Jobs & VacanciesLatest NewsNewsIndiaCareer

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ 204 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു; അവസാന തീയതി ഒക്ടോബർ 1

ന്യൂ ഡൽഹി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ 11 തസ്തികകളിലെ 204 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം.

Read also: ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മാവൻ പിടിയിൽ

തസ്തികയും ഒഴിവും ഇനിപ്പറയുന്നു:-

അസിസ്റ്റന്റ് ഡയറക്ടര്‍ സെന്‍സസ് ഓപ്പറേഷന്‍സ് (ടെക്‌നിക്കല്‍)- 1, രജിസ്ട്രാര്‍ ജനറല്‍ ഓഫീസ് . പ്രായപരിധി: 35 വയസ്സ്.

അസിസ്റ്റന്റ് പ്രൊഫസര്‍ – 175 (അനസ്തേഷ്യോളജി – 62, എപ്പിഡമിയോളജി – 1, ജനറല്‍ സര്‍ജറി – 54, മൈക്രോബയോളജി/ബാക്ടീരിയോളജി- 15, നെഫ്രോളജി – 12, പാത്തോളജി – 17, പീഡിയാട്രിക് നെഫ്രോളജി – 3, ഫാര്‍ക്കോളജി – 11), കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം. പ്രായപരിധി: 40 വയസ്സ്.

അസിസ്റ്റന്റ് എന്‍ജിനീയര്‍ – 1, കേന്ദ്ര ഭൗമജല ബോര്‍ഡ്. പ്രായപരിധി: 35 വയസ്സ്.

ലൈവ് സ്റ്റോക്ക് ഓഫീസര്‍ – 3, ആനിമല്‍ ഹസ്‌ബെന്‍ഡറി ആന്‍ഡ് ഡെയറിയിങ്. പ്രായപരിധി: 35 വയസ്സ്.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.upsconline.nic.in വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 1.

shortlink

Related Articles

Post Your Comments

Related Articles


Back to top button