല: മഅദനി
ബെംഗളൂരു: ഭീമമായ തുക ചെലവാക്കി കേരളത്തിലേക്ക് വരുന്നില്ലെന്ന് വ്യക്തമാക്കി പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി. ഇത്രയും വലിയ തുക ആവശ്യപ്പെടുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും കരുതൽ…
Read More » - 1 May
അലര്‍ജി ശമിക്കാന്‍ കറിവേപ്പിലയും മഞ്ഞളും
കറികളിലെ ഒഴിച്ചു കൂടാനാവാത്ത കറിവേപ്പില, വിവിധ രോഗങ്ങള്‍ക്ക് ഒറ്റമൂലിയായി ഉപയോഗിക്കാവുന്ന ഒരു ഉത്തമ ഔഷധ൦ കൂടിയാണ്. കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരു മാസം പതിവായി കഴിച്ചാല്‍…
Read More » - 1 May
‘ഇസ്ലാമിക സഹോദരങ്ങളെ പറ്റിച്ചു മതിയായില്ലേ മാർക്സിസ്റ്റുകാരാ?’: ജോൺ ഡിറ്റോ
ആലപ്പുഴ: ‘ദ കേരളാ സ്റ്റോറി’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് അധ്യാപകനും സംവിധായകനുമായ ജോൺ ഡിറ്റോ രംഗത്ത്. തീവ്രവാദം കേരളത്തിലുണ്ട് എന്നതിനെ അടിസ്ഥാനമാക്കി കേരളാ സ്റ്റോറി…
Read More » - 1 May
രാകേഷ് ലഹരി ഉപയോഗിച്ചിരുന്നു, അനഘയുടെ മരണത്തിൽ ആരോപണവുമായി കുടുംബം
മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അനഘയുടെ മാതാപിതാക്കള്‍
Read More » - 1 May
ആവി പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
പനിയോ ജലദോഷമോ ഉണ്ടാകുമ്പോള്‍ ആവി പിടിച്ചാല്‍ വളരെ ആശ്വാസം ലഭിക്കും. എന്നാല്‍ ആവി പിടിക്കുന്നതു ശരിയായ രീതിയിലല്ലെങ്കില്‍ ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടാകുക. ആവി പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…
Read More » - 1 May
കൂര്‍ക്കംവലി നിയന്ത്രിക്കാൻ ചെയ്യേണ്ടത്
ആണ്-പെണ് ഭേദമില്ലാതെ നമ്മളെയെല്ലാം പിടികൂടുന്ന ഒന്നാണ് കൂര്‍ക്കംവലി. സുഖകരമല്ലാത്ത ഉറക്കത്തിന്റെ ലക്ഷണമാണ് കൂര്‍ക്കംവലി. പ്രായം, ഭാരം, ആരോഗ്യസ്ഥിതി, സൈനസ് പ്രശ്നങ്ങള്‍ എന്നിവയെല്ലാം കൂര്‍ക്കംവലിക്ക് കാരണമാകാറുണ്ട്. എന്നാല്‍ ചില…
Read More » - 1 May
മുൻ ആൺസുഹൃത്തിന്റെ സൈബർ ആക്രമണത്തിൽ മനംനൊന്ത് ആതിര ജീവനൊടുക്കി, കേസെടുത്ത് പോലീസ്
കോട്ടയം: ആൺസുഹൃത്തിന്റെ സൈബർ ആക്രമണത്തിൽ മനംനൊന്ത് കോതനല്ലൂർ സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെതിരെ കേസെടുത്ത് പോലീസ്. ആതിരയുടെ ജീവനെടുത്തത് പോലീസിന്റെ കെടുകാര്യസ്ഥതയാണെന്ന ആരോപണം ഉയരുന്നതിനിടെയാണ് പോലീസ്…
Read More » - 1 May
കടക്കലിൽ ശക്തമായ ഇടിമിന്നൽ : നാല് പേർക്ക് പരിക്ക്
കൊല്ലം: കൊല്ലം ജില്ലയിലെ കടക്കലിലുണ്ടായ ശക്തമായ ഇടിമിന്നലിൽ നാല് പേർക്ക് പരിക്കേറ്റു. മഞ്ഞപ്പാറ സ്വദേശികളായ അക്ഷയ, ലിജി, ആദിത്യ, ലക്ഷ്മിക്കുട്ടി എന്നിവർക്കാണ് ഇടിമിന്നലേറ്റത്. Read Also :…
Read More » - 1 May
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവർ അത്താഴം കഴിക്കേണ്ടത് എപ്പോൾ?
അത്താഴം എപ്പോഴാണ് കഴിക്കേണ്ടത് എന്ന് ആർക്കെങ്കിലും അറിയാമോ? പ്രായമായവർ പറയും അത്താഴം ഏഴ് മണിയോടെ കഴിക്കണം എന്ന്. എന്നാല്‍, അതിന്റെ കാരണം ആരേലും ചിന്തിച്ചിട്ടുണ്ടോ?. നേരത്തെ അത്താഴം…
Read More » - 1 May
‘അതല്ല, ഇതാണ് കേരളാ സ്റ്റോറി’; റിമ കല്ലിങ്കൽ മുതൽ മുഹമ്മദ് റിയാസ് വരെ – യുവാവിന്റെ വൈറൽ കുറിപ്പ് പങ്കുവെച്ച് ലാലി പി.എം
കൊച്ചി: ദി കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ ട്രെയിലർ ആണ് കേരളത്തിലെ ചർച്ചാ വിഷയം. ഇടത്-വലത് നേതാക്കൾ ഒറ്റക്കെട്ടായി ഈ സിനിമയ്ക്കെതിരെ രംഗത്തുണ്ട്. സിനിമയുടെ പ്രദർശനാനുമതി തടയണമെന്നാണ്…
Read More » - 1 May
ബൈക്കും ലോറിയും കൂട്ടിയിടിച്ച് സ്വകാര്യ ആശുപത്രി ജീവനക്കാരൻ മരിച്ചു
ചേർത്തല: ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ സ്വകാര്യ ആശുപത്രി ജീവനക്കാരൻ മരിച്ചു. നഗരസഭ പത്തൊമ്പതാം വാർഡിൽ പൂതകുളത്ത് പി.വി.സുനി(52)യാണ് മരിച്ചത്. Read Also…
Read More » - 1 May
എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാൻ ചെറിയുള്ളി
ചെറിയുള്ളി ആരോഗ്യത്തിന് ഏറെ നല്ലതാണ്. പലതരം അസുഖങ്ങള്‍ക്കുള്ള നല്ലൊരു മരുന്നും ആണ്. ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയതുകൊണ്ടുതന്നെയാണ് ഇത് നല്ലൊരു മരുന്നെന്നു പറയുന്നതും. ചെറിയുള്ളിയില്‍ പോളിഫിനോളിക് ഘടകങ്ങളുണ്ട്. ഇത്…
Read More » - 1 May
ഊഞ്ഞാലിൽ നിന്നും വീണ് അഞ്ചു വയസ്സുകാരൻ മരിച്ചു
മാവൂർ: ഊഞ്ഞാലിൽ നിന്നും വീണ് അഞ്ചു വയസ്സുകാരൻ മരിച്ചു. മാവൂർ ആശാരി പുൽപ്പറമ്പിൽ മുസ്തഫയുടെ മകൻ നിഹാലാണ് മരണപ്പെട്ടത്. Read Also : സ്വന്തം അമ്മയെ അവരുടെ…
Read More » - 1 May
സ്വന്തം അമ്മയെ അവരുടെ ഭക്തി കണ്ട് കുലസ്ത്രീ എന്ന് പരിഹസിക്കുന്ന മക്കളെ അവർ പാകപ്പെടുത്തുന്നത്, എതിർക്കപ്പെടണം: കുറിപ്പ്
ദി കേരളാ സ്റ്റോറി എന്ന സിനിമയ്ക്കെതിരെ വിവാദം പുകയുകയാണ്. ഈ സമയത്ത് വാദപ്രതിവാദങ്ങൾ സോഷ്യൽ മീഡിയയിൽ കൊഴുക്കുകയാണ്. ഈ വിഷയത്തെ കുറിച്ച് സോഷ്യൽ മീഡിയയിലെ എഴുത്തുകാരനായ അരുൺ…
Read More » - 1 May
കേരളത്തിലേക്ക് വരാനുള്ള അബ്ദുൾ നാസർ മഅദനിയുടെ മോഹത്തിന് സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി
ന്യൂഡല്‍ഹി: കേരളം സന്ദർശിക്കാൻ കാത്തിരുന്ന അബ്ദുള്‍ നാസര്‍ മഅദനിയ്ക്ക് സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി. കേരളത്തിലേക്ക് അകമ്പടി പോകുന്ന പോലീസുകാരുടെ എണ്ണവും ചെലവും വെട്ടിക്കുറയ്ക്കാന്‍ നിർദേശം നൽകണമെന്ന…
Read More » - 1 May
മുടിയുടെ ദുര്‍ഗന്ധമകറ്റാൻ ബേക്കിംഗ് സോഡ
മുടിയുടെ ദുര്‍ഗന്ധമകറ്റാൻ ബേക്കിംഗ് സോഡ നനഞ്ഞ മുടിയില്‍ തേച്ച് അല്പസമയത്തിനു ശേഷം കഴുകിക്കളയാം. ഇത് തലയോട്ടിയിലെ ചൊറിച്ചിലിനും പരിഹാരം നല്‍കും. ടീ ട്രീ ഓയിലിലുള്ള ആന്റി മൈക്രോബയല്‍…
Read More » - 1 May
കേരള മുഖ്യമന്ത്രി ചിത്രം കാണണം, ലക്ഷ്യമിടുന്നത് തീവ്രവാദികളെ: ‘ദി കേരള സ്റ്റോറി’ അണിയറ പ്രവര്‍ത്തകര്‍
മുംബൈ: ‘ദി കേരള സ്റ്റോറി’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ നിലപാട് വ്യക്തമാക്കി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ രംഗത്ത്. കേരള സ്റ്റോറി ലക്ഷ്യമിടുന്നത് മുസ്ലീങ്ങളെയല്ല തീവ്രവാദികളെയാണെന്നും…
Read More » - 1 May
കരിമ്പന്‍ എളുപ്പത്തില്‍ അകറ്റാൻ ചില പൊടിക്കൈകള്‍
മഴക്കാലത്ത് പലപ്പോഴും വസ്ത്രങ്ങള്‍ ഇടയ്ക്കിടെ നനയുകയും നന്നായി ഉണക്കാന്‍ കഴിയാതെ വരികയും ചെയ്യും. ഇത് വസ്ത്രങ്ങളില്‍ കരിമ്പന്‍ വരാന്‍ ഇടയാക്കാറുണ്ട്. കരിമ്പന്‍ എളുപ്പത്തില്‍ അകറ്റാൻ ചില പൊടിക്കൈകള്‍.…
Read More »