India
- Aug- 2021 -15 August
8 താമരകളും, ചന്ദ്രക്കലയും സൂര്യനും: ഇന്ത്യയുടെ ആദ്യ ദേശീയ പതാകയിൽ നിന്നും ത്രിവർണ്ണ പതാകയിലേക്കുള്ള മാറ്റമെങ്ങനെ?
നമ്മുടെ ദേശീയ പതാക അതിന്റെ ആദ്യ തുടക്കം മുതൽ തന്നെ പല മാറ്റങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. സ്വാതന്ത്ര്യത്തിനായുള്ള നമ്മുടെ പോരാട്ടത്തിനിടെയാണ് ഈ മാറ്റം പ്രതിഫലിച്ച് തുടങ്ങിയത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്…
Read More » - 15 August
സൈനിക് സ്കൂളുകളില്‍ ഇനി പെണ്‍കുട്ടികള്‍ക്കും പ്രവേശനം : സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
ന്യൂഡൽഹി : രാജ്യത്തെ സൈനിക സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.…
Read More » - 15 August
ഭർത്താവിനെ ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം പോയ യുവതി മരിച്ച നിലയില്‍: രഞ്ജിനിയുടെ ഡൽഹി യാത്രയിൽ സംഭവിച്ചത്
ചെന്നൈ: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെയും ബന്ധുക്കളെയും ഉപേക്ഷിച്ച് തമിഴ്നാട്ടിലേക്ക് പോയ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. യുവതിയെ കൊലപ്പെടുത്തിയ…
Read More » - 15 August
ചരിത്രം പകരം വീട്ടി: സൈനികർക്ക് രക്തദാനം ചെയ്യാൻ പറഞ്ഞ വി എസ്സിനെ തള്ളിക്കളഞ്ഞ പാർട്ടി ഓഫീസിൽ ഇന്ന് ദേശീയ പതാകയുയർന്നു
തിരുവനന്തപുരം: സി പി ഐ എം പാർട്ടി ഓഫീസിൽ ദേശീയ പതാക ഉയരുമ്പോൾ ചരിത്രത്തിൽ ദേശത്തോടും അതിന്റെ നിയമങ്ങളോടും പാർട്ടി ചെയ്ത അനീതികളും പുറത്തു വരികയാണ്. അതിൽ…
Read More » - 15 August
75-ാം സ്വാതന്ത്ര്യദിനാഘോഷം: നൂറ് ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ നൂറ് ലക്ഷം കോടിയുടെ ഗതി ശക്തി പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ അടിസ്ഥാന സൗകര്യവികസനമാണ്…
Read More » - 15 August
ഒടുവിൽ സിപിഎം ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തി! സ്വാതന്ത്ര്യ സമരത്തിൽ കമ്യൂണിസ്റ്റുകാരുടെ പങ്ക് അറിയിക്കാനെന്ന് വാദം
തിരുവനന്തപുരം: എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് ദേശീയ പതാക ഉയര്‍ത്തി. ‘1947 ആഗസ്ത് 15ന് ദേശീയ സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ…
Read More » - 15 August
ചാണകത്തിൽ നിന്ന് പരിസ്ഥിതി സൗഹാര്‍ദ്ദ-വിഷമുക്തമായ പെയിന്റ് നിർമ്മിച്ച് ഇന്ത്യ
ന്യൂഡൽഹി: ചാണകത്തില്‍ നിന്നും പെയിന്റ് നിർമ്മിച്ച് ചരിത്രം സൃഷ്ടിച്ച് ഇന്ത്യ. കേന്ദ്ര ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷനാണ് പശുവിന് ചാണകവും പ്രക്യതദത്ത് സംയുക്തങ്ങളും ഉപയോഗിച്ച് പെയിന്റ്…
Read More » - 15 August
ദാരിദ്ര്യം, തൊഴിലില്ലായ്മ, മതവർഗീയത ഇവയെല്ലാം വലിയ ഭീഷണിയാണ്: ഇന്ത്യ ഇനിയും മാറാനുണ്ടെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: ഇന്ത്യൻ ജനതയ്ക്ക് സ്വാതന്ത്ര്യദിനം ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റ്. സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങൾ ശക്തമായി രാജ്യത്ത് നിലനിൽക്കുന്നുണ്ട്. ദാരിദ്ര്യം തുടച്ചു നീക്കാനായിട്ടില്ല. സ്ത്രീസ്വാതന്ത്ര്യവും…
Read More » - 15 August
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം: പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി
ന്യൂഡല്‍ഹി: എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. അതിനുശേഷം അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. കോവിഡ് പോരാളികള്‍ക്ക് പ്രധാനമന്ത്രി ആദരം…
Read More » - 15 August
ജാതീയ അധിക്ഷേപം : നടി മീരാ മിഥുന് ആലപ്പുഴയില്‍ അറസ്റ്റില്‍
ആലപ്പുഴ: തമിഴ് ചലച്ചിത്ര താരം മീരാ മിഥുന് ആലപ്പുഴയില്‍ അറസ്റ്റില്‍. ചെന്നൈ ക്രൈംബ്രാഞ്ച് സംഘമാണ് മീരാ മിഥുനെ അറസ്റ്റ് ചെയ്തത്. ജാതീയ അധിക്ഷേപം നടത്തിയെന്നതാണ് നടിക്കെതിരായ കേസ്.…
Read More » - 15 August
ഡൽഹി കനത്ത സുരക്ഷയിൽ: ഡ്രോണ്‍ നിരീക്ഷണം, ചെങ്കോട്ട വളഞ്ഞ് എന്‍സ്ജിയും എസ്ഡബ്ല്യൂഎടി കമാന്‍ഡോകളും ഷാര്‍പ് ഷൂട്ടര്‍മാരും
ന്യുഡല്‍ഹി : സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് വന്‍ സുരക്ഷ സന്നാഹമൊരുക്കി പോലീസ് . പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ ദേശീയ പതാക ഉയര്‍ത്തുന്ന ചെങ്കോട്ടയില്‍ സുരക്ഷയും…
Read More » - 15 August
മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം, ഒടുവില്‍ നാട്ടുകാരും ഒപ്പം ചേര്‍ന്നു: സാവോ ജസീന്തോയില് നാവികസേന ദേശീയപതാക ഉയര്‍ത്തി
പനാജി: രാഷ്ട്രീയ പ്രേരണ മൂലം ആദ്യം എതിർത്ത നാട്ടുകാര്‍ ഒടുവിൽ എതിര്‍പ്പുകള്‍ അവസാനിപ്പിച്ച് സഹകരിച്ചതോടെ ഗോവയിലെ സാവോ ജസീന്തോ ദ്വീപില്‍ നാവികസേന ദേശീയ പതാക ഉയര്‍ത്തി. ദക്ഷിണ…
Read More » - 15 August
രാജ്യത്ത് 10 വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ ആരംഭിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ
ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75ാം വർഷത്തിൽ 10 വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ ആരംഭിക്കാൻ ഇന്ത്യൻ റെയിൽവേ തയാറെടുക്കുന്നു. 40 നഗരങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിലാകും സർവീസ്. മുഴുവൻ ട്രെയിനുകളും അടുത്ത…
Read More » - 15 August
75-ന്റെ നിറപ്പകിട്ടോടെ രാജ്യം: പോരാട്ട ചരിത്രത്തിന്റെ ഓർമ്മയിൽ ഇന്ത്യ
ന്യൂഡൽഹി: 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി രാജ്യം. കോവിഡ് മഹാമാരിക്കിടെയാണ് ഇത്തവണയും സ്വാതന്ത്ര്യദിനാഘോഷങ്ങൾ. ചടങ്ങിന് വേദിയാകുന്ന ഡൽഹി ചെങ്കോട്ടയിൽ സജ്ജീകരണങ്ങളെല്ലാം പൂർത്തിയായി. പതാക ഉയർത്തിയശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി…
Read More » - 15 August
ത്രിവര്‍ണ്ണപ്പതാകയുടെ നിറത്തില്‍ പ്രകാശിച്ച് അണക്കെട്ട്
ജമ്മുകശ്മീര്‍ : ജമ്മു കശ്മീരിലെ ബാഗ്ലിഹാര്‍ അണക്കെട്ട് ത്രിവര്‍ണ്ണത്തില്‍ പ്രകാശിച്ചുനില്ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ചരിത്രത്തില്‍ ഇതാദ്യമായാണ് ബാഗ്ലിഹാര്‍ അണക്കെട്ട് ത്രിവര്‍ണ്ണപ്പതാകയുടെ നിറത്തില്‍ പ്രകാശിപ്പിക്കുന്നത്. ഇക്കുറി കശ്മീരില്‍…
Read More » - 15 August
ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം: ജവാന് പരിക്ക്
ശ്രീനഗർ: ജമ്മു കശ്മീരിൽ സിആർപിഎഫ് സംഘത്തിന് നേരെ ആക്രമണം. ശ്രഗീനഗറിലാണ് സുരക്ഷാ സേനയ്ക്ക് നേരെ ഗ്രനേഡ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാന് പരിക്കേറ്റു. പരിക്കേറ്റ്…
Read More » - 14 August
സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായുള്ള സേനാ മെഡലുകള്‍ പ്രഖ്യാപിച്ചു : കേരളത്തില്‍ നിന്ന് മെഡലിന് അര്‍ഹരായത് 11 പേര്
ന്യൂഡല്‍ഹി: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായുള്ള സേനാ മെഡലുകള്‍ പ്രഖ്യാപിച്ചു. ഒരു അശോക ചക്രയും ഒരു കീര്‍ത്തിചക്രയും ഉള്‍പ്പടെ 144 മെഡലുകളാണ് പ്രഖ്യാപിച്ചത്. ജമ്മുകശ്മീര്‍ പൊലീസില്‍…
Read More » - 14 August
ത്രിവര്‍ണ്ണപ്പതാകയുടെ നിറത്തില്‍ പ്രകാശിച്ച് അണക്കെട്ട്
ജമ്മുകശ്മീര്‍ : ജമ്മു കശ്മീരിലെ ബാഗ്ലിഹാര്‍ അണക്കെട്ട് ത്രിവര്‍ണ്ണത്തില്‍ പ്രകാശിച്ചുനില്ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ചരിത്രത്തില്‍ ഇതാദ്യമായാണ് ബാഗ്ലിഹാര്‍ അണക്കെട്ട് ത്രിവര്‍ണ്ണപ്പതാകയുടെ നിറത്തില്‍ പ്രകാശിപ്പിക്കുന്നത്. ഇക്കുറി കശ്മീരില്‍…
Read More » - 14 August
പാക് ജനതയ്ക്ക് സ്വാതന്ത്ര്യദിനം ആശംസിച്ച് ക്രിക്കറ്റ് താരം കമ്രാന്‍ അക്മൽ: മൂന്നു അക്ഷരങ്ങള്‍ വിട്ടുപോയി, പരിഹാസം
'Independence' എന്ന ഇംഗ്ലീഷ് വാക്കിന് പകരം 'Indepence' എന്നാണ് കമ്രാൻ കുറിച്ചത്
Read More » - 14 August
ദുബായിലേക്ക് മടങ്ങുന്ന ഇന്ത്യക്കാര്‍ക്ക് കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ല: എമിറേറ്റ്സ്
ദുബായ്: ദുബായിലേക്ക് മടങ്ങുന്ന ഇന്ത്യക്കാര്‍ക്ക് കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന് യുഎഇ വിമാന കമ്പിനിയായ എമിറേറ്റ്സ് വ്യക്തമാക്കി. എമിറേറ്റ്സിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ട്വിറ്റര്‍ അക്കൗണ്ടിലൂടെയുമാണ് ഇക്കാര്യം അറിയിച്ചച്ചിട്ടുള്ളത്.…
Read More » - 14 August
എംഎല്‍എയുടെ കാര്‍ തകര്‍ത്തു, കരിഓയില്‍ ഒഴിച്ചു: അക്രമാസക്തമായി കര്‍ഷകരുടെ പ്രതിഷേധം
ലക്നൗ: ഉത്തര്‍പ്രദേശില്‍ എംഎല്‍എയ്ക്ക് എതിരെ കര്‍ഷകരുടെ പ്രതിഷേധം. ബിജെപി എംഎൽഎയായ ഉമേഷ് മാലിക്കിന് നേരെയാണ് പ്രതിഷേധവുമായി കർഷകർ എത്തിയത്. എംഎല്‍എയുടെ വാഹനത്തിന് നേരേ കല്ലേറുണ്ടായി. read also: അതിര്‍ത്തിയില്‍…
Read More » - 14 August
കേന്ദ്ര നയത്തെ സംസ്ഥാനം ശക്തമായി എതിര്‍ക്കും: വാഹനം പൊളിക്കല്‍ നയം അപ്രായോഗികമെന്ന് ആന്റണി രാജു
തിരുവനന്തപുരം: പഴയ വാഹനം പൊളിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി പ്രായോഗികമല്ലെന്നും, തലവേദന വന്നാല്‍ തല വെട്ടുന്നതിനു തുല്യമാണെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കേന്ദ്ര നയത്തെ സംസ്ഥാനം…
Read More » - 14 August
അതിര്‍ത്തിയില്‍ ചൈനീസ് പടയെ തുരത്തിയോടിച്ച 20 സൈനികര്‍ക്ക് ആദരവുമായി ഇന്ത്യ
ന്യൂഡല്‍ഹി : ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ ധീരമായി പോരാടിയ 20 സൈനികര്‍ക്ക് ആദരവുമായി ഇന്ത്യ . കഴിഞ്ഞ വര്‍ഷം കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് സൈന്യവുമായുണ്ടായ അക്രമാസക്തമായ…
Read More » - 14 August
സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം: ജനങ്ങൾക്ക് നിർദ്ദേശം നൽകി രാഷ്ട്രപതി
ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാകണം നടത്തേണ്ടതെന്ന് നിർദ്ദേശം നൽകി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ്…
Read More » - 14 August
കുടിയേറ്റക്കാര്‍ ഉപേക്ഷിച്ച സ്വത്തുക്കളുടെ കണക്കെടുക്കാൻ നിർദേശം : കാശ്മീരിൽ നിര്‍ണായക നീക്കം
കാശ്മീരി പണ്ഡിറ്റുകളുടെ സ്ഥാവര സ്വത്തുക്കളുടെ കെെയ്യേറ്റം തടയുന്നതിനായാണ് നടപടി
Read More »