Life Style
- Feb- 2017 -21 February
നെഞ്ചെരിച്ചില്‍ ഇല്ലാതാക്കാനുള്ള വഴികൾ
നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ഒരു തവണയെങ്കിലും അനുഭവിക്കാത്തവർ ചുരുക്കമാണ്. വയറിലെ ആസിഡ് ഉത്പാദനം അധികമാകുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുന്നത്. നെഞ്ചെരിച്ചില്‍ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ ചില ഒറ്റമൂലികള്‍ ഉണ്ട്. കഞ്ഞിവെള്ളം…
Read More » - 21 February
കാപ്പിയില്‍ നാരങ്ങനീര് ചേർത്ത് കുടിച്ചാൽ
എന്നും രാവിലെ ഒരു കാപ്പി പതിവുള്ളവരാണ് നമ്മളില്‍ പലരും. എന്നാൽ കാപ്പിയിൽ നാരങ്ങാനീര് ചേർത്ത് കുടിച്ചാലുള്ള ആരോഗ്യഗുണങ്ങൾ പലർക്കും അറിയില്ല. നാരങ്ങ മനസ്സിനും ശരീരത്തിനും ഉഷാര്‍ നല്കുന്ന…
Read More » - 21 February
മൈഗ്രേയ്ന് ഇനി നിമിഷനേരം കൊണ്ട് പരിഹാരം കാണാം
മൈഗ്രേയ്ന് മൂലം ഒട്ടനവധി പേരാണ് കഷ്ടപ്പെടുന്നത്. ഏറെ കുറെ നമ്മുടെ ജീവിതശൈലി തന്നെയാണ് ഈ രോഗത്തിന് കാരണവും. വളരെ ഭീകരമായ അവസ്ഥയാണ് മൈഗ്രേയ്ൻ സൃഷ്ഠിക്കുന്നത് എന്ന കാര്യത്തില്‍…
Read More » - 21 February
തൊടിയില്‍ ഈ ചെടിയുണ്ടോ? ഒന്ന് ശ്രദ്ധിക്കൂ..
നിങ്ങളുടെ തൊടിയിലും പറമ്പിലുമൊക്കെ എങ്ങനെയോ മുളച്ചുവളരുന്ന ചെടികളില്‍ പലതും ഔഷധ ഗുണമുള്ളവയാണ്. പല രോഗങ്ങള്‍ക്കും മരുന്നു തേടി എവിടെയും ഓടേണ്ടതില്ല. ഇത്തരം ചെടികള്‍ തിരിച്ചറിഞ്ഞ് വേണ്ടരീതിയില്‍ ഉപയോഗിച്ചാല്‍…
Read More » - 18 February
വസ്ത്രങ്ങളിലെ കറ മാറ്റാം പ്രകൃതിദത്തമായി
വസ്ത്രങ്ങളില്‍ കറ പറ്റിയാല്‍ അത് മാറ്റാൻ വളരെ ഏറെ ബുട്ടിമുട്ടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ഈ കറയെ ഇല്ലാതാക്കാന്‍ പിന്നീട് ഡ്രൈക്ലീനിംഗ് ചെയ്യുന്നത് ആണ് എല്ലാവരുടേയും അവസാന…
Read More » - 18 February
കനത്ത ചൂടിനെ കൂളായി നേരിടാനുള്ള വഴികൾ
കനത്ത ചൂടിനെ നേരിടാൻ വിപണിയിൽ ലഭ്യമായ പഴങ്ങളും പച്ചക്കറികളും മറ്റും ഉപയോഗിച്ച് ശരീരത്തെ ശുദ്ധീകരിക്കുകയെന്നതാണ് ഏറ്റവും നല്ല വഴി. കൂടാതെ ധാരാളം വെള്ളം കുടിക്കേണ്ടതും ആവശ്യമാണ്. വേനൽക്കാലത്ത്…
Read More » - 17 February
ഇമാന് അഹമ്മദിന്റെ ഭാരം അഞ്ച് ദിവസം കൊണ്ട് അവിശ്വസനീയമായി കുറഞ്ഞു
മുംബൈ : ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിതയെന്ന് കരുതപ്പെടുന്ന ഈജിപ്തുകാരി ഇമാന് അഹമ്മദിന്റെ ഭാരം അഞ്ച് ദിവസം അവിശ്വസനീയമായി കുറഞ്ഞു. 30 കിലോയാണ് കുറച്ചത്. ഭാരം…
Read More » - 17 February
പല്ലു തേയ്ക്കാതെ വെള്ളം കുടിച്ചാല്‍
പല്ലു തേയ്ക്കാതെ കാപ്പി കുടിക്കുന്ന ശീലം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍, വെറുംവയറ്റില്‍ വെള്ളം കുടിക്കുമ്പോള്‍ സൂക്ഷിക്കണം. അത് എങ്ങനെയാകണം, എന്ത് കുടിക്കണമെന്ന് അറിഞ്ഞിരിക്കണം. പല രോഗങ്ങള്‍ക്കും വെറും വയറ്റില്‍…
Read More » - 17 February
കർപ്പൂരം കൊണ്ട് ഇങ്ങനെയും ഗുണങ്ങൾ
പൂജാദിആവശ്യങ്ങൾക്ക് പ്രധാനമായും ഉപയോഗിക്കുന്ന ഒന്നാണ് കർപ്പൂരം. ഇവ ഇല്ലാതെ ഒരു പൂജയും പൂർണ്ണമാകില്ല. എന്നാൽ കർപ്പൂരം പൂജയ്ക്ക് മാത്രമല്ല ഉപയോഗിക്കുന്നത്. മറ്റ് ഒട്ടനവധി മരുന്നുകളിലേയും ചേരുവ കൂടിയാണ്.…
Read More » - 16 February
തലവേദയുടെ ലക്ഷണങ്ങളും കാരണങ്ങളും അറിയാം
ജീവിതത്തിൽ ഒരിക്കൽ എങ്കിലും തലവേദന അനുഭവിയ്ക്കാത്തവരുണ്ടാവില്ല. പലപ്പോഴും പല രോഗത്തിന്റേയും ആദ്യ ലക്ഷണം കാണിച്ചു തരുന്നത് തലവേദനയായിരിക്കും. പല ശാരീരിക അസ്വസ്ഥതകളുടേയും തുടക്കവും തലവേദന തന്നെയായിരിക്കും. അതുകൊണ്ട്…
Read More » - 16 February
എന്നും മുന്തിരി കഴിച്ചാലുള്ള ഗുണങ്ങൾ
എന്നും മുന്തിരി കഴിച്ചാൽ ധാരാളം ഗുണങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്നു. എന്നും മുന്തിരി കഴിച്ചാൽ അൽഷിമേഴ്സ് പോലുള്ള മറവി രോഗങ്ങളെ തടയാമെന്ന് പഠനങ്ങൾ പറയുന്നു. രക്തചംക്രമണവ്യൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും…
Read More » - 16 February
വീടു വാങ്ങുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ
വീടു വാങ്ങുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കുറച്ച് കാര്യങ്ങളുണ്ട്. ചിലപ്പോഴൊക്കെ ആളുകൾ ചുറ്റുപാട് ശ്രദ്ധിക്കാതെ വിലകുറവ് മാത്രം കണ്ടുകൊണ്ട് വീടും വസ്തുവും വാങ്ങാറുണ്ട്. നല്ല ചുറ്റുപാടാണോ മോശമാണോ…
Read More » - 15 February
ഹൃദയശസ്ത്രക്രിയക്കായി കാത്തിരിക്കുന്നവർക്ക് ഒരാശ്വാസ വാർത്ത
ഹൃദയശസ്ത്രക്രിയക്കായി കാത്തിരിക്കുന്നവർക്ക് ഒരാശ്വാസ വാർത്ത. ഹൃദ്രോഗചികിത്സയിലെ വൻകൊള്ള തടയിടുന്നതിന്റെ ഭാഗമായി സ്റ്റെന്റുകളുടെ വിലയില്‍ കടുത്തനിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആറുമാസത്തെ നിരന്തര നടപടികള്‍ക്കൊടുവിൽ ഏകദേശം 85 ശതമാനം വിലയാണ്…
Read More » - 14 February
വീട്ടിലെ നെഗറ്റീവ് എനർജി തിരിച്ചറിയാൻ ഒരു മാർഗം
വീടെങ്കില്‍ ഐശ്വര്യവും ഭാഗ്യവും പൊസിറ്റീവ് ഊര്‍ജവുമെല്ലാം ചേര്‍ന്ന ഒരിടമാകണം. അല്ലെങ്കില്‍ വീടെന്ന വാക്കിന്റെ അര്‍ത്ഥം തന്നെ മാറിപ്പോകും. ഒരാളുടെ ജീവിത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്ന ഒരിടമാണ് വീട്.…
Read More » - 14 February
പ്രണയദിനത്തോടനുബന്ധിച്ച് ദമ്പതിമാര്‍ക്കായി മൂഡ്സ് സെല്‍ഫി മത്സരം
തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ കോണ്ടം ബ്രാന്‍ഡായ മൂഡ്സ് പ്രണയദിനത്തോടനുബന്ധിച്ച് ദമ്പതികള്‍ക്കായി ദേശീയാടിസ്ഥാനത്തില്‍ രണ്ടു മാസം നീളുന്ന ഓണ്‍ലൈന്‍ സെല്‍ഫി മത്സരം നടത്തുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍…
Read More » - 14 February
വഴിപാടുകൾ ചെയ്യുമ്പോൾ നമ്മുടെ ജീവിതത്തിലുണ്ടാകുന്ന നേട്ടങ്ങളും ഗുണങ്ങളും
അമ്പലങ്ങളില്‍ വഴിപാടുകള്‍ കഴിയ്ക്കുന്നവരാണ് നമ്മളെല്ലാവരും.നമ്മള് ചെയ്യുന്ന വഴിപാടുകളും അതിന്റെ ഫലങ്ങളും എന്തൊക്കെയെന്ന് നോക്കാം. പാലഭിഷേകം ചെയ്യുന്നത് ദീര്‍ഘായുസ്സിന് കാരണമാകും. മാത്രമല്ല ദേഷ്യം പോലുള്ള പ്രശ്നങ്ങള്‍ മാറി കുടുംബത്തില്‍…
Read More » - 13 February
ചെറുനാരങ്ങയ്ക്ക് ഇങ്ങനെയും ചില ഉപയോഗങ്ങളുണ്ട്
ചെറുനാരങ്ങയ്ക്ക് ഭക്ഷണേതര ഉപയോഗങ്ങൾ നിരവധിയുണ്ട്. വീട്ടില്‍ കൃമികീടങ്ങളുടെ ശല്യമുണ്ടെങ്കില്‍ ജനല്‍ പോളകളിലും വാതിലിനു സമീപവുമെല്ലാം ചെറുനാരങ്ങ മുറിച്ചു വെച്ചാൽ അവയുടെ ശല്യം ഒഴിവാക്കാം. നാരങ്ങായുടെ തൊലി ഫ്രിഡ്ജിന്റെ…
Read More » - 12 February
ശൗചാലയമില്ലെങ്കിൽ പെണ്ണില്ല; ചരിത്രപരമായ ആഹ്വാനവുമായി 110 ഗ്രാമങ്ങൾ
ഗുരുഗ്രാമം: ചരിത്രത്തിൽ എഴുതിച്ചേർക്കാൻ കഴിയുന്ന മുന്നേറ്റത്തിനൊരുങ്ങുകയാണ് 110 ഗ്രാമങ്ങൾ. ശൗചാലയമില്ലെങ്കിൽ പെണ്ണില്ലെന്നാണ് ഉത്തരേന്ത്യയിലെ ഗ്രാമങ്ങൾ ആഹ്വാനം ചെയ്തിരിക്കുന്നത്. ശൗചാലയങ്ങളില്ലാത്ത വീടുകളിലേക്ക് തങ്ങളുടെ പെൺമക്കളെ വിവാഹം ചെയ്തയക്കില്ലെന്ന തീരുമാനവുമായി…
Read More » - 12 February
കുറി തൊടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കുറി തൊടുക എന്നത് ഹൈന്ദവജനതയുടെ ഒരു പ്രധാന അനുഷ്ഠാനമാണ്. കുളിച്ചതിന് ശേഷം കുറി തൊടണമെന്നാണ് പറയപ്പെടുന്നത്. കുറി തൊടുമ്പോൾ ചില കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം. നെറ്റിയിൽ ആന്തരികമായ…
Read More » - 12 February
വിമാനത്തില്‍ നിന്നിറക്കിയത് ക്രെയിനുപയോഗിച്ച് , ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത് വമ്പൻ സജ്ജീകരണങ്ങൾ : ലോകത്തിലെ ഏറ്റവും ഭാരമേറിയ യുവതി മുബൈയിലെത്തിയപ്പോൾ
മുംബൈ: ചികിത്സയ്ക്കായി ലോകത്തിലെ ഏറ്റവും ഭാരമേറിയ യുവതികളിലൊരാളായ ഇറാന് സ്വദേശിനി ഇമാന് അഹമ്മദ് (36) മുംബൈയിലെത്തി. 500 കിലോഗ്രാം ഭാരമുള്ള യുവതിയെ പ്രത്യേകം സജ്ജീകരിച്ച വിമാനത്തില്‍ ഇന്നലെ…
Read More » - 11 February
പളനിമലയുടെ ഐതീഹ്യത്തെക്കുറിച്ചറിയാം
പളനിമലയുടെ ഐതീഹ്യത്തെക്കുറിച്ചറിയാം. ഒരിക്കൽ കൈലാസപതിയായ മഹാദേവന് നാരദമഹർഷി ദിവ്യമായ ഒരു പഴം കൊടുത്തു. തുടർന്ന് മഹാദേവൻ പുത്രന്മാരായ ഗണപതിയെയും സുബ്രഹ്മണ്യനെയും അരികിൽ വിളിച്ച് ആദ്യം ലോകം ചുറ്റി…
Read More » - 10 February
നിലവിളക്ക് കത്തിക്കുന്നതിനു മുൻപ് ഇവ ശ്രദ്ധിക്കുക
രണ്ട് നേരവും വിളക്ക് കത്തിക്കുന്നവരാണ് മലയാളികള്‍. വിളക്ക് കത്തിക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വീടിന് ഐശ്വര്യം നല്കാന് മാത്രമല്ല വീട്ടുകാര്‍ക്ക് ഭാഗ്യം കൊണ്ട് വരാനും നിലവിളക്ക്…
Read More » - 10 February
ചോറ് വയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിങ്ങള്‍ കഴിക്കുന്നത് കൊടുംവിഷമെന്ന് പഠനം
ഭക്ഷണം കഴിക്കുന്നതു പോലെ തന്നെ പ്രധാനമാണ് പാകം ചെയ്യുന്നതും. ഭക്ഷണം പാകം ചെയ്യുന്നത് ശരിയല്ലെങ്കില്‍ വിഷം ആയിരിക്കും നിങ്ങളുടെ ശരീരത്തിലെത്തുകയെന്നാണ് പഠനം വ്യക്തമാക്കുന്നത്. നിങ്ങള്‍ ചോറ് എങ്ങനെയാണ്…
Read More » - 9 February
യുവതിയെ ബലാത്സംഗം ചെയ്ത യോഗാ ഗുരു അറസ്റ്റില്‍
യോഗ പരിശീലനത്തിനെത്തിയ ബലാത്സംഗം ചെയ്ത യോഗാ ഗുരു അറസ്റ്റില്‍. താന്ത്രിക് മസാജിനിടെ യുവതിയെ പീഡിപ്പിച്ച മുപ്പത്തിയെട്ടുകാരനായ പ്രതീക് കുമാര്‍ ആണ് അറസ്റ്റിലായത്. അമേരിക്കന്‍ യുവതിയാണ് പീഡനത്തിനിരയായത്. വടക്കന്‍…
Read More » - 8 February
നല്ല ഉറക്കം ലഭിക്കാൻ
ഉറങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പെങ്ങിലും ഭക്ഷണം കഴിക്കണം. പക്ഷെ അങ്ങനെ കഴിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും ഉറങ്ങാന്‍ പോകുമ്പോള്‍ വിശപ്പ് അനുഭവപ്പെടാറുണ്ട്. ഈ അവസ്ഥ ഇല്ലാതാക്കാന്‍ ഉറങ്ങുന്നതിനു ഒരു മണിക്കൂര്‍…
Read More »