Latest NewsIndiaNewsInternational

ഈ എക്സ്പ്രസ്സ് ആമയുമായി മുയൽ ഇപ്പോൾ മത്സരം നടത്തിയാൽ വേഗത്തിലോടിയാലും തോറ്റുപോകും ; വീഡിയോ കാണാം

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്ന ആമയുമായി മുയൽ ഇപ്പോൾ മത്സരം നടത്തിയാൽ ഒരു പക്ഷെ മുയൽ വേഗത്തിലോടിയാലും തോറ്റുപോയേക്കാം കാരണം ഈ ആമ ആളൊരു സൂത്രശാലിയാണ്. എർത്ത്സ് ബ്യൂട്ടി എന്ന് പേരായ ട്വിറ്റർ പേജിലാണ് “കാര്യമായി മെച്ചപ്പെടുത്തിയ വേഗത” എന്ന തലക്കെട്ടോടെ സമർത്ഥനായ ആമയുടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Read Also : 1.5 കോടിയോളം തൊഴിലാളികള്‍ക്ക് സൗജന്യ തീര്‍ഥാടനയാത്രാ സൗകര്യം ഒരുക്കി സർക്കാർ 

13 സെക്കന്റ് മാത്രം ദൈർഖ്യമുള്ള വിഡിയോയിൽ ഒരു ചെറിയ ആമയെ കാണാം. വീടിനകത്ത് പക്ഷെ ആമ സഞ്ചരിക്കുന്നത് വളരെ വേഗത്തിലാണ്. ഒരു പക്ഷെ ലോകത്തിലെ ഏറ്റവും വേഗതയുള്ള വ്യക്തിയായ ഉസൈൻ ബോൾട്ടിനൊപ്പം ആണോ ഈ ആമ പരിശീലിച്ചത് എന്ന് തോന്നിപ്പോവും അമ്മയുടെ സ്പീഡ് കണ്ടാൽ. യഥാർത്ഥത്തിൽ വീട്ടിലുണ്ടായിരുന്ന ഒരു കളിപ്പാട്ട കാറിന്റെ മുകളിലാണ് കക്ഷിയുടെ സഞ്ചാരം.

വീഡിയോ കാണാം :

https://twitter.com/PhysicsAndAstr1/status/1306307055670751232?ref_src=twsrc%5Etfw

shortlink

Related Articles

Post Your Comments

Related Articles


Back to top button