Life Style
- May- 2022 -11 May
ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ സവാള
രുചിക്ക് മാത്രമല്ല, ആരോഗ്യകരമായ പല കാര്യങ്ങള്‍ക്കും സവാള ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യും. മുടിയുടെ വളര്‍ച്ചയ്ക്കും കഷണ്ടി മാറ്റുന്നതിനും സവാള ഏറെ സഹായപ്രദമാണ്. എന്നാല്‍, തടി കുറയ്ക്കാന്‍…
Read More » - 11 May
കാല്‍മുട്ടുവേദന മാറാൻ
കാൽമുട്ടുവേദന പലപ്പോഴും വളരേയെറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിയ്ക്കുന്ന ഒന്നാണ്. നടക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ ഈ വേദന വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ വഷളാകുകയും ചെയ്യും. കാല്‍സ്യ കുറവു കൊണ്ടു…
Read More » - 11 May
ഉറക്കക്കുറവ് പരിഹരിക്കാൻ
ആരോഗ്യമുള്ള ജീവിതത്തിന് നല്ല ഉറക്കം വളരെ ആവശ്യമാണ്. ഉറക്ക പ്രശ്നങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യം നാം നൽകാറില്ലായെന്നതാണ് സത്യാവസ്ഥ. എന്നാൽ, ഉറക്കകുറവ് മൂലമുണ്ടാകുന്ന രോഗങ്ങൾ വലിയൊരു ആരോഗ്യ പ്രശ്നമായി…
Read More » - 11 May
വിവാഹ സത്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ: നിരവധി പേർ ആശുപത്രിയില്‍
കോഴിക്കോട്: പേരാമ്പ്രയില്‍ വിവാഹ സത്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ. ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിരവധി പേർ ആശുപത്രിയില്‍ ചികിത്സ തേടി. 50ഓളം പേര്‍ ചികിത്സ തേടിയതായാണ് റിപ്പോര്‍ട്ടുകള്‍.…
Read More » - 11 May
ഇറച്ചി കേടുകൂടാതെ സൂക്ഷിക്കാന്‍
വീട്ടമ്മമാരുടെ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഇറച്ചി വേഗത്തിൽ കേടാകുക എന്നത്. എന്നാല്‍, ഇനി അതോര്‍ത്ത് ആരും ടെന്‍ഷനടിക്കേണ്ട. കാരണം, ഇറച്ചി കേടാകാതെ സൂക്ഷിക്കാന്‍ നിരവധി എളുപ്പവഴികളുണ്ട്.…
Read More » - 11 May
പച്ച ആപ്പിൾ കഴിക്കൂ : ഗുണങ്ങൾ നിരവധി
ആപ്പിൾ എപ്പോഴും ആരോഗ്യത്തിന് ഗുണം നൽകുന്നവയാണ്. ഓരോ ദിവസവും ഓരോ ആപ്പിൾ വീതം കഴിക്കുന്നത് പല രോഗങ്ങളും വരാതിരിക്കാൻ നമ്മളെ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ, സാധാരണ…
Read More » - 11 May
വേനൽക്കാലത്ത് മുടി എങ്ങനെ സംരക്ഷിക്കാം?
കടുത്ത വെയിലും സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികൾ മുടിയെ പല തരത്തിലും ബാധിയ്ക്കും. പതിവായി വെയിലേൽക്കുന്നത് മുടിയുടെ സ്വാഭാവിക നിറം ഇല്ലാതാക്കുകയും, മുടി വേരുകളിൽ കേടു വരുത്തുകയും…
Read More » - 11 May
ദിവസവും ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് വായ കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തില്‍ അധികം ശ്രദ്ധ കൊടുക്കാറില്ല. ശരീരം നോക്കുന്നത് പോലെ തന്നെ പല്ലിന്റെയും മോണയുടെയും ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ദിവസത്തില്‍ രണ്ടുതവണ പല്ലു…
Read More » - 11 May
കൺപുരികത്തിലെ താരൻ മാറാൻ
നമ്മുടെ കണ്‍പീലിയെയും കണ്‍പുരികത്തെയും താരന്‍ ബാധിക്കും. കണ്‍പുരികത്തിലെ മുടി കൊഴിയുന്നത് പുരികത്തിലെ താരന്റെ ലക്ഷണമാണ്. കണ്‍പുരികത്തിലെ താരന്‍ അകറ്റാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്. കണ്‍പുരികത്തിലെ താരന്‍ മാറാന്‍…
Read More » - 11 May
മുടികൊഴിച്ചിൽ തടയാൻ..
എല്ലാ പ്രായക്കാരേയും ഒരുപോലെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. ഹോർമോൺ വ്യതിയാനം, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ വ്യത്യാസം, വിറ്റാമിൻ എ,…
Read More » - 11 May
കരളിന്റെ പ്രവര്‍ത്തനം സുഗമമായി നടത്താൻ കരിമ്പിൻ ജ്യൂസ്
ക്ഷീണകറ്റാന്‍ മറ്റ് ജ്യൂസുകളേക്കാള്‍ നല്ലതാണ് കരിമ്പിൻ ജ്യൂസ്. ശുദ്ധമായ കരിമ്പിൻ നീരിന് ഔഷധഗുണവും ഏറെയുണ്ട്. കരള്‍രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുവാനും മഞ്ഞപിത്ത ശമനത്തിനുമൊക്കെ കരിമ്പിന്‍ ജ്യൂസ് ഏറെ…
Read More » - 11 May
യുവതികളിൽ ഹൃദയാഘാതത്തിന്റെ നിരക്ക് വർദ്ധിച്ച് വരുന്നതായി പഠനം
യുവാക്കളെ അപേക്ഷിച്ച് യുവതികളിൽ ഹൃദയാഘാതത്തിന്റെ നിരക്ക് വർദ്ധിച്ചു വരുന്നതായി പഠനം. യേൽ സർവകലാശാലയുടെ പഠനത്തിലാണ് കണ്ടെത്തൽ. യുവതികളിൽ ഹൃദയാഘാത സാധ്യത ഉയർത്തുന്ന പ്രധാനപ്പെട്ട ഏഴ്…
Read More » - 11 May
കണ്ണുകളുടെ ആരോഗ്യം കാക്കാനുള്ള ചില പൊടിക്കൈകൾ ഇതാ..
മണിക്കൂറുകളോളം കമ്പ്യൂട്ടർ സ്ക്രീനിൽ നോക്കിയിരുന്ന് ജോലി ചെയ്യുന്നത് കണ്ണുകളുടെ ആയാസം കൂട്ടുന്ന കാര്യമാണ്. ഈ മഹാമാരിയുടെ കാലത്ത് ആളുകൾ ജോലി, സ്കൂൾ, സോഷ്യൽ നെറ്റ്‌വർക്കിംഗ് എന്നിവയ്ക്ക് അവരുടെ…
Read More » - 11 May
രക്തസമ്മർദ്ദം തടയാൻ വെളുത്തുള്ളി പച്ചക്ക് കഴിക്കൂ
ദിവസവും ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. രോഗങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ വെളുത്തുള്ളിക്കുള്ളത്രയും ഗുണം മറ്റൊന്നിനും ഇല്ലെന്ന് വേണമെങ്കില്‍ പറയാം. വെളുത്തുള്ളിയിലുള്ള അലിസിന്‍…
Read More » - 11 May
ഈ പഴങ്ങൾ കഴിക്കുന്നതിന് മുമ്പ് വെള്ളത്തിൽ മുക്കിവയ്ക്കാറുണ്ടോ?
ആരോഗ്യസംരക്ഷണത്തിന് ഏറ്റവും നല്ല പഴങ്ങളിലൊന്നാണ് മുന്തിരി. വിറ്റാമിനുകളാല്‍ സമൃദ്ധമായ മുന്തിരി ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നല്‍കും. പല രോഗങ്ങളില്‍ നിന്നും രക്ഷിക്കാനുളള കഴിവും മുന്തിരിക്കുണ്ട്. എന്നാൽ, മുന്തിരി ചിലർ…
Read More » - 11 May
ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ഇനി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..
ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇന്ന് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. പലപ്പോഴും വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, ഫാസ്റ്റ് ഫുഡ്, തുടങ്ങിയവ ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നു.…
Read More » - 11 May
അതിരാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കൂ : ഗുണങ്ങൾ നിരവധി
ഉലുവ വെളളം കുടിക്കുന്നത് ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യും. ഉലുവയിട്ട് വെള്ളം തിളപ്പിച്ചതിന് ശേഷമാണ് ഉപയോഗിക്കുക. ഇത് വെറും വയറ്റില്‍ രാവിലെ കുടിക്കുന്നതാണ് നല്ലത്. ഒട്ടുമിക്ക ആഹാരപദാർത്ഥങ്ങളിലും…
Read More » - 11 May
വെറും വയറ്റിൽ ഏത്തപ്പഴം കഴിക്കരുത് : കാരണമിതാണ്
വളരെയധികം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഏത്തപ്പഴം. എന്നാൽ, ഏത്തപ്പഴം മാത്രം പ്രഭാതഭക്ഷണമായി കഴിക്കരുതെന്നാണ് പൊതുവെ പറയപ്പെടുന്നത്. പൊട്ടാസ്യവും മഗ്നീഷ്യവും ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. വെറും വയറ്റിൽ ഏത്തപ്പഴം…
Read More » - 11 May
ഗര്‍ഭിണികൾ ഈ ഗുളിക കഴിക്കാൻ പാടില്ല
ഗര്‍ഭിണി ആയിരിക്കുമ്പോള്‍ നമ്മള്‍ പരമാവധി മറ്റ് ഗുളികകള്‍ കഴിക്കാതിരിക്കാനാണ് ശ്രമിക്കുക. എന്നാൽ, തലവേദനോ മറ്റോ വന്നാല്‍ നമ്മള്‍ ആദ്യം കഴിക്കുന്നത് പാരസെറ്റാമോള്‍ പോലയുള്ള വേദനസംഹാരികളാണ്. ഗര്‍ഭകാലത്ത് പാരസെറ്റമോള്‍…
Read More » - 11 May
അമിത വ്യായാമം ഗുരുതരമായ ഈ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കും!
നല്ല ആരോഗ്യത്തോടെ ദീർഘകാലം തുടരാൻ വ്യായാമം അനിവാര്യമാണ്. ശരീരഭാരം നിയന്ത്രിക്കാനും ചില രോഗ സാധ്യത കുറയ്ക്കാനും ഇത് നമ്മളെ സഹായിക്കുന്നു. എന്നാൽ, എല്ലാ ദിവസവും അമിത വ്യായാമങ്ങൾ…
Read More » - 11 May
നരച്ച മുടി കറുപ്പിയ്ക്കാന്‍
നരച്ച മുടി കറുപ്പിയ്ക്കാന്‍ മിക്കവാറും പേര്‍ ആശ്രയിക്കുന്നത് ഹെയര്‍ ഡൈകളെയാണ്. എന്നാല്‍, ഇതിന് ദോഷവശങ്ങളും ഏറെയുണ്ട്. നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാനുള്ള വിദ്യകള്‍ പലതുണ്ട്, അലോപ്പതിയിലും ആയുര്‍വേദത്തിലും.…
Read More » - 11 May
ചൂടുള്ള നാരങ്ങാവെള്ളം: ഗുണങ്ങൾ അറിയാം
ചെറുനാരങ്ങ വെള്ളം നമുക്ക് എല്ലാം ഒരുപാട് പ്രിയപ്പെട്ട ഒന്നാണ്. എന്നാൽ, ചൂടുള്ള നാരങ്ങാവെള്ളത്തിന് ഗുണങ്ങൾ ഏറെയാണ്. ബാക്ടീരിയകളെയും വൈറസുകളെയും കൊല്ലാൻ ഒരു ഗ്ലാസ് ചൂട്…
Read More » - 11 May
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം നല്ല അടിപൊളി മസാലദോശ
ഹോട്ടലുകളില്‍ ചെന്നാല്‍ നല്ല അടിപൊളി മസാലദോശ ലഭിക്കും. എന്നാൽ, എപ്പോഴെങ്കിലും ചിന്തിച്ചിട്ടില്ലേ എങ്ങനെ ഹോട്ടലില്‍ ഇത്ര ടേസ്‌റ്റോടെ മസാല ദോശ തയ്യാറാക്കുന്നു എന്നുള്ളത്. ഇനി നമുക്കും വീട്ടില്‍…
Read More » - 10 May
മുടി കൊഴിച്ചില്‍ തടയാൻ
ഇന്ന് എല്ലാ സ്ത്രീകളും നേരിടുന്ന ഒരു പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന, മുടിയ്ക്കു വളര്‍ച്ച നല്‍കുന്ന, തിളക്കവും മൃദുത്വവും നല്‍കുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്.…
Read More » - 10 May
തൈറോയ്ഡിന്‍റെ കുറവ് പരിഹരിയ്ക്കാൻ കരിക്കിൻവെള്ളം കുടിക്കൂ
ആന്‍റി ഓക്സിഡന്റുകളും ധാതുക്കളും എല്ലാം അടങ്ങിയ പ്രകൃതിദത്തമായ മികച്ച ഔഷധങ്ങളില്‍ ഒന്നാണ് നാളികേരത്തിന്‍റെ വെള്ളം. കരിക്കിൻവെള്ളം കുടിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. രാവിലെ കരിക്കിന്‍വെള്ളമോ നാളികേരത്തിന്‍റെ വെള്ളമോ…
Read More »