India
- Sep- 2020 -18 September
പട്രോളിംഗ് നടത്തുന്നതില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ തടയാന്‍ ലോകത്തെ ഒരു ശക്തിയ്ക്കും കഴിയില്ല : രാജ്നാഥ് സിംഗ്.
ന്യൂ ഡൽഹി : ഇന്ത്യന്‍ സൈന്യത്തെ പട്രോളിംഗ് നടത്തുന്നതില്‍ നിന്ന് തടയാന്‍ ലോകത്തെ ഒരു ശക്തിയ്ക്കും കഴിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയിൽ. സൈനിക പോസ്റ്റുകളില്‍…
Read More » - 17 September
ജമ്മു കാശ്മീരിൽ വീണ്ടും പുൽവാമ മോഡൽ ആക്രമണത്തിന് ശ്രമം പരാജയപ്പെടുത്തി സൈന്യം , കണ്ടെത്തിയത് 52 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഹൈവേയ്ക്ക് സമീപത്ത് നിന്ന് 52 കിലോഗ്രാം ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തു. ഗഡികലില്‍ നിന്നാണ് സൈന്യം സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ട് മണിക്ക്…
Read More » - 17 September
കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ രാജിവച്ചു
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ രാജിവച്ചു . കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പ് മന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ ഹര്‍സിമ്രത് കൗര്‍ ബാദലാണ് മന്ത്രിസഭയില്‍നിന്ന്…
Read More » - 17 September
എസ് ഡിപിഐ , പോപ്പുലർ ഫ്രണ്ട് സംഘടനകൾ നിരോധിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ തീരുമാനമിങ്ങനെ
ന്യൂഡൽഹി : എസ് ഡിപിഐ , പോപ്പുലർ ഫ്രണ്ട് സംഘടനകൾ നിരോധിക്കുന്ന കാര്യത്തിൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ .ദേശസുരക്ഷയെ ബാധിക്കുന്ന പ്രവൃത്തികൾ എസ് ഡിപിഐ , പോപ്പുലർ…
Read More » - 17 September
എന്റെ വക മഷി വാങ്ങാൻ 50 രൂപ, മന്ത്രിക്കു തലയിലിട്ട് നടക്കാന്‍ തോര്‍ത്ത് വാങ്ങല്‍ ക്യാമ്പയിന് ആരംഭിച്ച വി.ടി ബല്‍റാം എം.എല്‍.എയ്ക്കെതിരെ ക്യാമ്പയിനുമായി റഹീം
കൊച്ചി: സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി മന്ത്രി കെ.ടി.ജലീലിനെ ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രിക്ക് തലയിലിട്ട് നടക്കാന്‍ തോര്‍ത്ത് വാങ്ങല്‍ ക്യാമ്പയിന് ആരംഭിച്ച വി.ടി ബല്‍റാം…
Read More » - 17 September
ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ : പൂര്‍ണ സന്തോഷവാനെന്ന് മന്ത്രി കെ ടി ജലീല്‍, എൻഐഎയുടെ പ്രതികരണം മറ്റൊന്ന്
കൊച്ചി: തിരുവനന്തപുരംകേസില് മന്ത്രിനെ ചോദ്യം ചെയ്തു. ആറു മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വൈകിട്ടാണ് മന്ത്രി മടങ്ങിയത്. പൂര്‍ണ സന്തോഷവാനാണെന്നും ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ജലീല്‍ മാധ്യമങ്ങളോട്…
Read More » - 17 September
ആശുപത്രിയിലിട്ട് കൊവിഡ് രോഗിയെ ക്രൂരമായി മർദിച്ച് ആരോഗ്യപ്രവർത്തകർ : വീഡിയോ വൈറൽ
അഹമ്മദാബാദ്: പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ് ആശുപത്രിയിലെ കൊവിഡ് സ്പെഷ്യൽ ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്.നഴ്സിംഗ് ജീവനക്കാരും സുരക്ഷാ ജീവനക്കാരും ചേർന്നാണ് കൊവിഡ് ബാധിച്ചയാളെ മർദ്ദിക്കുന്നത്.…
Read More » - 17 September
ആഭ്യന്തരമന്ത്രി അമിത് ഷാ എയിംസിൽ നിന്ന് ഡിസ്ചാർജ് ആയി
ന്യൂഡല്‍ഹി: നാലുദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ എയിംസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു . ആശുപത്രിയില്‍ നിന്ന് അദ്ദേഹം വീട്ടിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച രാത്രി…
Read More » - 17 September
108 ആംബുലന്‍സില്‍ ലൈംഗിക അതിക്രമം നേരിട്ട പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്
കോട്ടയം: പത്തനംതിട്ടയില്‍ 108 ആംബുലന്‍സില്‍ ക്രൂരപീഡനത്തിനിരയായ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവം നഴ്സിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അറ്റന്‍ഡര്‍മാരും…
Read More » - 17 September
ചങ്കിൽ ചൈനയുമായി നടക്കുന്നവർക്ക് എട്ടിന്റെ പണിയുമായി കേന്ദ്രസർക്കാർ ; 2500 ഓളം സമൂഹ മാദ്ധ്യമ അക്കൗണ്ടുകള്‍ നിരീക്ഷണത്തിൽ
ന്യൂഡല്‍ഹി: ചങ്കിൽ ചൈനയുമായി നടക്കുന്നവർക്ക് എട്ടിന്റെ പണിയുമായി കേന്ദ്രസർക്കാർ. ചൈനീസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന 2500 ഓളം സമൂഹ മാദ്ധ്യമ അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. Read…
Read More » - 17 September
റസ്റ്റോറന്റുകളില്‍ പോയി ഭക്ഷണം കഴിയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പ്
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ദീര്‍ഘകാലമായി ലോക്ഡൗണില്‍ കഴിഞ്ഞവരാണ് നാം. അതിന് ശേഷമിപ്പോള്‍ ഘട്ടം ഘട്ടമായി തുറക്കുന്ന അണ്‍ലോക്ക് ഘട്ടത്തിലാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍. ഓഫിസിലേക്കും സലൂണിലേക്കും ജിമ്മിലേക്കും ചെറു…
Read More » - 17 September
ധീരജവാന് അനീഷ് തോമസിന് ജന്മനാടിന്റെ വിട ; പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു
കൊല്ലം: ഇന്ത്യ- പാക് അതിര്‍ത്തിയിലുണ്ടായ ഷെല്ലാക്രമണത്തില്‍ വീരമൃത്യു വരിച്ച അനീഷ് തോമസിന്റെ മൃതദേഹം സംസ്കരിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേരാണ് അനീഷിന്റെ…
Read More » - 17 September
ഈ എക്സ്പ്രസ്സ് ആമയുമായി മുയൽ ഇപ്പോൾ മത്സരം നടത്തിയാൽ വേഗത്തിലോടിയാലും തോറ്റുപോകും ; വീഡിയോ കാണാം
സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്ന ആമയുമായി മുയൽ ഇപ്പോൾ മത്സരം നടത്തിയാൽ ഒരു പക്ഷെ മുയൽ വേഗത്തിലോടിയാലും തോറ്റുപോയേക്കാം കാരണം ഈ ആമ ആളൊരു സൂത്രശാലിയാണ്.…
Read More » - 17 September
ജലീൽ സിമിയുടെ ആശയങ്ങള്‍ ജീവിതത്തില്‍ തുടരുന്നയാൾ, സ്വര്‍ണ്ണക്കടത്തില്‍ വയനാട് എംപി രാഹുലിന്റെ മൗനം ജനങ്ങള്‍ കാണുന്നുണ്ട് : തേജസ്വി സൂര്യ
ന്യൂഡല്‍ഹി : നിരോധിത ഭീകര സംഘടനയായ സിമിയുടെ ആശയങ്ങള്‍ ജീവിതത്തില്‍ തുടരുന്ന വ്യക്തിയാണ് മന്ത്രി കെടി ജലീലെന്ന് കര്‍ണാടകത്തില്‍ നിന്നുള്ള ബിജെപി യുവ എംപി തേജസ്വി സൂര്യ.…
Read More » - 17 September
1.5 കോടിയോളം തൊഴിലാളികള്‍ക്ക് സൗജന്യ തീര്‍ഥാടനയാത്രാ സൗകര്യം ഒരുക്കി സർക്കാർ
ലഖ്നൗ: 1.5 കോടിയോളം തൊഴിലാളികള്‍ക്ക് സൗജന്യ തീര്‍ഥാടനയാത്രാ സൗകര്യം ഒരുക്കാന്‍ പദ്ധതിയുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ബി.എം.എസ്. സ്ഥാപകന്‍ ദന്തോപാന്ത് ഠേംഗ്ഡിയുടെ ജന്മദിനമായ നവംബര്‍ പത്തിന് മുഖ്യമന്ത്രി…
Read More » - 17 September
അതിര്‍ത്തിയില്‍ എന്തും നേരിടാന്‍ തയ്യാറായി ഇന്ത്യന്‍ സൈന്യം : പ്രകോപനം ഉണ്ടായാല്‍ ഇന്ത്യ ശക്തമായി തിരിച്ചടിയ്ക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ എന്തും നേരിടാന്‍ തയ്യാറായി ഇന്ത്യന്‍ സൈന്യം , പ്രകോപനം ഉണ്ടായാല്‍ ഇന്ത്യ ശക്തമായി തിരിച്ചടിയ്ക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സൈന്യം…
Read More » - 17 September
ഗർഭസ്ഥശിശുവിന് പരിഹരിക്കപ്പെടാവുന്ന വൈകല്യമാണെങ്കിൽ ഗർഭഛിദ്രം അനുവദിക്കാനാകില്ല: മുംബൈ ഹൈക്കോടതി
ഗർഭസ്ഥശിശുവിന് പരിഹരിക്കപ്പെടാവുന്ന വൈകല്യമാണെങ്കിൽ ഗർഭഛിദ്രം അനുവദിക്കാനാകില്ലെന്ന് മുംബൈ ഹൈക്കോടതി വിധി. വൈകല്യമുണ്ടെന്ന കാരണത്താൽ 23 ആഴ്ച നീണ്ടുനിന്ന ഗര്‍ഭം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൂനെ നിവാസികള്‍ സമർപ്പിച്ച ഹർജി…
Read More » - 17 September
രാജ്യസഭ എം പി കോവിഡ് ബാധിച്ച് മരിച്ചു
ബെംഗളൂരു : രാജ്യസഭ എം പിയും, കർണാടക ബിജെപി നേതാവുമായ അശോക് ഗസതി (55) കോവിഡ് ബാധിച്ച് മരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. രാജ്യത്ത്…
Read More » - 17 September
ഹോട്ടൽ വില്പന നടത്തിയ സംഭവം: മുൻ കേന്ദ്രമന്ത്രിക്കെതിരെ കേസെടുക്കുമെന്ന് സിബിഐ
ന്യൂഡൽഹി: സർക്കാർ ഹോട്ടൽ വില്പന നടത്തിയ സംഭവത്തിൽ മുൻ കേന്ദ്രമന്ത്രിക്കെതിരെ കേസെടുക്കുമെന്ന് സിബിഐ. രാജസ്ഥാനിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഹോട്ടൽ വില്പന നടത്തിയ സംഭവത്തിലാണ് മുൻ കേന്ദ്രമന്ത്രി അരുൺ…
Read More » - 17 September
യുവമോര്‍ച്ച പ്രവര്‍ത്തകന്റെ അടിവയറ്റില്‍ ചവിട്ടിയ സംഭവം, പോലീസിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിനും ദേശീയ മനുഷ്യാവകാശ കമ്മിഷനും പരാതി
കണ്ണൂര്‍ : പ്രതിഷേധ മാര്‍ച്ചിനിടെ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ അടിവയറ്റില്‍ ഡിവൈഎസ്പി ചവിട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പോലീസിനെതിരെ പരാതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ദേശീയ മനുഷ്യാവകാശ കമ്മിഷനും പരാതി.സ്വര്‍ണ്ണക്കടത്ത്…
Read More » - 17 September
അംബാനി പാപ്പർ തന്നെ; സ്റ്റേ മാറ്റണമെന്ന എസ്ബിഐയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി
അനിൽ അംബാനിക്ക് എതിരായ പാപ്പരത്ത നടപടികൾക്കുള്ള സ്റ്റേ മാറ്റണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ സുപ്രിം കോടതിയിൽ നൽകിയ ഹർജി തള്ളി. ഡൽഹി ഹൈക്കോടതിയാണ് നടപടികൾക്ക് സ്റ്റേ നൽകിയത്
Read More » - 17 September
കോവിഡ് ഡ്യൂട്ടിക്കിടെ മരിച്ച ഡോക്ടർമാരെക്കുറിച്ച് പരാമർശിച്ചില്ല; ആരോഗ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
ന്യൂഡൽഹി: കോവിഡ് പോരാട്ടത്തിൽ മരിച്ച ഡോക്ടർമാരെക്കുറിച്ചു ഒരു വാക്കു പോലും പരാമർശിക്കാതെയുള്ള കേന്ദ്ര ആരോഗ്യമന്ത്രിയുടെ പാർലമെന്റ് പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കോവിഡ് ഡ്യൂട്ടിക്കിടെ മരിച്ച…
Read More » - 17 September
യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് 204 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു; അവസാന തീയതി ഒക്ടോബർ 1
യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് 204 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം
Read More » - 17 September
ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മാവൻ പിടിയിൽ
അഹമ്മദാബാദിൽ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ബന്ധു അറസ്റ്റിൽ. പെൺകുട്ടിയുടെ അമ്മാവൻ ഭിഖ മിസ്ത്രി(46) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പെൺകുട്ടിയെ കാണാതാകുന്നത്
Read More » - 17 September
സീരിയൽ നടി മരിച്ച നിലയിൽ; നിർമാതാവ് അറസ്റ്റില്‍
ഹൈദരാബാദ്: സീരിയൽ നടി കോണ്ടപ്പള്ളി ശ്രാവണി (26) ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രമുഖ തെലുങ്ക് ചലച്ചിത്ര നിർമാതാവ് അറസ്റ്റില്‍. ‘ആർഎക്സ് 100’ എന്ന സിനിമയുടെ നിർമാതാവ് അശോക്…
Read More »