India
- Nov- 2020 -13 November
കോടിയേരിയുടെ തീരുമാനത്തോട് സമ്മിശ്ര പ്രതികരണം അറിയിച്ച് സിപിഎം
ദില്ലി: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നിൽക്കാനുള്ള കോടിയേരി ബാലകൃഷ്ണൻ്റെ തീരുമാനത്തോട് സമ്മിശ്ര പ്രതികരണമാണ് സിപിഎം കേന്ദ്ര നേതൃത്വത്തിൽ നിന്നും ഉണ്ടായത്. ഇന്ന് രാവിലെ…
Read More » - 13 November
ബെംഗളൂരു കലാപം: മതമൗലികവാദികളുടെ ആക്രമണം നേരിട്ട കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിക്ക് ബിജെപി പിന്തുണ
ബെംഗളൂരു: മത തീവ്രവാദികളുടെ ആക്രമണം നേരിട്ട പുലികേശി നഗർ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയെ പിന്തുണച്ച് ബിജെപി. ബിജെപി സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ…
Read More » - 13 November
കോടിയേരി സ്ഥാനം ഒഴിഞ്ഞു, പകരം വിജയരാഘവൻ : സിപിഎം വിശദീകരണം ഇങ്ങനെ
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് കോടിയേരി ബാലകൃഷ്ണന്. പകരം താല്‍ക്കാലിക ചുമതല ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന് നല്കി. ആരോഗ്യപരമായ കാരണങ്ങളാന്‍ മാറിനില്‍ക്കുകയാണെന്നാണ് സിപിഎം…
Read More » - 13 November
ബംഗാളില്‍ ഭീകരാക്രമണത്തിന് അല്‍ ഖ്വയ്ദ തയ്യാറെടുക്കുന്നതായി മുന്നറിയിപ്പ്
ന്യൂഡല്‍ഹി : ഭീകര സംഘടനയായ അല്‍ഖ്വയ്ദ പശ്ചിമബംഗാളില്‍ സ്ഫോടന പരമ്പര നടത്താന്‍ തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. സംസ്ഥാനത്തെ ഭീകരസംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകളെ ഉപയോഗിച്ച് ആക്രണം…
Read More » - 13 November
ആയുര്‍വേദ ഗവേഷണത്തിനായി ലോകാരോഗ്യ സംഘടന ഇന്ത്യയില്‍ കേന്ദ്രം തുടങ്ങുമെന്ന് മോദി
ന്യൂഡല്‍ഹി: ആയുര്‍വേദം ഉള്‍പ്പെടെയുള്ള പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങളിലെ ഗവേഷണത്തിനായി ലോകാരോഗ്യ സംഘടന ഇന്ത്യയില്‍ കേന്ദ്രം തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിക്കുകയുണ്ടായി. ഗുജറാത്തിലെയും രാജസ്ഥാനിലെയും ആയുര്‍വേദ ഗവേഷണ…
Read More » - 13 November
ബംഗാളില്‍ സ്ലീപ്പർ സെല്ലുകളെ ഉപയോഗിച്ച് ആക്രമണം നടത്താന്‍ അല്‍ഖാഇദ പദ്ധതി; ലക്ഷ്യം രാഷ്ട്രീയ നേതാക്കളും, ഞെട്ടിക്കുന്ന റിപ്പോർട്ട്
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ അല്‍ഖാഇദ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ‘സ്ലീപ്പര്‍ സെല്ലു ‘കളെ ഉപയോഗിച്ച് ആക്രമണം നടത്താനാണ് പദ്ധതിയെന്നും അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍…
Read More » - 13 November
ദില്ലി കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പോസ്റ്റുകള്‍ തടയാൻ ഫേസ്ബുക്ക് പരാജയപ്പെട്ടു
ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രചാരണങ്ങള്‍ തടയാന്‍ ഫേസ്ബുക്ക് പരാജയപ്പെട്ടുവെന്ന് ആരോപണം ഉയർന്നിരിക്കുന്നു. ഫേസ്ബുക്കിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻ ജീവനക്കാരൻ മാർക്ക് എസ് ലൂക്കിയാണ് രംഗത്ത്…
Read More » - 13 November
ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും
പാറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയുന്നു. മന്ത്രിസഭ രൂപീകരണം ചര്‍ച്ചചെയ്യാന്‍ ഉച്ചക്ക് ശേഷം എന്‍ഡിഎ യോഗം ചേരുന്നതാണ്. വോട്ടെണ്ണലില്‍ ക്രമക്കേടെന്ന മഹസഖ്യത്തിന്റെ ആരോപണം…
Read More » - 13 November
ഇന്ത്യയുടെ സ്വന്തം ‘വജ്രായുധം’ വാങ്ങാൻ ഫിലിപ്പൈൻ, പിന്നാലെ ലോക രാജ്യങ്ങളും
ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ലോകത്തിലെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ബ്രഹ്മോസ് ഇന്ത്യയില്‍ നിന്ന് ഫിലിപ്പൈന്‍സ് വാങ്ങും. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫിലിപ്പൈന്‍സ്…
Read More » - 13 November
നടിമാരുടെ അശ്ലീല വിഡിയോകള്‍ ; ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കെതിരെ നടപടി
അശ്ലീല വിഡിയോകള്‍ യുവമനസ്സുകളില്‍ 'വിനാശകരമായ പ്രത്യാഘാതങ്ങള്‍' ഉണ്ടാക്കുമെന്ന് മഹാരാഷ്ട്ര സൈബര്‍
Read More » - 13 November
പടക്കം കടിച്ച് പശുവിന് പരിക്ക്; രാജസ്ഥാനിൽ വൻ സംഘർഷം
ജയ്പൂര്‍: പടക്കം കടിച്ച് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പശുവിനെച്ചൊല്ലി രാജസ്ഥാനില്‍ വൻ സംഘര്‍ഷാവസ്ഥ. പടക്കം പശുവിനെക്കൊണ്ട് കടിപ്പിച്ചതാണെന്ന് ആരോപിച്ച് ചില സംഘടനകള്‍ രംഗത്ത് വന്നിരിക്കുകയാണ്. പാലി ജില്ലയിലെ…
Read More » - 13 November
അഫ്ഗാനിസ്ഥാനില്‍ ജയില്‍ ആക്രമിച്ച ഐസിസ് ചാവേര്‍ സംഘത്തിലെ മൂന്നാമത്തെ ഇന്ത്യക്കാരനും മലയാളി: കണ്ണൂർ സ്വദേശിയും
ന്യൂഡല്‍ഹി : കഴിഞ്ഞ ഓഗസ്റ്റ് നാലിന് അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ ജലാലാബാദ് ജയില്‍ ആക്രമണത്തില്‍ പങ്കെടുത്ത പതിനൊന്ന് ഐസിസ് ഭീകരരില്‍ മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. ഈ…
Read More » - 13 November
ഇന്ത്യയിൽ നിന്നുള്ള മീനിൽ കൊറോണ വൈറസ്; ഇറക്കുമതി നിര്‍ത്തിവെച്ചതായി ചൈന
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള മീനുകളില്‍ കോറോണ വൈറസ് കണ്ടെത്തിയിരിക്കുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള മീനുകളുടെ ഇറക്കുമതി നിര്‍ത്തിവെച്ചതായി ചൈനീസ് കസ്റ്റംസ് അധികൃതര്‍ അറിയിക്കുകയുണ്ടായി. ഇന്ത്യയിലെ ബസു ഇന്റര്‍നാഷണലില്‍…
Read More » - 13 November
ചൈനീസ് നിക്ഷേപം: ഇളവനുവദിക്കാനൊരുങ്ങി കേന്ദ്രമന്ത്രിസഭാ സമിതി
ന്യൂഡൽഹി: രാജ്യത്ത് ചൈനീസ് നിക്ഷേപം നിയന്ത്രിക്കുന്ന നടപടിക്ക് ഇളവനുവദിക്കാനൊരുങ്ങി കേന്ദ്രമന്ത്രിസഭാ സമിതി. 15 ശതമാനം ഇളവനുവദിക്കാനാണ് കേന്ദ്രമന്ത്രിസഭ സമിതിയുടെ ശുപാര്‍ശ നല്‍കിയത്. സാമൂഹ്യക്ഷേമ മന്ത്രി താവര്‍ ചന്ദ്…
Read More » - 13 November
ഫിറോസിന്റേത് 35000 രൂപയുടേതല്ല ഡ്യൂപ്ലിക്കേറ്റ് ടീ ഷർട്ട്, ഫിറോസ് കുന്നംപറമ്പിലിന് പിന്തുണയുമായി നിരവധി പേർ
കൊച്ചി: ഫേസ്ബുക്ക് ലൈവില്‍ ധരിച്ച ടി ഷര്ട്ടിനെച്ചൊല്ലി ഫിറോസ് കുന്നംപറമ്പിലിനെതിരെ വീണ്ടും ആരോപണവുമായി സോഷ്യല്‍ മീഡിയ. ലക്ഷ്വറി ബ്രാന്‍ഡായ ഫെന്‍ഡിയുടെ ടീ ഷര്‍ട്ടാണ് ഫിറോസ് ധരിച്ചത്. ലൈവിനിടെ…
Read More » - 13 November
മോഡിയും ബൈഡനും അവസരം ലഭിക്കുന്ന സമയത്ത് സംസാരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം
ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡനും ഇരുവര്‍ക്കും സൗകര്യപ്രധമായ സമയത്ത് സംസാരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിക്കുകയുണ്ടായി. ചരിത്രപരമായ തെരഞ്ഞെടുപ്പിലൂടെ ട്രംപ് പരാജയപ്പെട്ടതിന്…
Read More » - 13 November
കോവിഡ് വ്യാപനത്തിൽ ആശ്വാസം..ഇന്നലെ കോവിഡ് ബാധിച്ചത് 44,878 പേർക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത് 44,878 പേര്‍ക്ക്. 49,079 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയിരിക്കുന്നത്. ഏതാനും ആഴ്ചകളായി രോഗബാധിതരേക്കാള്‍ രോഗമുക്തരുടെ…
Read More » - 13 November
അമിത് ഷായുടെ ഡിപി നീക്കി ട്വിറ്റര്‍
ദില്ലി: കേന്ദ്ര ആഭ്യനന്തര മന്ത്രി അമിത് ഷായുടെ ട്വിറ്റര്‍ അക്കൗണ്ടിലെ ഡിസ്പ്ലേ ചിത്രം നീക്കം ചെയ്ത സംഭവത്തില്‍ പിശക് പറ്റിയതാണെന്ന് ട്വിറ്റര്‍ അറിയിക്കുകയുണ്ടായി. നേരത്തെ അമിത് ഷായുടെ…
Read More » - 13 November
മഥുരയിലെ കൃഷ്ണ ജന്മഭൂമിയിലെ മസ്ജിദ് പൊളിച്ചു നീക്കുന്ന വിഷയം, കേന്ദ്രത്തിന്റെ അഭിപ്രായം തേടി ഹൈക്കോടതി
ലഖ്നൗ: കൃഷ്ണജന്മ ഭൂമിയിലെ മസ്ജിദ് പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടി അലഹബാദ് ഹൈക്കോടതി. ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടു നല്കുന്ന കാര്യത്തില്‍ നിര്‍ദേശം…
Read More » - 13 November
‘ശോഭാ സുരേന്ദ്രന് ബിജെപിയിലെ ഏറ്റവും കരുത്തയായ നേതാവ്: ഞങ്ങൾ ഒരു കുടുംബം, യുഡിഎഫ് ആ കട്ടിൽ കണ്ടു പനിക്കേണ്ട’ : കെ സുരേന്ദ്രൻ
തിരുവനന്തപുരം: ശോഭാ സുരേന്ദ്രന് ബിജെപിയിലെ ഏറ്റവും കരുത്തയായ വനിതാ നേതാവെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ശോഭ സുരേന്ദ്രന് ബി ജെ പിയെ…
Read More » - 13 November
തോല്‍വിയില്‍ അസ്വസ്ഥരായി കോണ്‍ഗ്രസ് നേതൃത്വം; നിരാശയുണ്ടെന്ന് പി. ചിദംബരം
ന്യൂഡൽഹി: തെരെഞ്ഞെടുപ്പ് തോല്‍വിയില്‍ അസ്വസ്ഥരായി കോണ്‍ഗ്രസ് നേതൃത്വം. സഖ്യത്തിന് ഏറ്റ തോല്‍വിയെക്കാളും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കാഴ്ചവെച്ച മോശം പ്രകടനമാണ് നേതാക്കളെ അസ്വസ്ഥരാക്കിയിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ…
Read More » - 13 November
‘വിഷയത്തിൽ യാതൊരു ജ്ഞാനവുമില്ലാതെ പഠനത്തില്‍ താത്പര്യമില്ലാത്ത ഒരു വിദ്യാര്‍ത്ഥിയെപോലെയാണ് രാഹുൽ ഗാന്ധി, മൻമോഹൻ സിംഗ് തികച്ചും മാന്യനും സത്യസന്ധനും’: ഒബാമയുടെ കണ്ടെത്തലുകൾ
എട്ടുവര്‍ഷക്കാലം വൈറ്റ്ഹൗസിലിരുന്ന് ലോകത്തെ നിയന്ത്രിച്ച ബാരക്ക് ഒബാമയുടെ ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തകമായപ്പോൾ അതിൽ പല ലോക നേതാക്കളെ കുറിച്ചും പരാമർശമുണ്ട്. ഇതിൽ ഏറ്റവും രസകരമായ പരാമർശം ഉള്ളത് രാഹുൽ…
Read More » - 13 November
ബീഹാറിൽ ഇനി ആര്? എന്‍.ഡി.എ യോഗം ഇന്ന്
പാട്ന: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ എന്‍ഡിഎ യോഗം ഇന്ന് നടക്കും. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേരുന്ന യോഗം, മുഖ്യമന്ത്രിയെയും തീരുമാനിക്കും. മുഖ്യമന്ത്രി നിതീഷ്…
Read More » - 13 November
പീഡനക്കേസിലെ പ്രതി മരിച്ചു; പിന്നാലെ പരാതിക്കാരി ആത്മഹത്യ ചെയ്തു
കാണ്‍പുര്‍: പീഡനക്കേസിലെ പ്രതി അപകടത്തില്‍ മരിച്ചതിന് പിന്നാലെ പരാതിക്കാരി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ദിബിയാപുരില് ആണ് സംഭവം. ബലാത്സംഗ കേസിലെ പ്രതിയായ ജിതേന്ദ്ര എന്ന പോലീസുകാരന് രണ്ട്…
Read More » - 13 November
ഉദ്ദേശിച്ചത് വിരമിക്കുമെന്നല്ല, നിങ്ങള്‍ തെറ്റിദ്ധരിച്ചതാണ് ; വിശദീകരണവുമായി നിതീഷ് കുമാര്‍
പട്ന: തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ ഇതു തന്റെ അവസാന തിരഞ്ഞെടുപ്പ് ആയിരിക്കുമെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭ…
Read More »