Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2021 -9 April
വീട്ടമ്മയുടേത് കൊലപാതകം തന്നെ, നിര്‍ണ്ണായക വിവരങ്ങളുമായി പൊലീസ്
ഇടുക്കി: വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ട്വിസ്റ്റ്. ചിന്നമ്മയുടെ മരണം കൊലപാതകമെന്ന് വ്യക്തമായതായി പൊലീസ് റിപ്പോര്‍ട്ട്. വീട്ടമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഇതോടെ അന്വേഷണം…
Read More » - 9 April
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 50 കിലോ സ്വർണവുമായി രണ്ടുപേർ പിടിയിൽ
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 50 കിലോയിൽ അധികം സ്വർണവുമായി രാജസ്ഥാൻ സ്വദേശികൾ പിടിയിൽ. വ്യാഴാഴ്ച രാത്രി സ്റ്റേഷനിലെത്തിയ മംഗള എക്സ്പ്രസിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. പിടിയിലായവർ സഹോദരങ്ങളാണ്.…
Read More » - 9 April
നോർവേ പ്രധാനമന്ത്രി എർന സോൽബെർഗിന് പിഴ ചുമത്തി പൊലീസ്
ഓസ്ലോ: കൊവിഡ് 19 ചട്ടം ലംഘിച്ച നോർവേ പ്രധാനമന്ത്രി എർന സോൽബെർഗിന് പിഴ ചുമത്തി പൊലീസ്. തൻ്റെ 60 ആം ജന്മദിനം ആഘോഷിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി കൊവിഡ് നിയമലംഘനം…
Read More » - 9 April
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ദമ്പതികളുടെ ആത്മഹത്യാശ്രമം, ഭര്‍ത്താവ് മരണത്തിന് കീഴടങ്ങി
ചാലക്കുടി: സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവും ഭാര്യയും ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് മരിച്ചു. കൂടപ്പുഴ ശങ്കരമംഗലത്ത് രാമന്റെ മകന് ശശിധരന് (59) ആണ് മരിച്ചത്. ചാലക്കുടിയിലാണ്…
Read More » - 9 April
കഴുത്തിൽ തോർത്തുമിട്ട് മുറ്റത്ത് നിൽക്കുകയാണ് രാജേട്ടൻ; കുമ്മനമെന്ന നിഷ്കളങ്ക മനുഷ്യനെ കുറിച്ച് മുൻ എസ്എഫ്ഐ പ്രവർത്തകൻ
നേമത്തെ എൻ ഡി എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ പുകഴ്ത്തി മുൻ എസ് എഫ് ഐ പ്രവർത്തകൻ കെ എം ഹിലാൽ. ആലപ്പുഴ ലീയോ തേർട്ടീന്ത് ഹൈസ്ക്കൂളിലെ…
Read More » - 9 April
ക്രൈംബ്രാഞ്ചിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണം, പരാതിയ്ക്ക് പിന്നിൽ ഉന്നതരുടെ പ്രേരണ ; ഇ.ഡി
എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയിൽ. ക്രൈംബ്രാഞ്ച് എൻഫോഴ്സ്മെന്റിനെതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കുകയാണെന്നും, നിയമ നടപടികളെ ദുരുപയോഗം ചെയ്യുകയാണെന്നും ഇ.ഡി. കോടതിയെ അറിയിച്ചു. സന്ദീപ് നായരുടെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസ്…
Read More » - 9 April
സ്വര്‍ണ വിലയില്‍ വീണ്ടും വർധനവ്; ഒരു പവന്റെ വിലയറിയാം
കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വർധനവ്. പവന് 400 രൂപയാണ് ഇന്നു കൂടിയിരിക്കുന്നത്. പവന് വില 34,800 രൂപയായിരിക്കുന്നു. ഗ്രാമിന്…
Read More » - 9 April
മൂന്ന് വയസുകാരനെ ബസ് സ്റ്റോപ്പില്‍ നിര്‍ത്തി മുത്തശ്ശന് മാര്‍ക്കറ്റിലേയ്ക്ക് പോയി
കോഴിക്കോട്: വീട്ടിലുള്ളവര്‍ കുട്ടികളെ ശ്രദ്ധിക്കുന്നില്ല എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ന് കോഴിക്കോട് നടന്ന സംഭവം. മൂന്ന് വയസുകാരനെ ബസ് സ്റ്റോപ്പില്‍ തനിച്ചു നിര്‍ത്തിയ മുത്തച്ഛന് മാര്‍ക്കറ്റിലേയ്ക്ക്…
Read More » - 9 April
മുഖ്യമന്ത്രി ഉപയോഗിക്കുന്ന മാസ്ക് ഫലപ്രദമല്ല? പിണറായി വിജയന് കൊവിഡ് വരാനുണ്ടായ 3 കാരണങ്ങൾ
കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടും പൊതുഇടങ്ങളിൽ സ്ഥിരമായി മാസ്ക് വെച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചതിൻ്റെ കാരണങ്ങൾ വ്യക്തമാക്കി മനോജ് വെള്ളനാട്.വാക്സിന് എടുത്ത പലര്‍ക്കും…
Read More » - 9 April
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യത
തിരുവനന്തപുരം: ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ഒരു ഘട്ടത്തില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കാവുന്ന…
Read More » - 9 April
മദ്യലഹരിയിൽ 60കാരൻ ഭാര്യയെ കുത്തിക്കൊന്നു
ലുധിയാന: മദ്യപിച്ച് എത്തിയ ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി കുത്തിക്കൊന്ന ശേഷം പൊലീസിനെ വിളിച്ചു വരുത്തി സ്വയം കീഴടങ്ങുകയുണ്ടായി. പഞ്ചാബിലെ ലുധിയാനയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. 60…
Read More » - 9 April
കോവിഡ് രണ്ടാം തരംഗം, രോഗമുക്തി നിരക്ക് താഴേക്ക്; സംസ്ഥാനങ്ങളുടെ ഉദാസീന മനോഭാവം മൂലമെന്ന് കേന്ദ്രമന്ത്രി
രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ രോഗമുക്തി നിരക്ക് ആശങ്കയുളവാക്കുന്ന വിധം താഴുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷവർധൻ. രോഗമുക്തി തൊണ്ണൂറ്റിയാറ് ശതമാനത്തിൽ നിന്നും തൊണ്ണൂറ്റിയൊന്ന് ശതമാനനായി കുറഞ്ഞതായി…
Read More » - 9 April
രാജ്യത്ത് സ്ഥിതിഗതികൾ അതീവ രൂക്ഷം; 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 1.31 ലക്ഷം പേർക്ക്
ന്യൂഡൽഹി: രണ്ടാംഘട്ട കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായ രാജ്യത്ത് അതീവഗുരുതര സ്ഥിതിയെന്ന് റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. പ്രതിദിനം കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ കണക്കിൽ ഇന്ന് ഇന്ത്യ…
Read More » - 9 April
‘വേലി തന്നെ വിളവ് തിന്നാൽ..’; മന്ത്രി പി തിലോത്തമന്റെ പിഎയെ സിപിഐ പുറത്താക്കി
ചേർത്തല: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമം നടത്തിയതിൽ മന്ത്രി പി തിലോത്തമന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പി പ്രദ്യുതിനെ സിപിഐയില്‍ നിന്ന് പുറത്താക്കി. സിപിഐ ലോക്കല്‍ കമ്മിറ്റി…
Read More » - 9 April
കോവിഡ് വ്യാപനം രൂക്ഷം; ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം 13.45കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി നാൽപ്പത്തിയഞ്ച് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ഒമ്പത് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. മരണസംഖ്യ…
Read More » - 9 April
മാസ്ക് ധരിച്ചു, വാക്സിനും സ്വീകരിച്ചു , മുഖ്യമന്ത്രിയുടെ കോവിഡ്ബാധ എങ്ങനെയെന്ന് വെളിപ്പെടുത്തി സാമൂഹ്യസുരക്ഷാ മിഷന്
മാസ്ക് ധരിച്ചിട്ടും കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് വന്നത് എങ്ങനെയെന്ന ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടും മുഖ്യമന്ത്രിക്ക് രോഗം…
Read More » - 9 April
വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ആത്മഹത്യശ്രമം; നടി ഛൈത്ര കൂട്ടൂര് ആശുപത്രിയിൽ
കന്നട നടിയും, ബിഗ് ബോസ് താരവുമായ ഛൈത്ര കൂട്ടൂര് ആത്മഹത്യശ്രമത്തിനെ തുടര്‍ന്ന് ചികിത്സയില്‍. അവശനിലയില്‍ കാണപ്പെട്ട ഛൈത്രയെ കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കീടനാശിനി കുടിച്ച ഛൈത്ര അപകടനില…
Read More » - 9 April
മക്കൾ രണ്ടും ആദ്യഭർത്താവിനൊപ്പം; ദയ അശ്വതി വീണ്ടും വിവാഹിതയായി, ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്
ബിഗ് ബോസ് സീസൺ 2വിലെ മത്സരാർത്ഥിയായിരുന്നു ദയ അശ്വതി. ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷമാണ് ദയ അശ്വതി ബിഗ് ബോസിലെത്തിയത്. ദയയുടെ രണ്ട് മക്കളും ഭർത്താവിനൊപ്പമാണ് താമസം.…
Read More » - 9 April
കോവിഡിൽ വിറങ്ങലടിച്ച് കേരളം; പ്രതിരോധം കടുപ്പിക്കുമെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട്: കേരളത്തിലെ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ആശുപത്രികളില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കോവിഡ് ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെ കുറിച്ച് വിദഗ്ദ്ധരുമായി ചര്‍ച്ച…
Read More » - 9 April
ബാങ്ക് മാനേജരെ ക്യാബിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ബ്രാഞ്ച് മാനേജര്‍ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കനറാബാങ്ക് കണ്ണൂര്‍ തൊക്കിലങ്ങാടി ശാഖയിലെ മാനേജര്‍ തൃശൂര്‍ സ്വദേശിനി കെ.എസ് സ്വപ്നയെയാണ് ക്യാബിനുള്ളിലെ ഫാനിൽ തൂങ്ങി മരിച്ച…
Read More » - 9 April
പുതിയ പാർട്ടിയുമായി ആന്ധ്രാ മുഖ്യമന്ത്രി ജഗൻ്റെ സഹോദരി; ശർമിളയ്ക്ക് പിന്തുണയുമായി അമ്മ
ഖമ്മം: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്റെ സഹോദരിയും മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖർ റെഡ്ഡിയുടെ മകളുമായ വൈ എസ് ശർമിള തെലങ്കാനയിൽ പുതിയ രാഷ്ട്രീയ പാർട്ടി ആരംഭിക്കാനൊരുങ്ങുന്നു.…
Read More » - 9 April
‘തപാൽ വോട്ടില്‍ തിരിമറി, ഉദ്യോഗസ്ഥരുടേത് ഗുരുതരമായ വീഴ്ച’; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചെന്നിത്തല
സംസ്ഥാനത്ത് തപാൽ വോട്ടില്‍ വ്യാപകമായ തിരിമറി നടക്കുന്നതായും, ഇതു തടയാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘മൂന്നരലക്ഷം ഉദ്യോഗസ്ഥർക്കുള്ള…
Read More » - 9 April
കിലോയ്ക്ക് 10 രൂപ, വീണ എസ് നായരുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ; കൂടെ നിന്നവർ കാലുവാരില്ലെന്ന് വീണ
തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യു ഡി എഫ് സ്ഥാനാർത്ഥി വീണ എസ് നായരുടെ പ്രചാരണ പോസ്റ്ററുകൾ ആക്രിക്കടയിൽ കെട്ടിക്കിടക്കുന്ന സംഭവത്തിൽ പ്രതികരണവുമായി വീണ. സംഭവം അറിഞ്ഞയുടന്‍ നേതൃത്വത്തെ ബന്ധപ്പെട്ടിരുന്നുവെന്നും…
Read More » - 9 April
മൊഴികളെല്ലാം കളവ്, പാമ്പിനെ കൈകാര്യം ചെയ്യാൻ അറിയില്ല, കോടതിയിൽ കുറ്റങ്ങളെല്ലാം നിഷേധിച്ച് സൂരജ്
കൊല്ലം ∙ ഉത്ര വധക്കേസിൽ പ്രതി സൂരജിന്റെ വിശദീകരണം തേടൽ നടപടി പൂർത്തിയായി. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു എന്ന ആരോപണം നിഷേധിച്ചു സൂരജ്. പ്രോസിക്യൂഷൻ ഭാഗം…
Read More » - 9 April
സർക്കാരിന് കെ സുധാകരന്റെ അന്ത്യശാസനം; പാലിച്ചില്ലെങ്കിൽ ഗുരുതരമായ ഭവിഷ്യത്തെന്ന് മുന്നറിയിപ്പ്
കണ്ണൂർ: പാനൂർ കൊലപാതക കേസിൽ സർക്കാരിന് കെ സുധാകരന്റെ അന്ത്യശാസനം. കേസിൽ അന്വേഷിക്കുന്ന അന്വേഷണ സംഘത്തെ മാറ്റണമെന്ന് കണ്ണൂർ എംപി കെ സുധാകരൻ. പ്രതികൾക്കെതിരെ എന്തുകൊണ്ട് യുഎപിഎ…
Read More »