Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -30 March
‘അത് സിഡിഎസ് വിളിച്ചുചേർത്ത കുടുംബശ്രീയോഗമാണെന്ന് അറിഞ്ഞിരുന്നില്ല’: പരാതിയെ തുടർന്ന് പ്രവർത്തകരെ പഴിച്ച് തോമസ് ഐസക്
പത്തനംതിട്ട: കുടുംബശ്രീയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ പത്തനംതിട്ടയിലെ ഇടതു സ്ഥാനാര്‍ഥി തോമസ് ഐസക്കിന് മുഖ്യവരണാധികാരിയായ ജില്ലാ കളക്ടര്‍ താക്കീത് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ…
Read More » - 30 March
റേഷന്‍ കട ഉടമയെ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ യുവതിയുടെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
അടൂര്‍: റേഷന്‍ കട ഉടമയെ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ യുവതിയുടെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അടൂർ നെല്ലിമുകള്‍ ഒറ്റമാവിള തെക്കേതില്‍ ജേക്കബ് ജോണി(45)നെയാണ് മലനടയിലെ യുവതിയുടെ വീട്ടിലെ കിടപ്പുമുറിയില്‍…
Read More » - 30 March
റിയാസ് മൗലവി വധക്കേസ് വിധി: വിദ്വേഷ പ്രചാരണങ്ങൾ നടത്തരുത്, 24 മണിക്കൂറും സൈബർ പട്രോളിംഗുമായി പോലീസ്
തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസിന്റെ വിധി പ്രഖ്യാപിച്ച സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളിൽ നിരീക്ഷണം ശക്തമാക്കി പോലീസ്. വിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെയും, അവ പങ്കുവയ്ക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ്…
Read More » - 30 March
ഈസ്റ്റർ ദിനത്തിൽ എൽഐസിക്കും അവധിയില്ല! കാരണം ഇത്
ന്യൂഡൽഹി: കേന്ദ്ര പൊതു മേഖല ഇൻഷുറൻസ് കമ്പനിയായ എൽഐസിയും ഈസ്റ്റർ ദിനത്തിൽ പ്രവർത്തിക്കും. ബാങ്കുകൾക്ക് പുറമേയാണ് എൽഐസിക്കും ഈസ്റ്റർ ദിനം അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തിക വർഷം തീർന്നതിനു…
Read More » - 30 March
മുഖ്യമന്ത്രിയെ മൈക്ക് വെച്ച് അസഭ്യം പറഞ്ഞു, സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെ കേസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയെ മൈക്കിലൂടെ അസഭ്യം പറഞ്ഞതിന് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെ പൊലീസ് കേസ് എടുത്തു. സഹോദരന്റെ കസ്റ്റഡി മരണത്തില്‍ നടപടിക്ക് വേണ്ടി വർഷങ്ങളായി സമരത്തിലാണ്…
Read More » - 30 March
ചെറുമകൻ്റെ മരണം ഉണ്ടാക്കിയ ആഘാതത്തിലും സിനിമയുടെ മാർക്കറ്റിങ്ങിനായി നജീബിനെ കൊണ്ടുവന്നു: അഡ്വ സംഗീത ലക്ഷ്മണ
ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിതം’ തിയേറ്ററുകളിൽ വമ്പൻ ഹിറ്റായി ഓടുകയാണ്. നജീബ് എന്ന യുവാവ് മരുഭൂമിയിൽ അനുഭവിച്ച യാതനകൾ ആണ് സിനിമ പറയുന്നത്. ചിത്രത്തിന്റെ പ്രൊമോഷനായി യഥാർത്ഥ…
Read More » - 30 March
കൊതുക് പെരുകുന്നു, ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്ത് വേനൽ മഴയെത്തിയ സാഹചര്യത്തിൽ ഡെങ്കിപ്പനിക്കെതിരെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ഇടവിട്ടുള്ള മഴ കൊതുക് പെരുകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതാണ്. അതിനാൽ, ഹോട്ട്സ്പോട്ടുകൾ…
Read More » - 30 March
അന്ന് ബഹിരാകാശയാത്രികർ ഭൂമിയിൽ പ്രേത നിഴൽ കണ്ടു !
ലോകം ഒരു സമ്പൂർണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാൻ തയ്യാറെടുക്കുകയാണ്. ഇതിനിടെ ഇപ്പോൾ പ്രവർത്തനരഹിതമാക്കിയ മിർ ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.…
Read More » - 30 March
കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് ആദായനികുതി വകുപ്പിന്റെ കുരുക്ക്, നോട്ടീസ് നൽകി
ബംഗളൂരു: കോൺഗ്രസ് നേതാവും കർണാടക ഉപ മുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാറിന് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്. കോടതിയിൽ തീരുമാനമായ കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് ഡി.കെ ശിവകുമാർ…
Read More » - 30 March
മുന്‍ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന്റെ മരുമകള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീലിൻ്റെ മരുമകളായ അർച്ചന പാട്ടീൽ ചകുർക്കർ ബി.ജെ.പിയിൽ ചേർന്നു. ശനിയാഴ്ച ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിൻ്റെയും മറ്റ് പാർട്ടി…
Read More » - 30 March
സംസ്ഥാനത്ത് വേനൽ അതികഠിനം; 9 ജില്ലകളിൽ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂട് അതികഠിനമാകുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം, 9 ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ആശ്വാസമായി വേനൽ വേനൽ മഴ എത്തിയിരുന്നെങ്കിലും, പലയിടങ്ങളിലും…
Read More » - 30 March
പെരുമാറ്റ ചട്ടലംഘനം: എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന് താക്കീതുമായി ജില്ലാ വരണാധികാരി
പത്തനംതിട്ട: പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന് താക്കീതുമായി ജില്ലാ വരണാധികാരി. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്നാണ് താക്കീത് നൽകിയത്. സർക്കാർ പരിപാടികളിൽ ഇനി പങ്കെടുക്കരുതെന്ന്…
Read More » - 30 March
‘ജനം ഭീതിയില്‍, രാജ്യത്ത് ജനാധിപത്യമുണ്ടോ?: കേന്ദ്രത്തിനെതിരെ പിണറായി വിജയൻ
കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണ റാലികള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മതനിരപേക്ഷതയ്ക്ക് കോട്ടം…
Read More » - 30 March
സ്വസ്ഥമായി ഉറങ്ങാൻ പോലും ഭയം, ഏത് നിമിഷം വേണമെങ്കിലും ഭൂമിക്കടിയിലേക്ക് താഴ്ന്ന് പോകാം! കോന്യയിൽ സംഭവിക്കുന്നതെന്ത് ?
നിന്നനില്പിൽ അഗാധമായ ഗർത്തങ്ങൾ രൂപപ്പെടുന്ന ഒരു സ്ഥലം ഭീമിയിലുണ്ട്. തുർക്കിയിലെ’സിങ്ക്ഹോളുകളുടെ ഗ്രാമം’ (The village of sinkholes) എന്നറിയപ്പെടുന്ന കോന്യ ബേസിൻ മേഖല ആണിത്. ഭൂമിശാസ്ത്രപരമായി നിരവധി…
Read More » - 30 March
ഐടി കമ്പനികളുടെ സമീപത്തുള്ള ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ലാപ്ടോപ്പ് മോഷണം; 29-കാരി പിടിയിൽ
ബെംഗളൂരു: ഐടി കമ്പനികൾക്ക് സമീപമുള്ള പേയിംഗ് ഗസ്റ്റ് ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന യുവതി പിടിയിൽ. ഹോസ്റ്റലുകളിൽ നിന്ന് ലാപ്ടോപ്പുകളാണ് യുവതി മോഷ്ടിച്ചത്. രാജസ്ഥാൻ സ്വദേശിയും സ്വകാര്യ…
Read More » - 30 March
സെർവർ പണിമുടക്കി! ഗുണഭോക്താക്കൾക്ക് മാർച്ച് മാസത്തെ റേഷൻ ഏപ്രിൽ വരെ വാങ്ങാൻ അവസരം, തീയതി അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് മാർച്ച് മാസത്തെ റേഷൻ വിതരണം ഏപ്രിലിലേക്ക് നീട്ടി. പലയിടങ്ങളിലും റേഷൻ വിതരണം തടസ്സപ്പെട്ടതോടെയാണ് തീയതി നീട്ടി നൽകിയിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം, ഗുണഭോക്താക്കൾക്ക് ഏപ്രിൽ 6…
Read More » - 30 March
നാട്ടിലെത്തി മകനെ ആദ്യമായി കാണുമ്പോൾ അവന് കൊടുക്കാൻ ഒരു മിഠായി പോലും എന്റെ കയ്യിലുണ്ടായിരുന്നില്ല: നജീബ്
പൃഥ്വിരാജ്- ബ്ലെസ്സി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ആടുജീവിതം’ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. 16 വർഷത്തെ ബ്ലെസിയുടെ യാത്രയാണ് ഈ സിനിമ. നജീബ് എന്ന യുവാവ് ഗൾഫിലെ മരുഭൂമിയിൽ…
Read More » - 30 March
കുതിപ്പ് തുടർന്ന് വിദേശനാണ്യ ശേഖരം! എക്കാലത്തെയും ഉയർന്ന നിരക്ക്
ന്യൂഡൽഹി: രാജ്യത്ത് വിദേശനാണ്യ ശേഖരത്തിൽ വൻ വർദ്ധനവ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, മാർച്ച് 22ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ…
Read More » - 30 March
‘കുറഞ്ഞ മുതൽമുടക്ക്, ഉയർന്ന വരുമാനം’!! സൈബർ തട്ടിപ്പിലൂടെ വിമുക്തഭടനിൽ നിന്ന് കൈക്കലാക്കിയത് 18 ലക്ഷം രൂപ
തിരുവനന്തപുരം: വിമുക്തഭടൻ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. സൈബർ തട്ടിപ്പിലൂടെ 18 ലക്ഷം രൂപയാണ് വിമുക്തഭടനിൽ നിന്നും തട്ടിയെടുത്തത്. വീട്ടിലിരുന്ന് ഹോട്ടലുകളുടെ സ്റ്റാർ റേറ്റിംഗ്…
Read More » - 30 March
റിയാസ് മൗലവി വധക്കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ടു, നീതി കിട്ടിയില്ലെന്ന് മൗലവിയുടെ ഭാര്യ
കാസർഗോഡ്: കാസർഗോഡ് റിയാസ് മൗലവി വധകേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവിൽ പ്രതികരിച്ച് റിയാസിന്റെ ഭാര്യ. ശക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും കോടതിയിൽ നിന്ന് നീതി കിട്ടിയില്ലെന്ന്…
Read More » - 30 March
മൂന്നാറിൽ വീണ്ടും കാട്ടാന ഭീതി! അക്രമം അഴിച്ചുവിട്ട് പടയപ്പയും ചക്കക്കൊമ്പനും
ഇടുക്കി: മൂന്നാറിനെ വിറപ്പിച്ച് വീണ്ടും കാട്ടാനക്കൂട്ടം. പടയപ്പ, ചക്കക്കൊമ്പൻ എന്നീ കാട്ടാനകളാണ് ജനവാസ മേഖലയിൽ ഇറങ്ങിയിരിക്കുന്നത്. സിങ്കുകണ്ടത്ത് ഇറങ്ങിയ ചക്കക്കൊമ്പൻ പശുവിനെ ആക്രമിച്ചു. ഓലപ്പുരയ്ക്കൽ സരസമ്മ പൗലോസിന്റെ…
Read More » - 30 March
അടയ്ക്ക മോഷണം പതിവ്, ഒടുവിൽ ക്യാമറ സ്ഥാപിച്ച് തോട്ടം ഉടമ!! പിന്നാലെ ക്യാമറയുമായി മുങ്ങി മോഷ്ടാക്കൾ
മലപ്പുറം: അടയ്ക്ക കള്ളന്മാരെ പിടികൂടാൻ തോട്ടത്തിൽ ക്യാമറ സ്ഥാപിച്ച തോട്ടം ഉടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. മലപ്പുറം ചോക്കാടാണ് സംഭവം. അടയ്ക്ക കള്ളന്മാരെ പിടിക്കാൻ കമുകിൻ തോട്ടത്തിൽ…
Read More » - 30 March
റിയാസ് മൗലവി വധക്കേസ് : മൂന്ന് പ്രതികളെയും വെറുതെ വിട്ടു
കാസർഗോഡ് : കാസർഗോഡ് റിയാസ് മൗലവി വധകേസില്‍ പ്രതികളെ വെറുതെ വിട്ടു. കാസർകോഡ് ജില്ല പ്രിന്‍സിപ്പല്‍ സെഷന് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ്…
Read More » - 30 March
റെക്കോർഡിൽ നിന്ന് താഴെക്കിറങ്ങി സ്വർണവില! അറിയാം ഇന്നത്തെ വില നിലവാരം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 50,200…
Read More » - 30 March
അധ്യാപികയും ഡ്രൈവർ ഹാഷിമും കൊല്ലപ്പെട്ട അപകടം കാറില്‍ നിന്നും പാതി ഉപയോഗിച്ച മദ്യക്കുപ്പി കണ്ടെത്തി, ഫോറൻസിക് പരിശോധന
അടൂര്‍: കെ.പി.റോഡില്‍ കാര്‍ കണ്ടയ്നര്‍ ലോറിയിലിടിച്ച് അധ്യാപികയും സ്വകാര്യ ബസ് ഡ്രൈവറും മരിച്ച സംഭവത്തില്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാന്‍ പോലീസ്. വെള്ളിയാഴ്ച പത്തനംതിട്ട ജില്ലാ പോലീസ്…
Read More »