Home & Garden

 • Sep- 2017 -
  25 September

  ബോളിവുഡിന്റെ സ്വന്തം സെലിബ്രിറ്റി ഇന്റീരിയര്‍ ഡിസൈനറായി ഗൗരി ഖാൻ

  കിംഗ് ഖാന്റെ ഭാര്യയായ ഗൗരി ഖാൻ ഇപ്പോൾ ബോളിവുഡിന്റെ പ്രിയപ്പെട്ട ഇന്റീരിയർ ഡിസൈനറായി മാറിക്കൊണ്ടിരിക്കുകയാണ്.കരൺജോഹറിന്റെ ഇരട്ടക്കുഞ്ഞുങ്ങളായ റൂഹിക്കും യാഷിനും വേണ്ടി ഗൗരിയാണ് നഴ്സറി രൂപകൽപന ചെയ്തത്. അങ്ങിനെയാണ്…

  Read More »
 • 9 September

  വീടുകൾക്ക് പഴമ നൽകണമെങ്കിൽ ചെങ്കല്ലുകൾ ഉപയോഗിച്ചോളൂ

  പിച്ചവെച്ചു നടന്ന വീട്, സഹോദരങ്ങൾക്കൊപ്പം കളിച്ചുനടന്ന വീട് അങ്ങനെ സ്വന്തം തറവാടിനെകുറിച്ചു ഓർമ്മകൾ ഒരുപാടുണ്ട് ഓരോരുത്തർക്കും. സാഹചര്യങ്ങൾകൊണ്ട് പഴയവീടുകൾ പൊളിച്ചുമാറ്റി അവിടെ പുതിയകെട്ടിടം വയ്ക്കുന്നവരാണ് കൂടുതലാളുകളും. മനസില്ലാമനസോടെ…

  Read More »
 • 8 September

  സ്വീകരണ മുറിയ്ക്ക് ഭംഗി കൂട്ടാം

  ഓരോരുത്തർക്കും അവരവരുടെ വീട്ടിലെ പ്രധാന ഇടം സ്വീകരണ മുറിയാണ്. ഏറ്റവുമധികം സമയം ചെലവഴിക്കുന്നതും അവിടെത്തന്നെ. കുടുംബത്തോടൊപ്പം അൽപ്പനേരം സമാധാനത്തോടെ ഇരിക്കുന്ന ഇത്തരം സ്വീകരണ മുറികൾ എങ്ങനെ മനോഹരമാക്കാം.…

  Read More »
 • 3 September
  mirror

  മുറികള്‍ പ്രകാശിക്കാന്‍ കണ്ണാടി

  സൗന്ദര്യസംരക്ഷണത്തിന് അനിവാര്യമായ ഒരു ഘടകമാണ് കണ്ണാടി. എന്നാല്‍ കണ്ണാടിയ്ക്ക് അതിലേറെ പ്രാധാന്യമുള്ള മറ്റൊരു ഉപയോഗം കൂടിയുണ്ട്. മുറിയുടെ വിവിധ സ്ഥലങ്ങളില്‍ തന്ത്രപരമായി ഉപയോഗിച്ചാല്‍ മുറിക്ക് കൂടുതല്‍ തിളക്കവും…

  Read More »
 • Aug- 2017 -
  29 August

  കോർണറുകൾ പ്രയോജനപ്പെടുത്തു…സ്ഥലമില്ലെന്ന പരാതി ഇല്ലാതാക്കൂ

  സ്ഥിരമായി വീടുകളിൽ കേൾക്കുന്ന പരാതിയാണ് ഒന്നിനും സ്ഥലം തികയുന്നില്ല എന്നത്. എന്നാൽ പൊളിച്ചു പണിയാനോ പുതുക്കാനോ സാധിക്കുമോ? അതുമില്ല.. പിന്നെയെങ്ങനെ ഈ പ്രശ്നം പരിഹരിക്കാം? ആരാലും ശ്രദ്ധിക്കപ്പെടാതെ…

  Read More »
 • 29 August

  വാസ്തു ദോഷങ്ങളും വ്യവസായ നഷ്ടങ്ങളും

    ഒരു വ്യവസായ സ്ഥാപനം ഉടമസ്ഥനും ജീവനക്കാർക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. ഒരേ സമയം ആ സ്ഥാപനം ലാഭമാർഗവും ഉപജീവനത്തിനുള്ള ഉപാധിയുമാണ്.അതുകൊണ്ടു തന്നെ ഗൃഹത്തിനെന്നപോലെ വാസ്തു , സ്ഥാപനങ്ങൾക്കും…

  Read More »
 • 28 August

  അലര്‍ജി ഒഴിവാക്കാന്‍ ഒന്‍പത് വഴികള്‍

  വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കപ്പെടാതെ പോകുന്ന, നിസ്സാരമെന്ന് തോന്നാവുന്ന ചിലതാണ് അലര്ജി പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നത്.

  Read More »
 • 25 August

  പഴകിയ വീട്ടുപകരണങ്ങളുടെ മുഖംമിനുക്കാന്‍ ചില വിദ്യകള്‍

  ഫര്‍ണിച്ചറുകളും വീട്ടുപകരണങ്ങളും പഴക്കം ചെന്നാല്‍ അതു കൊടുത്ത് പുതിയത് വാങ്ങാറാണ് പതിവ്. എന്നാല്‍ ഇനി അതിന്റെ ആവശ്യമില്ല. നിങ്ങളുടെ വീട്ടിലെ പഴയ ഫര്‍ണിച്ചറുകളും വീട്ടുപകരണങ്ങളും അധികം കാശ്…

  Read More »
 • 25 August

  വാസ്തു ശാസ്ത്രവും വീടിന്റെ ഐശ്വര്യവും

  പുരാതന കാലം മുതല്‍ക്കേ വീട് പണിയുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന പദമാണ് വാസ്തു ശാസ്ത്രമെന്നത്. താമസിക്കാന്‍ ഉദ്ദേശിക്കുന്ന വീട് പഞ്ച ഭൂതങ്ങളുടെ അനുഗ്രഹ പ്രകാരം നിര്‍മ്മിയ്ക്കുക എന്നതാണ് പ്രധാനമായും…

  Read More »
 • 23 August

  വീട് വൃത്തിയാക്കാന്‍ കോള

  ഭൂരിഭാഗം ആളുകളും കോള കുടിക്കുന്നവരാണ്. ദാഹം മാറ്റുന്നതിനൊപ്പം വൃത്തിയാക്കുന്ന ജോലി കൂടി കോള ചെയ്യുന്നുണ്ടെന്ന് അത് കുടിക്കുന്നവരില്‍ പലര്‍ക്കും അറിയില്ല. കറ പോക്കാന്‍ ഉപയോഗിക്കാം രക്തക്കറ, ഓയില്‍,…

  Read More »
 • 20 August

  വീട് അലങ്കരിക്കാന്‍ ഇനി ടയറുകളും!

  സാധാരണ നിലയില്‍ ഉപയോഗ ശൂന്യമായ ടയറുകള്‍ നാം ഉപേക്ഷിക്കുകയാണ് പതിവ്. എന്നാല്‍ ഇവ കൊണ്ട് പല വിധത്തിലുള്ള ഉപയോഗങ്ങളുണ്ട്. അല്പം സമയം ചിലവഴിച്ചാല്‍ നമുക്ക് പുതിയ ഉത്പന്നങ്ങള്‍…

  Read More »
 • 19 August

  ജീവിത വിജയങ്ങള്‍ക്ക് ഫെങ്ഷൂയി

  നമ്മുടെ വാസ്തുശാസ്ത്രം പോലെ ചൈനക്കാരുടെ വാസ്തുശാസ്ത്രമാണ് ഫെങ്ഷൂയി. ലളിതമായി പറഞ്ഞാല്‍ പ്രകൃതിക്ക്‌ അനുകൂലമായ രീതിയില്‍ മനുഷ്യന്‍ തങ്ങളുടെ വാസസ്‌ഥലം ഒരുക്കി മോടിപിടിപ്പിക്കുന്ന രീതിയെ ആണ് ഫെങ്ഷൂയി എന്ന്…

  Read More »
 • 17 August

  പുല്‍ത്തകിടി ഒരുക്കുമ്പോള്‍

  വീടിനകം മാത്രമല്ല വീട്ടുമുറ്റവും സുന്ദരമായിരിക്കണം.കാരണം വീട്ടിലേക്ക് വരുന്നവര്‍ ആദ്യം കാണുന്നത് മുറ്റവും പൂമുഖവുമാണ് എന്നത് തന്നെ. മുറ്റം മനോഹരമായി തോന്നിപ്പിയ്ക്കാനുള്ള മാര്‍ഗമാണ് ലാന്‍ഡ്‌സ്കേപ്പിങ്. ലാന്‍ഡ്സ്കേപ്പിങ് എന്നാല്‍ വെറുതെ…

  Read More »
 • 17 August

  ടൈല്‍സിന് തിളക്കം കൂട്ടാന്‍

  പലപ്പോഴും ടൈല്‍സില്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന കറകളും മറ്റു നിറങ്ങളും കാരണം നല്ലൊരു വിഭാഗം സ്ത്രീകളും ബുദ്ധിമുട്ടാറുണ്ട്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഈ കറകള്‍ അകറ്റാന്‍ ചില എളുപ്പ വഴികളുണ്ട്. അമോണിയ…

  Read More »
 • 17 August

  മുള കൊണ്ട് പണിയാം കരുത്തുറ്റ വീട്!

  വീടുകളുടെ നിര്‍മാണ ചിലവ് കോടികളും പിന്നിട്ട് മുന്നേറുമ്പോള്‍ മുള കൊണ്ട് ഒരു വീടുണ്ടാക്കിയാലോ. വന നിർമാണത്തിന് മുള പ്രയോജനപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ തിരുവനന്തപുരത്ത് മുള നിർമാണ സ്കൂള്‍ തുടങ്ങിയിട്ട്…

  Read More »
 • 16 August

  വീട് പണിയുമ്പോള്‍ ഇവ ഓര്‍മ്മിക്കാം!

  1. വീട് പണിയുമ്പോള്‍ ആദ്യമായി ഓര്‍ക്കേണ്ടത് ഇത് നാട്ടുകാരുടെയോ ഭാര്യാഭര്‍തൃ വീട്ടുകാരുടേയോ സുഹൃത്തുക്കളുടെയോ പ്രശംസ കൈപറ്റാന്‍ പണിയുന്നതല്ല എന്നതാണ്. 2. വീടിനായി സ്ഥലം വാങ്ങുമ്പോള്‍ കഴിവതും കുറഞ്ഞ…

  Read More »
 • 16 August
  mirror

  കുറഞ്ഞ ചിലവില്‍ വീടിനു മോടികൂട്ടാന്‍ ചില വഴികള്‍

  ഭവനം സുന്ദരമാക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരും ഉണ്ടാകില്ല. ചെറിയ സൗകര്യങ്ങളോടെയുള്ള വീടുകള്‍ ആണെങ്കിലും അവിടെ സാധനങ്ങള്‍ അടുക്കും ചിട്ടയോടെയും സൂക്ഷിച്ചാല്‍ വീട് സുന്ദരമാകും. എന്നാല്‍ വീടിനെ പുതിയ രീതികള്‍…

  Read More »
 • 16 August

  വീട്ടിലൊരുക്കാം വായാനാമുറി!

  ആകര്‍ഷകമായ നിറങ്ങള്‍ തേച്ചും ചുമരില്‍ ചിത്രങ്ങള്‍ പതിപ്പിച്ചും പല നിറങ്ങളിലും വലിപ്പത്തിലുമുള്ള അലങ്കാര വസ്തുക്കള്‍ ഒരുമിപ്പിച്ചും വില കൂടിയതും ആര്‍ഭാടം നിറഞ്ഞതുമായ ഫര്‍ണിച്ചറുകളും ഇട്ടാല്‍ വീട് പൂര്‍ണമാകുമോ.…

  Read More »
 • 16 August

  കുറഞ്ഞ ചെലവില്‍ വീടൊരുക്കാന്‍ ഇന്റര്‍ലോക്കിംഗ് ബ്രിക്സുകള്‍

  കുറഞ്ഞ ചെലവില്‍ മനോഹരമായ വീടൊരുക്കാനാണ് എല്ലാവരും ആഗ്രഹിയ്ക്കുന്നത്. ചെങ്കല്ലുകള്‍ക്ക് പകരം ഇന്റര്‍ലോക്കിംഗ് ബ്രിക്സുകള്‍ ഉപയോഗിയ്ക്കുന്നത് ചെലവ് കുറയ്കാന്‍ സഹായിയ്ക്കും. മാത്രവുമല്ല മറ്റു നിര്‍മാണ സാമഗ്രികളില്‍ നിന്നും വ്യത്യസ്തമായി…

  Read More »
 • 16 August

  ബാത്ത്റൂമുകള്‍ക്കും വേണ്ടേ ഒരു ചെയ്ഞ്ച്‌!

  മലയാളികൾ കൂടുതലായി റിലാക്സ് ചെയ്യാനും ആസ്വദിക്കാനും ഉപയോഗിക്കുന്ന വീടിന്‍റെ ഭാഗം ഏതാണെന്നു ചോദിച്ചാൽ തീർച്ചയായും പല തരത്തിലുള്ള മറുപടികളുണ്ടാവും. എന്നാല്‍ കുറച്ച് കാലം മുന്‍പ് വരെ അത്…

  Read More »
 • 16 August

  ഇനി റൂഫില്‍ ഒരുക്കാം ടെറസ് ഗാർഡൻ!

  ഇന്നത്തെ കാലത്ത് വീടുകള്‍ കൂട്ടം കൂടിയാണ് പണിയുന്നത് എന്ന് മാത്രമല്ല, പലപ്പോഴും മുറ്റത്ത് ഗാർഡൻ ഒരുക്കാൻ സ്ഥലമില്ലാതെ വരുകയും ചെയ്യും. എന്നാല്‍ വളരെ എളുപ്പമായി റൂഫിൽ ടെറസ്…

  Read More »
 • 14 August

  കുറഞ്ഞ ചിലവിൽ വീട് മനോഹരമാക്കാന്‍ ചില എളുപ്പ വഴികള്‍

  എല്ലാവരും വീട് മനോഹരമായി സൂക്ഷിയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ സാമ്പത്തികമായ പ്രശ്നങ്ങള്‍ കൊണ്ടും മറ്റു കാരണങ്ങള്‍ കൊണ്ടും പലര്‍ക്കും അതിന് കഴിയാറില്ല. ലളിതമായ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ വീടിന്…

  Read More »
 • 10 August

  മാറിവരുന്ന ഭവന സങ്കല്പങ്ങള്‍

  ഏതൊരു വ്യക്തിയുടെയും ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നാണ് ഒരു സ്വപ്ന ഭവനം സ്വന്തമാക്കുക എന്നത്. ഒരു കുടുംബത്തിന്റെ മുഴുവന്‍ സ്വപ്നങ്ങള്‍ക്കും സാക്ഷിയാകുന്ന വീട്, ഒരുപാട് മനസുകളെ ഒരുമിപ്പിയ്ക്കുന്ന…

  Read More »
 • 8 August

  വീടിനുള്ളിലെ ചൂട് നിങ്ങളെ ആലോസരപ്പെടുത്തുണ്ടോ?

  ചൂട് ഒരു വലിയ പ്രശ്‌നമായി ഇന്ന് മാറിക്കൊണ്ടിരിക്കുകയാണ്. ഒരു ദിവസമെങ്കിലും ചൂടിനെ പഴിക്കാത്തവരായി ആരും ഉണ്ടാകില്ല.

  Read More »
 • 8 August

  ഇനി കുറഞ്ഞ ചിലവില്‍ വീട് അലങ്കരിക്കാം!

  വീട് അലങ്കരിക്കാന്‍ വില കൂടിയ വസ്തുക്കളും ഒരുപാട് സാധനങ്ങളും വേണമെന്നില്ല. അധികം പണം മുടക്കാതെ തന്നെ വീടലങ്കരിക്കാന്‍ പറ്റിയ വസ്തുക്കള്‍ നമുക്ക് കണ്ടുപിടിക്കാന്‍ സാധിക്കും. വീട് അലങ്കരിക്കാന്‍…

  Read More »
Back to top button
Close
Close