Life Style

  • Mar- 2022 -
    26 March

    റോസ് വാട്ടറിന്റെ ആരോഗ്യ ഗുണങ്ങൾ!

    സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് റോസ് വാട്ടര്‍. ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും.…

    Read More »
  • 26 March

    ക്യാന്‍സറിനെ തടയാൻ കുരുവുള്ള മുന്തിരി

    പണ്ടുകാലത്ത് ഓന്നോ രണ്ടോ പേര്‍ക്ക് മാത്രം പിടിപ്പെട്ടിരുന്ന രോഗമായിരുന്നു ക്യാന്‍സര്‍. ഇന്ന് ഈ രോഗം എത്രമാത്രം വ്യാപിച്ചെന്ന് ഓരോ ക്യാന്‍സര്‍ സെന്ററുകളും പരിശോധിച്ചാല്‍ അറിയാം. മരുന്നുകള്‍ ശരീരത്തില്‍…

    Read More »
  • 26 March

    സ്ഥിരമായി എസി ഉപയോ​ഗിക്കുന്നവർ അറിയാൻ

    ഓഫീസിലോ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ സ്ഥിരമായി എസിയിൽ ഇരിക്കുന്നവർ സൂക്ഷിക്കുക. തുടർച്ചയായി എസി ഉപയോഗിച്ചാൽ ആസ്മയ്ക്കു കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. നീണ്ടമണിക്കൂറുകള്‍ എസിയില്‍ ക്ലാസ് മുറികളില്‍…

    Read More »
  • 26 March

    ദിവസവും എത്ര മണിക്കൂർ ഉറങ്ങണം?

    ഉറക്കത്തിനു നേരവും കാലവും നോക്കണോ എന്നു ചിന്തിക്കുന്നവരാണ് നമുക്കിടയിലുള്ളവർ. എന്നാൽ, ഒരു ദിവസത്തെ നിയന്ത്രിക്കുന്നത് തന്നെ ഉറക്കമാണ്. ഉറക്കത്തെ ആശ്രയിച്ചിരിക്കും നമ്മുടെ അന്നത്തെ എല്ലാ കാര്യങ്ങളും. ഉറക്കത്തിനു…

    Read More »
  • 26 March

    ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം സാബുദാന ഉപ്പുമാവ്

    ഉപ്പുമാവ് പലവിധത്തിൽ തയ്യാറാക്കാം. ചൗവ്വരി അഥവാ സാബുദാന ഉപയോഗിച്ച് ഉപ്പുമാവുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകൾ സാബുദാന-2 കപ്പ് ക്യാരറ്റ്-അരകപ്പ് തേങ്ങ ചിരകിയത്-1 കപ്പ് നിലക്കടല പൊടിച്ചത്-2 ടീസ്പൂണ്‍…

    Read More »
  • 26 March

    അരയാൽ പ്രദക്ഷിണം എങ്ങനെ ചെയ്യണം

    മരത്തെ പോലും ആരാധിക്കുന്നവരാണ് ഭാരതീയർ. നാം അരയാൽ എന്ന മരത്തെ ദൈവമായിത്തന്നെ ആരാധിക്കുന്നു. ക്ഷേത്രങ്ങളിൽ ചെന്നാൽ അവിടെ മുറ്റത്തുള്ള ആൽമരത്തെ ഏഴു തവണ പ്രദക്ഷിണം വയ്ക്കണം എന്ന…

    Read More »
  • 25 March

    ക്യാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കാൻ വെള്ളക്കടല

    പയറുവര്‍ഗ്ഗങ്ങളില്‍ ഒരു പ്രധാനിയാണ് വെള്ളക്കടല. എന്നാല്‍, കറിവെക്കാന്‍ മിക്കവരും ബ്രൗണ്‍ കടലയാണ് ഉപയോഗിക്കാറുള്ളത്. വെള്ളക്കടല ഉപയോഗിക്കുന്നത് അപൂര്‍വ്വമായേ ഉള്ളൂ. എന്നാല്‍, വെള്ളക്കടല ക്യാന്‍സര്‍ കോശങ്ങളെ വരെ പ്രതിരോധിക്കാന്‍…

    Read More »
  • 25 March

    പ്രമേഹം നിയന്ത്രണ വിധേയമാക്കാന്‍ പേരയ്ക്ക

    നമ്മുടെ നാട്ടില്‍ സുലഭമായി വളരുന്ന ഒന്നാണ് പേരയ്ക്ക. ഫൈബര്‍, വൈറ്റമിന്‍ എ, വൈറ്റമിന്‍ ബി, പൊട്ടാസ്യം, കോപ്പര്‍, മാംഗനീസ് എന്നിവ ഇതിൽ വൻതോതിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ചുളിവുകള്‍,…

    Read More »
  • 25 March

    കുട്ടികളുടെ ടിവി കാണൽ അമിതമായാൽ…

    കാര്‍ട്ടൂൺ കാണാനായി കുട്ടികള്‍ ഏറെ സമയം ടെലിവിഷനു മുന്നില്‍ ഇരിക്കാന്‍ താല്‍പര്യപ്പെടുന്നു. എന്നാല്‍, കുട്ടികള്‍ അധികസമയം ടിവി കാണുന്നത് നല്ലതല്ല എന്നാണ് അടുത്തിടെ ബ്രിട്ടീഷ് സൈക്കോളജിക്കല്‍ ഡെവലപ്‌മെന്റ്…

    Read More »
  • 25 March

    വയറു കുറയ്ക്കാന്‍ വിക്സ്

    വയറു കുറയ്ക്കാന്‍ പലരും പലതും ചെയ്യുന്നു. എന്നിട്ടും ബെല്ലി വയര്‍ കുറയുന്നില്ല അല്ലേ. വയറു കുറയ്ക്കാന്‍ പുതിയൊരു മാര്‍ഗം അറിഞ്ഞിരിക്കാം. ജലദോഷത്തിനും മറ്റും ഉപയോഗിക്കുന്ന വിക്‌സ് നിങ്ങളെ…

    Read More »
  • 25 March

    പ്രമേഹം നിയന്ത്രിക്കുന്ന ഭക്ഷണങ്ങളറിയാം

    പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്ന ആഹാരങ്ങളിൽ ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴത്തില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ, മുന്തിരി, ഓറഞ്ച്, ബ്രൊക്കോളി എന്നിവയിലുള്ളതിനേക്കാള്‍ ആന്റി…

    Read More »
  • 25 March

    ഭക്ഷണം കഴിച്ചശേഷം തണുത്ത വെള്ളം കുടിക്കരുത് : കാരണമറിയാം

    ഭക്ഷണം കഴിച്ചശേഷം മിക്ക ആളുകളും തണുത്ത വെള്ളം കുടിക്കാറുണ്ട്. എന്നാൽ, ഭക്ഷണം കഴിച്ചശേഷം തണുത്തവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. തണുത്ത വെള്ളം കുടിക്കുന്നത് ഭക്ഷണത്തില്‍നിന്നുള്ള എണ്ണ…

    Read More »
  • 25 March

    ഷാള്‍ ഇടാതെ പുറത്തിറങ്ങുമ്പോള്‍ അവന്റെ വൃത്തികെട്ട ശബ്ദം എന്റെ ചെവിയില്‍ വരും: സിന്‍സി അനില്‍

    നമ്മള്‍ ജനിച്ചു വളര്‍ന്നത് ഈ നാട്ടില്‍ തന്നെ ആണല്ലോ

    Read More »
  • 25 March

    സ്ഥിരമായി ചപ്പാത്തി കഴിക്കുന്നവർ അറിയാൻ

    സ്ഥി​ര​മാ​യി ച​പ്പാ​ത്തി കഴി​ക്കു​ന്ന​വ​രിൽ ഗു​രു​തര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങൾ ഉ​ണ്ടാ​കാൻ സാ​ദ്ധ്യത​യു​ണ്ടെ​ന്ന് ആ​രോ​ഗ്യ വി​ദഗ്ദ്ധർ. കാർ​ഡി​യോ​ളോ​ജി​സ്റ്റ് വി​ല്യം ഡേ​വി​സ് 15 വർ​ഷ​ത്തെ ഗ​വേ​ഷ​ണ​ത്തി​നു ശേ​ഷ​മാ​ണ് ഈ നി​ഗ​മ​ന​ത്തിൽ എ​ത്തി​യ​ത്. ഗോ​ത​മ്പു​മാ​വി​ലെ…

    Read More »
  • 25 March

    വെറും വയറ്റില്‍ ഈ ഭക്ഷണങ്ങൾ കഴിക്കാന്‍ പാടില്ല!

    വെറും വയറ്റില്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും പല തരം അഭിപ്രായങ്ങള്‍ ഉണ്ടാകാം. ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യ സമയത്ത് കഴിക്കുക…

    Read More »
  • 25 March
    diabetes

    പ്രമേഹം കുറയ്ക്കാന്‍ തുളസിയില

    പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിച്ചേ പറ്റൂ.അതെ, വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായി കിട്ടുന്നതാണ് തുളസിയില. ഇതുപയോഗിച്ച് പ്രമേഹത്തെ നിയന്ത്രിക്കാനാകും.…

    Read More »
  • 25 March

    കുളിക്കുന്നതിന് മുമ്പ് കാൽ പാദം മസ്സാജ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

    ആരോഗ്യത്തിന് സഹായിക്കുന്ന പല തരം ശീലങ്ങളുമുണ്ട്. അതിലൊന്നാണ് ആരോഗ്യ – സൗന്ദര്യ രഹസ്യമായിരുന്നു എണ്ണ തേച്ചുള്ള കുളി. ശരീരത്തിൽ എണ്ണ പുരട്ടുന്നത് മാത്രമല്ല ഗുണം നൽകുന്നത്, പാദങ്ങളുടെ…

    Read More »
  • 25 March

    പല്ലുകളുടെയും മോണയുടെയും ആരോ​ഗ്യത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!

    മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തിൽ അധികം ശ്രദ്ധ കൊടുക്കാറില്ല. ഇടവിട്ട് പല്ല് വേദന വരുന്നു, പല്ല് പുളിക്കുന്നു, വായ്നാറ്റം മാറുന്നില്ല ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും അല‌ട്ടുന്നത്.…

    Read More »
  • 25 March

    ദിവസവും തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

    ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോ​ഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്‍കാന്‍ കഴിയില്ല എന്ന കാര്യം…

    Read More »
  • 25 March

    മുഖത്തിന് നിറം നൽകാൻ കാപ്പി

    മുഖത്തിന് നിറം അല്‍പം കുറഞ്ഞാൽ നമ്മൾ വിപണിയിൽ ലഭിക്കുന്ന ക്രീമുകളും മറ്റും വാങ്ങിത്തേച്ച് പരീക്ഷിക്കാറുണ്ട്. മുഖത്തിന് നിറം വർധിക്കാൻ കാപ്പി കൊണ്ട് ആകും. കാപ്പിയിലൂടെ നമുക്ക് നഷ്ടപ്പെട്ട…

    Read More »
  • 25 March
    drinking water

    രാവിലെ എണീറ്റയുടൻ ഇക്കാര്യങ്ങൾ തീർച്ചയായും ചെയ്തിരിക്കണം

    രാവിലെ എഴുന്നേൽക്കുമ്പോൾ ഉള്ള മൂഡ് അനുസരിച്ചാകും നമ്മുടെ ഒരു ദിവസം പോകുന്നത്. മൂഡ് വളരെ പ്രധാനമാണ്. രാവിലെ എണീറ്റയുടനെ നമ്മൾ ചെയ്യുന്ന കാര്യങ്ങൾ മൂഡിനെ സ്വാധീനിക്കും. അവ…

    Read More »
  • 25 March

    വഴുതനങ്ങ കഴിക്കുന്നതു കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങളറിയാം

    പച്ചക്കറികള്‍ ആരോഗ്യത്തിന് പലവിധത്തിലുള്ള ഗുണങ്ങളേകുന്നു. ഓരോ തരം പച്ചക്കറിക്കുമുള്ള ഗുണങ്ങള്‍ ഓരോ തരത്തിലായിരിക്കും. വഴുതനങ്ങ കഴിക്കുന്നത് കൊണ്ടുള്ള പ്രധാനപ്പെട്ട ചില ഗുണങ്ങളറിയാം. പൊള്ളലേറ്റതിനെ തുടർന്നുള്ള പരിക്ക്, അരിമ്പാറ-…

    Read More »
  • 25 March

    ക്യാന്‍സറിനെ പ്രതിരോധിയ്ക്കാൻ പച്ച ഉള്ളി കഴിയ്ക്കൂ

    ഉള്ളിയ്ക്ക് ആരോഗ്യ​ഗുണങ്ങൾ ഏറെയാണ്. എന്നാല്‍, സാധാരണ ഉള്ളി നമ്മൾ പാചകം ചെയ്ത് മറ്റ് കറികളുടെ കൂടെയാണ് കഴിയ്ക്കുന്നത്. അതേസമയം, പച്ച ഉള്ളി കഴിയ്ക്കുന്നതും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.…

    Read More »
  • 25 March

    ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ചില്ലിദോശ

    ദോശയ്ക്ക് വകഭേദങ്ങളും രുചിഭേദങ്ങളും ഏറെയുണ്ട്. ഇതാ, ക്യാപ്‌സിക്കം ചേർത്തുണ്ടാക്കുന്ന ഒരു പുതിയ തരം ദോശ. പച്ചക്കറി ചേര്‍ക്കുന്നതു കൊണ്ട് ഗുണം കൂടും. ചേരുവകൾ ദോശമാവ്-100 ഗ്രാം സവാള-1…

    Read More »
  • 25 March

    ശങ്കരാചാര്യർ രചിച്ച മാതൃപഞ്ചകം

    ശങ്കരാചാര്യര്‍ രചിച്ച കൃതിയാണ് മാതൃപഞ്ചകം .ഇതില്‍ അമ്മയുടെ മഹത്വം നമുക്ക് ദര്‍ശിക്കാം. എട്ടാം വയസ്സിൽ സന്യസിച്ച്‌ ദേശം വിട്ട ശങ്കരൻ അമ്മയ്ക്ക് വാക്കു കൊടുത്തിരുന്നു .”എന്നെ കാണണമെന്ന്…

    Read More »
Back to top button