India
- Feb- 2020 -13 February
ആറ് വയസുള്ള കുട്ടികളുടെ മനസില്‍ പോലും ഷഹീന് ബാഗിലെ പ്രതിഷേധക്കാര്‍ വിഷം കുത്തിവെക്കുന്നു; മോദി സർക്കാർ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ക്ക് എതിരാണ്;- കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍
ആറ് വയസുള്ള കുട്ടികളുടെ മനസില്‍ പോലും ഷഹീന് ബാഗിലെ പ്രതിഷേധക്കാര്‍ വിഷം കുത്തിവെക്കുകയാണെന്നും, മോദി സർക്കാർ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ക്ക് എതിരാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍.
Read More » - 13 February
കോണ്‍ഗ്രസിന്റെ അധ;പതനത്തിനു പിന്നില്‍ നെഹ്റു കുടുംബത്തിന്റെ അധികാര വാഴ്ച : കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിന് നേതൃമാറ്റം വേണമെന്ന് രാജ്യമെമ്പാടും ആവശ്യം : ബിജെപി കൂടുതല്‍ ശക്തി പ്രാപിച്ചതും കോണ്‍ഗ്രസിന് വന്‍ തിരിച്ചടി
ന്യൂഡല്‍ഹി : കോണ്‍ഗ്രസിന്റെ അധ;പതനത്തിനു പിന്നില്‍ നെഹ്റു കുടുംബത്തിന്റെ അധികാര വാഴ്ച കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിന് നേതൃമാറ്റം വേണമെന്ന് രാജ്യമെമ്പാടും ആവശ്യം ശക്തമാകുന്നു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍…
Read More » - 13 February
ഇനി ക്രിമിനൽ കേസിൽ പ്രതിയായി രാഷ്ട്രീയത്തിൽ ആളാകൽ നടക്കില്ല, സുപ്രധാന വിധിയുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുള്ള വ്യക്തികളെ ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിച്ചാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അതിന്റെ വിശദീകരണം സാമൂഹിക മാധ്യമങ്ങളിലടക്കം പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി. സ്ഥാനാര്‍ഥികളുടെ പേരില്‍ ക്രിമിനല്‍ കേസുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍, എന്തുകൊണ്ടാണ്…
Read More » - 13 February
പ്രശസ്ത ഫാഷന്‍ ഡിസൈനറും എഴുത്തുകാരനുമായ വെന്‍ഡല്‍ റോഡ്രിക്സ് അന്തരിച്ചു
പ്രശസ്ത ഫാഷന്‍ ഡിസൈനറും എഴുത്തുകാരനുമായ വെന്‍ഡല്‍ റോഡ്രിക്സ് അന്തരിച്ചു. പത്മ ശ്രീ ജേതാവും ആക്ടിവിസ്റ്റുമാണ് വെന്‍ഡല്‍ റോഡ്രിക്സ്. ബുധനാഴ്ച ഗോവയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.
Read More » - 13 February
ഇന്ത്യയിലെ വാലന്റയിന്‍ ഡേ ആഘോഷത്തിന് നിറം മങ്ങുന്നു…. ചുവന്ന റോസാപൂക്കള്‍ ഇപ്പോള്‍ ആര്‍ക്കും വേണ്ട.. ഇതിനു പിന്നില്‍ കൊറോണ എന്ന മാരക വൈറസ്
ബംഗളൂരു: പ്രണയ ദിനം ഇങ്ങ് വന്നെത്തി. എന്നാല്‍ ഇത്തവണത്തെ പ്രണയദിനാഘോഷത്തിന് വില്ലനായി എത്തിയിരിക്കുന്നത് കൊറോണയാണ്. ഇത്തവണ കര്‍ണാടകയിലെ പൂ കര്‍ഷകര്‍ക്ക് പ്രണയദിനാഘോഷം നിരാശയായിരിക്കുകയാണ്. ചൈനയില്‍ കൊറോണ വൈറസ്…
Read More » - 13 February
വനിതാ കോളജില്‍ വിദ്യാര്‍ഥിനികള്‍ കൂട്ടലൈംഗികാതിക്രമത്തിന് ഇരയായ സംഭവം; 10 പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ ഗാര്‍ഗി കോളജിലെ വാര്‍ഷിക ആഘോഷത്തിനിടെ വിദ്യാര്‍ഥിനികള്‍ കൂട്ടലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ 10 പേര് അറസ്റ്റില്‍. ഡൽഹി പോലീസ് ബുധനാഴ്ചയാണ് ഇവരെ പിടികൂടിയത്. കോളേജിലെ…
Read More » - 13 February
ഡോക്ടർ രജിത് കുമാറിനെ കൈയേറ്റം ചെയ്ത് ഫുക്രു , പ്രതിഷേധം രൂക്ഷമാക്കി ആരാധകർ, ബിഗ്ബോസിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നു
ബിഗ്ബോസ് ഷോയിൽ അനുദിനം സംഭവ ബഹുലമായ കാര്യങ്ങൾ അരങ്ങേറുകയാണ്. ഡോക്ടർ രജിത് കുമാറിനെ ഫുക്രു കയ്യേറ്റം ചെയ്തതാണ് കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞിരിക്കുന്നത്. വാതിൽ പടിയിൽ രജിത്തിനെ അകത്തേക്ക്…
Read More » - 13 February
ഇനി നേരം കളയില്ല, ആത്മവിശ്വാസത്തോടെ മുന്നോട്ടെന്ന് മോദി
ന്യൂഡൽഹി: രാജ്യം മുന്നോട്ട് കുതിക്കുയാണെന്നും, ഇനി സമയം കളയാനില്ലെന്നും, അഞ്ചുലക്ഷം കോടി ഡോളർ സമ്പദ്വ്യവസ്ഥയെന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ കേന്ദ്രബജറ്റ് സഹായിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻസർക്കാരുകൾ തൊടാൻ…
Read More » - 13 February
ബസും ട്രക്കും കൂട്ടിയിടിച്ചു; 13 മരണം : നിരവധിപേര്‍ക്ക് പരിക്ക് : മരണസംഖ്യ ഉയരാന്‍ സാധ്യത
ഫിറോസാബാദ്: ബസും ട്രക്കും കൂട്ടിയിടിച്ച് 13 പേര് മരിച്ചു. 31 പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലായിരുന്നു സംഭവം. ആഗ്ര-ലക്നോ അതിവേഗപാതയില്‍ ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. ബിഹാറിലെ മോത്തിഹാരിയില്നിന്നു…
Read More » - 13 February
ബിഗ്ബോസിൽ പവനേയും രജിത്തിനെയും ക്യാപ്റ്റനാക്കാതിരിക്കാൻ കയ്യാങ്കളിയും മോഷണവും : എൻഡെമോൾഷൈൻ പേജിലും ഏഷ്യാനെറ്റ് പേജിലും പൊങ്കാല
ദിവസങ്ങൾ കഴിയുന്തോറും ബിഗ്ബോസിൽ അരങ്ങേറുന്നത് അസാധാരണ സംഭവങ്ങൾ. ബിഗ്ബോസ് സീസൺ വണ്ണിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ആക്രമണങ്ങളും പരദൂഷണങ്ങളും മോഷണവും മറ്റുമാണ് ബിഗ്ബോസ് 2 വിനെ വിവാദത്തിലേക്ക്…
Read More » - 13 February
ലക്ഷങ്ങളുടെ വിദേശ കറന്‍സി കപ്പലണ്ടി, ബിസ്ക്കറ്റ്, ഇറച്ചി കഷണം എന്നിവയ്ക്കുള്ളില്‍; പുതിയ കള്ളക്കടത്ത് രീതി
ന്യൂഡല്‍ഹി: വിമാനത്താവളം വഴിയുള്ള പുതിതരം കള്ളക്കടത്ത് പുതിയ രീതിയിൽ. കപ്പലണ്ടി, വേവിച്ച ഇറച്ചി കഷണങ്ങള്‍, ബിസ്ക്കറ്റുകള്‍ എന്നിവയ്ക്കുള്ളില്‍ കടത്തിയത് 45 ലക്ഷം രൂപ വിലമതിക്കുന്ന വിദേശകറന്‍സികള്‍. ഡല്‍ഹി…
Read More » - 13 February
ആര്‍എസ്എസ് സംഘടിപ്പിച്ച സമൂഹ വിവാഹം മമത സര്‍ക്കാര്‍ തടഞ്ഞു
കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച സമൂഹ വിവാഹത്തിന് മമത സര്‍ക്കാരിന്റെ വിലക്ക്. സര്‍ണ ഗോത്ര വിഭാഗത്തിനിടയില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച സമൂഹ വിവാഹം സര്‍ക്കാര്‍ തടഞ്ഞു.…
Read More » - 13 February
ഭാര്യയുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നു പിതാവ് മൂന്നു വയസ്സുകാരിയെ ടാങ്കില്‍ മുക്കി കൊന്നു
നാഗര്‍കോവില്‍: നാഗര്‍കോവിലില്‍ ഭാര്യമായുള്ള വഴക്കിനെത്തുടര്‍ന്ന് പിതാവ് മകളെ ടാങ്കില്‍ മുക്കികൊന്നു. അഞ്ചുഗ്രാമത്തിനു സമീപം മയിലാടി മാര്‍ത്താണ്ഡപുരം സ്വദേശി ചെന്തില്‍കുമാറാണു ഭാര്യ രാമലക്ഷ്മിയുമായുള്ള വഴക്കിനെത്തുടര്‍ന്ന് എല്‍കെജി വിദ്യാര്‍ഥിനിയായ മകള്‍…
Read More » - 13 February
സുരക്ഷാ സംവിധാനങ്ങളില്ല, 8 മലയാളികള്‍ ശ്വാസംമുട്ടി മരിച്ച റിസോര്‍ട്ട് നേപ്പാള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി
കാഠ്മണ്ഡു : എട്ട് മലയാളി വിനോദസഞ്ചാരികള്‍ ശ്വാസംമുട്ടി മരിച്ച നേപ്പാളിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ട് നേപ്പാള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി. മതിയായ സരുക്ഷാ സംവിധാനങ്ങളില്ലാത്തതും നടത്തിപ്പിലെ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ്…
Read More » - 13 February
കൊറോണ ബാധ: കടലിൽ പിടിച്ചിട്ടിരിക്കുന്ന ജപ്പാൻ ആഡംബര വിനോദക്കപ്പലിൽ നിന്ന് സഹായഭ്യർഥനയുമായി ഇന്ത്യൻ യുവതി
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാരടക്കം 3500 ലേറെ പേരുമായി യോകോഹാമ കടലിൽ പിടിച്ചിട്ടിരിക്കുന്ന ജപ്പാൻ ആഡംബര വിനോദക്കപ്പലിൽ നിന്ന് സഹായഭ്യർഥനയുമായി ഇന്ത്യൻ യുവതി.
Read More » - 13 February
ഡല്‍ഹിയില്‍ പലയിടത്തും ആം ആദ്മി ജയിച്ചത് ആയിരത്തിൽ താഴെ വോട്ടിന് ; ഭൂപീന്ദര്‍ ജയിച്ചത് 753 വോട്ടിന്
ന്യൂഡല്‍ഹി: ആം ആദ്മിക്കു മിന്നും വിജയം നല്കിയ ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പില്‍ പലയിടത്തും ജനവിധി ഇഞ്ചോടിഞ്ചായി. ബി.ജെ.പിയുടെ ലക്ഷ്മിനഗര്‍ സ്ഥാനാര്‍ഥി അഭയ് വര്‍മ എ.എ.പിയുടെ നിതിന്‍ ത്യാഗിയെ…
Read More » - 13 February
ദേവ്ബന്ദിലെ ദാറുല്‍ ഉലൂം ഇസ്ലാം മതപാഠശാല ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം: കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്
സഹാരണ്‍പുര്‍ (യു.പി): ദേവ്ബന്ദിലെ ദാറുല്‍ ഉലൂം ഇസ്ലാം മതപാഠശാല ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമാണെന്നു കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ ഗിരിരാജ് സിങ്. ദേവബന്ദ് ഭീകരവാദത്തിന്റെ ഗംഗോത്രിയാണ്. ലോകത്തിലെ എല്ലാ പ്രമുഖ…
Read More » - 13 February
മതിയായ രേഖകളില്ലാതെ ഇന്ത്യയില്‍ താമസിച്ച നിരവധി ബംഗ്ലാദേശ് പൗരന്മാര് അറസ്റ്റില്‍; നിർണായക വിവരങ്ങൾ പുറത്തു വിട്ട് തീവ്രവാദ വിരുദ്ധ സെല്‍
മതിയായ രേഖകളില്ലാതെ ഇന്ത്യയില്‍ താമസിച്ച നിരവധി ബംഗ്ലാദേശ് പൗരന്മാര് പിടിയിൽ. 22 ബംഗ്ലാദേശ് പൗരന്മാര് ആണ് അറസ്റ്റിലായത്. പാര്‍ഘര്‍ ജില്ലയിലെ രജോഡി ഗ്രാമത്തില്‍നിന്ന് ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ്…
Read More » - 13 February
സർക്കാർ ജീവനക്കാർക്ക് ഇനി ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം ജോലി; ജോലിയുടെ സമയത്തിലും വ്യത്യാസം; പുതിയ മാറ്റങ്ങളുമായി ഉദ്ധവ് സർക്കാർ
സർക്കാർ ജീവനക്കാരുടെ ജോലി ദിവസങ്ങളിലും, സമയത്തിലും മാറ്റങ്ങളുമായി ഉദ്ധവ് സർക്കാർ. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഫെബ്രുവരി 29 മുതല്‍ ആഴ്ചയില്‍ അഞ്ച് ദിവസംമാത്രം ജോലി ചെയ്താൽ മതി.…
Read More » - 12 February
ഫാസ്ടാഗ് 15 ദിവസത്തേക്ക് സൗജന്യമാക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി: ഫാസ്ടാഗ് സൗജന്യമാക്കി കേന്ദ്രസർക്കാർ. 100 രൂപയുള്ള ഫാസ്ടാഗ് ഫെബ്രുവരി 15 മുതൽ 29 വരെ , 15 ദിവസത്തേക്ക് സൗജന്യമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയമാണ് ഫാസ്ടാഗ്…
Read More » - 12 February
ഭാരത് ബന്ദ് പ്രഖ്യാപിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്
ന്യൂഡല്‍ഹി: ഈ മാസം 23ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. സ്ഥാനക്കയറ്റത്തിലെ സംവരണം മൗലികാവകാശമല്ലെന്ന സുപ്രീംകോടതി വിധിക്കെതിരെയാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 12 February
അമിതവേഗത്തില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ എന്‍.എ.ഹാരിസിന്റെ മകന് പോലീസിൽ ഹാജരായി, കാറോടിച്ചത് താനാണെന്ന് തെളിവില്ലെന്ന് വാദം
ബെംഗളൂരു: അമിതവേഗത്തില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ എന്‍.എ.ഹാരിസിന്റെ മകന് മുഹമ്മദ് നാലപ്പാട് പോലീസിന് മുന്നില്‍ ഹാജരായി. അപകടമുണ്ടാക്കിയ ആഡംബര കാറായ ബെന്റ്ലി ഓടിച്ചത് താനല്ലെന്നാണ്…
Read More » - 12 February
കേന്ദ്രസര്‍ക്കാരും സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരുകളും ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി
ലഖ്നൗ: കേന്ദ്രസര്‍ക്കാരും സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരുകളും ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ പോലീസ് അറസ്റ്റുചെയത് ജയിലിലടച്ചവരുടെ കുടുംബത്തെ…
Read More » - 12 February
എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇതിനുത്തരവാദികളാണ്; വീരപ്പ മൊയ്ലി
ബംഗളൂരു: കോണ്‍ഗ്രസിന് പുതിയ ഉണര്‍വേകാന്‍ വിശദമായ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എം. വീരപ്പ മൊയ്ലി രംഗത്ത്. കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക്…
Read More » - 12 February
അസമില്‍ സര്‍ക്കാര്‍ നടത്തുന്ന മദ്രസകള്‍ അടച്ചു പൂട്ടും; മദ്രസകള്‍ സാധാരണ സ്കൂളുകളാക്കി മാറ്റുമെന്ന് അസം സര്‍ക്കാര്‍
ദിസ്പൂര്‍: അസമില്‍ ഇനി മുതല്‍ മതപഠനത്തിന് ധനസഹായം നല്‍കില്ലെന്ന് അസം സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് സര്‍ക്കാര്‍ നടത്തുന്ന മദ്രസകള്‍ അടച്ചുപൂട്ടും. മദ്രസകള്‍ സാധാരണ സ്കൂളുകളാക്കി മാറ്റാനും…
Read More »