Life Style
- Jul- 2022 -21 July
ദിവസവും രാവിലെ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങള്‍!
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്‍കാന്‍ കഴിയില്ല എന്ന കാര്യം…
Read More » - 21 July
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ഉണ്ടാവുന്ന അസുഖങ്ങൾ ഒഴിവാക്കാൻ!
പോഷക മൂല്യം കൊണ്ടും ആരോഗ്യ ഗുണം കൊണ്ടും സമൃദ്ധമാണ് വിവിധ തരത്തിലുള്ള സൂപ്പുകൾ. സൂപ്പിന്റെ രുചി ആസ്വദിക്കാത്തവർ വിരളമായിരിക്കും. എന്നാൽ, സൂപ്പുകളിൽ എല്ല് സൂപ്പ് കുടിക്കുന്നതിന് വളരെയധികം…
Read More » - 21 July
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം റേഷൻ അരി പുട്ട്
റേഷൻ അരി ഉപയോഗിച്ച് അടിപൊളി പുട്ട് തയ്യാറാക്കി നോക്കിയാലോ. ഇതിനായി ആദ്യം ഒരു കപ്പ് റേഷൻ അരി കഴുകി കുതിർക്കാൻ വെക്കുക. ഒരു മണിക്കൂറെങ്കിലും നന്നായി കുതിർന്ന…
Read More » - 21 July
ത്രിപുരസുന്ദരി അഷ്ടകം
കദംബവനചാരിണീം മുനികദംബകാദംബിനീം നിതംബജിത ഭൂധരാം സുരനിതംബിനീസേവിതാം । നവാംബുരുഹലോചനാമഭിനവാംബുദശ്യാമലാം ത്രിലോചനകുടുംബിനീം ത്രിപുരസുന്ദരീമാശ്രയേ ॥ 1॥ കദംബവനവാസിനീം കനകവല്ലകീധാരിണീം മഹാര്‍ഹമണിഹാരിണീം മുഖസമുല്ലസദ്വാരുണീം । ദയാവിഭവകാരിണീം വിശദലോചനീം ചാരിണീം ത്രിലോചനകുടുംബിനീം…
Read More » - 20 July
തൊണ്ടയിലെ അണുബാധയകറ്റാൻ വെളുത്തുള്ളി
കറികള്‍ക്ക് നല്ല മണവും രുചിയും നല്‍കുന്ന വെളുത്തുള്ളിക്ക് ധാരാളം ഔഷധ ഗുണങ്ങളുമുണ്ട്. 100 ഗ്രാം വെളുത്തുള്ളിയില്‍ 150 കലോറി, 6.36 ഗ്രാം പ്രൊട്ടീന്‍, വിറ്റാമിന്‍ ബി1, ബി2,…
Read More » - 20 July
പിത്താശയ കല്ല് ഇല്ലാതാക്കാൻ ബീറ്റ്റൂട്ട്
പോഷകങ്ങളുടെ കലവറ തന്നെയാണ് ബീറ്റ്റൂട്ട്. ജ്യൂസാക്കിയും കറികളില്‍ ഉള്‍പ്പെടുത്തിയും സാലഡ് ആയിട്ടുമെല്ലാം ബീറ്റ്‌റൂട്ട് ഉപയോഗിക്കാം. ബീറ്റ്‌റൂട്ടിന്റെ ചില ഗുണങ്ങളെക്കുറിച്ച് അറിയാം. പ്രായം കൂടി വരുമ്പോള്‍ പല കാര്യങ്ങളും…
Read More » - 20 July
ചുണ്ടുകള്‍ക്ക് ഭംഗിയും നിറവും മാര്‍ദ്ദവവും നൽകാൻ ആവണക്കെണ്ണ
ആവണക്കെണ്ണയ്ക്ക് സൗന്ദര്യസംരക്ഷണത്തില്‍ ചെയ്യാന്‍ പറ്റുന്ന ചില കാര്യങ്ങളുണ്ട്. ഇതിന്റെ സൗന്ദര്യ ഗുണം ആരേയും അത്ഭുതപ്പെടുത്തും. ചുണ്ടുകള്‍ക്ക് ഭംഗി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ആവണക്കെണ്ണ മുന്നിലാണ്. ചുണ്ടുകള്‍ കറുത്തിരിക്കുന്നത് കൊണ്ട്…
Read More » - 20 July
നല്ല ഉറക്കം ലഭിക്കാൻ ചെയ്യേണ്ടത്
ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഒരു ഗ്ലാസ്സ് പാല് കുടിക്കുന്നത് നല്ല ഉറക്കത്തിന് ഉത്തമമാണ്. തണുത്ത പാലില്‍ ഒരു ടീസ്പൂണ്‍ ജാതിക്ക പൊടിച്ചത് ചേര്‍ത്ത് കുടിക്കുന്നതും നല്ലതാണ്. നല്ല…
Read More » - 20 July
ഗ്ലോക്കോമയുടെ രോഗലക്ഷണങ്ങളറിയാം
കണ്ണുകളിലുണ്ടാകുന്ന അമിതമായ സമ്മർദ്ദമാണ് ഗ്ലോക്കോമയ്ക്കു കാരണം. സമ്മർദ്ദത്തെ തുടർന്ന്, കണ്ണിനുളളിലെ നാഡിഞരമ്പുകൾക്കു കേടുപാടു സംഭവിക്കുകയും കാഴ്ച്ച നഷ്ടമാകുകയും ചെയ്യുന്ന അവസ്ഥയാണ് ഗ്ലോക്കോമ. രോഗിക്ക് ഇത് അനുഭവിച്ചറിയാൻ സാധിക്കില്ലെന്നതു…
Read More » - 20 July
കൈമുട്ടുകൾ മനോഹരമാക്കാൻ പാല് ഉപയോഗിക്കാം
Milk can be used to make the elbows beautiful കൈമുട്ടുകളും കാല്‍മുട്ടും വരണ്ടതും ഇരുണ്ടതുമായിരിക്കുന്നത് ചിലരെ എങ്കിലും ബാധിക്കുന്നുണ്ടാകാം. പലരിലും ഇത് ആത്മവിശ്വാസക്കുറവിനും കാരണമാകാം.…
Read More » - 20 July
കറുവാപ്പട്ട ദിവസവും കഴിയ്ക്കുന്നത് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍
അടുക്കള വിഭവങ്ങളില്‍ മണവും രുചിയും നല്‍കുന്ന പലതും പല ആരോഗ്യ ഗുണങ്ങളും നല്‍കുന്ന ഒന്നു കൂടിയാണ്. ഇത്തരത്തില്‍ ഒന്നാണ് കറുവപ്പട്ട. കറുവപ്പട്ട വൃക്ഷത്തിന്റെ തടിയുടെ അകത്തെ…
Read More » - 20 July
പ്രമേഹരോഗികൾക്ക് ഭക്ഷണം നൽകുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തെല്ലാം?
പ്രമേഹരോഗികളുടെ ഭക്ഷണകാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്ന തരത്തിലുള്ള ഭക്ഷണമായിരിക്കണം പ്രമേഹരോഗി കഴിക്കേണ്ടത്. പ്രോട്ടീന്‍, നാരുകള്‍, കൊഴുപ്പ് ഇവ മതിയായ അളവില്‍ ഉണ്ടായിരിക്കണം. രാത്രിഭക്ഷണത്തില്‍…
Read More » - 20 July
ചെറുപയര്‍ മുളപ്പിച്ച് രാവിലെ കഴിച്ചാൽ
ആയുര്‍വ്വേദ പ്രകാരം ഒരു പിടി മുളപ്പിച്ച ചെറുപയര്‍ രാവിലെ കഴിച്ചാല്‍ അത് നമ്മുടെ എല്ലാ ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. മുളപ്പിച്ച ചെറുപയര്‍ സ്ഥിരമായി…
Read More » - 20 July
വളരെ എളുപ്പത്തിൽ തയ്യാറാക്കാം കോക്കനട്ട് ഹല്‍വ
മധുരം ഇഷ്ടമില്ലാത്തവര്‍ അധികം ഉണ്ടാകില്ല. മധുരപ്രിയര്‍ക്കിടയില്‍ ഏറെ ആരാധകരുള്ള ഒരു വിഭവമാണ് ഹല്‍വ. നാവില്‍ വെള്ളമൂറുന്ന പല ഹല്‍വകളും നാം കഴിച്ചിട്ടുണ്ട്. എന്നാല്‍, നിങ്ങള്‍ കോക്കനട്ട് ഹല്‍വ…
Read More » - 20 July
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം കളർഫുൾ മസാലദോശ
നല്ല ചുവപ്പ് നിറത്തിൽ കളർഫുൾ ആയ മൊരിഞ്ഞ ദോശ തയ്യാറാക്കുന്നത് എങ്ങനെയാണെന്നു നോക്കാം. ചേരുവകൾ ബീറ്റ്റൂട്ട് – 2 എണ്ണം ഉരുളക്കിഴങ്ങ് – 3 എണ്ണം ക്യാരറ്റ്…
Read More » - 20 July
ശത്രുക്കളെ നശിപ്പിക്കുന്ന കാലഭൈരവ അഷ്ടകം
ദേവരാജസേവ്യമാനപാവനാംഘ്രിപങ്കജം വ്യാലയജ്ഞസൂത്രമിന്ദുശേഖരം കൃപാകരം । var നാരദാദിയോഗിവൃന്ദവന്ദിതം ദിഗംബരം കാശികാപുരാധിനാഥകാലഭൈരവം ഭജേ ॥ 1॥ ഭാനുകോടിഭാസ്വരം ഭവാബ്ധിതാരകം പരം നീലകണ്ഠമീപ്സിതാര്‍ഥദായകം ത്രിലോചനം । കാലകാലമംബുജാക്ഷമക്ഷശൂലമക്ഷരം കാശികാപുരാധിനാഥകാലഭൈരവം ഭജേ…
Read More » - 19 July
ശരീരം സ്ലിം ആകാൻ ചെയ്യേണ്ടത്
പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുക. ഓട്‌സ് ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതു ദഹനം എളുപ്പമാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ദിവസം തുടങ്ങുമ്പോള്‍ തന്നെ ചെറുചൂടുവെള്ളത്തില്‍…
Read More » - 19 July
ശരീരത്തിലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കാൻ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിയ്ക്കൂ
വിറ്റാമിന്‍ സി ശരീരത്തിലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കാൻ ഉത്തമം ആണ്. ഭക്ഷണത്തിലും ശരീരത്തിലും ധാരാളം വിറ്റാമിന്‍ സി ഉള്‍പ്പെടുത്തുന്നവര്‍ വ്യായാമമില്ലാതെ തന്നെ 30 ശതമാനം വരെ ശരീരഭാരം…
Read More » - 19 July
കാപ്പിയിൽ നാരങ്ങാനീര് ചേർത്ത് കുടിക്കൂ : ഗുണങ്ങൾ നിരവധി
എന്നും രാവിലെ ഒരു കാപ്പി പതിവുള്ളവരാണ് നമ്മളില്‍ പലരും. എന്നാൽ, കാപ്പിയിൽ നാരങ്ങാനീര് ചേർത്ത് കുടിച്ചാലുള്ള ആരോഗ്യഗുണങ്ങൾ പലർക്കും അറിയില്ല. നാരങ്ങ മനസ്സിനും ശരീരത്തിനും ഉഷാര്‍ നല്‍കുന്ന…
Read More » - 19 July
തൊണ്ടവേദന തടയാൻ
പനിയും ചുമയും പോലെ സാധാരണയായി കണ്ടുവരുന്ന രോഗമാണ് തൊണ്ടവേദനയും. തൊണ്ടവേദന വേദനാജനകവും, സംസാരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ്. തൊണ്ടവേദനയ്ക്കു പ്രധാന കാരണങ്ങള്‍ അണുബാധയോ, ഉച്ചത്തിലുള്ള അലര്‍ച്ചയോ, പുകവലിയോ…
Read More » - 19 July
കടുക് കഴിച്ച് തടി കുറയ്ക്കാനാകുമോ?
കടുക് നിത്യജീവിതത്തില്‍ ഒഴിവാക്കാനാകാത്ത ഒന്നാണ്. ഒരു ദിനം അവസാനിക്കുമ്പോള്‍ കുറച്ച് കടുക് നമ്മുടെ ശരീരത്തിലെത്തിയിട്ടുണ്ടാകും. കറികളില്‍ സ്വാദ് കൂട്ടുന്ന ഈ കേമന്‍ ആരോഗ്യത്തിന് ഉത്തമമാണ്. പല ആരോഗ്യപ്രശ്നങ്ങള്‍ക്കും…
Read More » - 19 July
മുഖക്കുരു തടയാൻ മധുരപലഹാരം ഒഴിവാക്കൂ
നമ്മുടെ മുഖചര്‍മത്തിനു സ്വാഭാവികമായ മൃദുലത നല്‍കുകയും രോഗങ്ങളില്‍ നിന്നു സംരക്ഷണം നല്‍കുകയും ചെയ്യുന്ന ഗ്രന്ഥികളാണ് സെബേഷ്യസ് ഗ്രന്ഥികള്‍. ഇവ ഉത്പാദിപ്പിക്കുന്ന ‘സെബം’ എന്ന പദാര്‍ഥത്തിലൂടെയാണ് ഇതു സാധിക്കുന്നത്.…
Read More » - 19 July
കുട്ടികളിലെ അമിതവണ്ണത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്
കുട്ടികളിലെ അമിതവണ്ണത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നു ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. കാരണം കുട്ടിക്കാലത്തുള്ള അമിതവണ്ണം ഭാവിയില്‍ രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, സ്‌ട്രോക്ക് എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് യൂറോപ്യന്‍ ജേണല്‍ ഓഫ് പ്രിവന്റീവ്…
Read More » - 19 July
ദിവസവും നെല്ലിക്ക കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. ആന്റിഓക്‌സിഡന്റുകള്‍ നിറഞ്ഞ നെല്ലിക്ക മൊത്തത്തിലുള്ള ആരോഗ്യത്തിന് ഫലപ്രദമാണ്. ദിവസവും നെല്ലിക്ക…
Read More » - 19 July
40 കഴിഞ്ഞ പുരുഷന്മാരില്‍ സാധ്യത കൂടുതലുള്ള അസുഖങ്ങൾ!
പ്രായം കൂടുംതോറും നമ്മുടെ ആരോഗ്യവും ക്ഷയിച്ചുവരും. കൂടെ അസുഖങ്ങളും കടന്നുകൂടും. ഇത് സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം കാണാവുന്ന സ്വാഭാവികമായ മാറ്റമാണ്. എന്നാല്‍, സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്ക് ആരോഗ്യം സംബന്ധിച്ച…
Read More »