India
- Feb- 2021 -12 February
രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് തർക്കം; ഡൽഹിയിൽ ബിജെപി പ്രവർത്തകനെ കുത്തിക്കൊന്നു
ഡൽഹിയിൽ യുവമോര്‍ച്ച പ്രവര്‍ത്തകനെ കുത്തിക്കൊന്നു. യുവമോര്‍ച്ച പ്രവര്‍ത്തകനായ റിങ്കു ശര്‍മ്മ(25)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള സംഭാവന സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ…
Read More » - 12 February
‘തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്നെ വിളിക്കാൻ കോൺഗ്രസിലുള്ളവർക്ക് ഭയം’: ഗുലാം നബി ആസാദ്
2018-ൽ അലിഗഢ് സർവ്വകലാശാലയിൽ പറഞ്ഞ കാര്യങ്ങളിൽ താൻ ഉറച്ചു നില്‍ക്കുന്നതായും ഇന്നും കോൺഗ്രസിലെ ഹിന്ദു നേതാക്കൾക്ക് തന്നെ പ്രചാരണത്തിന് വിളിക്കാൻ ഭയമാണെന്ന് ഗുലാം നബി ആസാദ്. ഒരു…
Read More » - 12 February
കൊവിഡിനെ യമരാജനും പേടി ; വാക്സിനെടുക്കാന്‍ കാലനും എത്തി
മധ്യപ്രദേശ് : കൊവിഡിനെ സാക്ഷാല്‍ യമരാജനും പേടിയാണെന്ന് പറയാം. കാരണം കഴിഞ്ഞ ദിവസം വാക്സിന് എടുക്കാന്‍ യമരാജന് തന്നെ എത്തുകയായിരുന്നു. മധ്യപ്രദേശിലായിരുന്നു സംഭവം. യമജരാജനായ കാലന്റെ വേഷത്തില്‍…
Read More » - 12 February
കർഷകവേഷത്തിലുള്ള മുൻ കോൺഗ്രസ് സ്ഥാനാർഥി രാകേഷ് ടിക്കായത്തിന്റെ സ്വത്തുവിവരങ്ങൾ കേട്ട് ഞെട്ടലോടെ കർഷകർ
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തിന്റെ അതിർത്തിയിൽ നടന്നുകൊണ്ടിരിക്കുന്ന കർഷക പ്രസ്ഥാനത്തിന്റെ മുഖമായി ഉയർന്നുവന്ന ബികെ യു വക്താവ് രാകേഷ് ടിക്കായത് ബിസിനസുകാരാണെന്ന് റിപ്പോർട്ട്. നാല് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന…
Read More » - 12 February
അദ്ഭുതകരമായ കാഴ്ചകള്‍ ; ഖനനം ചെയ്തെടുത്തത് പന്ത്രണ്ടാം നൂറ്റാണ്ടിലെ ശിവക്ഷേത്രം
ഇന്‍ഡോര്‍ : അദ്ഭുതകരമായ കാഴ്ചകളാണ് മധ്യപ്രദേശിലെ രത്ലം ജില്ലയിലെ ബജ്നയില്‍ പുരാവസ്തു വകുപ്പ് മണ്ണിനടിയില്‍ നിന്ന് ഒരു ശിവക്ഷേത്രം ഖനനം ചെയ്ത് എടുത്തപ്പോള്‍ കാണാന്‍ സാധിച്ചത്. 12-ാം…
Read More » - 12 February
ഇന്ത്യൻ മണ്ണ് ചൈനയ്ക്ക് നൽകിയത് ആരാണെന്ന് രാഹുൽ മുതുമുത്തച്ഛനോട് ചോദിക്കണം; മറുപടിയുമായി കേന്ദ്രമന്ത്രി
ന്യൂഡൽഹി : ചൈനക്ക് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തലകുനിച്ചെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി ജി.കിഷൻ റെഡ്ഡി.മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ പരോക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ…
Read More » - 12 February
കര്‍ഷകര്‍ക്ക് ഇനി ചിലവ് ചുരുക്കാം ; രാജ്യത്തെ ആദ്യ സിഎന്‍ജി ട്രാക്ടര്‍ നിധിന് ഗഡ്കരി ഇന്ന് പുറത്തിറക്കും
ന്യൂഡല്‍ഹി : രാജ്യത്തെ ആദ്യ സിഎന്‍ജി ട്രാക്ടര്‍ ഗതാഗത മന്ത്രി നിധിന് ഗഡ്കരി ഇന്ന് പുറത്തിറക്കും. കര്‍ഷകരുടെ ചെലവ് ചുരുക്കുന്നതിനൊപ്പം മലിനീകരണ തോത് കുറയ്ക്കുക എന്നതും പുതിയ…
Read More » - 12 February
അന്ന് ഹോട്ടലിൽ പാത്രം കഴുകായിരുന്നു ജോലി; ഇന്ന് മിസ് ഇന്ത്യ റണ്ണറപ്, ഓട്ടോക്കാരൻ്റെ മകളുടെ വിജയയാത്ര ഇങ്ങനെ
മുംബൈ : ഉത്തര്‍പ്രദേശിലെ ഖുശി നഗറിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ഓംപ്രകാശിന്റെ മകളാണ് മന്യ സിങ്ങ്. ജീവിതത്തിന്റെ കഠിനമായ പാതയിലൂടെ യാത്ര ചെയ്ത് മന്യ ഇന്ന് മിസ് ഇന്ത്യ…
Read More » - 12 February
ഉത്തരാഖണ്ഡ് ദുരന്തം: രണ്ടുപേരെ കൂടി ജീവനോടെ കണ്ടെത്തി, രക്ഷാപ്രവർത്തനം തുടരുന്നു
ദെഹ്റാദൂണ്‍: ഉത്തരാഖണ്ഡിലെ മഞ്ഞുമല ദുരന്തത്തില്‍ ഇതുവരെ 36 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും 204 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍.ദുരന്തത്തില്‍പ്പെട്ട രണ്ടുപേരെകൂടി ഇതിനോടകം രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ചമോലി…
Read More » - 12 February
പ്രധാനമന്ത്രി ഇന്ത്യന്‍ മേഖല ചൈനയ്ക്ക് നല്കി ; രാജ്യത്തിന് ഉത്തരം നല്കാന് മോദി തയ്യാറാകണമെന്ന് രാഹുല്‍
ന്യൂഡല്‍ഹി : പ്രധാനമന്ത്രി ഇന്ത്യന്‍ മേഖല ചൈനയ്ക്കു നല്‍കിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഫിംഗര്‍ ഫോര്‍ ആണ് ഇന്ത്യയുടെ പോസ്റ്റ്. അത് ഫിംഗര്‍ ത്രീ ആയി…
Read More » - 12 February
ആഭ്യന്തര വിഘടനവാദം ഇനി ഉണ്ടാവില്ല, പാരാ മിലിട്ടറിക്കായി ബംഗാളിൽ നാരായണീ സേന: വാഗ്ദാനം നൽകി അമിത് ഷാ
കൂച്ച് ബിഹാർ: പ്രാദേശിക സുരക്ഷ ഉറപ്പുവരുത്താൻ പശ്ചിമ ബംഗാൾ സംസ്ഥാനത്ത് നാരായണീ സേന രൂപീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിലെ കൂച്ച് ബേഹാറിലെ റാലിയിൽ…
Read More » - 12 February
നിവേദനം കൊടുക്കാനെത്തിയവരെ നായ്ക്കളെന്ന് വിളിച്ചു: തെലങ്കാന മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം
നല്‍ഗൊണ്ട: നിവേദനം കൊടുക്കാനെത്തിയ സ്ത്രീകളുൾപ്പെടെയുള്ളവരെ നായ്ക്കളുമായി താരതമ്യപ്പെടുത്തി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പടെ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരേ രംഗത്തെത്തിയത്. സംഭവത്തില്‍ മുഖ്യമന്ത്രി…
Read More » - 12 February
കേന്ദ്രം നൽകിയ 1435 അക്കൗണ്ടുകളിൽ 1178 ലും ഖാലിസ്ഥാൻ ബന്ധം: ബ്ലോക്ക് ചെയ്ത് ട്വിറ്റർ
ന്യൂഡല്‍ഹി: പ്രകോപനപരവും വിഭാഗീയവുമായ പ്രതികരണങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ പട്ടികയിലെ 1398 അക്കൗണ്ടുകള്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു. കേന്ദ്രം സംശയിച്ചത് പോലെ…
Read More » - 12 February
റാഗിംഗ് കേസില്‍ 11 മലയാളി വിദ്യാര്‍ത്ഥികള്‍ മംഗളൂരുവില്‍ അറസ്റ്റില്‍
മംഗളൂരു : റാഗിംഗ് കേസില്‍ 11 മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. സ്വകാര്യ മെഡിക്കല്‍ കോളേജില്‍ റാഗിംഗ് നടത്തിയെന്ന പരാതിയിലാണ് ഇവര്‍ അറസ്റ്റിലായത്. കോഴിക്കോട്, കാസര്‍കോട്, കോട്ടയം, പത്തനംതിട്ട,…
Read More » - 12 February
പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച് 12 മണിക്കൂര്‍ ഹര്‍ത്താലുമായി സംഘടനകൾ
കൊല്‍ക്കത്ത : മമത ബാനെർജി സർക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ സംഘടനകള്‍ ഇന്ന് രാവില 6 മുതല്‍ വൈകീട്ട് 6 വരെ ഹര്‍ത്താല്‍ ആചരിക്കുകയാണ്. Read…
Read More » - 12 February
ഹൈദരാബാദ് മേയർ, ഡപ്യൂട്ടി മേയർ പദവികൾ ഒവൈസിയുടെ പിന്തുണയോടെ ടിആർഎസിന്
ഹൈദരാബാദ്∙ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ മേയർ, ഡപ്യൂട്ടി മേയർ സ്ഥാനങ്ങൾ തെലങ്കാന രാഷ്ട്രസമിതിക്ക് . വിജയലക്ഷ്മി ആർ ഗഡ്വാൾ മേയറായും മോത്തി ശ്രീലത ഡപ്യൂട്ടി മേയറായും…
Read More » - 12 February
യുകെയിലെ ജനിതകമാറ്റം സംഭവിച്ച വൈറസ് ലോകത്തിന് തന്നെ ഭീഷണി, വാക്സീനും മറികടന്നേക്കാം
ലണ്ടൻ∙ യുകെയിലെ കെന്റിൽ കണ്ടെത്തിയ ജനിതക പരിവർത്തനം സംഭവിച്ച പുതിയ കൊറോണവൈറസ് ലോകത്തിനു ഭീഷണിയാകാൻ ഏറെ സാധ്യതയെന്നു മുന്നറിയിപ്പ്. വാക്സീൻ വഴി നേടിയ രോഗപ്രതിരോധശേഷി പോലും മറികടക്കാൻ…
Read More » - 12 February
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രാജ്യദ്രോഹക്കുറ്റം രജിസ്റ്റര്‍ ചെയ്തത് ഈ സംസ്ഥാനത്ത്
കര്‍ണാടക : ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രാജ്യദ്രോഹക്കുറ്റം രജിസ്റ്റര്‍ ചെയ്തത് കര്‍ണാടകയില്‍. രാജ്യസഭയില്‍ ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്. കര്‍ണാടകയ്ക്ക് ശേഷം ജമ്മു-കശ്മീരിലാണ്…
Read More » - 12 February
വാക്സിൻ ലഭ്യമാക്കിയതിന് നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ഡൊമിനിക്കൻ പ്രധാനമന്ത്രി ; വീഡിയോ കാണാം
ന്യൂഡൽഹി: കൊറോണ വാക്സിൻ അതിവേഗം എത്തിച്ചതിൽ നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് ആഫ്രിക്കൻ രാജ്യം ഡൊമനിക്ക. ആഫ്രിക്കൻ മേഖലയിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണ് ഡൊമനിക്ക. Read Also : …
Read More » - 12 February
വേറെ പ്രസിഡന്റ് വേണ്ട: മക്കൾ നീതി മയ്യത്തിന്റെ ആജീവനാന്ത പ്രസിഡന്റായി കമൽഹാസൻ
ചെന്നൈ ∙ കമൽ ഹാസനെ മക്കൾ നീതി മയ്യത്തിന്റെ ആജീവനാന്ത പ്രസിഡന്റായി പാർട്ടിയുടെ പ്രഥമ ജനറൽ കൗൺസിൽ യോഗം തിരഞ്ഞെടുത്തു. സഖ്യ രൂപീകരണം, സ്ഥാനാർഥി നിർണയം ഉൾപ്പെടെ…
Read More » - 12 February
സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ് ; പെട്രോള്‍ വില 90 കടന്നു
കൊച്ചി : സംസ്ഥാനത്ത് ഇന്ധന വിലവീണ്ടും വർദ്ധിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധനവില വര്‍ദ്ധിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി പെട്രോള്‍ വില 90 രൂപയ്ക്ക് മുകളിലായി. Read Also…
Read More » - 12 February
പൗരത്വ നിയമം എപ്പോൾ നടപ്പാക്കുമെന്ന് വ്യക്തമാക്കി അമിത് ഷാ
കൊല്‍ക്കത്ത: കോവിഡ് വാക്സിനേഷനുശേഷം പൗരത്വ ഭേദഗതി നിയമ (സി.എ.എ.) പ്രകാരം അഭയാര്‍ഥികള്‍ക്ക് പൗരത്വം അനുവദിക്കുന്നത് ആരംഭിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. പശ്ചിമ ബംഗാളിലെ മതുവ വിഭാഗം ഉള്‍പ്പടെയുള്ളവര്‍ക്ക്…
Read More » - 12 February
രാസനിർമ്മാണ ശാലയിൽ വൻ തീപിടുത്തം
ലക്നൗ : ഉത്തർപ്രദേശിലെ രാസനിർമ്മാണ ശാലയിൽ വൻ തീപിടുത്തം. ബുലന്ദ്ഷഹറിലെ ദിബായ് മേഖലയിലെ രാസനിർമ്മാണ ശാലയിലാണ് തീപിടുത്തം ഉണ്ടായത്. രാത്രിയോടെയായിരുന്നു സംഭവം. Read Also : വാർത്തകൾ…
Read More » - 12 February
രാജ്യം നിയന്ത്രിക്കുന്നത് നാലുപേർ, ഈ പ്രതിഷേധം കർഷകരുടേതല്ല രാജ്യത്തിന്റേത്, പിൻവലിക്കേണ്ടി വരും; രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളെച്ചൊല്ലി നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യം നിയന്ത്രിക്കുന്നത് നാലു പേരാണെന്ന് ആരുടെയും പേരെടുത്ത് പരാമര്‍ശിക്കാതെയാണ് രാഹുല്‍ കേന്ദ്ര…
Read More » - 12 February
IPL താരലേല പട്ടികയിൽ നിന്ന് ശ്രീശാന്തിനെ ഒഴിവാക്കി
ഫെബ്രുവരി 18നു നടക്കുന്ന ഐപിഎൽ ലേലത്തിൽ ആകെ ഉണ്ടാവുക 292 താരങ്ങൾ. ബിസിസിഐ ആണ് പട്ടിക പുറത്തുവിട്ടത്. 7 വർഷം നീണ്ട വിലക്കിനു ശേഷം പ്രൊഫഷണൽ ക്രിക്കറ്റിലേക്ക്…
Read More »