Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2021 -18 September
ഹരിത വിഷയം: നേതൃസ്ഥാനത്ത് ഇരിക്കുന്ന തങ്ങൾമാരുടേതാണ് മുസ്ലീം ലീഗിന്റെ അവസാനവാക്ക്: പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം : മുസ്ലീം ലീഗിന്റെ അവസാനവാക്ക് തങ്ങള്‍ കുടുംബത്തിന്റേതെന്ന് മുതിര്‍ന്ന നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സാദിക്കലി തങ്ങളുടെ ഏകപക്ഷീയമായ തീരുമാനമാണ് നടപ്പിലാക്കപ്പെട്ടത് എന്ന ഹരിത നേതാക്കളുടെ…
Read More » - 18 September
പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി
ന്യൂഡൽഹി: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് അനുവദിച്ച സമയ പരിധി വീണ്ടും നീട്ടി. ഈ മാസം 30-ന് അവസാനിക്കാനിരിക്കെയാണ് 2022 മാർച്ച് 31 വരെ സമയം നീട്ടിയിരിക്കുന്നത്.…
Read More » - 18 September
അവധിക്ക് നാട്ടിലേക്ക് പോയ തൊഴിലാളികൾക്ക് ആശ്വാസ വാർത്ത : പുതിയ അറിയിപ്പുമായി ദുബായ് മാനവ വിഭവശേഷി മന്ത്രാലയം
ദുബായ് : അവധിക്കുപോയ തൊഴിലാളികളെ ജോലിയില്‍ നിന്നു പിരിച്ചുവിടരുതെന്ന് അറിയിപ്പുമായി ദുബായ് മാനവ വിഭവശേഷി- സ്വദേശിവല്‍ക്കരണ മന്ത്രാലയം. സ്വകാര്യ മേഖലയില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ തൊഴിലാളികളും തൊഴിലുടമകളും അവരവരുടെ…
Read More » - 18 September
‘അഞ്ചു വര്‍ഷം, 15,000 സ്റ്റാര്‍ട്ട് അപ്പുകള്‍’: കേരളം ലക്ഷ്യത്തിലേക്ക് എത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രീകൃതമായ സ്റ്റാര്‍ട്ട് അപ്പ് പാര്‍ക്ക് ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ ഐടി വ്യവസായത്തെ സംബന്ധിച്ചിടത്തോളം സാര്‍ത്ഥകമായ ഒരു ചുവടുവയ്പ്പാണ് ടെക്നോളജി ഇന്നോവേഷന്‍ സോണിലെ…
Read More » - 18 September
യാത്രാവിലക്ക് മാറിയതോടെ ദുബായിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻവർദ്ധനവ് : ടിക്കറ്റ് നിരക്ക് കുത്തനെ കൂടി
ദുബായ് : കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നു ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് കുതിച്ചുയരുകയാണ്. യാത്രാവിലക്ക് മാറി നാട്ടില്‍ നിന്നു ദുബായ്യിലേക്ക് മടങ്ങുന്നവരുടെ എണ്ണം കൂടിയതോടെയാണ് ടിക്കറ്റ് നിരക്കും…
Read More » - 18 September
11 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു: വാച്ച്മാന് അറസ്റ്റില്‍
മുംബൈ: മുംബൈ കഞ്ചൂര്‍മാര്‍ഗില്‍ പതിനൊന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഫ്ളാറ്റിലെ വാച്ച്മാന് അറസ്റ്റില്‍. പോക്സോ നിയമപ്രകാരമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത് . വെള്ളിയാഴ്ചയാണ് സംഭവം…
Read More » - 18 September
ബ്രിട്ടനിൽ കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നു : സ്കൂളുകൾ തുറന്നിട്ടും കോവിഡ് വ്യാപനമില്ലെന്ന് കണക്കുകൾ
ലണ്ടന്‍ : ബ്രിട്ടനിൽ കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 32,651 പുതിയ രോഗികളെ കൂടി കണ്ടെത്തിയെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ…
Read More » - 18 September
ശൈശവ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി നല്കി രാജസ്ഥാന് സര്‍ക്കാര്‍: കരിദിനമെന്ന് പ്രതിപക്ഷം, സഭ ബഹിഷ്കരിച്ച് ബിജെപി
ജയ്പൂര്‍: ബാലവിവാഹം രജിസ്റ്റർ ചെയ്യാന്‍ അനുമതി നല്കി രാജസ്ഥാന്. ശൈശവ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുള്ള ബിൽ നിയമസഭയിൽ പാസാക്കി. പുതിയ ബില്ല് പ്രകാരം, വിവാഹം കഴിഞ്ഞ് 30…
Read More » - 18 September
നർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ കോൺഗ്രസ് ഇടപെട്ട ശേഷം വിവാദത്തിന് അയവുണ്ടായി: പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് പരാമർശ വിഷയത്തിൽ കെപിസിസി പ്രസിഡന്റും താനും ചേർന്ന് സംഘർഷത്തിന് അയവ് വരുത്തനാണ് ശ്രമിച്ചത് എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.…
Read More » - 18 September
ക്യാൻസർ ജീവൻ രക്ഷാ മരുന്നുകളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി കേന്ദ്ര സർക്കാർ
ദില്ലി: ജീവൻ രക്ഷാ മരുന്നുകളെ ജി എസ് ടി യിൽ നിന്ന് ഒഴിവാക്കി കേന്ദ്രസർക്കാർ. കോടികള്‍ വിലയുള്ള സ്പൈനല്‍ മസ്കുലര്‍ അട്രോഫി മരുന്നിന്റെയും ജിഎസ്ടി ഒഴിവാക്കിയിയിട്ടുണ്ട്. കോടികൾ…
Read More » - 18 September
പുതിയ വകഭേദം ഉണ്ടായില്ലെങ്കില്‍ കോവിഡ് മൂന്നാം തരംഗത്തിന് തീവ്രത കുറയും: ഗഗന്‍ദീപ് കംഗ്
ന്യൂഡൽഹി : കോവിഡിന്റെ പുതിയ വകഭേദം ഉണ്ടായില്ലെങ്കില്‍ മൂന്നാം തരംഗത്തിന് രണ്ടാം തരംഗത്തിന്റെ അത്രയും തീവ്രതയുണ്ടാകില്ലെന്ന് പ്രമുഖ വാക്സിനോളജിസ്റ്റ് ഗഗന്‍ദീപ് കംഗ്. പുതിയ വകഭേദങ്ങളെ നേരിടാന്‍ ശേഷിയുള്ള…
Read More » - 18 September
‘പാലായിലെ വിദ്വേഷ പ്രചാരകന് മന്ത്രി ഗുഡ് സർട്ടിഫിക്കറ്റ് നൽകി’: വിഎന്‍ വാസവനെതിരെ സമസ്ത ലേഖനം
കോട്ടയം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം പ്രശ്നമാക്കുന്നത് തീവ്രവാദികളാണെന്ന മന്ത്രി വിഎന്‍ വാസവന്റെ പ്രസ്താവനയ്ക്കെതിരെ സമസ്ത മുഖപത്രം. വിദ്വേഷ പ്രചാരകന് മന്ത്രി ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന്…
Read More » - 18 September
ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ പെട്രോള്‍-ഡീസല്‍ വില കുറയുമെന്ന് ബി.ജെ.പി പ്രചരിപ്പിക്കുന്നു: ധനമന്ത്രി
തിരുവനന്തപുരം: ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ പെട്രോള്‍-ഡീസല്‍ വില കുറയുമെന്ന പ്രചാരണത്തിൽ വസ്തുതയില്ളെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുകയല്ല അധിക തീരുവ കുറക്കുകയാണ് പെട്രോള്‍, ഡീസല്‍ വില കുറക്കാനുള്ള പോംവഴിയെന്ന്…
Read More » - 18 September
അനധികൃത കുടിയേറ്റക്കാര്‍ക്കായുള്ള മിന്നല്‍ പരിശോധനയിൽ കുവൈറ്റിൽ പിടിയിലായത് 400 ലേറെ വിദേശികള്‍
കുവൈത്ത് സിറ്റി : രാജ്യത്തിന്റെ വിവിധ മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 400 ലേറെ വിദേശികള്‍ പോലീസിന്റെ വലയിലായി. Read Also : ഡ്രോണ്‍…
Read More » - 18 September
രണ്ടാം ഭാര്യയുടെ ആദ്യ ഭര്‍ത്താവിലെ മകളുടെ വിശദീകരണം ഒളിച്ചു കളി, അച്ഛന് ആത്മഹത്യ ചെയ്യില്ല: വലിയശാല രമേശിന്റെ മകൻ
തിരുവനന്തപുരം: ദുരൂഹതകൾ വിട്ടൊഴിയാതെ നടന് രമേശ് വലിയശാലയുടെ മരണം. എന്നാൽ വിവാദങ്ങളിൽ പ്രതികരിച്ച് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയുടെ മകള്‍ എം.എസ് ശ്രുതി രംഗത്തു വന്നിരുന്നു. കള്ളം പറയുന്നവര്‍ക്ക്…
Read More » - 18 September
യുഎഇ ഗോള്‍ഡന്‍ വിസ വിതരണം കേരളത്തിലെ കിറ്റ് വിതരണം പോലെയാണ്: സന്തോഷ് പണ്ഡിറ്റ്
തിരുവനന്തപുരം : മലയാളത്തിലെ സിനിമാ താരങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നതിനെ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്. ഗോള്‍ഡന്‍ വിസ ആദ്യം രണ്ട് പ്രമുഖ താരങ്ങള്‍ക്ക് കൊടുത്തപ്പോള്‍ അതൊരു…
Read More » - 18 September
സ്ട്രെസ് കുറയ്ക്കാൻ ചെന്നപ്പോൾ ഡോക്ടർ പറഞ്ഞു, ഇതിന് മരുന്നു വേണ്ട, ഈ വീഡിയോ മതിയെന്ന്’- കണ്ടവർക്കും ചിരി അടക്കാനായില്ല
തിരുവനന്തപുരം: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി അമ്പേ പരാജയപ്പെടുമെന്ന പ്രവചവുമായി മലയാള മാധ്യമങ്ങൾ രംഗത്തെത്തിയത് ചില ഗൂഢ അജണ്ടകളുമായാണെന്നു സ്ഥാപിച്ച് കൊണ്ട് പഴയ വീഡിയോകൾ പങ്കുവെക്കുകയാണ് ജിതിൻ ജേക്കബ്.…
Read More » - 18 September
‘ന്യൂസിലാൻഡ് പാകിസ്ഥാൻ ക്രിക്കറ്റിനെ കൊന്നു, ട്വന്റി ട്വന്റി ലോകകപ്പ് നേടി മറുപടി നൽകണം’: ശുഹൈബ് അക്തർ
സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ടോസ്സിന് മിനിറ്റുകള്‍ക്ക് മുമ്പ് പാകിസ്താന് പര്യടനത്തില്‍ നിന്ന് ന്യൂസിലാന്‍ഡ് പിന്മാറിയതിനെതിരെ മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബോളർ ശുഹൈബ് അക്തർ.…
Read More » - 18 September
സംസ്ഥാനത്ത് കോഴിയിറച്ചിക്ക് വീണ്ടും പൊള്ളുന്ന വില: വർധനവിന് കാരണമിത്
തിരുവനന്തപുരം : സംസ്ഥാനത്ത് കോഴിയിറച്ചിക്ക് വൻ വില വർധനവ്. ഇടക്കാലത്ത് വില താഴ്ന്നെങ്കിലും ഇപ്പോള്‍ ഇറച്ചിക്ക് 220 മുതല്‍ 240 രൂപ വരെയാണ് വില. മലബാര്‍ മേഖലയെ…
Read More » - 18 September
ഹാൻസ് മറിച്ചു വിറ്റ പോലീസുകാരുടെ വീഡിയോ ബിജിഎം കയറ്റി ഇടുന്നില്ലേ: കേരള പോലീസിന്റെ ഫേസ്ബുക് പോസ്റ്റിൽ ട്രോൾ മഴ
തിരുവനന്തപുരം: കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ട്രോൾ മഴ തീർത്ത് മലയാളികൾ. ‘സമൂഹ മാധ്യമങ്ങളിലൂടെ മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പോസ്റ്റുകൾ സൃഷ്ടിക്കുന്നവർക്കെതിരെയും…
Read More » - 18 September
സെപ്റ്റംബർ 20-ന് മുൻപ് കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കണം : മുന്നറിയിപ്പുമായി അബുദാബി
അബുദാബി : അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി 2021 സെപ്റ്റംബർ 20-ന് മുൻപായി എമിറേറ്റിൽ കുത്തിവെപ്പിനർഹരായവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ്…
Read More » - 18 September
25വര്‍ഷം മുമ്പ് കടത്തിണ്ണയില്‍ ഉറുമ്പരിച്ച ചോരക്കുഞ്ഞിനെ കാണാൻ സുരേഷ് ഗോപി എത്തി,പൊട്ടിക്കരഞ്ഞ് മാറോട് ചേർന്ന് ശ്രീദേവി
പാലക്കാട്: രണ്ടുപതിറ്റാണ്ടിനു ശേഷം, പണ്ട് താന്‍ ഭിക്ഷാടന മാഫിയയുടെ കയ്യില്‍ നിന്നും രക്ഷിച്ച കുരുന്നു പെണ്‍കുട്ടിയെ കാണാന്‍ സുരേഷ് ഗോപി എത്തിയപ്പോൾ കണ്ടത് വികാരഭരിതമായ രംഗങ്ങൾ. സുരേഷ്…
Read More » - 18 September
ടോസ്സിന് മിനിറ്റുകള്‍ക്ക് മുമ്പ് പാക് പര്യടനം ഉപേക്ഷിച്ച് ന്യൂസിലന്‍ഡ്: സ്റ്റേഡിയത്തിൽ പരിശോധന നടത്തി സുരക്ഷാ സേന
സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ടോസ്സിന് മിനിറ്റുകള്‍ക്ക് മുമ്പ് പാകിസ്താന് പര്യടനത്തില്‍ നിന്ന് ന്യൂസിലാന്‍ഡ് പിന്മാറിയത് അപ്രതീക്ഷിതമായിരുന്നു. ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ നല്കിയ സുരക്ഷാ മുന്നറിയിപ്പ്…
Read More » - 18 September
കേരള പൊലീസിൽ അനധികൃതമായി പണം സമ്പാദിക്കുന്നു: പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഇഡി അന്വേഷണം
തിരുവനന്തപുരം: കേരള പൊലീസിൽ അനധികൃതമായി പണം സമ്പാദിക്കുന്നു എന്ന ആരോപണത്തില്‍ ഇഡി അന്വേഷണം. ഇന്‍സ്പ്കെടര്‍ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരടക്കം നാല് പേരാണ് നിലവില്‍ അന്വേഷണത്തിന്റെ പരിധിയില്‍ പെടുന്നത്.…
Read More » - 18 September
നരേന്ദ്ര മോദിയുടെ ജന്മദിനത്തില് റെക്കോര്‍ഡ് വാക്സിനേഷൻ നേട്ടവുമായി കർണാടക
ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന വാക്സിനേഷനിൽ ഒന്നാമതെത്തി കർണാടക. 26.92 ലക്ഷം ഡോസ് വാക്സിൻ നൽകിക്കൊണ്ടാണ് കർണാടക രാജ്യത്ത് ഒന്നാം സ്ഥാനത്ത്…
Read More »