Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2021 -17 April
നടുറോഡില്‍ യുവതിയുടെ ‘ഡാന്‍സ്’; കര്‍ഫ്യു ലംഘിച്ചതിന് കേസ്
മഹിളാ കോളജിന് സമീപത്തെ അണ്ടര്‍പാസില്‍ നിന്ന് രാത്രി പതിനൊന്നോടെയാണ് വീഡിയോ ചിത്രീകരിച്ചത്
Read More » - 17 April
പൂരത്തിന് എത്തുന്ന ആനകളുടെ ഫിറ്റ്നസ് പരിശോധിക്കും; പാപ്പാൻമാർക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി വനം വകുപ്പ്
തൃശൂർ: സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ തൃശൂർ പൂരം സുരക്ഷിതമാക്കാൻ നടപടികളുമായി വനം വകുപ്പ്. ഇതിന്റെ ഭാഗമായി പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ ഫിറ്റ്നസ് പരിശോധിക്കും.…
Read More » - 17 April
മലപ്പുറത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം
മലപ്പുറം: മലപ്പുറം ജില്ലയില്‍ ശനിയാഴ്ച 1,430 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിക്കുകയുണ്ടായി. പ്രതിദിന…
Read More » - 17 April
തിരുവനന്തപുരത്തെ സ്ഥിതി രൂക്ഷം; ജില്ലയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 909 പേർക്ക്. 520 പേർ രോഗമുക്തരായി. 5,768 പേരാണ് ജില്ലയിൽ കോവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലുള്ളത്. ഇന്നു രോഗം…
Read More » - 17 April
പാലക്കാട് ജില്ലയിൽ പുതുതായി കോവിഡ് ബാധിച്ചത്
പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് 864 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുകയുണ്ടായി. ഇതില്‍ സമ്പര്‍ക്കത്തിലൂടെ കൊറോണ വൈറസ് രോഗബാധ ഉണ്ടായ 328…
Read More » - 17 April
ആന്റി വൈറൽ മരുന്നായ റെംഡിസീവറിന്റെ വിലയിൽ വമ്പൻ കുറവ്; കോവിഡ് പോരാട്ടം മുന്നിൽ നിന്ന് നയിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി: ആന്റി വൈറൽ മരുന്നായ റെംഡിസീവറിന്റെ വില വലിയ തോതിൽ കുറച്ച് കേന്ദ്രസർക്കാർ. ഇനി മുതൽ സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ മരുന്ന് ലഭ്യമാകും. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്രസർക്കാർ…
Read More » - 17 April
യുഎഇയില്‍ ഇന്ന് 1,958 പേര്‍ക്ക് കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 1,958 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. കോവിഡ് ചികിത്സയിലായിരുന്ന 1,545 പേര് രോഗമുക്തരായപ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ…
Read More » - 17 April
ബഹ്റൈനില്‍ പുതുതായി 1,155 പേര്‍ക്ക് കോവിഡ് ബാധ
മനാമ: ബഹ്റൈനില്‍ പുതുതായി 1,155 പേര്‍ക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 1,020 പേര് കൂടി രോഗമുക്തി നേടിയിരിക്കുന്നു. ഏഴ് മരണങ്ങളാണ് കൊറോണ വൈറസ് രോഗം…
Read More » - 17 April
ആശങ്കയായി രോഗവ്യാപനം; സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം…
Read More » - 17 April
ജനാധിപത്യത്തെ രാജഭരണമായി തെറ്റിദ്ധരിച്ച കൊച്ചാപ്പമാര്‍ ചെരുപ്പിനനുസരിച്ച് കാലു മുറിക്കുന്ന അത്ഭുത കാഴ്ച
ബിസ്മി ചൊല്ലി മദ്യസേവ നടത്തുന്നവന്റെ "ധാര്‍മിക" പ്രഭാഷണമാണ് ഗത്യന്തരമില്ലാതെ പതിനൊന്നാം മണിക്കൂറില്‍ രാജിവെച്ചവന്റെ ന്യായീകരണ തള്ളുകള്‍
Read More » - 17 April
റെക്കോർഡിൽ നോട്ടമിട്ട് വാർണർ, വാർണറെ മറികടക്കാൻ രോഹിത്; ചെന്നൈയിൽ ഇന്ന് തീപാറും പോരാട്ടം
ചെന്നൈ: ഐപിഎല്ലിൽ ഇന്ന് കരുത്തരായ മുംബൈ ഇന്ത്യൻസും സൺ റൈസേഴ്സ് ഹൈദരാബാദും നേർക്കുനേർ. ഡേവിഡ് വാർണറും രോഹിത് ശർമ്മയും നേർക്കുനേർ ഇറങ്ങുന്ന പോരാട്ടത്തിൽ രണ്ട് റെക്കോർഡുകളാണ് നായകൻമാരെ…
Read More » - 17 April
കഴക്കൂട്ടം മണ്ഡലത്തില്‍ സ്ട്രോംഗ് റൂം തുറക്കാന്‍ ശ്രമിച്ച സംഭവം, ടിക്കാറാം മീണയ്ക്ക് പരാതി നല്കി ശോഭ സുരേന്ദ്രന്
കഴക്കൂട്ടം മണ്ഡലത്തില്‍ സ്ട്രോംഗ് റൂം അനധികൃതമായി തുറക്കാന്‍ ശ്രമിച്ച സംഭവം, ടിക്കാറാം മീണയ്ക്ക് പരാതി നല്കി ശോഭ സുരേന്ദ്രന് : സി.പി.എം അട്ടിമറിയെ ചെറുത്ത് ബി.ജെ.പി കഴക്കൂട്ടം…
Read More » - 17 April
ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
അമ്പലപ്പുഴ: ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് കൊപ്പാറക്കടവ് വടക്കൻ പറമ്പിൽ ക്രിസ്റ്റഫറി (60)…
Read More » - 17 April
മുഖ്യമന്ത്രിയുടെ കഴിവുകേട് മറയ്ക്കാന്‍ സിപിഎം വി മുരളീധരനെ ആക്രമിക്കുന്നു; കെ സുരേന്ദ്രന്
കോഴിക്കോട് : കോവിഡ് പ്രോട്ടോകോൾ ലംഘിക്കുകയും രോഗ വ്യാപനം തടയുന്നതിൽ പരാജയപ്പെടുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെ വീഴ്ച മറയ്ക്കാൻ സിപിഎം കേന്ദ്ര മന്ത്രി വി.മുരളീധരനെ ആക്രമിക്കുകയാണെന്ന്…
Read More » - 17 April
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 14 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിനാല് കോടി കടന്നിരിക്കുന്നു . കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് ലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു.…
Read More » - 17 April
വാക്സിനേഷനിലും ചർച്ചയായി ഗുജറാത്ത് മോഡൽ; വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 1 കോടി കടന്നു
അഹമ്മദാബാദ്: കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ഗുജറാത്ത് സർക്കാർ. ഇതിന്റെ ഭാഗമായി പരമാവധി ആളുകൾക്ക് വേഗത്തിൽ വാക്സിൻ ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.…
Read More » - 17 April
ഇടതു മുന്നണിക്ക് ചുവരെഴുതാൻ മതിൽ നൽകിയില്ല; ബുൾഡോസർ ഉപയോഗിച്ച് മതിൽ തകർത്തതായി പരാതി
ചെങ്ങന്നൂർ : ചുവരെഴുതാൻ മതിൽ നൽകാത്തതിനെ തുടർന്ന് ഇടതുമുന്നണി മതിൽ തകർത്തതായി പരാതി. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ വെൺമണി പഞ്ചായത്തിൽ എബനേസർ വീട്ടിൽ ഷിമോനിയുടെ മതിലാണ് തകർത്തിരിക്കുന്നത്.…
Read More » - 17 April
മരുന്ന് ഫലിക്കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല, കോവിഡ് കാലത്ത് തന്റെ അനുഭവം വെളിപ്പെടുത്തി ഗണേഷ് കുമാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ കോവിഡ് കാലത്തെ തന്റെ അനുഭവം പങ്കുവെച്ച് ഗണേഷ് കുമാര്‍ എം.എല്‍.എ. കൊവിഡ് മുക്തനായതിനു പിന്നാലെ ചികിത്സാ കാലത്തെ തന്റെ അനുഭവങ്ങളാണ്…
Read More » - 17 April
മുഖ്യമന്ത്രിയെ തേജോവധം ചെയ്യാൻ ആരെയും അനുവദിക്കില്ല; വി മുരളീധരനെതിരെ എ വിജയരാഘവൻ
കേന്ദ്ര സഹമന്ത്രി വി. മുരളീധരനെതിരെ രൂക്ഷവിമർശനവുമായി എ. വിജയരാഘവൻ. എൽ.ഡി.എഫ് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിരന്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് അങ്ങേയറ്റം പരിഹാസ്യമാണെന്ന് എ.വിജയരാഘവൻ പറഞ്ഞു. മുഖ്യമന്ത്രിയെ തേജോവധം ചെയ്യാൻ…
Read More » - 17 April
‘തിരുവനന്തപുരത്തിന്റെ ആരാധ്യയായ മേയർ കുമാരി ആര്യ രാജേന്ദ്രൻ അറിയുന്നതിന്’; വൈറൽ കുറിപ്പ്
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് റോബിൻ അലക്സ് പണിക്കരെഴുതിയ കുറിപ്പ് വൈറലാകുന്നു. സോഷ്യൽ മീഡിയയിലൂടെ നഗരത്തിലെ ഏതെങ്കിലും പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അവ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ…
Read More » - 17 April
ഇരട്ട എൻജിനുള്ള സർക്കാരിനെയാണ് ജനതയ്ക്ക് വേണ്ടത്; മമത വികസനത്തിന് തുരങ്കം വെയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി
കൊൽക്കത്ത : ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന് തുരങ്കം വയ്ക്കുന്ന സർക്കാരിനെയല്ല ബംഗാളിന് ആവശ്യമെന്നും ഇരട്ട എൻജിനുള്ള സർക്കാരിനെയാണ്…
Read More » - 17 April
ചെങ്കോട്ടയിലെ അക്രമ സംഭവങ്ങളിൽ ദീപ് സിദ്ദുവിന് ജാമ്യം; പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്ത് അരങ്ങേറിയ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ദീപ് സിദ്ദുവിനെ വീണ്ടും അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്. റിപ്പബ്ലിക് ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട കേസിൽ…
Read More » - 17 April
പഞ്ചാബിലെ കര്‍ഷകരുടെ ജീവിതം മാറി മറിയുന്നു; അക്കൗണ്ടിൽ വന്നത് ലക്ഷങ്ങൾ, താങ്ങുവില നേരിട്ട് കൈമാറുന്ന രീതിക്ക് തുടക്കം
ജലന്ധർ: ജലന്ധറിലെ നീലപൂർ ഗ്രാമത്തിലെ കർഷകനാണ് ദാലിപ് കുമാർ. 39 കാരനായ ദാലിപ് തൻ്റെ ഇരുപത്തിനാലാം വയസിലാണ് കൃഷി ചെയ്യാൻ ആരംഭിച്ചത്. 15 വർഷത്തെ കാർഷിക ജീവിതത്തിനിടയിൽ…
Read More » - 17 April
ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ കവര്‍ച്ച സംബന്ധിച്ച് സുപ്രധാന വിവരം; പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്
തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദന്റെ കവടിയാറിലുള്ള വീട്ടില്‍ നടന്ന കവര്‍ച്ച സംബന്ധിച്ച് സുപ്രധാന വിവരങ്ങള്‍ പുറത്ത്. പ്രതിയുടെ സിസി ടി വി…
Read More » - 17 April
‘പാകിസ്ഥാൻ സിന്ദാബാദ്’ വിളിച്ച് വീഡിയോ പങ്കുവെച്ച കേസ്; 6 പേർ അറസ്റ്റിൽ
ലക്നൗ : പാകിസ്ഥാന് സിന്ദാബാദ് വിളിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്ത കേസിൽ 6 യുവാക്കൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നിന്നുള്ളതാണ് വീഡിയോ. കഴിഞ്ഞ ദിവസമാണ്…
Read More »