India
- Sep- 2021 -5 September
‘രണ്ട് ഫുള്‍, ഒരു ഹാഫ് എന്നൊക്കെ പറഞ്ഞ് ടിക്കറ്റ് എടുത്തതിന്റെ അർത്ഥം ഇപ്പഴാണ് ശരിയായത്, മന്ത്രിക്ക് ആശംസകൾ’ -സന്ദീപ്
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ഡിപ്പോകളില്‍ ബിവറേജ് ഔട്ട്ലെറ്റുകള് തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. ‘രണ്ട് ഫുള്‍, ഒരു ഹാഫ്’ എന്നൊക്കെ പറഞ്ഞ് ടിക്കറ്റ്…
Read More » - 5 September
നിപ ബാധിച്ചു മരിച്ച കുട്ടിയുടെ അമ്മക്കും രോഗലക്ഷണം, അതീവ ജാഗ്രത
കോഴിക്കോട്: മരിച്ച കുട്ടിയുടെ അമ്മക്കും നിപ ലക്ഷണം. നേരിയ പനിയാണ് ഇവര്‍ക്കുള്ളത്. ഇവർ ഐസൊലേഷനിൽ നിരീക്ഷണത്തിലാണ്. ഇവരുമായി സമ്പര്‍ക്കത്തിലുള്ള 20 പേരുടെയും സാമ്പിള്‍ പരിശോധിക്കും. മരിച്ച കുട്ടിയുടെ…
Read More » - 5 September
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 158 പേര്, 20 പേര് ഹൈ റിസ്ക് വിഭാഗത്തില്‍
കോഴിക്കോട്: നിപ വൈറസ് ബാധിച്ചു മരിച്ച 12 വയസുകാരന്റെ കുട്ടിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്ത് വിട്ടു. 27-08-2021 മുതല്‍ 1-09-2021 വരെയുള്ള കാലഘട്ടത്തില്‍ കുട്ടി…
Read More » - 5 September
മൂന്നുമാസങ്ങൾക്ക് മുമ്പ് മരിച്ച യുവാവിന്റെ മൊബൈലിൽ രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ്
അഹമ്മദാബാദ്: മരിച്ച് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ യുവാവിന്റെ മൊബൈലിലേക്ക് കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് അയച്ച് അധികൃതര്‍. രണ്ടാമത്തെ ഡോസ് വാക്സിൻ എടുത്തു എന്ന് രേഖപ്പെടുത്തിയിരിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് മരണപ്പെട്ട…
Read More » - 5 September
200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്: നടി ലീന മരിയ പോള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: നടി ലീന മരിയ പോള്‍ അറസ്റ്റില്‍. ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് അറസ്റ്റ്…
Read More » - 5 September
വഴിയരികിൽ പച്ചക്കറി വിറ്റ് ഒരു ഐഎഎസ് ഓഫീസര്‍: വൈറലായി ചിത്രം
ലക്നൗ : ഐഎഎസ് ഉദ്യോഗസ്ഥന്റെ വഴിയരികിലെ പച്ചക്കറി വില്‍പ്പനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഉത്തര്‍പ്രദേശ് ഗതാഗത വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി അഖിലേഷ് മിശ്ര സ്വന്തം ഫേസ്ബുക്കില്‍…
Read More » - 5 September
വിജയം കാണാതെ കര്‍ഷകസമരത്തില്‍ നിന്നും പിന്മാറില്ല: കിസാന്‍ മഹാപഞ്ചായത്ത്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കിസാന്‍ മഹാപഞ്ചായത്ത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് കിസാന്‍ മഹാപഞ്ചായത്ത് ഈക്കാര്യം പറഞ്ഞത്.…
Read More » - 5 September
‘ഷുഗര്‍’ കാഴ്ചയെ ബാധിക്കുമോ?: സംശയങ്ങളും പരിഹാരമാർഗ്ഗങ്ങളും അറിയാം
മനുഷ്യശരീരത്തെ ഏറ്റവുമധികം ബാധിക്കുന്ന ഒന്നാണ് പ്രമേഹം. ഇത് പലപ്പോഴും കണ്ണിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഷുഗർ അധികമാകുന്നതോടെ പലരുടെയും കാഴ്ചയെ ഇത് ബാധിക്കുന്നതായി നമുക്കറിയാം. എങ്ങനെയാണ് പ്രമേഹം…
Read More » - 5 September
കൃത്യസമയത്ത് ഫീസ് അടച്ചില്ല : വിദ്യാര്‍ഥിയെ അധ്യാപകന് അടിച്ചുകൊന്നു
ആഗ്ര : കൃത്യസമയത്ത് ഫീസ് നല്‍കാത്തതിന് 12 വയസ്സുകാരനെ ട്യൂഷന് അധ്യാപകന് അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ മഥുരയിലെ റദോയി ഗ്രാമത്തിലാണ് സംഭവം നടന്നത്. 12 വയസ്സുള്ള ശിവം എന്ന…
Read More » - 5 September
നിങ്ങൾ മാനസികമായി വാർദ്ധക്യം ബാധിച്ചവരാണോ? സോഷ്യൽ മീഡിയയിൽ വൈറലായി മനസ്സിന്റെ പ്രായമളക്കുന്ന ചിത്രം
ഓസ്ട്രേലിയ: മനസ്സിന്റെ പ്രായമളക്കുന്ന ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. നിങ്ങൾ നോക്കിയത് വൃദ്ധയുടെ കണ്ണിലേക്കണോ? അതോ ഒരു യുവതി ദൂരെ തിരിഞ്ഞുനോക്കുന്നത് നിങ്ങൾ കണ്ടോ?…
Read More » - 5 September
കോണ്‍ഗ്രസില്‍ മനസമാധാനം ഇല്ലാത്തത് കൊണ്ടാണ് പി.എസ്. പ്രശാന്ത് സി പി എമ്മിൽ ചേർന്നത്: പിണറായി വിജയൻ
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മനസമാധാനം ഇല്ലാത്തത് കൊണ്ടാണ് പി.എസ്. പ്രശാന്ത് സി പി എമ്മിൽ ചേർന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോണ്‍ഗ്രസിനുള്ളില്‍ പ്രശ്നങ്ങള്‍ സ്വാഭാവികമാണെന്നും അത് ആര്‍ക്കും അംഗീകരിക്കാന്‍…
Read More » - 5 September
രാത്രിയിൽ ഫോണിൽ സംസാരിച്ചതിന് ഭാര്യയെ കൊലപ്പെടുത്തി: ഭർത്താവ് അറസ്റ്റിൽ
മീററ്റ് : രാത്രിയിൽ ഫോണിൽ സംസാരിച്ച ഭാര്യയെ ഭർത്താവ് വെടിവെച്ചു കൊന്നു. രാജബ്പൂർ സ്വദേശിയായ ഷമയാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.…
Read More » - 5 September
ലൈറ്റ് ആന്‍ഡ് സൗണ്ട്സ് ജീവനക്കാരുടെ ആത്മഹത്യ തുടർക്കഥയാകുന്നു: തൃപ്രയാറിൽ ഒരാൾ കൂടി തൂങ്ങി മരിച്ചു
തൃപ്രയാര്‍: സംസ്ഥാനത്ത് ലൈറ്റ്സ് ആന്‍ഡ് സൗണ്ട്സ് ജീവനക്കാരുടെ ആത്മഹത്യകൾ തുടർക്കഥകളാകുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം തൃപ്രയാര്‍ ബീച്ച് കല്ലയില്‍ കൊച്ചുമോന്റെ മകന് സജീവൻ (35) വെള്ളിയാഴ്ച വൈകീട്ട്…
Read More » - 5 September
നിപ വൈറസ് : അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി തമിഴ്നാട് ആരോഗ്യവകുപ്പ്
ചെന്നൈ : കേരളത്തില്‍ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തമിഴ്നാട്ടിൽ നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ ജില്ലകളിലും കര്‍ശന പരിശോധന നടത്തണം.…
Read More » - 5 September
ഡ്രൈവിംഗ് ലൈസൻസ് കാലാവധി തീർന്നാൽ എന്ത് ചെയ്യണം, പുതുക്കേണ്ടത് എങ്ങനെ?: അറിയേണ്ടതെല്ലാം
ഡ്രൈവിംഗ് ലൈസൻസ് കാലാവധി തീർന്നാൽ എത്ര സമയത്തിനകം പുതുക്കണം? എങ്ങനെയാണ് ഓൺലൈൻ വഴി അപേക്ഷിക്കുക? തുടങ്ങിയ ഒരുപാട് സംശയങ്ങൾ പലർക്കും കാണും. ഇത്തരം സംശയങ്ങൾക്കും ചോദ്യങ്ങൾക്കും കൃത്യമായ…
Read More » - 5 September
ലോകനേതാക്കളെ പിന്തള്ളി ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്ര മോദി: ഏറ്റവും അംഗീകാരമുള്ള നേതാവ്
വാഷിംങ്ടണ്‍ : അമേരിക്കൻ ഡാറ്റാ ഇന്റലിജൻസ് കമ്പനിയായ ‘മോർണിംഗ് കൺസൾട്ട്’ നടത്തിയ സര്‍വെയില്‍ എറ്റവുമധികം അംഗീകാരമുള്ള നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിമൂന്ന് ലോക നേതാക്കളുടെ പട്ടികയിലാണ്…
Read More » - 5 September
75 കഴിഞ്ഞവരെ പാർട്ടി നേതൃത്വങ്ങളിൽ നിന്ന് മാറ്റി നിർത്താൻ നീക്കം: പിണറായി വിജയനും പുറത്താകുമോ?
തൃശ്ശൂര്‍: 75 കഴിഞ്ഞവരെ പാർട്ടി നേതൃത്വങ്ങളിൽ നിന്ന് മാറ്റി നിർത്താൻ നീക്കം. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെയാണ് എഴുപത്തഞ്ച് കഴിഞ്ഞവരെ നേതൃത്വത്തില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം…
Read More » - 5 September
ഐ.എസ്.ആര്.ഒയുടെ വാഹനം പ്രദേശവാസികള്‍ തടഞ്ഞു : നോക്കുകൂലിയായി ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ
തിരുവനന്തപുരം : വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലേക്ക് ഉപകരണങ്ങളുമായെത്തിയ ഐ.എസ്.ആര്.ഒ വാഹനം പ്രദേശവാസികൾ തടഞ്ഞു. ഉപകരണങ്ങൾ ഇറക്കാൻ 10 ലക്ഷം രൂപ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ടാണ് വാഹനം…
Read More » - 5 September
പാകിസ്ഥാന് പതാക കൊണ്ട് മൂടി സയ്യിദ് അലി ഷാ ഗീലാനിയുടെ മൃതദേഹം, വീഡിയോകള്‍ പുറത്ത്: യുഎപിഎ ചുമത്തി പോലീസ്
ശ്രീനഗർ: വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ കുടുംബാംഗങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുമെതിരെ യുഎപിഎ ചുമത്തി ജമ്മു കശ്മീർ പോലീസ്. തീവ്രവാദ വിരുദ്ധ നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ…
Read More » - 5 September
കാമുകിയോടൊപ്പം ജീവിക്കാന്‍ ഭാര്യയെ കൊല്ലാന്‍ നീക്കം, പദ്ധതി പൊളിച്ചടക്കി പൊലീസ്
ന്യൂഡല്‍ഹി: കാമുകിയെ വിവാഹം കഴിക്കാന്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവിന്റെ നീക്കം. യുവാവിന്റെ പദ്ധതി തന്ത്രപൂര്‍വ്വം തകര്‍ത്ത് പൊലീസ്. വിവാഹമോചനത്തിന് വിസമ്മതിച്ചതോടെയാണ് ഭാര്യയെ വെടിവെച്ച് കൊല്ലാന്‍ ഭര്‍ത്താവ് ആസൂത്രണം…
Read More » - 5 September
നിപ വൈറസ് : കേരളത്തിന് മാർഗ്ഗനിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ
തിരുവനന്തപുരം : കേരളത്തിൽ വീണ്ടും നിപ്പ രോഗബാധ സ്ഥിരീകരിച്ചതോടെ കേരളത്തിൽ അതീവ ജാഗ്രത. കോഴിക്കോട് മരിച്ച പന്ത്രണ്ട് വയസുകാരനാണ് നിപ സ്ഥിരീകരിച്ചത്. പൂനെയിലെ വൈറോളജി ലാബില്‍ നടത്തിയ…
Read More » - 5 September
ചാറ്റുകളും ചിത്രങ്ങളും കാണിച്ച് ഭീഷണിപ്പെടുത്തി അമ്മയുടെ കാമുകനിൽ നിന്നും പണം തട്ടിയ മകൾ അറസ്റ്റിൽ
പുണെ: അമ്മയുടെ കാമുകനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയ 21 കാരിയായ യുവതിയെയും സുഹൃത്തിനെയും പൂനെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. അമ്മക്ക് പ്രണയബന്ധമുള്ളതായി മകള്‍ക്ക്…
Read More » - 5 September
രാജ്യത്ത് ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ ശ്രീരാമായണ യാത്രയുമായി റെയില്‍വേ
ന്യൂഡല്‍ഹി: രാജ്യത്ത് ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ ശ്രീരാമായണ യാത്രയുമായി റെയില്‍വേ. നവംബര്‍ ഏഴിന് ഡല്‍ഹി സഫ്ദര്‍ജങ് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആരംഭിക്കുന്ന യാത്ര ശ്രീരാമന്റെ ജീവിതവുമായി ബന്ധപ്പെട്ടതെന്ന് കരുതുന്ന സ്ഥലങ്ങളിലൂടെ…
Read More » - 5 September
പാരാലിംപിക്സില്‍ ഇന്ത്യയ്ക്ക് അഞ്ചാം സ്വർണ്ണം : ആകെ മെഡൽ നേട്ടം 19 ആയി
ടോക്കിയോ: പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണ്ണത്തിളക്കം. സിംഗിൾസ് ബാഡ്മിന്റൺ എസ്എച്6 വിഭാഗത്തിൽ ഇന്ത്യയുടെ കൃഷ്ണ നഗറാണ് സ്വർണം നേടിയത്. ഫൈനലിൽ ഹോങ്കോങ്ങിന്റെ ചു മാൻ കായ്ക്കെതിരെ ഒന്നിനെതിരെ…
Read More » - 5 September
ഓഫീസ് ബെഡ്ഷീറ്റ് ട്രാൻസ് യുവതിയുടെ ജഢത്തിൽ! മരിച്ച എസ്വി പ്രദീപിനോടും ഇത് പറഞ്ഞിരുന്നു- തന്റെ ജീവനും ഭീഷണിയെന്ന് സനൽ
കണ്ണൂർ: 2019 ഏപ്രിൽ ഒന്നിനാണ് കണ്ണൂർ സ്വദേശിയും മൈസൂരുവിൽ സ്ഥിരതാമസവുമാക്കിയ ശാലുവിനെ (40) കെഎസ്ആർടിസി ബസ് ടെർമിനലിനു പിന്നിലുള്ള ശങ്കുണ്ണിനായർ റോഡിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. എന്നാലിപ്പോൾ…
Read More »