Food & Cookery
- Apr- 2016 -5 April
ഐഫോണിനേക്കാള്‍ വിലയുള്ള ‘കബാബ്’! ലോകത്തിലെ ഏറ്റവും വിലയുള്ള കബാബിന്റെ പ്രത്യേകത ഇതാണ്
കബാബ് ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്?. ചിക്കന്‍ കബാബ്, ബീഫ് കബാബ് തുടങ്ങി വെറൈറ്റികള്‍ നിരവധി. എന്നാല്‍ ഐഫോണിനേക്കാള്‍ വിലയുള്ള ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കബാബ് ‘റോയല്‍ വണ്‍’ എന്ന…
Read More » - 3 April
രുചി തേടി ഹോട്ടല്‍ ഭക്ഷണത്തിനു പുറകെ പോകുന്നവര്‍ ഇതൊന്നു വായിക്കുക; പിന്നെ നിങ്ങള്‍ക്ക് ഹോട്ടല്‍ ഭക്ഷണം കഴിക്കാനേ തോന്നില്ല
ഹോട്ടല്‍ ഭക്ഷണം ഏറെ ഇഷ്ടപ്പെടുന്നവരുണ്ട്. പാചകം ചെയ്യാനുള്ള മടിയ്ക്ക് ഇത്തരം ഭക്ഷണങ്ങള്‍ ശീലമാക്കിയവരുമുണ്ട്. ഹോട്ടലില്‍ പോയി ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ സ്വാദോടെ കഴിയ്ക്കുമ്പോള്‍ അതിനു പുറകിലെ സുഖകരമല്ലാത്ത ചില…
Read More » - Mar- 2016 -24 March
വേഗം ഗര്‍ഭിണിയാകാന്‍ ആഗ്രഹമുള്ളവര്‍ ഇത് കുടിക്കുക
പല സ്ത്രീകളും ആണയിട്ട് പറയുന്ന കാര്യമാണ് ചുമ തങ്ങള്‍ക്ക് ഗര്‍ഭം ധരിക്കാന്‍ സഹായമായി എന്നത്. അതെ, നിങ്ങളുടെ മരുന്ന് പെട്ടിയിലിരിക്കുന്ന കഫ് സിറപ്പ് ഗര്‍ഭധാരണത്തിനും സഹായിക്കും! ഇക്കാര്യത്തില്‍…
Read More » - 23 March
കുക്കുംബര്‍ അഥവാ ചെറുവെള്ളരി വെള്ളത്തിലിട്ടു കുടിച്ചാല്‍ ഒന്നല്ല ഒട്ടേറെ ആരോഗ്യ ഗുണങ്ങളാണ് ഉള്ളത്
ധാരാളം വെള്ളമടങ്ങിയ ഒന്നാണ് കുക്കുമ്പര്‍ അഥവാ ചെറുവെള്ളരി. വേനല്ച്ചൂടിനോടു പടവെട്ടി നില്ക്കാന് പറ്റിയ ഒന്ന്. ശരീരത്തിന്റെ ക്ഷീണമകറ്റാന്‍ സഹായിക്കുന്ന നല്ലൊരു പ്രകൃതിദത്ത വഴി. കുക്കുമ്പര്‍ അരിഞ്ഞു കഴിയ്ക്കുന്നതായിരിയ്ക്കും…
Read More » - Feb- 2016 -21 February
എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ചെമ്മീന്‍ ബിരിയാണി
നിമ്മി കുട്ടനാട് മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ടതാണ് ചെമ്മീന്‍. വിലയല്‍പ്പം കൂടിയാലും ചെമ്മീന്‍ വിഭവങ്ങള്‍ മലയാളിയുടെ ദൗര്‍ബ്ബല്യം ആണ്. ആവശ്യമുള്ള സാധനങ്ങള്‍ 1. ചെമ്മീന്‍ 500 ഗ്രാം2. ബസുമതി…
Read More » - 3 February
ചിക്കൻ തോരൻ
അമ്പാടി സജീവൻ ചേരുവകൾ *.ചിക്കൻ കഷ്ണങ്ങൾ (എല്ലില്ലാത്തത് ചെറുതായി അരിഞ്ഞത്) – 1/2 കിലോ*.സവാള (അരിഞ്ഞത്) – 2 കപ്പ്*.വെളുത്തുള്ളി (അരിഞ്ഞത്) – 2 ടീസ്പൂണ്‍*.ഇഞ്ചി കൊത്തിയരിഞ്ഞത്…
Read More » - Jan- 2016 -27 January
മജ്ബൂസ്
അഷറഫ് കാസർഗോഡ് ബസ് മതി അരി 1 കിലോഉണക്ക നാരങ്ങ – 1സൺ ഫ്ലവർ ഓയിൽഏലക്ക ,പട്ട, ഗ്രാമ്പുമജ്ബൂസ് മസാലമാഗി കട്ട – 1ചിക്കൺ 1 കിലോ…
Read More » - 12 January
ഗ്രീന്‍പീസ് മുട്ട കറി
ഷാഫി കള്ളിയത്ത് സ്വാദിഷ്ടമായ ഈ കറി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം .ചേരുവകള്ഗ്രീന്പീസ് -1 കപ്പ്മുട്ട – 2 എണ്ണം ( പുഴുങ്ങിയത് )സവാള -1(ചെറുതായി അരിഞ്ഞത്)ടൊമാറ്റോ -2…
Read More »