Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -13 November
പണമില്ല, ലൈഫ് പദ്ധതി പ്രതിസന്ധിയില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷനേയും ബാധിക്കുന്നു. ഇതുവരെ ആകെ ചെലവഴിച്ചത് 2.69% മാത്രമാണ്. 717 കോടി രൂപയുടേതാണ് പദ്ധതി.…
Read More » - 13 November
ഗുണ്ടാപ്പക: യുവാവിനെ വെട്ടിപ്പരിക്കേല്പിച്ച സംഘത്തിലെ മൂന്നാം പ്രതി പിടിയിൽ
നേമം: ഗുണ്ടാപ്പകയെ തുടര്‍ന്ന് യുവാവിനെ വെട്ടിപ്പരിക്കേല്പിച്ച സംഘത്തിലെ മൂന്നാം പ്രതി അറസ്റ്റില്‍. മണക്കാട് എം.എസ്.കെ നഗര്‍ സ്വദേശി നന്ദു എന്ന അജിത്ത്(25) ആണ് അറസ്റ്റിലായത്. Read Also…
Read More » - 13 November
ഫോണിൽ ബന്ധപ്പെട്ടാൽ ആവശ്യാനുസരണം മദ്യം എത്തിച്ചു നൽകും: പ്രതി പിടിയിൽ
ഇരിങ്ങാലക്കുട: ഫോണിൽ ബന്ധപ്പെട്ടാൽ ആവശ്യാനുസരണം മദ്യം എത്തിച്ചുനൽകുന്ന പ്രതി പൊലീസ് പിടിയിൽ. തെക്കുംകര നമ്പ്യാട്ട് സുനിൽകുമാറിനെ(54)യാണ് അറസ്റ്റ് ചെയ്തത്. ഒമ്പത് കുപ്പി മദ്യവുമായി കോണത്തുകുന്ന് ആലുക്കത്തറയിൽ നിന്ന്…
Read More » - 13 November
ഗതാഗത തടസം, ‘തൊപ്പി’ ഉദ്ഘാടകനായി എത്തിയ കടയുടെ ഉടമകൾക്കെതിരെ കേസെടുത്തു, തൊപ്പിയെ തിരിച്ചയച്ച് പൊലീസ്
മലപ്പുറം: യൂട്യൂബർ മുഹമ്മദ് നിഹാദ് എന്ന ‘തൊപ്പി’ ഉദ്ഘാടകനായി എത്തിയ കടയുടെ ഉടമകൾക്കെതിരെ കേസ് എടുത്ത് പൊലീസ്. ഗതാഗത തടസ്സം ഉണ്ടാക്കിയതിനാണ് കേസ്. ഇന്നലെ വൈകുന്നേരമാണ് മലപ്പുറം…
Read More » - 13 November
കോളയാട് കൃഷിയിടത്തിൽ കാട്ടാന പ്രസവിച്ചു: ദൃശ്യങ്ങള്‍ പുറത്ത്
കണ്ണൂര്‍: കണ്ണൂർ കോളയാട് പെരുവയിൽ കൃഷിയിടത്തിൽ കാട്ടാന പ്രസവിച്ചു. പാറക്കുണ്ട് കോളനിയിലെ ജയന്റെ കവുങ്ങിൻ തോട്ടത്തിലാണ് ഇന്നലെ കാട്ടാന പ്രസവിച്ചത്. Read Also : സ്ത്രീ വിരുദ്ധമായ…
Read More » - 13 November
സ്ത്രീ വിരുദ്ധമായ കാഴ്ചപ്പാടോടു കൂടി സ്ത്രീകളും പുരുഷന്മാരും പെരുമാറുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്
കോഴിക്കോട്: വിവാഹവും പ്രണയവും ഉള്‍പ്പെടെയുള്ള ബന്ധങ്ങള്‍ തുടരണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള ജനാധിപത്യ അവകാശം സ്ത്രീകള്‍ക്കുണ്ടെന്ന് വനിത കമ്മീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി. തീരദേശ മേഖലയിലെ…
Read More » - 13 November
ചെങ്കല്ല് കൊണ്ടുവന്ന ലോറി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു
പടിഞ്ഞാറത്തറ: നിർമാണ ആവശ്യത്തിന് ചെങ്കല്ല് കൊണ്ടുവന്ന ലോറി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഡ്രൈവർ കണ്ണൂർ തോലമ്പ്ര പാലിയോത്തിക്കൽ വീട്ടിൽ ഗോവിന്ദന്റെ മകൻ ദിലീപ് കുമാർ(53) ആണ്…
Read More » - 13 November
പുരയിടത്തിലെ ചന്ദനമരം മുറിച്ചുകടത്തിയതായി പരാതി
കോഴിക്കോട്: കോഴിക്കോട് പുരയിടത്തിലെ ചന്ദനമരം മുറിച്ചുകടത്തിയതായി പരാതി. പൊതിപ്പറമ്പത്ത് സുധിയുടെ വീട്ടുപറമ്പിലെ മരമാണ് മോഷണം പോയത്. Read Also : അല്‍-ഷിഫ ആശുപത്രിക്ക് ഇന്ധനം നല്‍കാമെന്ന ഇസ്രയേലിന്റെ…
Read More » - 13 November
‘കർഷകന് വായ്പ നിഷേധിച്ചത് സിബിൽ സ്കോർ കാരണം’ : ആ നിയമം ഉണ്ടാക്കിയത് കേന്ദ്രസർക്കാരെന്ന വാദവുമായി ഇ.പി. ജയരാജൻ
കണ്ണൂർ: ആലപ്പുഴയിലെ നെല്‍ കർഷകൻ പ്രസാദിന്റെ ആത്മഹത്യയെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ഇതിന്റെ പേരിൽ ബിജെപി സമരം ചെയ്യേണ്ടതു ബാങ്കിന്റെയും കേന്ദ്ര സർക്കാർ ഓഫിസുകളുടെയും…
Read More » - 13 November
അല്‍-ഷിഫ ആശുപത്രിക്ക് ഇന്ധനം നല്‍കാമെന്ന ഇസ്രയേലിന്റെ വാഗ്ദാനം ഹമാസ് നിരസിച്ചു: ബെഞ്ചമിന്‍ നെതന്യാഹു
ടെല്‍അവീവ്: ഗാസയിലെ അല്‍-ഷിഫ ആശുപത്രിക്ക് ഇന്ധനം നല്‍കാമെന്ന ഇസ്രയേലിന്റെ വാഗ്ദാനം ഹമാസ് നിരസിച്ചുവെന്ന വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമായതിനെ തുടര്‍ന്ന് ഗാസയിലെ അല്‍-ഷിഫ…
Read More » - 13 November
വീട്ടില്‍ ഒളിപ്പിച്ച ആനക്കൊമ്പുകളും ചന്ദനമുട്ടികളും പിടിച്ചു : രണ്ടുപേർ അറസ്റ്റിൽ
ബംഗളൂരു: ചിത്രദുര്‍ഗയിലെ ബബ്ബൂരു ഗ്രാമത്തിലെ വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകളും ചന്ദനമുട്ടികളും രക്തചന്ദനമരക്കഷണങ്ങളും പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കള്‍ക്ക് മൂന്നുകോടിയോളം വിലയുണ്ട്. സംഭവത്തിൽ വീട്ടുടമയായ നാരായണപ്പ(54), തമിഴ്നാട് സ്വദേശിയും…
Read More » - 13 November
കാണാതായ വീട്ടമ്മ കൊല്ലപ്പെട്ടു, സുഹൃത്തായ യുവാവ് അറസ്റ്റില്‍: വിവരം പുറത്തുവന്നതോടെ നാട് ഞെട്ടി
കോഴിക്കോട്: കാണാതായ വീട്ടമ്മയെ കൊലപ്പെടുത്തിയെന്ന് യുവാവായ സുഹൃത്തിന്റെ മൊഴി. കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ നിന്നാണ് നവംബര്‍ ഏഴിന് വെളിപറമ്പ് സ്വദേശി സൈനബയെ (57) കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്…
Read More » - 13 November
സുഹൃത്തുക്കള്‍ക്കൊപ്പം പെരിയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
കൊച്ചി: സുഹൃത്തുക്കള്‍ക്കൊപ്പം പെരിയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കണ്ണൂര്‍ നെടുപോയില്‍ സ്വദേശി പി.ജെ.ജോമി ആണ് മരിച്ചത്. Read Also : തലശ്ശേരിയിൽ ബസ് ഡ്രൈവർ ട്രെയിൻ…
Read More » - 13 November
യാത്രക്കാരനെ ഇടിച്ചതോടെ ആൾക്കൂട്ട മർദ്ദനം, ഭയന്നോടിയ ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ 4 പേർക്കെതിരെ കേസ്
കണ്ണൂർ: സ്വകാര്യ ബസ് തട്ടി യാത്രക്കാരനു പരുക്കേറ്റതിനെത്തുടർന്ന് ജനക്കൂട്ടത്തെ ഭയന്നോടിയ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിക്കാനിടയായ സംഭവത്തിൽ, ഡ്രൈവറെ പിന്തുടർന്ന് മർദ്ദിച്ചവർക്കെതിരെ കേസ്. ഒരു സ്ത്രീ…
Read More » - 13 November
വയനാട് കോഴിക്കൂട്ടില്‍ നിന്ന് പുലിയെ പിടികൂടി
വയനാട്: കോഴിക്കൂട്ടില്‍ പുലി കുടുങ്ങി. വയനാട് മുപ്പൈനാട് കോല്‍ക്കളത്തില്‍ ഹംസയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. Read Also : തലശ്ശേരിയിൽ ബസ് ഡ്രൈവർ ട്രെയിൻ തട്ടി…
Read More » - 13 November
സംസ്ഥാനത്ത് സ്വർണവിപണി തണുക്കുന്നു! വിലയിൽ ഇന്നും ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 44,360 രൂപയായി.…
Read More » - 13 November
രാജ്യത്തെ കാർ വിപണിയിൽ തേരോട്ടം തുടർന്ന് മാരുതി സുസുക്കി, ഒക്ടോബറിലെ വിൽപ്പന ഉയർന്നു
രാജ്യത്തെ കാർ വിപണിയിൽ തേരോട്ടം തുടർന്ന് പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി. ഇന്ത്യൻ വാഹന വിപണിയിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള മാരുതി സുസുക്കി ഇത്തവണയും മികച്ച വിൽപ്പനയാണ്…
Read More » - 13 November
തലശ്ശേരിയിൽ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച സംഭവം:കണ്ടക്ടറെ മർദിച്ചതിന് സ്ത്രീ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്
കണ്ണൂര്‍: കണ്ണൂർ തലശ്ശേരിയിൽ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച സംഭവത്തില്‍ കണ്ടക്ടറെ മർദിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്. ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് ന്യൂ മാഹി…
Read More » - 13 November
അവഹേളനങ്ങൾ പരിധി വിട്ടു: സർക്കാർ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് രാജകുടുംബം
തിരുവനന്തപുരം: ദേവസ്വം ബോർഡ് നോട്ടീസ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഇന്ന് നടക്കുന്ന ചടങ്ങിൽ രാജകുടുംബാംഗങ്ങളായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി, പൂയം തിരുനാൾ…
Read More » - 13 November
ആഡംബര കാർ നിർമ്മാതാക്കളുടെ ഇഷ്ട ഇടമായി ഇന്ത്യ, വിൽപ്പനയിൽ ഗണ്യമായ വർദ്ധനവ്
രാജ്യത്ത് ആഡംബര കാറുകൾക്ക് പ്രിയമേറുന്നതായി റിപ്പോർട്ട്. സാമ്പത്തിക മേഖലയിലെ മികച്ച ഉണർവും, കാർഷിക രംഗത്ത് നിന്നുള്ള ഉയർന്ന വരുമാനവുമാണ് രാജ്യത്തെ ആഡംബര കാറുകളുടെ കച്ചവടത്തിൽ പുത്തൻ ഉണർവ്…
Read More » - 13 November
വീട്ടുവളപ്പിൽ ആട് കയറി: അയൽവാസിയായ സ്ത്രീയെയും മകനെയും മർദിച്ചു; വിമുക്ത ഭടൻ അറസ്റ്റിൽ
എറണാകുളം: വീട്ടുവളപ്പിൽ ആട് കയറിയതിന് അയൽവാസിയായ സ്ത്രീയെയും മകനെയും മർദിച്ച വിമുക്ത ഭടൻ അറസ്റ്റിൽ. സംഭവത്തിൽ, പാമ്പാക്കുട സ്വദേശി രാധാകൃഷ്ണനെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് അറസ്റ്റ്…
Read More » - 13 November
ഉപയോഗശൂന്യമായ ജിമെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ഗൂഗിൾ: അക്കൗണ്ട് നിലനിർത്താൻ ഇക്കാര്യങ്ങൾ വേഗം ചെയ്തോളൂ..
ഉപയോഗിക്കാതെ കിടക്കുന്ന ജിമെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ഒരുങ്ങി ഗൂഗിൾ. അക്കൗണ്ട് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാസങ്ങൾക്കു മുൻപ് തന്നെ ഉപഭോക്താക്കൾക്ക് ഗൂഗിൾ സൂചന നൽകിയിരുന്നു. ഇപ്പോഴിതാ…
Read More » - 13 November
മാവേലിക്കരയിലെ 74 കാരന്റെ മരണം: കൊലപാതകമെന്ന് പൊലീസ്, ഒപ്പം താമസിച്ച യുവതിയുടെ മകന് അറസ്റ്റില്‍
മാവേലിക്കര: മാവേലിക്കരയിലെ 74കാരന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. സംഭവത്തിൽ വയോധികന്റെ കൂടെ താമസിച്ചിരുന്ന യുവതിയുടെ മകനെ പൊലീസ് പിടികൂടി. തെക്കേക്കര പറങ്ങോടി കോളനിയില്‍ ഓച്ചിറ സ്വദേശി ഭാസ്കരന്…
Read More » - 13 November
ഗൾഫിൽ നിന്ന് സമ്പാദിച്ചതെല്ലാം നശിപ്പിച്ചത് അമ്മയാണെന്ന് ആരോപണം, പക്ഷാഘാതം ബാധിച്ച വീട്ടമ്മയുടെ കൊല, മകൻ അറസ്റ്റിൽ
പുത്തൂർ: കൊല്ലം പുത്തൂരിൽ പക്ഷാഘാതം ബാധിച്ച വീട്ടമ്മയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂത്ത മകൻ അറസ്റ്റിൽ. അമ്മയെ അതിക്രൂരമായി മർദിച്ചു കൊലപ്പെടുത്തി…
Read More » - 13 November
ഫോൺ കോൾ ചെയ്യുമ്പോൾ ഇനി ഏത് ഭാഷയിലും വിവർത്തനം ചെയ്യാം! കിടിലൻ എഐ ഫീച്ചറുമായി സാംസംഗ്
അതിവേഗത്തിൽ വളർച്ച പ്രാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഓരോ സാധ്യതകളും പ്രയോജനപ്പെടുത്താനുള്ള തിരക്കിലാണ് ഇന്ന് കമ്പനികൾ. ഇത്തവണ ഉപഭോക്താക്കൾക്കായി കിടിലൻ എഐ ഫീച്ചറാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസംഗ്…
Read More »