Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -29 October
ഗാസയ്ക്ക് ഇന്റർനെറ്റ് വാഗ്ദാനം: ഇലോൺ മസ്കിനെതിരെ ആഞ്ഞടിച്ച് ഇസ്രായേൽ
സ്പേസ് എക്സ് മേധാവിയും ശതകോടീശ്വരനുമായ ഇലോൺ മസ്കിന് ശക്തമായ മുന്നറിയിപ്പുമായി ഇസ്രായേൽ. ഗാസയിലെ ചാരിറ്റി സംഘടനകൾക്ക് സാറ്റലൈറ്റ് വഴിയുള്ള സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമെന്ന് അറിയിച്ചതോടെയാണ് മസ്കിനെതിരെ…
Read More » - 29 October
ആന്ധ്രാപ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം: 3 മരണം, നിരവധി പേർക്ക് പരിക്കേറ്റു
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര് മരിച്ചു. വിശാഖപട്ടണത്ത് നിന്ന് പാലാസയിലേക്ക് പോകുകയായിരുന്ന പാസഞ്ചർ ട്രെയിനിൽ വിജയനഗരത്തിൽ നിന്ന് റായ്ഗഡിലേക്ക് പോകുകയായിരുന്ന എക്സ്പ്രസ് ട്രെയിനുമായി…
Read More » - 29 October
കളമശ്ശേരി സ്ഫോടനം: മരണം രണ്ടായി, മരിച്ചത് തൊടുപുഴ സ്വദേശി
കൊച്ചി: കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിൽ നടന്ന സ്ഫോടനത്തിൽ മരണം രണ്ടായി. തൊടുപുഴ സ്വദേശി കുമാരി (53) ആണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ ഇവർ ചികിത്സയിലായിരുന്നു. സ്ഫോടനത്തിൽ…
Read More » - 29 October
സാഹസികത ഇഷ്ടപ്പെടുന്നവർ ആന്ധ്രപ്രദേശിൽ കണ്ടിരിക്കേണ്ട 3 പ്രധാന അഡ്വഞ്ചറസ് സ്പോട്ടുകൾ
സാഹസിക യാത്രകളും, മറ്റും ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും. ഇത്തരത്തിൽ സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി ഒട്ടനേകം സ്പോട്ടുകൾ ഇന്ത്യയിലുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്ന് പോലും ഇത്തരം അഡ്വഞ്ചറസ് സ്പോട്ടുകൾ…
Read More » - 29 October
കാപട്യമൊന്നും ഇല്ലാത്ത സാധാരണക്കാരനാണ് സുരേഷേട്ടൻ, പണ്ട് എങ്ങനെയാണോ അതേപോലെ തന്നെയാണ് ഇന്നും: അഭിരാമി
കാപട്യമൊന്നും ഇല്ലാത്ത സാധാരണക്കാരനാണ് സുരേഷേട്ടൻ, പണ്ട് എങ്ങനെയാണോ അതേപോലെ തന്നെയാണ് ഇന്നും: അഭിരാമി
Read More » - 29 October
കാല്‍പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കാന്‍
കാല്പാദം പത്ത് മിനുട്ട് സമയം നാരങ്ങ നീരില്‍ മുക്കി വെയ്ക്കുക. ആഴ്ചയില്‍ ഒരു തവണ വീതം ഫലം കാണുന്നത് വരെ ഇത് തുടരുക. കട്ടികുറഞ്ഞ പ്രകൃതിദത്ത ആസിഡായ…
Read More » - 29 October
കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളി മരിച്ചു
കോഴിക്കോട്: കാരശ്ശേരി കറുത്തപറമ്പ് അങ്ങാടിയിലെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. കൊല്‍ക്കത്ത സ്വദേശി രാജു (27) ആണ് ചികിത്സയ്ക്കിടെ മരണപ്പെട്ടത്.…
Read More » - 29 October
‘സ്ഫോടനം നടത്താൻ മാർട്ടിൻ മാസങ്ങൾക്ക് മുമ്പേ തയ്യാറെടുപ്പ് നടത്തി, ബോംബ് ഉണ്ടാക്കാൻ പഠിച്ചത് ഇന്റർനെറ്റിലൂടെ’
കൊച്ചി: കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിൽ നടന്ന സ്ഫോടന കേസിലെ പ്രതി തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ ആണെന്ന് വ്യക്തമായതിന് പിന്നാലെ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ഡൊമിനിക് മാർട്ടിന്റെ…
Read More » - 29 October
ഉന്മേഷവും ആരോഗ്യവും വര്‍ദ്ധിപ്പിക്കാനുള്ള ആയുര്‍വ്വേദ ചികിത്സയ്ക്ക് പറ്റിയ സമയം മഴക്കാലമാണ്
മഴയും വെയിലും കണ്ണുപൊത്തിക്കളിക്കുന്ന കാലം. അതാണ് കേരളത്തിന്റെ മഴക്കാലം. മൂന്നു നാലു ദിവസം മഴ തുടര്‍ന്നാലും ഒരു ഇടവേളയായി വെയില് കടന്നു വരും. ഈ വെയില് ദിനങ്ങളും…
Read More » - 29 October
ആഹാരത്തിന് ശേഷം അല്പം മധുരം കഴിക്കാം എന്ന് പറയുന്നതിന് പിന്നിൽ ഇതായിരുന്നുവല്ലേ കാരണം
ഓരോ മതത്തിനും അതിന്റേതായ ആചാരാനുഷ്ഠാനങ്ങളുണ്ട്. ഇവയ്ക്ക് പുറകില്‍ മിക്കവാറും വിശ്വാസങ്ങളായിരിക്കും കാരണങ്ങളായി പറയുന്നത്. എന്നാല്‍ ചിലപ്പോള്‍ ഇത്തരം വിശ്വാസങ്ങള്‍ക്കു പുറകില്‍ ചില ശാസ്ത്രീയ സത്യങ്ങളും കാണും. ഇത്തരം…
Read More » - 29 October
മനുഷ്യന്റെ ആറ് ഇന്ദ്രിയങ്ങൾക്ക് സമം! വാഹനാപകടങ്ങൾ തടയാൻ 6ജി സാങ്കേതികവിദ്യയുമായി നോക്കിയ
ദൈനംദിനം ജീവിതത്തിന്റെ എല്ലാ മേഖലകളിലും ശക്തമായ സ്വാധീനമാണ് ടെക്നോളജിക്ക് ഉള്ളത്. അതുകൊണ്ടുതന്നെ അനുദിനം മാറ്റങ്ങൾ പ്രകടമാകുന്ന മേഖല കൂടിയാണ് ടെക്നോളജി. ഇപ്പോഴിതാ വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാൻ…
Read More » - 29 October
പൊള്ളലേറ്റവർ ചികിത്സയിലുള്ള ആശുപത്രികളിൽ കർശന നിയന്ത്രണം: ആരോഗ്യമന്ത്രി
കൊച്ചി: പൊള്ളലേറ്റവർ ചികിത്സയിലുള്ള ആശുപത്രികളിൽ കർശന നിയന്ത്രണം. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. കളമശേരി സ്ഫോടനത്തിൽ വിവിധ ആശുപത്രികളിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് സെക്കന്ററിതലത്തിലുള്ള…
Read More » - 29 October
ദഹനത്തിന് സഹായിക്കുന്ന സുഖാസനം എന്നറിയപ്പെടുന്ന പൊസിഷൻ ഏതാണ്?
ഓരോ മതത്തിനും അതിന്റേതായ ആചാരാനുഷ്ഠാനങ്ങളുണ്ട്. ഇവയ്ക്ക് പുറകില്‍ മിക്കവാറും വിശ്വാസങ്ങളായിരിക്കും കാരണങ്ങളായി പറയുന്നത്. എന്നാല്‍ ചിലപ്പോള്‍ ഇത്തരം വിശ്വാസങ്ങള്‍ക്കു പുറകില്‍ ചില ശാസ്ത്രീയ സത്യങ്ങളും കാണും. ഇത്തരം…
Read More » - 29 October
മുഖത്തെ മുഖക്കുരുവിന്റെ പാട് ഇല്ലാതാക്കാൻ ബീറ്റ്റൂട്ട്
ആരും ഇതുവരെ പരീക്ഷിച്ചു നോക്കിയിട്ടില്ലാത്ത ഒന്നായിരിക്കും ബീറ്റ്റൂട്ട് ഫേഷ്യല്‍. എന്നാല്‍, ഇത് ചര്‍മത്തിന് വളരെ ഉത്തമമാണ്. മുഖത്തെ പാടും, ബ്ലാക്ക് ഹെഡ്സും ചുണ്ടിലെ കറുപ്പ് നിറവും അകറ്റാന്‍…
Read More » - 29 October
തിരുമല വെങ്കടേശ്വര ക്ഷേത്രം: അറിയണം ഇക്കാര്യങ്ങൾ
ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പട്ടണമാണ് തിരുപ്പതി. ആന്ധ്രയിലെ ആത്മീയ തലസ്ഥാനം എന്നറിയപ്പെടുന്ന പട്ടണമാണിത്. പ്രസിദ്ധ ക്ഷേത്രമായ തിരുമല തിരുപ്പതി ശ്രീ വെങ്കടേശ്വരക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.…
Read More » - 29 October
ഉറക്കമില്ലായ്മ പരിഹരിക്കാൻ ഈ പഴം കഴിയ്ക്കൂ
ഉറക്കമില്ലായ്മ ഇന്ന് പലരേയും അലട്ടുന്ന ഒന്നാണ്. എന്നാല്‍, ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കിവി പഴം സഹായിക്കുന്നു. കിവി പഴത്തിലുള്ള ആന്റി ഓക്സിഡന്റുകള്‍ തന്നെയാണ് നല്ല…
Read More » - 29 October
ഇന്ത്യൻ മാമ്പഴം രുചിച്ച് വിദേശ രാജ്യങ്ങൾ! കയറ്റുമതിയിൽ വൻ വർദ്ധനവ്
ഇന്ത്യയിൽ നിന്നുള്ള മാമ്പഴങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ ഡിമാൻഡ് വർദ്ധിക്കുന്നതായി റിപ്പോർട്ട്. വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ മാമ്പഴം വൻ ഹിറ്റായതോടെ കയറ്റുമതിയിൽ റെക്കോർഡ് വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും…
Read More » - 29 October
ഗ്രാമീണ കായികമേളയ്ക്കിടെ ട്രാക്ടറിനടിയിൽ വീണ് യുവാവിന് ദാരുണാന്ത്യം
അമൃത്സർ: ഗ്രാമീണ കായികമേളയ്ക്കിടെ ട്രാക്ടറിന്റെ അടിയിൽ വീണ് യുവാവ് മരിച്ചു. സുഖ്മൻദീപ് സിംഗ്(29) ആണ് മരിച്ചത്. Read Also : ഊർജ്ജ വിതരണ രംഗത്ത് പ്രവർത്തനം വിപുലീകരിക്കാൻ…
Read More » - 29 October
‘പെറ്റി പിടിക്കാനും മുഖ്യന്റെ മൈക്ക് നോക്കാനും മാത്രമുള്ളതല്ല പോലീസ് സേന’: രാഹുല്‍ മാങ്കൂട്ടത്തില്‍
ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കുകയാണ് പ്രാഥമിക ഉത്തരവാദിത്വമെന്ന് മറക്കരുത്
Read More » - 29 October
ഊർജ്ജ വിതരണ രംഗത്ത് പ്രവർത്തനം വിപുലീകരിക്കാൻ അദാനി ഗ്രൂപ്പ്! ലക്ഷ്യമിടുന്നത് കോടികളുടെ ധനസമാഹരണം
ഊർജ്ജ വിതരണ രംഗത്ത് വമ്പൻ ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അദാനി ഗ്രൂപ്പ്. ഗ്രീൻ ഹൈഡ്രജൻ പദ്ധതി സജീവമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങൾക്ക്…
Read More » - 29 October
മയക്കുമരുന്ന് കലർത്തിയ ഭക്ഷണം നല്കി വീട്ടുജോലിക്കാര്‍ തട്ടിയെടുത്തത് 35ലക്ഷവും ഒന്നരക്കോടിയുടെ ആഭരണങ്ങളും
മയക്കുമരുന്ന് കലർത്തിയ ഭക്ഷണം നല്കി വീട്ടുജോലിക്കാര്‍ തട്ടിയെടുത്തത് 35ലക്ഷവും ഒന്നരക്കോടിയുടെ ആഭരണങ്ങളും
Read More » - 29 October
പ്രതിരോധ ശക്തി കൂട്ടാൻ കറ്റാര്‍വാഴ ജ്യൂസ്
ചര്‍മസംരക്ഷണത്തിന് മികച്ച ഒന്നാണ് കറ്റാര്‍വാഴ. ഇത് മുടിയ്ക്കും ചര്‍മത്തിനും ആരോഗ്യത്തിനുമെല്ലാം ഒരുപോലെ ഗുണകരവുമാണ്. കറ്റാര്‍വാഴ ചര്‍മത്തിന് തിളക്കം നല്‍കാനും നിറം വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം നല്ലതാണ്. കറ്റാര്‍ വാഴയില്‍ വിറ്റാമിന്‍…
Read More » - 29 October
കളമശേരി സ്ഫോടനം: ശക്തമായ പ്രതിഷേധം അറിയിച്ച് സിപിഎം
കൊച്ചി: കളമശ്ശേരിയിൽ നടന്ന യഹോവാ സാക്ഷികളുടെ സമ്മേളനത്തിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ ശക്തമായി പ്രതിഷേധം അറിയിച്ച് സിപിഎം. കേരളത്തിലെ ജനത സമാധാനപരമായ ജീവിതമാണ് നയിച്ചുകൊണ്ടിരിക്കുന്നത്. ക്രമസമാധാന രംഗത്ത്…
Read More » - 29 October
സംസ്ഥാനത്തിന്റെ ചരിത്രത്തെ കുറിച്ച് സെന്റർ ഫോർ ആന്ധ്രാപ്രദേശ് സ്റ്റഡീസ് ‘വിജയവാഡ പ്രഖ്യാപനം’ പുറത്തിറക്കി
ആന്ധ്രപ്രദേശ് ചരിത്ര-സംസ്കൃതി-വൈഭവം എന്ന വിഷയത്തിൽ ശനിയാഴ്ച സംഘടിപ്പിച്ച സെമിനാറിൽ ആന്ധ്രാപ്രദേശ് പഠനകേന്ദ്രം സംസ്ഥാന സർക്കാരിനോടുള്ള ചില ആവശ്യങ്ങളും നിർദ്ദേശങ്ങളും അടങ്ങിയ ‘വിജയവാഡ പ്രഖ്യാപനം’ പുറത്തിറക്കി. ആന്ധ്രപ്രദേശ് ഹൈക്കോടതി…
Read More » - 29 October
ട്രാക്കിൽ വീണ മൊബൈൽ തിരയുന്നതിനിടെ ട്രെയിനിടിച്ച് യുവാവ് മരിച്ചു
തൃശൂർ: ആളൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ട്രെയിനിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കാസർഗോഡ് ചെങ്കള സ്വദേശി ചെർക്കള തായൽ ഹൗസിൽ അബ്ദുൽ ബാസിത് (21) ആണ് മരിച്ചത്.…
Read More »