Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2021 -3 November
പൃഥ്വിരാജിന്റെ ഭ്രമത്തെ പുകഴ്ത്തിയ ഭരദ്വാജ് രംഗന് സൂര്യയുടെ ജയ് ഭീം ‘അത്ര പോരാ’ന്ന് അഭിപ്രായം: ട്രോളി സോഷ്യൽ മീഡിയ
ആദിവാസി വിഭാഗമായ ഇരുള സമുദായത്തിന്റെയും അവർക്ക് വേണ്ടി പോരാടിയ അഭിഭാഷകന്റെയും കഥ പറയുന്ന ‘ജയ് ഭീം’ കഴിഞ്ഞ ദിവസമാണ് റിലീസ് ആയത്. മികച്ച അഭിപ്രായം നേടി മുന്നേറുന്ന…
Read More » - 3 November
കൊടകര കുഴല്‍പ്പണ കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി കോടതിയെ അറിയിച്ച് ഇഡി
കൊച്ചി: കൊടകര കുഴല്‍പ്പണ കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി ഹൈക്കോടതിയെ അറിയിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസ് ഇഡി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്…
Read More » - 3 November
ഡൽഹിയിലും രാമക്ഷേത്രം, ബിജെപിയെ തർക്കുകയാണ് ലക്ഷ്യം – അരവിന്ദ് കേജ്രിവാൾ
ഡൽഹി : ഡൽഹിയിൽ ഉയരുന്ന രാമക്ഷേത്രം ബിജെപിയുടെ തകർച്ച ലക്ഷ്യമിട്ടു കൊണ്ടാണെന്നു അരവിന്ദ് കേജ്രിവാൾ. കേന്ദ്രം ഭരിക്കുന്ന ബിജെപിയെ പൊളിച്ചടുക്കുക എന്ന ശപഥത്തോടെയാണ് ആം ആദ്മി പാർട്ടി…
Read More » - 3 November
യുഎഇ ദേശീയ, സ്മാരക ദിനാചരണം: കോവിഡ് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു, പിസിആർ പരിശോധനാ ഫലം നിർബന്ധം
അബുദാബി: ദേശീയ, സ്മാരക ദിനാഘോഷങ്ങളോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യുഎഇ. ആഘോഷ പരിപാടികളിലും ഒത്തുചേരലുകളിലും പങ്കെടുക്കുന്നതിന് 96 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് ഫലം നിർബന്ധമാണെന്നാണ് മാർഗ നിർദ്ദേശത്തിൽ…
Read More » - 3 November
രാഷ്ട്രീയം കാരണമാക്കി ഒരു മാര്‍ക്സിസ്റ്റുകാരെനെയോ ബിജെപിക്കാരെനെയോ ശത്രുക്കളായി കാണാറില്ല : സലിം കുമാര്‍
കൊച്ചി : താനൊരു കോണ്‍ഗ്രസ് അനുഭാവിയാണ്, പക്ഷേ രാഷ്ട്രീയം നോക്കി ഒരു മാര്‍ക്സിസ്റ്റുകാരെനെയോ ബിജെപിക്കാരെനെയോ ശത്രുക്കളായി കാണാറില്ലെന്ന് നടന് സലിം കുമാര്‍. സുഹൃത്തുക്കള്‍ക്കെതിരെ രാഷ്ട്രീയ പ്രചരണങ്ങള്‍ നടത്താറില്ലെന്നും…
Read More » - 3 November
ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖപ്രസവം
മലപ്പുറം: ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖ പ്രസവം. പോത്തുകല്ല് തെമ്പ്ര കോളനിയില്‍ സുധീഷിന്റെ ഭാര്യ ചിഞ്ചു (23) ആണ് ആംബുലന്‍സിനുള്ളില്‍ ആണ് കുഞ്ഞിന്…
Read More » - 3 November
കെ.എസ്.ആര്.ടി.സി ബസ് വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞുകയറി അപകടം : അഞ്ച് കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
ആര്യനാട് : കെ.എസ്.ആര്.ടി.സി ബസ് വെയിറ്റിംഗ് ഷെഡിലിടിച്ച് വിദ്യാര്‍ത്ഥികളുള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. ആര്യനാട് നിന്നും കുറ്റിച്ചലിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. ഒരാളുടെ നില ഗുരുതരമാണ്.…
Read More » - 3 November
പാക് അധീന കശ്മീരിൽ വാഹനാപകടം: 22 പേർ മരിച്ചു
ഇസ്ലാമാബാദ്: പാക് അധീന കശ്മീരിൽ ഉണ്ടായ വാഹനാപകടത്തിൽ 22 പേർ മരിച്ചു. അപകടത്തിൽ പെട്ട വാനിൽ നാൽപ്പത് പേരുണ്ടായിരുന്നു. ബലോചിൽ നിന്ന് റാവൽപ്പിണ്ടിയിലേക്ക് പോകുകയായിരുന്ന വാൻ ഏഴ്…
Read More » - 3 November
യുഎഇ പതാക ദിനം: സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ദുബായ്
ദുബായ്: യുഎഇ പതാക ദിനത്തോട് അനുബന്ധിച്ച് സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ദുബായ്. പതാക എങ്ങനെ സുരക്ഷിതമായി ഉയർത്തണം എന്നതിനെ കുറിച്ചുള്ള മാർഗ നിർദ്ദേശങ്ങളാണ് ദുബായ് മുൻസിപ്പാലിറ്റി വ്യക്തമാക്കിയിരിക്കുന്നത്.…
Read More » - 3 November
സി ഡിറ്റില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ
സി ഡിറ്റില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ ഒമ്പതിന് നടക്കും. സി ഡിറ്റിന്റെ എഫ്എംഎസ് എംവിഡി പ്രോജക്ടിലേയ്ക്ക് നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ എന്നീ തസ്തികകളിലെ…
Read More » - 3 November
ചാര്‍ജ് വര്‍ദ്ധിപ്പിക്കണം,സംസ്ഥാനത്ത് സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്‍പതു മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിത കാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കും. ഇക്കാര്യം അറിയിച്ചുകൊണ്ട് ബസ് ഓണേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റി ഗതാഗത മന്ത്രിക്ക് സമരത്തിന്…
Read More » - 3 November
‘ഡോക്ടർമാർ പിശാചുക്കൾ, ആശുപത്രിയിൽ പോയാൽ നരകത്തിൽ പോകും’: ഫാത്തിമയുടെ മരണത്തിന് പിന്നാലെ ഉസ്താദിനെതിരെ വെളിപ്പെടുത്തൽ
കണ്ണൂർ: പനിബാധിച്ച പതിനൊന്നുവയസുകാരിക്ക് മന്ത്രവാദ ചികിത്സ നൽകുകയും വൈദ്യ ചികിത്സ നൽകാൻ വൈകുകയും ചെയ്തതോടെ പെണ്‍കുട്ടി മരിക്കാനിടയായ സംഭവത്തില്‍ പിതാവും ഉസ്താദും അറസ്റ്റില്‍. കുഞ്ഞിപ്പള്ളി ഇമാം ഉവൈസും…
Read More » - 3 November
അറബിക്കടലില്‍ ന്യൂനമര്‍ദം: ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരളത്തില്‍ നവംബര്‍ 7 വരെ ഇടിമിന്നലോടു കൂടിയ മഴ തുടരാന്‍…
Read More » - 3 November
ലൈഫ് മിഷന്: ഭവന നിര്‍മ്മാണ പദ്ധതികള്‍ നിലച്ചു, 5വര്‍ഷംകൊണ്ട് നിര്‍മ്മിച്ചത് 2ലക്ഷത്തില്‍ താഴെ വീടുകളെന്ന് വിഡി സതീശന്
തിരുവനന്തപുരം: വിവിധ ഭവന നിര്‍മ്മാണ പദ്ധതികള്‍ സമന്വയിപ്പിച്ച് ലൈഫ് മിഷന് കീഴിലാക്കിയതോടെ സംസ്ഥാനത്ത് ഭവന നിര്‍മ്മാണ പദ്ധതികള്‍ പൂര്‍ണമായും നിലച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. അപേക്ഷിക്കുമ്പോള്‍…
Read More » - 3 November
കാബൂൾ ഭീകരാക്രമണം: മുതിർന്ന താലിബാൻ കമാൻഡർ കൊല്ലപ്പെട്ടു
കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ആശുപത്രിക്ക് സമീപം കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിൽ ഉന്നത താലിബാൻ കമാൻഡർ കൊല്ലപ്പെട്ടു. ഹാംദുള്ള മൊഖ്ലിസ് എന്ന താലിബാൻ കമാൻഡറാണ് കൊല്ലപ്പെട്ടത്. കുപ്രസിദ്ധമായ…
Read More » - 3 November
കേരളം വീണ്ടും ഒന്നാമത്, ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനം: അഭിമാനിക്കാവുന്ന നേട്ടമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പബ്ലിക് അഫയേര്‍സ് സെന്റര്‍ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേര്‍സ് ഇന്‍ഡക്സ് 2021 ല്‍ വലിയ സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനമായി കേരളം. ഇത് ഇടതുപക്ഷ…
Read More » - 3 November
പതാക ദിനം: എക്സ്പോ വേദിയിൽ പതാക ഉയർത്തി ശൈഖ് മുഹമ്മദും ശൈഖ് ഹംദാനും
ദുബായ്: പതാക ദിനത്തോടനുബന്ധിച്ച് ദുബായ് എക്സ്പോ വേദിയിൽ യുഎഇ പതാക ഉയർത്തി ശൈഖ് മുഹമ്മദും ശൈഖ് ഹംദാനും. പതാക ദിനം ആചരിക്കുമ്പോൾ യുഎഇ പതാക രാജ്യത്തുടനീളം ഉയർന്നു…
Read More » - 3 November
‘ഒരുക്കാം കുരുന്നുകള്‍ക്ക് സുരക്ഷിത വിദ്യാലയം’: സ്കൂളുകൾ ശുചീകരിച്ച് അണുവിമുക്തമാക്കി സേവാഭാരതി
കറ്റാനം: സ്കൂള്‍ പ്രവേശനോത്സവത്തിന് മുന്നോടിയായി സ്കൂളുകൾ ശുചീകരിച്ച് അണുവിമുക്തമാക്കി സേവാഭാരതി. കറ്റാനം സിഎംഎസ്സ് ഹൈസ്കൂള്‍,മൂന്നാംകുറ്റി ഗവണ്മെന്റ് യുപി സ്കൂള്‍, തെക്കേമങ്കുഴി എന്‍എസ്സ്എസ്സ് എല്‍പി സ്കൂള്‍, കൊപ്രപ്പുര സിഎംഎസ്സ്…
Read More » - 3 November
മതംമാറിയില്ലെങ്കില്‍ ബന്ധം ഒഴിയണം: ഭാര്യയുടെ മുന്നിലിട്ട് ഭാര്യ സഹോദരന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു
തിരുവനന്തപുരം: മതം മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഭാര്യയുടെ മുന്നിലിട്ട് യുവാവിനെ ഭാര്യ സഹോദരനും സംഘവും മര്‍ദ്ദിച്ചു. ബോണക്കാട് സ്വദേശിയായ മിഥുന് (29) ആണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ തലച്ചോറിന്…
Read More » - 3 November
യൂറോപ്പിൽ കൊവിഡ് കേസുകൾ ഉയരുന്നു: പോളണ്ടിൽ 24 മണിക്കൂറിൽ 10,400 പുതിയ കേസുകൾ
ലണ്ടൻ: യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നു. പോളണ്ടിൽ കഴിഞ്ഞ 24 മണിക്കൂറിൽ 10,400 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഏപ്രിൽ മാസത്തിന് ശേഷമുള്ള ഏറ്റവും…
Read More » - 3 November
വിഷമദ്യ ദുരന്തത്തിന്റെ ഞെട്ടലിൽ ബീഹാർ: മൂന്ന് പേര് മരിച്ചു
പട്ന: : ബീഹാറിൽ വീണ്ടും വിഷമദ്യ ദുരന്തം. ഗോപാല്‍ഗഞ്ച് സ്വദേശികളായ മൂന്ന് പേര് മരിച്ചു. ഇതേ മദ്യം തന്നെ കഴിച്ച മറ്റു മൂന്ന് പേര് ഇപ്പോൾ ചികിത്സയിലാണ്.…
Read More » - 3 November
പുതിയ സെലറിയോ ബുക്കിങ് ആരംഭിച്ചു
ദില്ലി: മാരുതി സുസുകി പുതിയ സെലറിയോ ഹാച്ച്ബാക്ക് കാറിന്റെ ബുക്കിങ് ആരംഭിച്ചു. 11,000 രൂപയാണു ബുക്കിങ് തുക. രാജ്യത്തെ ഏറ്റവുമധികം ഇന്ധനക്ഷമത നല്കുന്ന പെട്രോള്‍ കാറായിരിക്കും സെലറിയോ…
Read More » - 3 November
ഇനി ഭക്ഷണം കഴിച്ച് ഹോട്ടല്‍ ബില്ല് കൊടുക്കുമ്പോള്‍ സാധാരണക്കാരന്റെ പോക്കറ്റ് കാലിയാകും
തിരുവനന്തപുരം : ഹോട്ടല്‍ ഭക്ഷണത്തിന് വില വര്‍ധിപ്പിക്കാനൊരുങ്ങി സംസ്ഥാനത്തെ ഹോട്ടലുടമകള്‍. ഇന്ധന- പാചക വാതക വില വര്‍ധനവിന്റെ പശ്ചാതലത്തില്‍ ഭക്ഷണത്തിന് വില വർദ്ധിപ്പിക്കാനൊരുങ്ങുന്നത്. വില വർദ്ധിപ്പിക്കാതെ ഇനി…
Read More » - 3 November
‘അധ്യാപിക ആകാനായിരുന്നു ആഗ്രഹം’: 9 ആം വയസിൽ 55 കാരന് വിൽക്കപ്പെട്ട അഫ്ഗാൻ പെൺകുട്ടി പറയുന്നു
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി പിഞ്ച് പെൺകുഞ്ഞുങ്ങളെ വൃദ്ധന്മാർക്ക് വിവാഹം കഴിച്ചു നൽകേണ്ട ഗതികേടിലാണ് മാതാപിതാക്കൾ. അംഗങ്ങൾ കൂടുതലുള്ള കുടുംബങ്ങളിലാണ് ഇത്തരം ദയനീയ അവസ്ഥ…
Read More » - 3 November
അധികമായാൽ പാലും ദോഷം ചെയ്യും..
പാല് ദിവസം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന പോലെ അമിതമായാല്‍ എന്തും പ്രശ്നമാകും എന്നും അറിഞ്ഞിരിക്കണം. പാല് ഒത്തിരി ഇഷ്ടമുള്ളവര്‍ ധാരാളമുണ്ടാകും. എന്നാല്‍ പാല് അധികം കുടിക്കുന്നത് ആരോഗ്യത്തിന്…
Read More »