Latest NewsNews

കരയിലിരുന്ന ആമയെ കുളത്തിലേക്ക് തള്ളിയിടുന്ന പൂച്ച; വീഡിയോ വൈറലാകുന്നു

കരയിലിരുന്ന ആമയെ കുളത്തിലേക്ക് തള്ളിയിടുന്ന ഒരു രസികൻ പൂച്ചയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കരയിലിരുന്ന ആമയെ കുറച്ചുനേരം സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട് ഈ പൂച്ച. എന്നാല്‍ പിന്നീട് ആമയെ വെള്ളത്തിലേക്ക് തട്ടിയിടുകയാണ്. ആമയെ പിന്നില്‍ നിന്ന് തട്ടി തട്ടി കുളത്തിന് അരികിലേക്ക് എത്തിക്കുകയും പിന്നീട് വെള്ളത്തിലേക്ക് തള്ളിയിടുന്നതും വീഡിയോയില്‍ കാണാം. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഈ ദൃശ്യങ്ങൾ.

Read also: നീണ്ടു മെലിഞ്ഞ കാലുകൾ; കണ്ണുകളെ പറ്റിക്കുന്ന ആ ദൃശ്യത്തിന് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button