Life Style
- Apr- 2022 -12 April
പുകവലി ശീലം പുരുഷന്മാരേക്കാള്‍ കൂടുതല്‍ ബാധിക്കുക സ്ത്രീകളിലെന്ന് പഠനം
പുകവലി ശീലം പുരുഷന്മാരേക്കാള്‍ കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളിലാണെന്ന് പഠനം. പുകവലി ശ്വാസകോശത്തെ മാത്രമല്ല, ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും സാരമായി ബാധിക്കും. ഷെഫീല്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. നിലവില്‍…
Read More » - 12 April
വേനൽക്കാലത്ത് മുടി എങ്ങനെ സംരക്ഷിക്കാം?
കടുത്ത വെയിലും സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികൾ മുടിയെ പല തരത്തിലും ബാധിയ്ക്കും. പതിവായി വെയിലേൽക്കുന്നത് മുടിയുടെ സ്വാഭാവിക നിറം ഇല്ലാതാക്കുകയും, മുടി വേരുകളിൽ കേടു വരുത്തുകയും…
Read More » - 12 April
ആരോഗ്യകരമായ ഹൃദയത്തിന് നാം ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ!
ഹൃദയത്തിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. മനുഷ്യന്റെ മനസ്സ് ഹൃദയമാണ് എന്നാണ് പറയാറുളളത്. അതുകൊണ്ടു തന്നെ, മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമ്പോള്‍ നമ്മുടെ ഹൃദയത്തെയാണ് അത് കൂടുതലായി ബാധിക്കുന്നത്. ആരോഗ്യകരമായ…
Read More » - 12 April
തൊണ്ടവേദനയും ഒച്ചയടപ്പും ഒഴിവാക്കാന്‍..
കുട്ടികൾക്കും മറ്റും മരുന്നു രൂപത്തിൽ പല തരത്തിലും ഉപയോഗിക്കുന്ന ഒന്നാണ് കൽക്കണ്ടം. പല രോഗങ്ങൾക്കും മുതിർന്നവർക്കും ഉപയോഗിയ്ക്കാവുന്ന ഒന്ന്. കൽക്കണ്ടം ദിവസവും ലേശം കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണവുമാണ്.…
Read More » - 12 April
ഗ്രാമ്പുവിന്റെ ഔഷധ ഗുണങ്ങൾ അറിയാം
നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധിയാണ് ഗ്രാമ്പു. ഗ്രാമ്പുവില്‍ ഫൈബര്‍, വിറ്റാമിന്‍, പൊട്ടാഷ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിന് രുചി നല്‍കാന്‍ മാത്രമല്ല ഗ്രാമ്പു ഉപയോഗിക്കുന്നത്. ഏറെ ആരോഗ്യഗുണവും അതിനുണ്ട്.…
Read More » - 12 April
ഭക്ഷ്യവിഷബാധ എങ്ങനെ തടയാം!
വൃത്തിയില്ലാത്തതും പഴകിയതുമായ ഭക്ഷണം കഴിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധ പിടികൂടുന്നത്. ബാക്ടീരിയകൾ ഭക്ഷണത്തിനൊപ്പം ശരീരത്തിൽ പ്രവേശിച്ച് ശരിയായ ദഹനം നടക്കാതെ വരുന്നു. അത് പിന്നീട് ഛർദ്ദി, വയറിളക്കം, പനി, തലവേദന…
Read More » - 12 April
തൈറോയ്ഡിനെ തടയാൻ സവോള
ഇന്നത്തെക്കാലത്ത് പലരേയും അലട്ടുന്ന പ്രശ്‌നമാണ് തൈറോയ്ഡ്. പ്രത്യേകിച്ച് സ്ത്രീകളെ. തൈറോക്‌സിന്‍ ഹോര്‍മോണിനുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഇതിനു കാരണം. തൈറോയ്ഡിന് ഒരിക്കല്‍ മരുന്നു കഴിച്ചു തുടങ്ങിയാല്‍ ജീവിതകാലം മുഴുവനും കഴിച്ചു…
Read More » - 12 April
തുളസിയിലയിട്ട വെള്ളം വെറുംവയറ്റില്‍ രാവിലെ കുടിക്കൂ : ഗുണങ്ങൾ നിരവധി
തലേന്നു രാത്രി 2 ഗ്ലാസ് വെള്ളത്തില്‍ 10-12 തുളസിയിലകളിട്ടു രാവിലെ വെറുംവയറ്റില്‍ ഈ വെള്ളം കുടിയ്ക്കുന്നത് പലതരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. കോള്‍ഡ്, ചുമ എന്നിവയ്ക്കുള്ള നല്ലൊരു…
Read More » - 12 April
ഡ്രൈ ഫ്രൂട്ട്സ് ലഡ്ഡു വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ലഡ്ഡു ഇഷ്ടമില്ലാത്തവർ ആരാണുള്ളത്. ഡ്രൈ ഫ്രൂട്ട്സ് ലഡ്ഡു വീട്ടില്‍ തന്നെ തയ്യാറാക്കിയാലോ? ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം ചേരുവകൾ കറുത്ത ഈന്തപ്പഴം – 500 ഗ്രാം…
Read More » - 12 April
വിഘ്നങ്ങൾ ഒഴിവാക്കാൻ വിഘ്നേശ്വരനെ ഭജിക്കാം
മനുഷ്യര്‍ സംസാരിക്കുന്ന ഭാഷ നാദഭാഷയാണ്; എന്നാല്‍ ദേവീ-ദേവന്മാരുടെ ഭാഷ പ്രകാശ ഭാഷയാണ്. മനുഷ്യര്‍ സംസാരിക്കുന്ന നാദഭാഷ ഗണപതിക്ക് മനസ്സിലാക്കാന്‍ കഴിയുന്നതിനാല്‍ ഗണപതി വേഗം പ്രസന്നനാകുന്നു. ഗണപതിക്ക് മനുഷ്യന്റെ…
Read More » - 12 April
വീട്ടിൽ തയ്യാറാക്കാം ഹോട്ടൽ രുചിയിൽ നല്ല അടിപൊളി മസാലദോശ
ഹോട്ടലുകളില്‍ ചെന്നാല്‍ നല്ല അടിപൊളി മസാലദോശ ലഭിക്കും. എന്നാൽ, എപ്പോഴെങ്കിലും ചിന്തിച്ചിട്ടില്ലേ എങ്ങനെ ഹോട്ടലില്‍ ഇത്ര ടേസ്‌റ്റോടെ മസാല ദോശ തയ്യാറാക്കുന്നു എന്നുള്ളത്. ഇനി നമുക്കും വീട്ടില്‍…
Read More » - 12 April
‘പാറ്റ ശ്വസിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിച്ച ഒരു ടീച്ചറും ഉപകാരപ്രദമായ ഈ കാര്യങ്ങളൊന്നും പഠിപ്പിച്ചില്ല’:വൈറൽ കുറിപ്പ്
ഭക്ഷ്യ വസ്തുക്കൾ ഉണ്ടാക്കുന്ന രോഗത്തിന്റെ പേടിപ്പിക്കുന്ന ചിത്രങ്ങൾ മെനു കാർഡിൽ വരുന്ന കാലം വരുമെന്ന് മുരളി തുമ്മാരുക്കുടി മുൻപൊരിക്കൽ എഴുതിയിരുന്നു. മലയാളികളുടെ മാറുന്ന ഭക്ഷണ വിഭവങ്ങളെ കുറിച്ച്…
Read More » - 12 April
വ്യായാമവും ഡയറ്റും ഇല്ലാതെ തന്നെ വണ്ണം കുറയ്ക്കാൻ ചില സൂത്രവിദ്യകൾ
വണ്ണം വെയ്ക്കുന്നത് പലർക്കും ഇഷ്ടമില്ലാത്ത കാര്യമാണ്. പ്രത്യേകിച്ച് അമിത വണ്ണം. ഇത് കുറയ്ക്കാൻ ഡയറ്റും വ്യായാമവും ചെയ്യുന്നവരുണ്ട്. അത് നല്ല കാര്യവുമാണ്. എന്നാൽ, നിത്യേനയുള്ള ഓട്ടത്തിനിടെ പലർക്കും…
Read More » - 11 April
ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് കറിവേപ്പില
നല്ല ആരോഗ്യ ജീവിതത്തിന് കറിവേപ്പില വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് കറിവേപ്പില. കറിവേപ്പില ജ്യൂസില്‍ നാരങ്ങാ നീരൊഴിച്ച് കഴിച്ചാല്‍ ദഹന സംബന്ധമായ…
Read More » - 11 April
അമിതമായ മുടികൊഴിച്ചിലിന്റെ കാരണമറിയാം
ഇന്ന് മിക്കവരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് മുടികൊഴിച്ചില്‍. ആവശ്യത്തിന് പോഷകങ്ങള്‍ ലഭിക്കാത്തതും കാലാവസ്ഥാ വ്യതിയാനവും താരന്‍ പോലുള്ള പ്രശ്‌നങ്ങളും ഉറക്കക്കുറവും അമിത സമ്മര്‍ദ്ദവും ഒക്കെ മുടികൊഴിച്ചിലിന്റെ കാരണങ്ങളാണ്.…
Read More » - 11 April
മുഖം മാത്രം ഇരുണ്ടുവരുന്നുണ്ടോ? കാരണങ്ങള്‍ ഇവയാണ്!
മുഖം മാത്രം ഇരുണ്ടുവരുന്നത് ഇന്ന് പലരെയും അലട്ടുന്ന സൗന്ദര്യ പ്രശ്‌നങ്ങളിൽ ഒന്നാണ്. മുഖത്തിന് നിറം കുറഞ്ഞു, മുഖം കറുത്തു, കരുവാളിച്ചു തുടങ്ങിയ പല വാക്കുകളാലും ഇതിനെ സൂചിപ്പിക്കാറുമുണ്ട്.…
Read More » - 11 April
നടുവേദനയ്ക്ക് പരിഹാരം
നട്ടെല്ലിലെ കശേരുക്കളുടെ സ്ഥാനഭ്രംശം മൂലമാണ് നടുവേദന അനുഭവപ്പെടുന്നത്. നട്ടെല്ലിനുണ്ടാകുന്ന ക്ഷതം, കശേരുക്കളുടെ സ്ഥാനഭ്രംശം, നിര്‍ക്കെട്ട്, സുഷുമ്‌ന സംബന്ധിയായ പ്രശ്‌നങ്ങള്‍, അസ്ഥികള്‍ക്കുണ്ടാകുന്ന ക്ഷയം, ജീര്‍ണത, ട്യൂമര്‍ തുടങ്ങി നട്ടെല്ലിനെ…
Read More » - 11 April
മുഖത്തെ ചുളിവുകൾ അകറ്റാൻ!
പ്രായമാകുമ്പോള്‍ വരുന്ന സ്വാഭാവിക വ്യത്യാസമാണ് മുഖത്തെ ചുളിവുകൾ. ചര്‍മത്തിന് ഇറുക്കം നല്‍കുന്ന, ചുളിവുകളെ അകറ്റി നിര്‍ത്തുന്ന കൊളാജന്‍ ഉല്‍പാദനം കുറയുമ്പോഴാണ് ഈ അവസ്ഥയുണ്ടാകുന്നത്. ഇതല്ലാതെ ചിലപ്പോള്‍ ചെറുപ്പത്തില്‍…
Read More » - 11 April
കുട്ടികളുടെ ബുദ്ധിവികാസത്തിന്
ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയതിനാൽ കശുവണ്ടി ആരോഗ്യത്തിന് വളരെ നല്ലതാണ്. ദിവസവും ഒരു പിടി കശുവണ്ടി കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. കുട്ടികൾക്ക് ദിവസവും കശുവണ്ടി പൊടിച്ചോ അല്ലാതെയോ…
Read More » - 11 April
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ
ദിവസം ഒരു ഏത്തപ്പഴമെങ്കിലും ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ രോഗത്തെ അകറ്റി നിര്‍ത്താം. നിരവധി മൂലകങ്ങള്‍ അടങ്ങിയിട്ടുള്ള ഏത്തപ്പഴം ഹൃദയാരോഗ്യത്തിന് മികച്ചതാണ്. ഒപ്പം തന്നെ കുറഞ്ഞ സോഡിയവും കാല്‍സ്യം, മഗ്നീഷ്യം,…
Read More » - 11 April
വേനലില്‍ ശരീരത്തിന് ആവശ്യമായ മികച്ച പാനീയം!
വേനലില്‍ ദാഹവും ക്ഷീണവും അകറ്റാന്‍ ഏറ്റവും ഉത്തമമായ പാനീയം സംഭാരമാണ്. വേനലില്‍ ഒരു ഗ്ലാസ് സംഭാരം നല്‍കുന്ന ഗുണം മറ്റൊരു പാനീയങ്ങള്‍ക്കും നല്‍കാനാകില്ലെന്നതാണ് വാസ്തവം. സംഭാരം ദിവസവും…
Read More » - 11 April
ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്ന ജ്യൂസുകൾ!
മുഖം തിളക്കമുള്ളതാക്കാനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനുമായി നാം നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാൽ, ചർമ്മത്തെ എല്ലായിപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ആവശ്യമായ പോഷകങ്ങൾ നൽകുക…
Read More » - 11 April
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉലുവ വെള്ളം
ദിവസവും ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല. ഉലുവ മാത്രമല്ല ഉലുവ വെള്ളത്തിനുമുണ്ട് ധാരാളം ഗുണങ്ങൾ. ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം ഉലുവയില്‍…
Read More » - 11 April
അരക്കെട്ടിലെ കൊഴുപ്പകറ്റാന്‍ ‘ജീരക വെള്ളം’
ഭക്ഷണ ശേഷം ഒരു ഗ്ലാസ് ജീരക വെള്ളം ശീലമാക്കുന്നത് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഭക്ഷണ ശീലങ്ങള്‍ പോലെ തന്നെ പ്രധാനമാണ് വെള്ളവും. വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിനും…
Read More » - 11 April
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ
മത്തങ്ങ ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ്. ശരീരത്തിനാവശ്യമായ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ മത്തങ്ങയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ആല്‍ഫാ കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍, ഫൈറ്റോസ്റ്റീറോളുകള്‍, നാരുകള്‍,…
Read More »