India
- Sep- 2020 -18 September
നവജാത ശിശുവിന്റെ മൃതദേഹം അഞ്ചുദിവസം ‘അനാഥ പ്രേതമായി’ മോര്‍ച്ചറിയിൽ
ഭോപ്പാല്‍: സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശുവിന്റെ മൃതദേഹം അഞ്ചുദിവസം ‘അനാഥ പ്രേതമായി’ മോര്‍ച്ചറിയിലെ ഫ്രീസറില്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മഹാരാജാ യശ്വന്ത്റാവു ആശുപത്രിയിലാണ് സംഭവം.…
Read More » - 18 September
നിയന്ത്രിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആദ്യം ഇടപെടേണ്ടത് ഡിജിറ്റൽ മാധ്യമങ്ങളുടെ കാര്യത്തിൽ; കേന്ദ്രം സുപ്രീംകോടതിയിൽ
ന്യൂഡൽഹി: നിയന്ത്രണം വേണ്ടത് ഡിജിറ്റൽ മാധ്യമങ്ങൾക്കെന്ന വാദവുമായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. മാധ്യമങ്ങളെ നിയന്ത്രിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആദ്യം ഇടപെടേണ്ടത് ഡിജിറ്റൽ മാധ്യമങ്ങളുടെ കാര്യത്തിലാണെന്നാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞത്.…
Read More » - 18 September
രാജ്യസഭ എംപിയ്ക്ക് കോവിഡ്
ന്യൂ ഡൽഹി : രാജ്യസഭ എംപിയും, ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനുമായ വിനയ് സഹസ്രബുദ്ധക്ക് കോവിഡ്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍…
Read More » - 18 September
ഇന്ത്യ ചൈന അതിര്‍ത്തി വിഷയം: പാര്‍ലമെന്റിൽ ഒറ്റപ്പെട്ട് കോണ്‍ഗ്രസ്, മറ്റു പാർട്ടികളുടെ പിന്തുണയില്ല
ഡല്‍ഹി: ചൈന വിഷയത്തില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ ആവശ്യത്തിൽ പിന്തുണ നൽകാതെ മറ്റുപാർട്ടികൾ . അതിര്‍ത്തി സംഘര്‍ഷം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന കോൺഗ്രസ് പാര്‍ട്ടി നിര്‍ദേശത്തോട് പ്രതിപക്ഷത്തെ പല…
Read More » - 18 September
പ്രതിഷേധങ്ങൾക്കൊടുവിൽ കാർഷിക ബില്ലുകൾ പാസാക്കി ലോക്സഭ
ന്യൂഡൽഹി: പ്രതിഷേധങ്ങൾക്കൊടുവിൽ സർക്കാർ അവതരിപ്പിച്ച വിവാദ കാർഷിക ബില്ലുകൾക്ക് ലോക്സഭയുടെ അംഗീകാരം. രണ്ട് കാർഷിക ബില്ലുകളാണ് ലോക്സഭ പാസാക്കിയത്. എന്നാൽ കാർഷിക മേഖല കോർപറേറ്റുകൾക്ക് തീറെഴുതുന്നുവെന്ന് ആരോപണവുമായി…
Read More » - 18 September
ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ സ്റ്റോര്‍ സെപ്റ്റംബർ 23ന് ആരംഭിക്കും
ഇന്ത്യയിൽ ആപ്പിളിന്റെ ആദ്യത്തെ ഓൺലൈൻ സ്റ്റോർ സെപ്റ്റംബർ 23ന് ആരംഭിക്കും. ഐഫോണ്‍, മാക് ആക്സസറികള്‍ തുടങ്ങിയവ ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നീ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളിലൂടെ ഇപ്പോള്‍ തന്നെ…
Read More » - 18 September
ഹണിട്രാപ്പിൽ കുടുങ്ങി പാകിസ്താന് വിവരം കൈമാറിയ സൈനിക ജീവനക്കാരനു പണം ലഭിച്ചത് കേരളം വഴി
ന്യൂഡല്‍ഹി: ഹണി ട്രാപ്പില്‍ കുടുങ്ങി പാകിസ്താന് മിലിട്ടറി ഇന്റലിജന്‍സിന് വിവരങ്ങള്‍ കൈമാറിയതിന് ഹരിയാനയിലെ റെവാരിയില്‍ മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വീസിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തു.രാജസ്ഥാനിലെ ജയ്പൂരില്‍ മിലിട്ടറി എഞ്ചിനീയറിംഗ്…
Read More » - 18 September
പതിനേഴുകാരിയെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി : മൂന്നംഗ സംഘം പിടിയിൽ
ന്യൂ ഡൽഹി : പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി. വടക്കു കിഴക്കൻ ദില്ലിയിലെ ഹർഷ് വിഹാറിൽ ചൊവ്വാഴ്ച രാത്രി മൂന്നംഗ സംഘമാണ് പെൺകുട്ടിയെ ആക്രമിച്ചത്. പെൺകുട്ടി വീട്ടിലേക്ക് മടങ്ങവേ…
Read More » - 18 September
24 മണിക്കൂറിനിടെ 96,424 രോഗികൾ; 52 ലക്ഷം കടന്ന് രാജ്യത്ത് കോവിഡ് ബാധിതർ
ഇരുപത്തിനാല് മണിക്കൂറിനിടെ 96,424 കോവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 52 ലക്ഷം കടന്നു. 52,14,678 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്
Read More » - 18 September
‘ഫിറ്റ്നസ്, ആഹാരം, ജീവിതശൈലി, ചിന്തകൾ, കാഴ്ചപ്പാടുകൾ ഇതിലൊക്കെ ശബരി ഒരു പടി മുന്നിലായിരുന്നു, അങ്ങനൊരാൾക്ക് കാർഡിയാക് അറസ്റ്റ് ഉണ്ടാവുമെന്ന് വിദൂര സ്വപ്നത്തിൽ പോലും നാം ചിന്തിക്കില്ലല്ലോ’- കിഷോർ സത്യ
സീരിയൽ നടൻ ശബരിനാഥിന്റെ അകാല വിയോഗത്തിൽ തരിച്ചിരിക്കുകയാണ് കലാലോകം. ശബരിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ആദ്യത്തെ ഷോക്കിൽ നിന്ന് മുക്തമായപ്പോൾ പലരും ശബരിയെ ഓർക്കുകയാണ്. കിഷോർ സത്യയുടെ വേദന…
Read More » - 18 September
പ്രശസ്ത ഫാഷൻ ഡിസൈനർ ഷർബാരി ദത്ത കുളിമുറിയിൽ മരിച്ച നിലയിൽ
പ്രശസ്ത ഫാഷൻ ഡിസൈനർ ഷർബരി ദത്തയെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാത്രി 11: 30 ഓടെ തെക്കൻ കൊൽക്കത്തയിലെ റെസിഡൻഷ്യൽ കോളനിയായ ബ്രോഡ്…
Read More » - 18 September
‘മതേതര കേരളത്തില്‍ ഇസ്ലാമിക ഭീകരവാദത്തിന് വിത്ത് പാകിയ ആളാണ് മന്ത്രി ജലീല്‍’: എ.പി. അബ്ദുളളക്കുട്ടി
കണ്ണൂര്‍: മതേതര കേരളത്തില്‍ ഇസ്ലാമിക ഭീകരവാദത്തിന് വിത്ത് പാകിയത് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ ആണെന്നും അതു കൊണ്ടു തന്നെ ജലീല്‍ വരും ദിവസം അറസ്റ്റിലാകാന്‍…
Read More » - 18 September
‘മഹാനായ നേതാവ്, വിശ്വസ്തനായ സുഹൃത്ത്’; നരേന്ദ്രമോദിയെ പുകഴ്ത്തി ഡൊണാൾഡ് ട്രംപ്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുപതാം പിറന്നാൾ ദിനത്തിൽ ജന്മദിനാശംസകൾ നേർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്വിറ്ററിലൂടെയായിരുന്നു ട്രംപ് ജന്മദിനാശംസകൾ നേർന്നത്
Read More » - 18 September
കേന്ദ്രമന്ത്രിസഭയിൽ നിന്നുള്ള ഹർസിമ്രത്ത് കൗർ ബാദലിന്റെ രാജി പ്രസിഡന്റ് റാം നാഥ് കോവിന്ദ് സ്വീകരിച്ചു
കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവച്ച ശിരോമണി അകാലിദൾ (എസ്എഡി) നേതാവ് ഹർസിമ്രത് കൗർ ബാദലിന്റെ രാജി പ്രസിഡന്റ് രാം നാഥ് കോവിന്ദ് സ്വീകരിച്ചു
Read More » - 18 September
‘പെരുമ്പാവൂർ ഉള്ള എല്ലാ കടകളിലും ഹോട്ടലുകളിലും മെഡിക്കൽ ഷോപ്പുകളിലും ഞാൻ കടം ചോദിച്ചു കഴിഞ്ഞു, ഞാനിപ്പോൾ കടത്തിൽ മുങ്ങി ജീവിച്ചു കൊണ്ടിരിക്കുകയാണ്, ജനങ്ങൾ തന്ന പണം എനിക്ക് കിട്ടണം’ ആവശ്യങ്ങളുമായി വീണ്ടും ജിഷയുടെ അമ്മ രാജേശ്വരി
വീണ്ടും പരാതികളുടെ ഭാണ്ഡക്കെട്ടുമായി ജിഷയുടെ ‘അമ്മ രാജേശ്വരി. താൻ ഇപ്പോൾ കടത്തിൽ മുങ്ങി കുളിച്ചു ജീവിക്കുകയാണെന്നും തന്നെ ആരും നോക്കുന്നില്ലെന്നും ആണ് രാജേശ്വരിയുടെ പരാതി. ഇവരുടെ ഒരു…
Read More » - 18 September
ഡൽഹി കലാപം: എല്ലാം ഡൽഹി പോലീസിന്റെ ഗൂഢാലോചന, യെച്ചൂരിയും സംഘവും രാഷ്ട്രപതിയെ കണ്ടു
ന്യൂഡല്‍ഹി : കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തെ ബി.ജെ.പി രാഷ്ട്രീയ എതിരാളികളെയും വിമര്‍ശകരെയും ജയിലിലടക്കാന്‍ ഉപയോഗിക്കുകയാണെന്ന ആരോപണവുമായി ചില പ്രതിപക്ഷകക്ഷികൾ രാഷ്ട്രപതിയെ കണ്ടു. കോണ്‍ഗ്രസ് നേതാവ്…
Read More » - 18 September
അനാവശ്യ യാത്രകൾ ഒഴിവാക്കുന്നതിലേക്കായി മുതിർന്ന പൗരന്മാർക്ക് നൽകിയിരുന്ന ഇളവ് പിന്‍വലിച്ചതായി റെയിൽവേ
കോവിഡ് വ്യാപനം കണക്കിലെടുത്ത് അനാവശ്യ യാത്രകളെ നിരുത്സാഹപ്പെടുത്തുന്നതിനായി മുതിർന്ന പൗരന്മാർക്ക് ടിക്കറ്റ് നിരക്കിൽ നൽകിയിരുന്ന ഇളവ് നിർത്തിവച്ചതായി ദക്ഷിണ റെയിൽവേ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു
Read More » - 18 September
മന്ത്രി രാജിവെച്ച സംഭവം, എന്‍ഡിഎയ്ക്കും ബിജെപിക്കും പിന്തുണ തുടരുമോയെന്നു വ്യക്തമാക്കി ശിരോമണി അകാലി ദള്‍
ന്യൂഡല്‍ഹി: കര്‍ഷക ബില്ലുകളുമായി ബന്ധപ്പെട്ട് അഭിപ്രായ ഭിന്നത ഉണ്ടെങ്കിലും എന്‍ഡിഎയില്‍ തുടരുമെന്നും കേന്ദ്ര സര്‍ക്കാരിന് ഉറച്ച പിന്തുണ നല്‍കുമെന്നും ശിരോമണി അകാലി ദള്‍. പാര്‍ട്ടി നേതാവ് സുഖ്ബീര്‍…
Read More » - 18 September
കാശ്മീരിൽ 3 ഭീകരരെ സുരക്ഷാ സേന വധിച്ചു
ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ 3 ഭീകരരെ സുരക്ഷാ സേന വധിച്ചു. വെടിവയ്പിനിടയില്‍ അകപ്പെട്ട പ്രദേശവാസിയായ സ്ത്രീയും കൊല്ലപ്പെട്ടു. സിആര്‍പിഎഫ്…
Read More » - 18 September
പൊതുഗതാഗത ബസുകളിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിച്ച് മഹാരാഷ്ട്ര
ഇന്ന് മുതൽ മഹാരാഷ്ട്രയിലുടനീളം 5,500 സംസ്ഥാന ഗതാഗത (എസ്ടി) ബസുകളിൽ 100% ഒക്യുപൻസി ഉണ്ടായിരിക്കും. യാത്രക്കാരുടെ പരിധി 50 ശതമാനത്തിൽ നിന്ന് 100 ശതമാനമായി ഉയർത്താനുള്ള തീരുമാനം…
Read More » - 18 September
ജമ്മു കാഷ്മീരിൽ നിന്ന് കണ്ടെടുത്തത് 52 കിലോ സ്ഫോടക വസ്തുക്കള്‍: പുല്‍വാമയിലേതിന് സമാനമായ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി സൂചന
ജമ്മു: ജമ്മു കാഷ്മീരിലെ ഗഡികലില്‍ നിന്ന് 52 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. ഗഡികലിലെ കരേവ പ്രദേശത്തെ വാട്ടര്‍ ടാങ്കിനുള്ളില്‍ നിന്നാണ് സ്ഫോടക വസ്തുക്കള്‍ ലഭിച്ചത്. 125…
Read More » - 18 September
വീഡിയോ: ആശുപത്രിയിലിട്ട് കൊവിഡ് രോഗിയെ ക്രൂരമായി മർദിച്ച് ആരോഗ്യപ്രവർത്തകർ
അഹമ്മദാബാദ്: പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ് ആശുപത്രിയിലെ കൊവിഡ് സ്പെഷ്യൽ ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്.നഴ്സിംഗ് ജീവനക്കാരും സുരക്ഷാ ജീവനക്കാരും ചേർന്നാണ് കൊവിഡ് ബാധിച്ചയാളെ മർദ്ദിക്കുന്നത്.വ്യാഴാഴ്ചയാണ്…
Read More » - 18 September
തിരക്കേറിയ സ്റ്റേഷനുകളിൽ ‘യൂസർ ഫീസ്’ ഈടാക്കാനൊരുങ്ങി റെയിൽവേ; ടിക്കറ്റ് നിരക്കിൽ വർദ്ധനവിന് സാധ്യത
തിരക്കേറിയ സ്റ്റേഷനുകൾ ഉപയോഗിക്കുമ്പോൾ ഇനി യാത്രികർ യൂസർ ഫീസ് നൽകണം. വിമാന യാത്രയുടെ കാര്യത്തിൽ ചെയ്യുന്നതുപോലെ, റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിനും സ്റ്റേഷൻ ഇൻഫ്രാസ്ട്രക്ചറിൻറെ നവീകരണത്തിനുമായാണ് യൂസർ ഫീസ്…
Read More » - 18 September
എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് വിലക്ക് ഏര്‍പ്പെടുത്തി
ദുബായ്: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. കോവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടി. വിലക്കിനെ തുടര്‍ന്ന് ദുബായിയിലേക്കുള്ള എയര്‍…
Read More » - 18 September
എസ് ഡിപിഐ , പോപ്പുലർ ഫ്രണ്ട് സംഘടനകൾ നിരോധിയ്ക്കാനൊരുങ്ങി കേന്ദ്രസർക്കാർ
ന്യൂഡൽഹി : എസ് ഡിപിഐ , പോപ്പുലർ ഫ്രണ്ട് സംഘടനകൾ നിരോധിക്കുന്ന കാര്യത്തിൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ .ദേശസുരക്ഷയെ ബാധിക്കുന്ന പ്രവൃത്തികൾ എസ് ഡിപിഐ , പോപ്പുലർ…
Read More »