Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2021 -25 September
കോവിഡിന് ശേഷം ഗൾഫ് യാത്രക്കാർ അനുഭവിക്കുന്ന വിഷമം വലുത്: പരിഹാരം തേടാമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡിന് ശേഷം ഗൾഫ് യാത്രക്കാർ അനുഭവിക്കുന്ന വിഷമം വളരെ വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ന്യായീകരണമില്ലാത്തതാണെന്നും ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തി പരിഹാരം തേടാമെന്നും…
Read More » - 25 September
കോവിഡ്: സൗദിയിൽ രോഗികളുടെ എണ്ണം 50 ൽ താഴെ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 39 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 50 പേർ രോഗമുക്തി നേടിയതായും…
Read More » - 25 September
യുഎഇ യില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് നിരവധി മരണം
ഷാര്‍ജ : യുഎഇയില്‍ കാര്‍ ട്രക്കിലേക്ക് ഇടിച്ചുകയറി മൂന്ന് പേര് മരിച്ചു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഉമ്മുല്‍ ഖുവൈന്‍ സമീപം പുലര്‍ച്ചെ നാല് മണിക്കായിരുന്നു…
Read More » - 25 September
രക്തസാക്ഷി സ്മാരകം പണിയാന്‍ പതിനായിരം രൂപ: വ്യവസായിയെ ഭീഷണിപ്പെടുത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെന്ഷന്
പതിനായിരം രൂപ നല്‍കിയില്ലെങ്കില്‍ പത്ത് കോടി ചെലവിട്ട് നിര്‍മിച്ച കണ്വെന്ഷന് സെന്ററിനു മുന്നില്‍ പാര്‍ട്ടി കൊടികുത്തുമെന്നു ഭീഷണി
Read More » - 25 September
യുവാവിന്റെ വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഫ്രീസറില്‍ സൂക്ഷിച്ചു : പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി
ഒക്കലഹോമ : യുവാവിന്റെ വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഫ്രീസറില്‍ സൂക്ഷിച്ച പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. നിയമ വിരുദ്ധ ശസ്ത്രക്രിയ നടത്തിയ ബോബ് ലീ അലന്…
Read More » - 25 September
ഓൺലൈനിലൂടെ ബ്ലാക്ക് മെയിൽ 2 വർഷം വർഷം വരെ തടവും 500,000 ദിർഹം
ദുബായ്: യുഎഇയിൽ ഓൺലൈനിലൂടെ ബ്ലാക്ക് മെയിൽ ചെയ്യുന്നവർക്ക് കനത്ത ശിക്ഷ. ഓൺലൈനിലൂടെ ബ്ലാക്ക് മെയിൽ ചെയ്യുന്നവർക്ക് 2 വർഷം വരെ തടവ് ശിക്ഷയും 500,000 ദിർഹം വരെ…
Read More » - 25 September
എട്ടു വയസുകാരനെ പീഡിപ്പിച്ചു: രണ്ടു പ്രവാസികൾക്ക് ആറു മാസം ജയിൽ ശിക്ഷ
അജ്മാൻ: എട്ട് വയസുകാരനായ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് പ്രവാസികൾക്ക് ശിക്ഷ വിധിച്ച് യുഎഇ. 20 ഉം 31 ഉം വയസുള്ള രണ്ട് ഏഷ്യക്കാർക്കാണ് യുഎഇ കോടതി…
Read More » - 25 September
സുരക്ഷ ഉറപ്പാക്കാന്‍ പദ്ധതി: സ്കൂള്‍ വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കണം, ഡ്രൈവര്‍മാര്‍ക്ക് 10 വര്‍ഷത്തെ പരിചയം
തിരുവനന്തപുരം: നവംബര്‍ ആദ്യവാരത്തില്‍ സ്കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ക്ക് പുറമേ സംസ്ഥാന…
Read More » - 25 September
ജനങ്ങൾ കൂട്ടത്തോടെ ഇറങ്ങി വണ്ടികളിൽ ഫുൾ ടാങ്ക് ഇന്ധനം നിറച്ചു : യു കെയിൽ പമ്പുകൾ കാലിയായി
ലണ്ടൻ : യുകെയില്‍ പെട്രോള്‍, ഡീസല്‍ ക്ഷാമം അതി രൂക്ഷമായി തുടരുകയാണ്. ഇന്ധനത്തിനായി വാഹനങ്ങളുടെ നീണ്ട നിരയാണ് എങ്ങും. പമ്പുകള്‍ മിക്കതും കാലിയായി അടച്ചു കഴിഞ്ഞു. Read…
Read More » - 25 September
നേതാക്കളുടെ തലയ്ക്ക് മുകളിലൂടെ കസേരകള്‍: കോണ്‍ഗ്രസ് നേതൃയോഗത്തില്‍ കൂട്ടയടി
നേതാക്കളുടെ തലയ്ക്ക് മുകളിലൂടെ കസേരകള്‍: കോണ്‍ഗ്രസ് നേതൃയോഗത്തില്‍ കൂട്ടയടി
Read More » - 25 September
ഗൾഫ് രാജ്യങ്ങൾക്കിടയിലെ കോവിഡ് രോഗമുക്തി നിരക്കിൽ കുവൈറ്റ് മുൻപന്തിയിൽ
കുവൈറ്റ് സിറ്റി : ഗൾഫ് രാജ്യങ്ങൾക്കിടയിലെ കോവിഡ് രോഗമുക്തി നിരക്കിൽ കുവൈറ്റ് മുൻപന്തിയിൽ. കുവൈറ്റിലെ രോഗമുക്തി നിരക്ക് 99.2 ശതമാനമാണ്. Read Also : ഇന്ത്യക്കാര്‍ക്ക് യു…
Read More » - 25 September
നാലു മൃതദേഹങ്ങള്‍ കൊണ്ടു വന്നു, മൂന്നെണ്ണം മറ്റെവിടെയോ കൊണ്ടുപോയി: ഒരു മൃതദേഹം നഗരത്തില്‍ കെട്ടിത്തൂക്കി താലിബാന്
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വധശിക്ഷയും അംഗവിച്ഛേദവും തിരികെ കൊണ്ടുവരുമെന്ന് താലിബാന് വക്താവ് പ്രഖ്യാപിച്ചതിന് പിന്നാലെ നഗര മധ്യത്തില്‍ ക്രെയിനില്‍ മൃതദേഹം കെട്ടിത്തൂക്കി താലിബാന്. അഫ്ഗാനിസ്ഥാനിലെ നഗര മധ്യത്തിലാണ് മൃതദേഹം…
Read More » - 25 September
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 71,886 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 71,886 കോവിഡ് ഡോസുകൾ. ആകെ 19,847,232 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 25 September
മള്‍ട്ടിപ്ലക്സുകളും തിയറ്ററുകളും ഒക്ടോബര്‍ 22ന് തുറക്കും: മഹാരാഷ്ട്ര സർക്കാർ
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തിയറ്ററുകള്‍ തുറക്കുക
Read More » - 25 September
ഇന്ത്യക്കാര്‍ക്ക് യു കെയിൽ നിരവധി തൊഴിലവസരങ്ങൾ : ഇപ്പോൾ അപേക്ഷിക്കാം
ലണ്ടൻ : യു കെയിൽ നിരവധി തൊഴിലവസരങ്ങൾ. 55,019 കെയര്‍ ജീവനക്കാര്‍, 36471 ഷെഫ്, 32942 പ്രൈമറി സ്കൂള്‍ ടീച്ചേഴ്സ്, 22956 മെറ്റല്‍ ജോലിക്കാര്‍, 28220 ക്ലീനേഴ്സ്,…
Read More » - 25 September
നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു, അമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് ബന്ധുക്കള്‍: പൊലീസ് കേസെടുത്തു
കോട്ടയം: നാല് മാസം പ്രായമുള്ള കുഞ്ഞിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ കെ ബാബു സൂസന് ദമ്പതികളുടെ മകന് ഐഹാനെയാണ് മരിച്ച നിലയില്‍…
Read More » - 25 September
‘അവരുടെ മുമ്പില്‍ അബ്ദുള്ള കുട്ടി പോയി ഞെരുങ്ങിയാല്‍ ഹീറോ അല്ലാ വെറും സിറോയെ ആവൂ’: ഐഷ സുല്‍ത്താന
അവരെ ഉപദ്രവിച്ച ആളുകള്‍ക്ക് പോലും ദാഹിച്ചാല് അവര്‍ വെള്ളം കൊടുക്കും
Read More » - 25 September
സ്കൂള്‍ വിനോദയാത്രയ്ക്കിടെ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് ഇരുപത്തിയൊമ്പതര വര്‍ഷം തടവുശിക്ഷ
തൃശ്ശൂര്‍: സ്കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പോയി മടങ്ങുന്നതിനിടെ ബസില്‍ കിടന്നുറങ്ങുകയായിരുന്ന ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് ഇരുപത്തിയൊമ്പതര വര്‍ഷം തടവുശിക്ഷ. പാവറട്ടിയിലെ സ്വകാര്യ സ്കൂളിലെ മോറല്‍…
Read More » - 25 September
ബ്രിട്ടൻ്റെ വാദത്തോട് അനുകൂല നിലപാടുമായി ഇന്ത്യ : വിദേശയാത്ര ചെയ്യേണ്ടവർക്ക് പുതിയ വാക്സിനേഷൻ സർട്ടിഫിക്കറ്റ്
ലണ്ടൻ : പുതുക്കിയ യാത്രാച്ചട്ടം വിവാദമായിരുന്നു. ഇന്ത്യയില്‍ നിന്നും കൊവിഡ്-19 പ്രതിരോധ വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവര്‍ രാജ്യത്തെത്തിയാല്‍ 10 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നാണ് നിര്‍ദേശം.…
Read More » - 25 September
സ്ത്രീകളുടെ വസ്ത്രങ്ങള്‍ അലക്കാന്‍ പീഡനക്കേസിലെ പ്രതിയോട് ആവശ്യപ്പെട്ട ജഡ്ജിയെ ചുമതലകളില്‍ നിന്ന് മാറ്റി
പട്ന: സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ഇരുപതുകാരനോട് ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ അലക്കി ഇസ്തിരിയിടാന്‍ ആവശ്യപ്പെട്ട ജഡ്ജിയെ ജുഡീഷ്യല്‍ ജോലികളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ പട്ന ഹൈക്കോടതിയുടെ ഉത്തരവ്.…
Read More » - 25 September
5000 വിദേശ ലോറി ഡ്രൈവർമാർക്ക് ഉടൻ വിസ അനുവദിക്കും: തയ്യാറെടുപ്പുകൾ ആരംഭിച്ച് ബോറിസ് ജോൺസൺ
ലണ്ടൻ: 5000 വിദേശ ലോറി ഡ്രൈവർമാർക്ക് ഉടനടി വിസ നൽകാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് ബോറിസ് ജോൺസൺ. ലോറി ഡ്രൈവർമാരുടെ ക്ഷാമം ഇന്ധനവിതരണത്തെ ബാധിച്ചതോടെയാണ് നടപടി. ഇന്ധനക്ഷാമം സമ്പദ്വ്യവസ്ഥയെ…
Read More » - 25 September
സംഗീത സാന്ദ്രമായി ‘മുരളി’ : ചങ്ങമ്പുഴ കവിതയുടെ മനോഹര ആലാപനം
നാളെയുടെ പാട്ടുകാർ മത്സരത്തിൽ ആദ്യസ്ഥാനങ്ങളിൽ മുന്നിലുണ്ടായിരുന്ന യുവഗായകരാണ് വന്ദനയും ആരോണും.
Read More » - 25 September
കോവിഡ് : സുരക്ഷിത രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി യൂറോപ്യന്‍ യൂണിയൻ
കുവൈത്ത് സിറ്റി : സുരക്ഷിത രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി യൂറോപ്യന്‍ യൂണിയൻ. കുവൈത്തിനെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഉൾപ്പെടുത്തി. കോവിഡ് രൂക്ഷമായതിന് ശേഷം ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ്…
Read More » - 25 September
വാക്സിനെടുക്കാന്‍ ചെരുപ്പ് ഊരണോ, സാധാരണക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇരട്ടനയമോ: തുറന്ന കത്തുമായി യുവാവ്
മലപ്പുറം: കൊവിഡ് വാക്സിന് എടുക്കാന്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ചെരിപ്പ് അഴിച്ചു വയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ അനുഭവം വിവരിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന് തുറന്ന കത്തെഴുതി യുവാവ്. ഷബീര്‍…
Read More » - 25 September
സംസ്ഥാനത്ത് അപ്രതീക്ഷിത വൈദ്യുത പ്രതിസന്ധി: ഈ സമയങ്ങളിൽ ഉപഭോഗം നിയന്ത്രിക്കണമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രതീക്ഷിത വൈദ്യുത പ്രതിസന്ധി രൂപപ്പെട്ട സാഹചര്യത്തിൽ വൈദ്യുതി ഉപഭോഗം കുറച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. ഇന്ന് വൈകിട്ട് ആറ് മുതല്‍ രാത്രി പത്ത്…
Read More »