India
- Feb- 2021 -18 February
രാജ്യത്തെ സ്കൂളുകളിൽ വേദ പഠനം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
ന്യൂഡൽഹി : രാജ്യത്തെ സ്കൂളുകളിൽ വേദപഠനം തുടങ്ങാനൊരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഇതിന്റെ ഭാഗമായി സിബിഎസ്ഇ മാതൃകയിൽ വേദപഠനത്തിനായി പ്രത്യേക ബോർഡ് രൂപീകരിക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. കേന്ദ്ര…
Read More » - 18 February
ക്ലീൻ ചീറ്റ് : രഞ്ജൻഗൊഗോയിക്കെതിരെയുള്ള ലൈംഗികാരോപണത്തിൽ അന്വേഷണമില്ല
ന്യൂഡൽഹി : മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റീസും രാജ്യസഭാംഗവുമായ രഞ്ജൻ ഗോഗോയ്ക്കെതിരെയുള്ള ലൈംഗികാരോപണത്തിൽ അദ്ദേഹത്തിന് ക്ലീൻ ചീറ്റ്. കേസ് പരിശോധിക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച റിട്ട. ജസ്റ്റീസ് എ.കെ.…
Read More » - 18 February
വധു കാമുകനൊപ്പം ഒളിച്ചോടി, അപമാനത്തില്‍ നിന്ന് രക്ഷപ്പെടാൻ പ്രായപൂർത്തിയാകാത്ത മകളെ വരന് നൽകി
ഭുവനേശ്വര്‍: വിവാഹത്തിന് മുന്‍പ് വധു കാമുകനൊപ്പം ഇറങ്ങിപ്പോയി. അപമാനത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി വരനെ കൊണ്ട് 15വയസായ മകളെ വിവാഹം കഴിപ്പിച്ച് പെണ്‍വീട്ടുകാര്‍. സംഭവം അറിഞ്ഞെത്തിയ പൊലീസ്…
Read More » - 18 February
പിതാവിന്റെ ഘാതകരോടുള്ള തന്റെ വികാരത്തെ കുറിച്ച് തുറന്നു പറഞ്ഞ് രാഹുല്‍ ഗാന്ധി
പുതുച്ചേരി : പിതാവ് രാജീവ് ഗാന്ധിയുടെ ഘാതകരോട് തനിക്ക് പകയോ പ്രതികാരമോ ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുതുച്ചേരിയിലെ സര്‍ക്കാര്‍ വനിതാ കോളേജിലെ ഒരു വിദ്യാര്‍ഥി…
Read More » - 18 February
വാട്സ്ആപ്പിനെയും ടെലഗ്രാമിനേയും വെല്ലാന്‍ കേന്ദ്രസര്‍ക്കാരിന്റെ ‘സന്ദേശ്’ ആപ്പ്
ന്യൂഡൽഹി : വാട്സ്ആപ്പ്, ടെലഗ്രാം പോലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനുകൾക്ക് പകരമായി നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ ‘സന്ദേശ്’ എന്ന പേരിൽ പുതിയ ആപ്പ് പുറത്തിറക്കി. സർക്കാർ ഉദ്യോഗസ്ഥർക്ക്…
Read More » - 18 February
‘എൻ്റെ രഹസ്യ ചാറ്റുകൾ പുറത്തുവിടരുത്’; പൊലീസിനും മാധ്യമങ്ങൾക്കുമെതിരെ കോടതിയെ സമീപിച്ച് ദിഷ രവി
ടൂൾക്കിറ്റ് കേസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ഡൽഹി പൊലീസ് മാധ്യമങ്ങൾക്ക് ചോർത്തിനൽകിയെന്ന ആരോപണവുമായി ദിഷ രവി. ടൂൾക്കിറ്റുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗുമായി നടത്തിയ ചാറ്റുകൾ…
Read More » - 18 February
ഹത്രാസ് കലാപത്തിനായി ധനസമാഹരണം: റഊഫ് ഷെരീഫിനെ കസ്റ്റഡിയിലെടുത്ത് യുപി സ്പെഷ്യൽ ടാസ്ക് ഫോഴ്സ്
ലക്നൗ : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റഊഫ് ഷെരീഫിനെ യുപി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.…
Read More » - 18 February
കേരളത്തെ ഏറ്റെടുത്ത് കേന്ദ്രം; സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനൊരുങ്ങി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കേരളത്തെ വികസന പാതയിൽ കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സർക്കാർ. സംസ്ഥാനത്തെ വൈദ്യുതി-നഗരമേഖലകളിലെ സുപ്രധാന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിര്‍വഹിക്കും. വൈകുന്നരം 4.30ന്…
Read More » - 18 February
‘പൂക്കളെയും പുഴകളെയും സ്നേഹിച്ചിരുന്ന ദിഷ മാനവരിൽ മഹോന്നതിയായിരുന്നു’; ദിഷയെ വെളുപ്പിക്കുന്നവർക്കെതിരെ പരിഹാസ കുറിപ്പ്
ടൂൾക്കിറ്റ് കേസുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ പിന്തുണച്ച് നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. ദിഷ ചെയ്തതിൽ തെറ്റില്ലെന്ന് വാദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.…
Read More » - 18 February
അയോധ്യ ശ്രീരാമക്ഷേത്ര നിര്‍മാണം സ്വാഗതാര്‍ഹമെന്ന് ഡോ. സിറിയക് തോമസ്
പാലാ: അയോധ്യ ശ്രീരാമക്ഷേത്ര നിര്‍മാണം സ്വാഗതാര്‍ഹമെന്ന് എം.ജി, കൊച്ചി ശാസ്ത്ര- സാങ്കേതിക സര്‍വകലാശാലകളുടെ വൈസ് ചാന്‍സലറും കേന്ദ്ര ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മീഷന് അംഗവുമായിരുന്ന ഡോ. സിറിയക്…
Read More » - 18 February
അന്താരാഷ്ട്ര യാത്രികര്‍ക്കുള്ള പുതുക്കിയ കോവിഡ് മാര്‍ഗരേഖ അറിയാം
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ അന്താരാഷ്ട്ര യാത്രികര്‍ക്കുള്ള പുതുക്കിയ യാത്രാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ബ്രിട്ടന്, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ ഒഴികെയുള്ള യാത്രക്കാര്‍ക്കാണ് പുതിയ നിര്‍ദ്ദേശം…
Read More » - 18 February
അതിര്‍ത്തിയിലെ ചൈനീസ് പിന്മാറ്റം അതിവേഗം; പുതിയ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ പാംഗോങ് തടാകതീരത്തുനിന്നുള്ള ചൈനീസ് പിന്മാറ്റം അതിവേഗത്തില്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. അതിര്‍ത്തിയിലെ സംഘര്‍ഷമൊഴിവാക്കുന്നതിന്റെ ഭാഗമായി ഇരുസൈന്യങ്ങളും മേഖലയില്‍ നിന്ന് പിന്മാറുമെന്ന് ധാരണയിലെത്തിയിരുന്നു. പുതിയതായി പുറത്ത്…
Read More » - 18 February
ആവശ്യപ്പെട്ടിട്ടും ഗ്രേറ്റ അനുസരിച്ചില്ല; ദിഷ രവിക്ക് ‘പണി’ കൊടുത്തത് ഗ്രേറ്റ തുൻബെർഗ് ?!
ടൂൾക്കിറ്റ് കേസുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത പരിസ്ഥിതി പ്രവർത്തക ദിഷ രവിയും ഗ്രെറ്റ തുൻബെർഗും നടത്തിയ വാട്സ് ആപ്പ് ചാറ്റിന്റെ ഉള്ളടക്കം കഴിഞ്ഞ ദിവസം പൊലീസ്…
Read More » - 18 February
പ്രതിയുടെ തല അറുത്തെടുത്ത് വീടിനുമുന്നില്‍ പ്രദര്‍ശിപ്പിച്ച് ഗുണ്ടാസംഘം
ചെന്നൈ: പ്രതിയുടെ തലവെട്ടിയെടുത്ത് കൊല്ലപ്പെട്ടയാളുടെ വീടിനുമുന്നില്‍ കൊണ്ടുവച്ച ഗുണ്ടാത്തലവന് പൊലീസുമായുളള ഏറ്റുമുട്ടലില്‍ വെടിയേറ്റുമരിച്ചു. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലാണ് സിനിമയെ വെല്ലുന്ന സംഭവം നടന്നത്. കൃഷ്ണ എന്ന 31കാരനാണ്…
Read More » - 18 February
ജമ്മുകശ്മീരിലെ ജനാധിപത്യം കൂടുതൽ ശക്തവും സുതാര്യവുമായെന്ന് വിദേശരാജ്യ പ്രതിനിധികൾ
ശ്രീനഗർ : ജമ്മുകശ്മീരിലെ ജനാധിപത്യ വ്യവസ്ഥ ഇപ്പോൾ കൂടുതൽ ശക്തവും സുതാര്യവുമായെന്ന് വിദേശരാജ്യ പ്രതിനിധികൾ. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് വിദേശരാജ്യ പ്രതിനിധികൾ കശ്മീരിലെത്തിയത്. യൂറോപ്യൻ യൂണിയനിൽപ്പെട്ട രാജ്യങ്ങളുടെ…
Read More » - 18 February
മാതാവിന്റെ പരിലാളന നിഷേധിക്കരുത്; രാഷ്ട്രപതിക്ക് മുന്നില്‍ യാചിച്ച് മകന്
ലഖ്നൗ: സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി തൂക്കിലേറ്റപ്പെടാന്‍ പോകുന്ന ശബ്നത്തിന് വേണ്ടി രാഷ്ട്രപതിക്ക് മുന്നില്‍ യാചിച്ച് മകന്. കാമുകനുമായി ജീവിക്കാന്‍ കുടുംബത്തിലെ ഏഴുപേരെ മഴുവിന് ഇരയാക്കി കൊലപ്പെടുത്തിയ ശബ്നത്തിന്…
Read More » - 18 February
ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ വ്യാപക ആക്രമണം
കൊൽക്കത്ത : ബംഗാളിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ്. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ആക്രമണത്തിൽ വടക്കൻ കൊൽക്കത്തയിലെ ബിജെപി അധ്യക്ഷൻ ഷിബാജി സിംഗ് റോയിക്ക് പരിക്കേറ്റു.…
Read More » - 18 February
യു.പിയില്‍ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തി
ലക്നൗ: യു.പിയില്‍ അറസ്റ്റിലായ മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ, ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി. പന്തളം സ്വദേശി അൻസാദ്, കോഴിക്കോട് സ്വദേശി ഫിറോസ് എന്നിവര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയത്.…
Read More » - 18 February
ടെലികോം മേഖലയെ കൈപിടിച്ചുയർത്താൻ മോദി സർക്കാർ, 12,000 കോടി പ്രഖ്യാപിച്ചു
ന്യൂദല്‍ഹി: ടെലികോം മേഖലയെ സ്വയംപര്യാപ്തമാക്കാന്‍ 12,000 കോടി രൂപയുടെ വമ്പന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. പദ്ധതി ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കും. ഇന്ത്യയെ ടെലികോം ഉപകരണങ്ങളുടെ ഉല്പാദന…
Read More » - 18 February
‘പുരുഷാധിപത്യം എനിക്കിഷ്ടമല്ല’; കേരളത്തെ പുകഴ്ത്തി രാഹുൽ ഗാന്ധി
പുതുച്ചേരി: നിങ്ങളെ ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ നിര്‍ബന്ധമായും അയാളെ വെല്ലുവിളിക്കാനും ചോദ്യം ചെയ്യാനും തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പുതുച്ചേരിയില്‍ ഭാരതിദര്‍ശന്‍ വനിതാ കോളേജിലെ…
Read More » - 18 February
അഭിഭാഷക ദമ്പതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു ; ദൃശ്യങ്ങൾ പുറത്ത്
ഹൈദരാബാദ് : അഭിഭാഷക ദമ്പതികളായ ഗട്ടു വാമൻ റാവുവും ഭാര്യ പി വി നാഗമാനിയുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തെലങ്കാന ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്ന പ്രശസ്ത അഭിഭാഷക ദമ്പതികളാണ്…
Read More » - 18 February
രാജ്യത്ത് കോവിഡ് വാക്സിൻ വിതരണത്തിലും ഏറ്റവും പിന്നിലായി കേരളം
തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ ആശങ്ക തുടരുമ്പോഴും സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമാകുന്നില്ലെന്ന് ആക്ഷേപം ഉയരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 69,953 ആണ്. ഓരോ…
Read More » - 18 February
ലോകരാജ്യങ്ങൾക്ക് മാതൃക; മോദിയ്ക്ക് നന്ദി പറഞ്ഞ് ഒമാന്‍ ഭരണാധികാരി
ന്യൂഡല്‍ഹി: ലോകരാജ്യങ്ങൾക്കിടയിൽ ശ്രദ്ധ പിടിച്ചുപറ്റി ഇന്ത്യ. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി ടെലഫോണ്‍ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള…
Read More » - 18 February
ഉന്നാവോയില്‍ രണ്ട് പെണ്‍കുട്ടികള്‍ പാടത്ത് മരിച്ച നിലയില്‍ , മറ്റൊരു പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ
യു.പിയിലെ ഉന്നാവോയില്‍ രണ്ട് പെണ്‍കുട്ടികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂടെയുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ അതീവ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടികളുടെ കൈകൾ പരസ്പരം…
Read More » - 18 February
കര്‍ഷക സംഘടനകളുടെ രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരം ഇന്ന്
ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭം എണ്‍പത്തിയഞ്ചാം ദിവസത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് ട്രെയിന്‍ തടയല്‍ സമരം. ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ വൈകുന്നേരം നാല്…
Read More »