Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -29 October
കളമശ്ശേരി സ്ഫോടനം സംസ്ഥാന രഹസ്യാന്വേഷണ വകുപ്പിന്റെ പരാജയത്തിൽ നിന്നും ഉണ്ടായത്: വിമർശനവുമായി സന്ദീപ് വാചസ്പതി
കൊച്ചി: കളമശ്ശേരിയിൽ ഉണ്ടായ സ്ഫോടനം സംസ്ഥാന രഹസ്യാന്വേഷണ വകുപ്പിന്റെ പരാജയത്തിൽ നിന്നും ഉണ്ടായതാണെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. രാഷ്ട്രീയ നേതൃത്തിന്റെ കൂച്ച് വിലങ്ങാണ് ആഭ്യന്തര വകുപ്പിന്റെ…
Read More » - 29 October
ടെക്സ്റ്റയില്‍സിനു മുന്നില്‍ നിന്നും സ്ത്രീയുടെ സ്വർണവും പണവുമടങ്ങുന്ന പഴ്സ് കവർന്നു: പ്രതി അറസ്റ്റിൽ
പേരൂര്‍ക്കട: അട്ടക്കുളങ്ങരയിലെ ടെക്സ്റ്റയില്‍സിനു മുന്നില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂര്‍ മാതമംഗലം ചെന്നിക്കര വീട്ടില്‍ ബിജു ആന്റണി(32)യെയാണ് അറസ്റ്റ് ചെയ്തത്. ഫോര്‍ട്ട് പൊലീസ് ആണ്…
Read More » - 29 October
കളമശ്ശേരി സ്ഫോടനം, സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം
കൊച്ചി: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം നല്കി. സംസ്ഥാനത്ത് ഒട്ടാകെ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാന തീവ്രവാദ വിരുദ്ധ…
Read More » - 29 October
സിനിമ തീയറ്ററുകളിൽ പ്രദർശനത്തിനിടെ അർദ്ധനഗ്നനായി മോഷണം: പ്രതി പിടിയിൽ
തിരുവനന്തപുരം: സിനിമ തീയറ്ററുകളിൽ പ്രദർശനം നടക്കുന്ന സമയം അർദ്ധനഗ്നനായി മുട്ടിലിഴഞ്ഞ് സിനിമ പ്രേക്ഷകരുടെ പണവും വിലപിടിപ്പുള്ള സാധനങ്ങളും കവരുന്ന പ്രതി അറസ്റ്റിൽ. തമിഴ്നാട് സ്വദേശി നെല്ലാർ കോട്ടയിൽ…
Read More » - 29 October
കളമശേരി സ്ഫോടനം: അങ്ങേയറ്റം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണ് കളമശ്ശേരിയിൽ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് വിവരങ്ങൾ ഇപ്പോൾ…
Read More » - 29 October
എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കിളിമാനൂർ: നിരോധിത ലഹരി ഉത്പന്നമായ എംഡിഎംഎ കൈവശം സൂക്ഷിച്ച യുവാവ് പൊലീസ് പിടിയിൽ. കിളിമാനൂർ കുന്നുമ്മൽ ദേശത്ത് ഷീബ മന്ദിരത്തിൽ അമലിനെയാണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 29 October
പില്ലര്‍ കുഴിയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം: മരിച്ചയാളെ തിരിച്ചറിഞ്ഞു
നെടുങ്കണ്ടം: തൂക്കുപാലത്ത് കെട്ടിട നിര്‍മാണത്തിനായി കുഴിച്ച പില്ലര്‍ കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കാഞ്ഞിരപ്പള്ളി പാറമട പടിഞ്ഞാട്ട് കോളനിയില്‍ കയ്യാലക്കല്‍ സിജു(42) ആണ് മരിച്ചത്.…
Read More » - 29 October
മണിപ്പൂരിൽ നിന്നുള്ള 12 വിദ്യാർത്ഥികൾക്ക് കേരളത്തിൽ പഠിക്കാം: ഉത്തരവ് പുറത്തിറക്കി
തിരുവനന്തപുരം: മണിപ്പൂരിൽ നിന്നുള്ള 12 വിദ്യാർത്ഥികൾക്ക് കേരളത്തിൽ പഠിക്കാൻ അവസരം ഒരുങ്ങി. തൊഴിൽ- നൈപുണ്യ വകുപ്പാണ് മണിപ്പൂരിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കേരളത്തിൽ പഠിക്കാൻ അവസരം ഒരുക്കിയത്. ഇത്…
Read More » - 29 October
കെ.എസ്.ആര്.ടി.സി കണ്ടക്ടറെ വധിക്കാന്‍ ശ്രമം: പ്രതി 10 വര്‍ഷത്തിനു ശേഷം പിടിയിൽ
ശ്രീകണ്ഠപുരം: കെ.എസ്.ആര്.ടി.സി കണ്ടക്ടറെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി 10 വര്‍ഷത്തിന് ശേഷം അറസ്റ്റിൽ. ഇടുക്കി വാരിക്കുഴി ചോപ്രാംകുടിയിലെ ചെന്നങ്കോട്ടി റെജി ഗോപി (49) ആണ് പിടിയിലായത്.…
Read More » - 29 October
കളമശ്ശേരിയിലുണ്ടായത് ഉഗ്രസ്ഫോടനം, കൊല്ലപ്പെട്ടത് സ്ത്രീയാണെന്ന് വിവരം, ഒന്നിലേറെ തവണ പൊട്ടിത്തെറി ഉണ്ടായി
കൊച്ചി: കളമശ്ശേരിയില്‍ നടന്നത് ഉഗ്ര സ്ഫോടനമെന്ന് ദൃക്സാക്ഷികളുടെ വിവരണം. യഹോവ കണ്വെന്ഷന് സെന്ററില്‍ ഒന്നിലധികം സ്ഫോടനം നടന്നു. തുടരെത്തുടരെ പൊട്ടിത്തെറിയുണ്ടായതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. 9.45നാണ് സംഭവം. സ്ഫോടനമുണ്ടാകുമ്പോള്‍…
Read More » - 29 October
ലോറിയില്‍ നിന്നും മരത്തടി ഉരുണ്ട് വീണ് മധ്യവയസ്കൻ മരിച്ചു
കായംകുളം: ലോറിയില്‍ നിന്നും മരത്തടി ഉരുണ്ട് വീണ് മധ്യവയസ്കന് ദാരുണാന്ത്യം. എരുമേലി സ്വദേശി ജോസഫ് തോമസാണ്(53) മരിച്ചത്. Read Also : കളമശേരി സ്ഫോടനം: പരിക്കേറ്റവർക്ക് മികച്ച…
Read More » - 29 October
കളമശേരി സ്ഫോടനം: പരിക്കേറ്റവർക്ക് മികച്ച ചികിത്സയൊരുക്കാൻ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി
കൊച്ചി: കളമശേരിയിലെ പൊട്ടിത്തെറിയിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സയൊരുക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും നിർദ്ദേശം നൽകി മന്ത്രി വീണാ ജോർജ്. ആശുപത്രികൾക്ക് ജാഗ്രതാ…
Read More » - 29 October
കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് കെട്ടിടത്തില്‍ തീപിടിത്തം: സംഭവം മുണ്ടക്കയത്ത്
കോട്ടയം: മുണ്ടക്കയം കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് കെട്ടിടത്തില്‍ തീപിടിത്തം. ഹരിതകര്‍മസേന ശേഖരിച്ച മാലിന്യത്തിനാണ് തീപിടിച്ചത്. Read Also : തെറ്റ് പറയാൻ പറ്റില്ല, ഒരച്ഛന്റെ വാത്സല്യം തിരിച്ചറിയണമെങ്കിൽ…
Read More » - 29 October
കളമശ്ശേരിയില്‍ സ്ഫോടനം: ഒരാള്‍ മരിച്ചു, 23 പേര്‍ക്ക് പരിക്ക്
എറണാകുളം: കളമശേരിയില്‍ യഹോവ കണ്വെന്ഷന് സെന്ററിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. സ്ത്രീയാണ് മരിച്ചതെന്നാണ് വിവരം. 23 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ…
Read More » - 29 October
തെറ്റ് പറയാൻ പറ്റില്ല, ഒരച്ഛന്റെ വാത്സല്യം തിരിച്ചറിയണമെങ്കിൽ നല്ല തന്തയ്ക്ക് പിറക്കണം: കൃഷ്ണകുമാർ
സുരേഷ് ഗോപിയ്ക്കെതിരെ മാധ്യമ പ്രവർത്തക ഉന്നയിച്ച ആരോപണത്തിൽ പ്രതികരണവുമായി നടൻ കൃഷ്ണകുമാർ. തെറ്റ് പറയാൻ പറ്റില്ല , ഒരച്ഛന്റെ വാത്സല്യം തിരിച്ചറിയണമെങ്കിൽ നല്ല തന്തയ്ക്ക് പിറക്കണം എന്നാണ്…
Read More » - 29 October
ഹമാസിന് എതിരെയുള്ള യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായെന്ന് നെതന്യാഹു, ആക്രമണം ശക്തമാക്കി: ഗാസ ഒറ്റപ്പെട്ടു
ടെല്‍ അവീവ്: ഹമാസിന് എതിരെയുള്ള യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇത് ദൈര്‍ഘ്യമേറിയതും കഠിനവും ആയിരിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്കി. Read…
Read More » - 29 October
സംസ്ഥാനത്ത് ഇന്നും സർവകാല റെക്കോർഡിൽ തുടർന്ന് സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 45,920 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,740 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇതോടെ, ഇന്നും സ്വർണവില സർവകാല…
Read More » - 29 October
ഡിവോഴ്സായ ശേഷം അയൽക്കാരനിൽ പിറന്ന പിഞ്ചുകുഞ്ഞിനെ കൊന്നത് കിണറ്റിലെറിഞ്ഞ്: യുവതിയും മാതാപിതാക്കളും അറസ്റ്റിൽ
പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞുകൊന്ന കേസില്‍ യുവതിയും മാതാപിതാക്കളും അറസ്റ്റില്‍. തമിഴ്നാട് നെഗമം മേട്ടുവഴി സ്വദേശിയും കുഞ്ഞിന്റെ അമ്മയുമായ വിദ്യാഗൗരി (26), അച്ഛന് മുത്തുസ്വാമി (62), അമ്മ ഭുവനേശ്വരി (49)…
Read More » - 29 October
പ്രീമിയം റേഞ്ച് സ്മാർട്ട്ഫോണുമായി ഐക്യു എത്തുന്നു! ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചു
ഐക്യുവിന്റെ പ്രീമിയം റേഞ്ച് സ്മാർട്ട്ഫോണായ ഐക്യു 12-ന്റെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചു. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, നവംബർ 7ന് ചൈനീസ് വിപണിയിൽ ഐക്യു 12…
Read More » - 29 October
മുഖത്ത് പതിവായി പാല്പാട തേക്കൂ; ഈ ഗുണങ്ങള്‍
മുഖകാന്തി വര്‍ധിപ്പിക്കാൻ പലതരം സൗന്ദര്യവര്‍ധക വസ്തുക്കളെയും ആശ്രയിക്കുന്നവര്‍ ഇന്ന് ഏറെയാണ്. എന്നാലിത്തരം കോസ്മെറ്റിക് ഉത്പന്നങ്ങളിലെല്ലാമുള്ള രാസപദാര്‍ത്ഥങ്ങള്‍ പലര്‍ക്കും ഗുണത്തെക്കാളധികം ദോഷമാണുണ്ടാക്കാറ്. അതേസമയം നമുക്ക് ‘നാച്വറല്‍’ ആയിത്തന്നെ കിട്ടുന്ന…
Read More » - 29 October
സ്വിഫ്റ്റ് നാലാം തലമുറ പതിപ്പ് പുറത്തിറക്കി: ആദ്യം എത്തിയത് ഈ വിപണിയിൽ
ഇന്ത്യൻ വാഹന വിപണിയിൽ ഏറെ ജനപ്രീതിയുള്ള കാറുകളിൽ ഒന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. സ്റ്റൈലിഷ് ലുക്കിലുള്ള സ്വിഫ്റ്റിന്റെ നാലാം തലമുറ പതിപ്പാണ് ഇപ്പോൾ സുസുക്കി ജാപ്പനീസ് വിപണിയിൽ…
Read More » - 29 October
ഡീസൽ ഓട്ടോ ഡ്രൈവർമാർക്ക് ആശ്വാസവാർത്ത! ഹരിത ഇന്ധനത്തിലേക്ക് മാറ്റാനുള്ള കാലപരിധി ദീർഘിപ്പിച്ചു
സംസ്ഥാനത്തെ ഡീസൽ ഓട്ടോ ഡ്രൈവർമാർക്ക് ആശ്വാസ വാർത്തയുമായി ഗതാഗത വകുപ്പ്. ഡീസൽ ഓട്ടോറിക്ഷകൾ മറ്റ് ഹരിത ഇന്ധനങ്ങളിലേക്ക് മാറ്റാനുള്ള കാലപരിധിയാണ് ഗതാഗത വകുപ്പ് ദീർഘിപ്പിച്ചിരിക്കുന്നത്. നേരത്തെ 15…
Read More » - 29 October
മുൻകോപം ചികിത്സിച്ച് മാറ്റാനായി എത്തിയ യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ പിടിയിൽ
ആലപ്പുഴ: ചികിത്സക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ വ്യാജ സിദ്ധൻ പിടിയിൽ. കായംകുളം പെരിങ്ങാല ദാറുൽ ഫാത്തിമ പേരേത്ത് വീട്ടിൽ സലിം മുസ്ലിയാറെ (49) യാണ് കായംകുളം…
Read More » - 29 October
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ നിലപാടില്‍ മാറ്റമില്ല, ഇസ്രയേലിനൊപ്പവും ഹമാസിന് എതിരെയും: ഇന്ത്യ
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാടില്‍ മാറ്റില്ലെന്ന് കേന്ദ്രം. ഇസ്രയേലിനൊപ്പം തന്നെയാണെന്നും ഒപ്പം ഹമാസിനെതിരെയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രതിപക്ഷ സമ്മര്‍ദ്ദത്തിന്…
Read More » - 29 October
വീട്ടമ്മമാർക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്, ഗ്രാമസേവാ കേന്ദ്രമെന്ന പേരിൽ സ്ഥാപനം: യുവാവ് അറസ്റ്റില്‍
തൊടുപുഴ: ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി തൊടുപുഴ പൊലീസിന്റെ പിടിയില്‍. നെടുങ്കണ്ടം പാറത്തോട് സ്വദേശി മനു യശോധരനാണ് പിടിയിലായത്. ഗ്രാമസേവാ…
Read More »