Home & Garden
- Jun- 2023 -30 June
മൈക്രോവേവില്‍ പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ അറിയാൻ
മൈക്രോവേവില്‍ പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ക്യാന്‍സറിനും വന്ധ്യതയ്ക്കും ഇത് കാരണമാകുമെന്നും ഇത്തരത്തില്‍ രോഗബാധിതരാകുന്നവരുടെ എണ്ണം കൂടിവരികയാണെന്നും വിദഗ്ധര്‍ പറയുന്നു. രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, പ്രമേഹം…
Read More » - 26 June
പാത്രം കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം
സ്ഥിരമായി രോഗങ്ങൾ വരുന്നുണ്ടോ? എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ഒരു നിമിഷം കണ്ണൊന്ന് അടുക്കളയിലേക്ക് പായിക്കുക. സ്ക്രബർ എടുത്തു നോക്കൂ. അത് എത്ര കാലമായി അടുക്കളയിൽ ഉപയോഗിക്കുന്നു എന്ന്. മാസങ്ങളോളം…
Read More » - 23 June
വീടിനുള്ളിൽ ചിലന്തിശല്യം ഉണ്ടോ? തുരത്താൻ ചെയ്യേണ്ടത് ഇത്രമാത്രം
എല്ലാ വീടുകളിലും സാധാരണയായി കാണുന്ന ഒന്നാണ് ചിലന്തി. ചിലന്തിയ്ക്കുള്ള വിഷം കാരണം പലർക്കും ചിലന്തിയെ ഓടിക്കാനും പേടിയാണ്. ചിലന്തിയെ തുരത്താൻ ചില എളുപ്പ വഴികളുണ്ട്. വീടിനകം വൃത്തിയായി…
Read More » - 7 June
നിങ്ങളുടെ ഓർമ്മശക്തിയും വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച ഭക്ഷണങ്ങൾ ഇവയാണ്
1. സാൽമൺ, മത്തി, ട്രൗട്ട് തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ തലച്ചോറിന്റെ ആരോഗ്യത്തിന് ആവശ്യമായ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമുണ്ട്. 2. ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്ബെറി തുടങ്ങിയ ബെറികളിൽ…
Read More » - May- 2023 -31 May
ഉറുമ്പിന്റെ ശല്യം ഇല്ലാതാക്കാൻ
വീടുകളിൽ മിക്കപ്പോഴും നമ്മെ അലട്ടുന്ന ഒരു പ്രശ്നമാണ് ഉറുമ്പുകളുടെ ശല്യം. പഞ്ചസാരപ്പാത്രത്തിലും മധുരമുള്ള ഭക്ഷണ പദാർത്ഥങ്ങൾക്കിടയിലും ഇടിച്ചു കയറുന്ന ഉറുമ്പുകളെ തുരത്താൻ ധാരാളം രാസവസ്തുക്കൾ വിപണിയിൽ ലഭ്യമാണ്.…
Read More » - 24 May
പാചക ഗ്യാസ് പെട്ടെന്ന് തീരാതിരിക്കാൻ ഇതാ ചില പൊടിക്കൈകള്‍
വീട്ടമ്മമാർ പലപ്പോഴും ഉയർത്തുന്ന ഒരു പ്രധാന പരാതിയാണ് പാചക ഗ്യാസ് പെട്ടെന്ന് തീര്‍ന്നു പോകുന്നുവെന്നത്. ഈ പരാതി പരിഹരിക്കാൻ ചില പൊടിക്കൈകള്‍ നോക്കാം. ആഹാര സാധനങ്ങള്‍ എല്ലാം…
Read More » - 23 May
ആവി പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം
ഏറ്റവും അലോസരപ്പെടുത്തുന്ന ഒരു രോഗമേതാണ് എന്ന് ചോദിക്കുകയാണെങ്കിൽ ഒട്ടുമിക്കവരും ആദ്യം പറയുക ജലദോഷം എന്നായിരിക്കും. തണുത്ത കാലാവസ്ഥയിലാണ് ജലദോഷം കൂടുതലായും പിടിപ്പെടാറുള്ളത്. ചുമ, തുമ്മൽ, കഫക്കെട്ട്, തലവേദന,…
Read More » - 6 May
ദിവസവും ഫേസ് വാഷ് ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത്
ഇന്നത്തെ കാലത്ത് ഫേസ് വാഷ് ഉപയോഗിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. ഗുണം ഉദ്ദേശിച്ച് ചെയ്യുന്നതാണെങ്കിലും പലപ്പോഴും ഇതിനു പിന്നിലുള്ള ദോഷം പലരും അറിയാതെ പോകുന്നു. എന്നാല്‍, അപകടകരമായ പല…
Read More » - Apr- 2023 -30 April
ചെറുനാരങ്ങ കൂടുതൽ ദിവസം കേടുകൂടാതെ സൂക്ഷിക്കാൻ ഏതാനും വഴികൾ
ഭക്ഷണത്തിൽ ചെറുനാരങ്ങയുടെ ഇടം ചെറുതല്ല. രുചിയിലും ശരീരത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നതിലും ഇവ ചെറുതല്ലാത്ത പങ്കുവഹിക്കുന്നു. ഗുണത്തിൽ അമ്ലഗുണമാണെങ്കിലും നേരാംവണ്ണം സൂക്ഷിച്ചുവെച്ചില്ലെങ്കിൽ ചെറിയ സമയത്തിനുള്ളിൽ ഇവ ഉപയോഗശൂന്യമാകും.…
Read More » - 23 April
ഈ മരങ്ങൾ വീടിനു ചുറ്റും നടാൻ പാടില്ല
ഓരോരുത്തരും ആഗ്രഹിക്കുന്നതാണ് തന്റെ വീടിനു ചുറ്റും നിറയെ പച്ചപ്പുള്ള മരങ്ങള്‍ വേണമെന്ന്. എന്നാല്‍, പ്രായമായവര്‍ ചില മരങ്ങള്‍ വീടിന്റെ അടുത്ത നില്‍ക്കുന്നത് ദോഷമാണെന്ന് പറയാറുണ്ട്. അതിന്റെ കാരണങ്ങളെക്കുറിച്ച്…
Read More » - Mar- 2023 -3 March
വീട്ടില്‍ പല്ലി പെറ്റുപെരുകുന്നതിന് പിന്നില്‍ ഇക്കാരണങ്ങള്‍, ശല്യമകറ്റാന്‍ ഈ ടിപ്സ് പരീക്ഷിക്കാം
പല്ലിയും പാറ്റയും വീടിന്റെ മുക്കിലും മൂലയിലും ഓടി നടക്കുന്നത് കണ്ടിട്ടില്ലേ. പാറ്റയെ മരുന്നൊന്നുമില്ലാതെ അടിച്ചു കൊല്ലാന്‍ ശ്രമിച്ചാലു പല്ലിയെ അങ്ങനെ ചെയ്യാറില്ല. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പല്ലിയെ…
Read More » - Jan- 2023 -22 January
ഫ്രിഡ്ജിലെ ദുര്‍ഗന്ധം അകറ്റാന്‍ പരീക്ഷിക്കാം ഈ ഏഴ് വഴികള്‍
ബാക്കി വന്ന ഭക്ഷണസാധനങ്ങളും പഴങ്ങളും പച്ചക്കറികളുമൊക്കെയാവാം ഫ്രിഡ്ജ് തുറക്കുമ്പോഴുള്ള ദുര്‍ഗന്ധത്തിന് കാരണം. ഫ്രിഡ്ജ് തുറക്കുമ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടോ ബാക്കി വന്ന ഭക്ഷണസാധനങ്ങളും പഴങ്ങളും പച്ചക്കറികളുമൊക്കെയാവാം അതിനു കാരണം.…
Read More » - 17 January
ഉറുമ്പ് ശല്യം പരിഹരിക്കാൻ
വീടുകളിൽ മിക്കപ്പോഴും നമ്മെ അലട്ടുന്ന ഒരു പ്രശ്നമാണ് ഉറുമ്പുകളുടെ ശല്യം. പഞ്ചസാരപ്പാത്രത്തിലും മധുരമുള്ള ഭക്ഷണ പദാർത്ഥങ്ങൾക്കിടയിലും ഇടിച്ചു കയറുന്ന ഉറുമ്പുകളെ തുരത്താൻ ധാരാളം രാസവസ്തുക്കൾ വിപണിയിൽ ലഭ്യമാണ്.…
Read More » - 15 January
ഒരു തക്കാളി മാത്രം മതി, ഏതു കരിപിടിച്ച നിലവിളക്കും ഇനി വെട്ടിത്തിളങ്ങും !
മിക്കവരുടെയും വീട്ടിലും ഇപ്പോഴും ഒട്ടു പാത്രങ്ങൾ ഉണ്ടാകും. ഒരു നിലവിളക്കെങ്കിലും ഇല്ലാത്ത വീടുകളില്ല എന്ന് തന്നെ പറയാം. എന്നാൽ കാണാനുള്ള ഭംഗിപോലെ തന്നെ ഇവ സൂക്ഷിക്കാനും ബുദ്ധിമുട്ടാണ്.…
Read More » - Dec- 2022 -14 December
വീട് അലങ്കരിച്ച് പുതുവര്‍ഷത്തെ വരവേൽക്കാം
പ്രതീക്ഷയുടെ തിരിനാളവുമായാണ് ഓരോ പുതുവര്‍ഷവും ആഘോഷിക്കപ്പെടാറുള്ളത്. 2022 വിട പറയുമ്പോൾ സംഭവിച്ച നല്ലതല്ലാത്ത അനുഭവങ്ങള്‍ മറന്നുകൊണ്ട് നന്മ മാത്രം പുലരുന്ന ഒരു നല്ല കാലം സ്വപ്നം കണ്ടാണ്…
Read More » - Nov- 2022 -13 November
അടുക്കളയിലെ അണുബാധ ഒഴിവാക്കാന്‍
ഒരു വീട്ടിൽ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട സ്ഥലമാണ് അടുക്കള. അടുക്കളയിലെ അണുബാധ ഒഴിവാക്കാന്‍ ഇടയ്ക്കിടെ വൃത്തിയാക്കുകയും നന്നായി തുടച്ച് സൂക്ഷിക്കുകയും വേണം. പച്ചക്കറികള്‍ അരിയാന്‍ രണ്ടു കട്ടിങ്…
Read More » - 8 November
കരിപിടിച്ച പാത്രങ്ങള്‍ വെട്ടിത്തിളങ്ങാന്‍ ചില അടുക്കള നുറുങ്ങുകള്‍
കരിപിടിച്ച പാത്രങ്ങള്‍ വീട്ടമ്മമാര്‍ക്ക് ഉണ്ടാക്കുന്ന തലവേദന ചെറുതൊന്നുമല്ല. കാരണം ഇവ വൃത്തിയാക്കാന്‍ വലിയ ബുദ്ധിമുട്ടാണ് നേരിടാറ്. കരിപിടിച്ച പാത്രം കഴുകി വൃത്തിയാക്കി എടുക്കുക പ്രയാസമാണ് എന്നതിനാല്‍…
Read More » - Oct- 2022 -28 October
കറിവേപ്പില കേടുകൂടാതെ സൂക്ഷിക്കാൻ ചെയ്യേണ്ടത്
കറിവേപ്പില കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ നല്ലത് വീട്ടിൽ നട്ടുവളർത്തുന്നതാണ്. എന്നാൽ, നട്ടുവളർത്താൻ കഴിയാത്തവർക്ക് വെയിലത്ത് വെച്ച് ഉണക്കിപ്പൊടിച്ച് ഉപയോഗിക്കാം. കറിവേപ്പില കുറച്ചു സമയം മഞ്ഞളിന്റെ വെള്ളത്തിൽ കുതിർത്തു…
Read More » - 22 October
കാലില്‍ ഞരമ്പുകള്‍ കെട്ടുപിണഞ്ഞ് കിടക്കുന്നത് ഈ രോഗത്തിന്റെ ലക്ഷണമാണ്
ചില ആളുകളുടെ കാലില്‍ ചര്‍മ്മത്തിന് പുറത്തേക്കായി ഞരമ്പുകള്‍ കെട്ടുപിണഞ്ഞ് കിടക്കുന്നത് കാണാറുണ്ട്. ഇത് ഡിവിടിയുടെ ലക്ഷണമായേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. രക്തം കട്ട പിടിച്ചു കിടക്കുന്നതാണ് ഇത്തരത്തില്‍ പുറത്തേക്ക്…
Read More » - 4 October
വിനാഗിരിക്ക് ഇങ്ങനെയും ഗുണങ്ങളുണ്ട്
വിനാഗിരി അടുക്കളയിലെ സ്ഥിരം സാന്നിധ്യമായിരിക്കും മിക്ക വീടുകളിലും. എന്നാൽ, അവയുടെ ചില ഗുണത്തെക്കുറിച്ച് പലർക്കും അറിയില്ല. വിനാഗിരി അച്ചാറിടാനും കറികള്‍ക്കും മാത്രമല്ല, വീട് വൃത്തിയാക്കാനും നല്ലതാണ്. സിങ്ക്…
Read More » - Sep- 2022 -20 September
പാമ്പു ശല്യം ഒഴിവാക്കാനെടുക്കാം ചില മുൻകരുതലുകൾ
മനുഷ്യര്‍ ഏറ്റവും ഭീതിയോടെ കാണുന്ന ഒന്നാണ് പാമ്പുകള്‍. ചില നേരങ്ങളില്‍ കയര്‍ കണ്ടാല്‍ പോലും നാം പാമ്പാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. പ്രത്യേകിച്ച് രാത്രി കാലങ്ങളില്‍. കേരളം പാമ്പുകള്‍ കുറച്ച്…
Read More » - 18 September
വീട് അലങ്കരിക്കാൻ വാസ്തു: വീടുകളിൽ സമാധാനവും ഐക്യവും സൃഷ്ടിക്കുന്നതിനുള്ള 5 വാസ്തു ശാസ്ത്ര ആശയങ്ങൾ
മനുഷ്യർക്കും പ്രകൃതിക്കും ഇടയിൽ സൗഹാർദ്ദം സൃഷ്ടിക്കുകയാണ് വാസ്തു ലക്ഷ്യമിടുന്നത്. ജീവിതത്തിലെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും രഹസ്യം നിങ്ങളുടെ ചുറ്റുപാടുകളെ വ്യക്തിപരമാക്കുക എന്നതാണ്. പെയിന്റിംഗുകൾ, ഫോട്ടോകൾ, ഷോപീസുകൾ അല്ലെങ്കിൽ നിങ്ങളുടെ…
Read More » - 17 September
ഉറക്കമില്ലായ്മ അനുഭവപ്പെടാറുണ്ടോ? അമിതഭാരത്തിന് കാരണമായേക്കാം
ഇന്ന് ഭൂരിഭാഗം പേരിലും വൈകിയുറങ്ങുന്ന ശീലം കാണാറുണ്ട്. പലപ്പോഴും കൗമാരക്കാരിലാണ് ഇത്തരം പ്രവണത കണ്ടുവരുന്നത്. ഉറക്കം ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഘടകമാണ്. എന്നാൽ, പലപ്പോഴും ഉറക്കക്കുറവ് ആരോഗ്യത്തെ…
Read More » - 16 September
നിങ്ങളുടെ ഊർജ്ജവും സന്തോഷവും മെച്ചപ്പെടുത്താൻ വീടിനുള്ളിൽ സ്ഥാപിക്കാവുന്ന 4 ചെടികൾ ഇതാ
വീടിനുള്ളിൽ പച്ചപ്പ് കൊണ്ടുവരുന്നതിന്റെ ഗുണങ്ങൾ അനവധിയാണ്. വീടിന്റെ ഭംഗി വർദ്ധിപ്പിക്കുന്നതിനൊപ്പം, ഇത് വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും പോസിറ്റിവിറ്റി പ്രസരിപ്പിക്കുകയും ചെയ്യുന്നു. എല്ലാ ചെടികളും വീടിനുള്ളിൽ പരിപാലിക്കാൻ കഴിയില്ല.…
Read More » - 11 September
പച്ചക്കറികൾ കേടാകാതിരിക്കാൻ ചെയ്യേണ്ടത്
പച്ചക്കറികളിൽ പുതുമ നിലനിര്‍ത്തണമെങ്കില്‍ മിക്ക പച്ചക്കറികളും വായു കടക്കുന്ന വിധത്തില്‍ വേണം സൂക്ഷിക്കാൻ. ഏതൊരു പച്ചക്കറിയും പാചകം ചെയ്യുന്നതിന് മുന്‍പ് നന്നായി കഴുകുക എന്നത് വളരെ പ്രധാനപ്പെട്ട…
Read More »