India
- Oct- 2020 -13 October
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ മാതാവ് അന്തരിച്ചു
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ മാതാവ് താവുസയമ്മാള്‍ അന്തരിച്ചു. 93 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്. വാര്‍ധക്യ സഹചമായ അസുഖങ്ങള്‍ കാരണം…
Read More » - 13 October
പ്രസവാനന്തരം പതിനാല് ദിവസം വിശ്രമം; കര്തവ്യ മേഖലയിലേക്ക് തിരികെ വന്നത് കൈക്കുഞ്ഞുമായി
ഉത്തര്‍പ്രദേശ്: കോവിഡ് മഹാമാരിയിൽ സ്വന്തം ജീവിതത്തേക്കാൾ പ്രാധാന്യം സമൂഹത്തിനാണെന്ന ഉറച്ച ബോധ്യവുമായി ഒരു ഐഎഎസ് ഉദ്യോഗസ്ഥ. പ്രസവാനന്തരം പതിനാല് ദിവസം മാത്രം വിശ്രമിച്ച ശേഷം തന്റെ കര്തവ്യ…
Read More » - 13 October
എന്റെ പോരാട്ടം ഹത്രാസിലെ മകള്‍ക്കു വേണ്ടി ; ഇരയ്ക്ക് നീതി ഉറപ്പാക്കാന്‍ എത്തുന്നത് നിര്‍ഭയ കേസിലെ അഭിഭാഷക
ദില്ലി : സീമ കുശ്വാഹ എന്ന് പേര് ഒരു ഇന്ത്യക്കാരനും മറക്കാന്‍ സാധ്യതയില്ല. 2012 ല്‍ രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസിലെ ക്രൂരതയ്ക്ക് നീതി നടപ്പാക്കാന്‍ ഇറങ്ങി…
Read More » - 13 October
ഉറങ്ങുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ക്ക് നേരെ ആസിഡ് ആക്രമണം
ഉത്തര്‍പ്രദേശ് : ഉറങ്ങുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാര്‍ക്ക് നേരെ ആസിഡ് ആക്രമണം. ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ആണ് സംഭവം. ആസിഡ് ആക്രമണത്തിന് ഇരകളായ മൂന്നുപേരും പ്രായപൂര്‍ത്തിയാകാത്തവരാണെന്നാണ് അറിയുന്നത്. 8,…
Read More » - 13 October
ബീഫ് നിരോധനം മൃഗങ്ങള്‍ക്കും ബാധകം; മൃഗശാലയ്ക്ക് മുന്നിൽ പ്രതിഷേധം
ഗുഹാവത്തി: മൃഗങ്ങൾക്കും ബീഫ് നിരോധനം. മൃഗങ്ങള്‍ക്ക് പശുവിറച്ചി നല്‍കുന്നുവെന്ന് ആരോപിച്ച് ഹിന്ദുത്വ പ്രവര്‍ത്തകരുടെ പ്രതിഷേധം. സംഭവം അസമിലെ ഗുഹാവത്തി മൃഗശാലയിലാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. Read…
Read More » - 13 October
റോജര്‍ യോജന വഴി തൊഴിലില്ലാത്ത പൗരന്മാര്ക്ക് ജോലി നല്കാന് സര്‍ക്കാര്‍ ; പ്രചരിക്കുന്ന വാര്‍ത്തയിലെ സത്യാവസ്ഥ
കോവിഡ് -19 പാന്‍ഡെമിക് ഇന്ത്യയെ ബാധിച്ചതുമുതല്‍ സോഷ്യല്‍ മീഡിയയില്‍ തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളും നിറഞ്ഞിരിക്കുകയാണ്. നിരവധി സന്ദേശങ്ങളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്. എന്നാല്‍ ഇന്റര്‍നെറ്റില്‍ നമ്മള്…
Read More » - 13 October
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്.
ന്യൂ ഡൽഹി : രാജ്യത്തിന് ആശ്വാസം, കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 24മണിക്കൂറിനിടെ 55,342 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, 706പേർ മരണമടഞ്ഞു. ഇതോടെ…
Read More » - 13 October
ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു; തനിഷ്ക് ജൂവലറി പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധം
ടാറ്റഗ്രൂപ്പിന്റെ ജ്വലറി ബ്രാന്‍ഡായ തനിഷ്കിന്റെ ഏകത്വ എന്ന് പേരിട്ട പരസ്യക്യാംപെയ്നെതിരെ ട്വിറ്ററില്‍ വ്യാപക പ്രതിഷേധം. ഹിന്ദു-മുസ്ലിം വിവാഹത്തെ പിന്തുണയ്ക്കുന്ന പരസ്യം ലവ് ജിഹാദിന് മൗനാനുവാദം നല്‍കുന്നുവെന്ന ആരോപണമാണുയരുന്നത്
Read More » - 13 October
‘പോയത് വിജയ് പി. നായർ ക്ഷണിച്ചിട്ട്; അതിക്രമിച്ചു കടന്നിട്ടില്ല’
കൊച്ചി ∙ യുട്യൂബിൽ അപകീർത്തികരമായ വിഡിയോ പോസ്റ്റ് ചെയ്ത വിജയ് പി. നായരെ കൈകാര്യം ചെയ്തെന്ന കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവർ…
Read More » - 13 October
ദോഷകരമായ രോഗങ്ങളില്‍ നിന്ന് ചാണകം എല്ലാവരേയും സംരക്ഷിക്കും ; വിചിത്രവാദവുമായി രാഷ്ട്രീയ കാംധേനു ആയോഗ് ചെയര്മാന്
ന്യൂഡല്‍ഹി: റേഡിയേഷന് വിരുദ്ധമായതിനാല്‍ ചാണകം എല്ലാവരേയും ദോഷകരമായ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുമെന്ന് രാഷ്ട്രീയ കാംധേനു ആയോഗ് (ആര്‍കെഎ) ചെയര്മാന് വല്ലഭായ് കതിരിയ. ചാണക ഉല്പന്നങ്ങള് പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ…
Read More » - 13 October
ഇന്ത്യയില്‍ ഭീകരവാദം വളര്‍ത്താന്‍ രഹസ്യഗ്രൂപ്പ്, രണ്ടുപേർ അറസ്റ്റിൽ , അന്വേഷണം ശക്തമാക്കാൻ എൻഐയ്ക്ക് കേന്ദ്ര നിർദ്ദേശം
ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഇസ്ലാമിക ഭീകരവാദം വളര്‍ത്താന്‍ ഖുര്‍ആന്‍ സര്‍ക്കിള്‍ എന്ന പേരില്‍ രഹസ്യഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നതായി വിവരങ്ങള്‍. ഭീകരസംഘടനയായ ഐഎസിന്റെ ബംഗളുരു ഘടകവുമായി ബന്ധമുള്ള രണ്ടു പേരെ…
Read More » - 13 October
ചിരാഗ് പസ്വാന് എന്‍.ഡി.എയുടെ ഭാഗമല്ല, എന്‍.ഡി.യുടെ ബാനറില്‍ മത്സരിക്കാനാകില്ല: നിലപാട് വ്യക്തമാക്കി ബി.ജെ.പി
പറ്റ്ന: നിയമസഭ തെരഞ്ഞെടുപ്പിന് 20 ദിവസം മാത്രം ശേഷിക്കെ ചിരാഗ് പസ്വാന്റെ എല്‍.ജെ.പിയില്‍ ചേരാനായി പാര്‍ട്ടി വിട്ട 8 റെബലുകളെ പുറത്താക്കി ബി.ജെ.പി. എല്‍.ജെ.പി മുന്നണിയുടെ ഭാഗമല്ലെന്നും…
Read More » - 13 October
ഇടുക്കി ഡാമില്‍ ബ്ലൂ അലേര്‍ട്ട് പുറപ്പെടുവിച്ചു , ജലനിരപ്പ് 2391.04 അടിയിലെത്തി : കൺട്രോൾ റൂം തുറന്നു
സംഭരണിയിലെ ജല നിരപ്പ് 2391.04 അടിയിലെത്തിയതിനാല്‍ ആദ്യ ജാഗ്രതാ നിര്‍ദ്ദേശം ( blue alert)പുറപ്പെടുവിച്ചു. ഡാം സുരക്ഷാ വിഭാഗം സ്ഥിതിഗതികള്‍ സൂഷ്മമായി വിലയിരുത്തി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.…
Read More » - 13 October
ബിജെപി സ്ഥാപക നേതാവിന്റെ സ്മരണയ്ക്ക് 100 രൂപയുടെ നാണയം; ജന്മവാര്ഷികത്തിൽ നാണയം പുറത്തിറക്കി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ബിജെപിയുടെ സ്ഥാപക നേതാവായിരുന്ന ഗ്വാളിയർ രാജമാതാ വിജയരാജെ സിന്ധ്യയുടെ സ്മരണയിൽ 100 രൂപയുടെ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. വിജയരാജെ സിന്ധ്യയുടെ 100-ാം ജന്മവാര്ഷികത്തോടനുബന്ധിച്ചാണ്…
Read More » - 13 October
തര്‍ക്കങ്ങള്‍ സൃഷ്ടിക്കുന്നതിനു പാക്കിസ്ഥാനും ചൈനയും കൈകോർത്ത് പ്രവർത്തിക്കുന്നു: രാജ്നാഥ് സിംഗ്
ന്യൂഡൽഹി: അതിര്‍ത്തികളില്‍ തര്‍ക്കങ്ങള്‍ സൃഷ്ടിക്കുന്നതിനു പാക്കിസ്ഥാനും ചൈനയും പരസ്പരം കൈകോർത്ത് പ്രവർത്തിക്കുകയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യൻ സായുധസേനയുടെ മുന്നേറ്റം സുഗമമാക്കുന്നതിനുള്ള 44 പാലങ്ങള്‍…
Read More » - 13 October
യു.എ.പി.എ. കേസ് വിചാരണ പ്രത്യേക കോടതിയില്‍ വേണമെന്ന ഉത്തരവുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി: എന്‍.ഐ.എ. നേരിട്ട് എടുത്തതോ സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്തതോ ആയ യു.എ.പി.എ. കേസുകളെല്ലാം എന്‍.ഐ.എ നിയമത്തിനു കീഴില്‍ രൂപീകരിച്ച പ്രത്യേക കോടതിയില്‍ വേണം വിചാരണ…
Read More » - 13 October
കൊവിഡ് വാക്സിൻ : ജോണ്സണ് ആന്‍ഡ് ജോണ്സണ് പരീക്ഷണം നിര്‍ത്തിവച്ചതായി റിപ്പോർട്ട്
വാഷിംഗ്ടണ്‍: ജോണ്സണ് ആന്‍ഡ് ജോണ്സണ് കൊവിഡ് വാക്സിന് പരീക്ഷണം നിര്‍ത്തിവച്ചു. അവസാനഘട്ട പരീക്ഷണമാണ് നിര്‍ത്തിയത്. പരീക്ഷണ വാക്സിന് സ്വീകരിച്ചവരില്‍ ഒരാളുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് നടപടി. Read Also…
Read More » - 13 October
സ്കൂള്‍ അടച്ചിടല്‍ മൂലം ഇന്ത്യക്ക് 30 ലക്ഷം കോടിയുടെ നഷ്ടമുണ്ടാകുമെന്ന് ലോകബാങ്ക്
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറെനാള്‍ അടച്ചിട്ടത് ഇന്ത്യയുടെ ദേശീയവരുമാനത്തെ സാരമായി ബാധിച്ചേക്കാമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. സ്കൂള്‍ അടച്ചില്‍ താല്‍ക്കാലികമാണെങ്കിലും വിദ്യാര്‍ഥികളില്‍ അതു വലിയ…
Read More » - 13 October
വിധിക്കെതിരായ പ്രചാരണം : സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് ആന്ധ്ര ഹൈക്കോടതി
ഹൈദരാബാദ്: ആന്ധ്രപ്രദേശ് ഹൈക്കോടതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ വന്ന സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസും നാല് ജഡ്ജിമാരും…
Read More » - 13 October
തൊഴിൽരഹിതർക്ക് മൊബൈൽ വഴി ദിവസം രണ്ടായിരം രൂപ വരെ സമ്പാദിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ ? ; വൈറലാകുന്ന വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ
‘രാജ്യത്തെ തൊഴിലില്ലാത്തവര്‍ക്ക് വീട്ടിലിരുന്ന് മൊബൈല്‍ ഫോണിലൂടെ ദിവസവും ആയിരം മുതല്‍ രണ്ടായിരം രൂപ സമ്പാദിക്കാൻ കേന്ദ്രസർക്കാർ പദ്ധതി ഒരുക്കുന്നു’ എന്ന വാർത്ത സോഷ്യൽ മീഡിയ മുഴുവൻ വ്യാപകമായി…
Read More » - 13 October
ബീഹാർ തെരഞ്ഞെടുപ്പ്: കണക്കുകൂട്ടലുകൾ തെറ്റിച്ച് ഏറ്റവും പുതിയ അഭിപ്രായ സർവ്വേ പുറത്ത്
പട്ന: ബിഹാറില്‍ എന്‍.ഡി.എ. വിജയം പ്രവചിച്ച് ടൈംസ് നൗ അഭിപ്രായ സര്‍വേ. 85 സീറ്റുകളില്‍ വിജയിച്ച് ബി.ജെ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും സഖ്യകക്ഷിയായ നിതീഷ് കുമാറിന്റെ ജെ.ഡി(യു)…
Read More » - 13 October
കേരളത്തെ മാതൃകയാക്കി ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തും: ആരോഗ്യമന്ത്രി
ബെംഗളൂരു: കേരളത്തെ മാതൃകയാക്കാനൊരുങ്ങി കർണാടക. ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിന് കേരളത്തെ മാതൃകയാക്കുമെന്ന് കര്‍ണാടകയിലെ പുതിയ ആരോഗ്യമന്ത്രി കെ. സുധാകര്‍ പറഞ്ഞു. കര്‍ണാടകയില്‍ കോവിഡ് വ്യാപനം അതീവരൂക്ഷമായ സാഹചര്യത്തിലാണ്…
Read More » - 13 October
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം: സിബിഐയ്ക്ക് പുതിയ പരാതിയുമായി ബോളിവുഡ് താരം റിയ ചക്രബർത്തി
മുംബൈ: സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ പരാതിയുമായി നടി റിയ.അയൽക്കാർ വ്യാജ ആരോപണം ഉന്നയിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി റിയ ചക്രബർത്തി സിബിഐയ്ക്ക് പരാതി നൽകി .…
Read More » - 13 October
‘‘128 കോടി ജനങ്ങള്‍ പ്രധാനമന്ത്രിയില്‍ വിശ്വസിക്കുന്നു, രാജ്യത്തിന് നരേന്ദ്രമോദിയുടെ നേതൃത്വം ആവശ്യം ” : ഖുശ്ബു
ന്യൂഡല്‍ഹി: നടിയും കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവുമായ ഖുശ്ബു സുന്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം നടത്തിയ ആദ്യ അഭിപ്രായ പ്രകടനം വൈറലാകുന്നു . രാജ്യത്തിന് മുന്നോട്ട് പോകാന്‍ പ്രധാനമന്ത്രി…
Read More » - 13 October
ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് ഭാഗ്യലക്ഷ്മിയും സംഘവും
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷമി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കി. ഭാഗ്യലക്ഷിമിക്കൊപ്പം സുഹൃത്തുക്കളായ…
Read More »