India
- Dec- 2019 -26 December
ദേശീയ ജനസംഖ്യാ റജിസ്റ്ററിൽ വ്യാജ വിവരങ്ങൾ നൽകണം; രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ ആഹ്വനം ചെയ്ത് അരുന്ധതി റോയ്
രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ ആഹ്വനം ചെയ്ത് എഴുത്തുകാരി അരുന്ധതി റോയ്. ദേശീയ ജനസംഖ്യാ റജിസ്റ്ററിൽ ഉപയോഗിക്കുമെന്നതിനാൽ ഇതിനായി ജനങ്ങൾ തെറ്റായ വിവരങ്ങൾ നൽകണമെന്ന് അരുന്ധതി റോയ് ആവശ്യപ്പെട്ടു. എൻആർസി…
Read More » - 26 December
പ്രതിഷേധ കവാടം; മദ്രാസ് ഐ ഐ ടിയിലെ കൃഷ്ണ ഗേറ്റ് കല്ല് കെട്ടിയടയ്ക്കുന്നു; കാരണം ഇങ്ങനെ
മദ്രാസ് ഐ ഐ ടിയിലെ കൃഷ്ണ ഗേറ്റ് കല്ല് കെട്ടിയടയ്ക്കാൻ അധികൃതർ ഒരുങ്ങുന്നു. പ്രതിഷേധങ്ങൾ നടത്താനുമുള്ള കവാടമായാണ് വിദ്യാർത്ഥികൾ ഇത് ഉപയോഗിക്കുന്നത്. രാത്രി ഏറെ വൈകി ഹോസ്റ്റലിൽ…
Read More » - 26 December
പൗരത്വ ഭേദഗതി നിയമം: ശിവസേനയിൽ പൊട്ടിത്തെറി; കൂടുതൽ പേരും നിയമത്തെ പിന്തുണയ്ക്കുന്നു
പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി ശിവസേനയിൽ പൊട്ടിത്തെറി. സേനയിൽ കൂടുതൽ പേരും നിയമത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതേസമയം, പൗരത്വ ഭേദഗതി നിയമത്തെയും, ദേശീയ പൗരത്വ റജിസ്റ്ററിനെയും പിന്തുണച്ച്…
Read More » - 26 December
ബംഗാളില്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ച സംഭവം; പിന്നിൽ മമതയുടെ ആളുകൾ; തുറന്നടിച്ച് ദിലീപ് ഘോഷ്
ബംഗാളില്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ച സംഭവത്തിനു പിന്നിലുള്ളത് മുഖ്യമന്ത്രി മമത ബാനർജിയുടെ ആളുകളാണെന്ന് ബിജെപി ബംഗാള്‍ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ ജഗദീപ്…
Read More » - 26 December
പാക് വെടിവെയ്പ്പിൽ ഒരു ഇന്ത്യൻ സൈനികൻ മരിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ജൂനിയര്‍ സൈനിക ഓഫീസര്‍ മരിച്ചു. നിയന്ത്രണ രേഖയില്‍ കശ്മീരിലെ രാംപുരിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാൻ…
Read More » - 26 December
അയോധ്യയിൽ ഭീകരാക്രമണ സാധ്യത; സുരക്ഷ ശക്തമാക്കി
ന്യൂഡല്‍ഹി: അയോധ്യ നഗരത്തില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഭീകരവാദ സംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കി. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസാണ്…
Read More » - 26 December
അപേക്ഷയുടെ സ്വരത്തിൽ പാകിസ്താൻ; ഇന്ത്യയിൽ നിന്നും പോളിയോ മാർക്കറുകൾ നൽകണമെന്ന് ആവശ്യം
ഇന്ത്യയിൽ നിന്നും പോളിയോ മാർക്കറുകൾ നൽകണമെന്ന് പാകിസ്താൻ ആവശ്യപ്പെട്ടു. പോളിയോ ഇപ്പോഴും നിലനിൽക്കുന്ന മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് പാകിസ്താൻ. പോളിയോ വാക്സിൻ നൽകിയ ശേഷം കുട്ടികളുടെ വിരലുകളിൽ…
Read More » - 25 December
കാമുകനൊപ്പം കറങ്ങാന്‍ പോയത് വീട്ടിലറിയാതിരിക്കാന്‍ തട്ടിക്കൊണ്ടു പോകല്‍ കഥ മെനഞ്ഞ് പെണ്‍കുട്ടി : തന്നെ കുറച്ചുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി ഇരുപത്തിയൊന്നുകാരി പൊലീസ് സ്റ്റേഷനില്‍
നാഗ്പുര്‍ : കാമുകനൊപ്പം കറങ്ങാന്‍ പോയത് വീട്ടിലറിയാതിരിക്കാന്‍ തട്ടിക്കൊണ്ടു പോകല്‍ കഥ മെനഞ്ഞ് പെണ്‍കുട്ടി . തന്നെ കുറച്ചുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി ഇരുപത്തിയൊന്നുകാരി പൊലീസ് സ്റ്റേഷനില്‍.…
Read More » - 25 December
ആധാർ കാർഡ് കളഞ്ഞ് പോയോ? വിഷമിക്കണ്ട; പ്രശ്നം വളരെ എളുപ്പത്തിൽ പരിഹരിക്കാം
ആധാർ കാർഡ് കളഞ്ഞ് പോയാൽ ഇനി വിഷമിക്കണ്ട. പ്രശ്നം വളരെ എളുപ്പത്തിൽ പരിഹരിക്കാം. ആധാർ നഷ്ടപ്പെട്ടാൽ ഓൺലൈനായി 50 രൂപയടച്ച് പുതിയ പ്രിന്റഡ് കാർഡിന് ഓർഡർ ചെയ്യാം.…
Read More » - 25 December
ചുരുക്കപ്പട്ടിക തയ്യാർ; ഇന്ത്യയുടെ ആദ്യത്തെ ഏക സൈന്യാധിപനെ നാളെ പ്രഖ്യാപിക്കും
രാജ്യത്തെ ആദ്യ ഏക സൈന്യാധിപനെ നാളെ പ്രഖ്യാപിച്ചേക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പുതിയ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി നിയമിക്കേണ്ടവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിരുന്നു.
Read More » - 25 December
‘പൊതുമുതൽ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തം’; പൗരത്വ നിയമവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളെ ന്യായീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി
പൊതുമുതൽ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും, പൗരത്വ നിയമവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളെ ന്യായീകരിക്കാനാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
Read More » - 25 December
അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഒവൈസി
ഹൈദരാബാദ് : ദേശീയ പൗരത്വ രജിസ്റ്ററും (എന്‍.ആര്.സി), ദേശീയ ജനസംഖ്യ രജിസ്റ്ററും (എന്‍.പി.ആർ) തമ്മില്‍ ബന്ധമില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ വിമർശനവുമായി ആള്…
Read More » - 25 December
പൗരത്വ ബിൽ: പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ യോഗി സര്‍ക്കാര്‍ നടപടി ആരംഭിച്ചു; നോട്ടീസ് കിട്ടിയവർ പിഴ അടയ്ക്കണം; വിശദാംശങ്ങൾ ഇങ്ങനെ
പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച് പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ യോഗി സര്‍ക്കാര്‍ നടപടി ആരംഭിച്ചു. പ്രക്ഷോഭങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ച 28 പേര്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നോട്ടീസ് അയച്ചു.
Read More » - 25 December
അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം : ഇന്ത്യൻ സൈനികന് വീരമൃത്യു
ശ്രീനഗർ : അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി പാകിസ്ഥാൻ. ഉറി മേഖലയിലെ സൈനിക പോസ്റ്റുകൾക്ക് നേരെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. പ്രദേശവാസിയായ…
Read More » - 25 December
ചെറുത്തു നില്‍പ്പിന്റെയും, രാജ്യസുരക്ഷയുടെയും അഭിമാനമായ ഇന്ത്യയുടെ കില്ലര്‍ വിമാനം ചരിത്രത്തിലേയ്ക്ക്
ചെറുത്തു നില്‍പ്പിന്റെയും, രാജ്യസുരക്ഷയുടെയും അഭിമാനമായ ഇന്ത്യയുടെ കില്ലര്‍ വിമാനം ചരിത്രത്തിലേയ്ക്ക്. കാര്‍ഗില്‍ യുദ്ധത്തില്‍ നിര്‍ണ്ണായക പങ്കാണ് മിഗ് 27 വഹിച്ചത്. ഈ മാസം 27 ന് വ്യോമസേനയുടെ…
Read More » - 25 December
ആന്ധ്രാപ്രദേശിൽ വൻ തീപിടിത്തം
അമരാവതി : ആന്ധ്രാപ്രദേശിൽ വൻ തീപിടിത്തം. കിഴക്കൻ ഗോദാവരി ജില്ലയിലെ പീരരാമചന്ദ്രപുരം ഗ്രാമത്തിലുള്ള ശ്രീചക്ര ഓയിൽ മില്ലിലാണ് തീപിടിത്തമുണ്ടായത്. വാർത്ത ഏജൻസി ആയ എഎൻഐ ആണ് സംഭവം…
Read More » - 25 December
ഇന്ത്യയില്‍ ഉള്ളിവില വീണ്ടും ഉയരുമെന്ന് സൂചന നല്കി തുര്‍ക്കിയുടെ പ്രഖ്യാപനം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഉള്ളിവില വീണ്ടും ഉയരുമെന്ന് സൂചന നല്കി തുര്‍ക്കിയുടെ പ്രഖ്യാപനം . തുര്‍ക്കിയുടെ പ്രഖ്യാപനത്തോടെ രാജ്യത്ത് ഉള്ളിവില വീണ്ടും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ ഏറ്റവുമധികം ഉള്ളി…
Read More » - 25 December
വര്‍ഷങ്ങളായി മകളുടെ സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ചു; 54- കാരനെ യുവതി കൊലപ്പെടുത്തിയത് വേറിട്ട രീതിയിൽ
വര്‍ഷങ്ങളായി മകളുടെ സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ച 54- കാരനെ യുവതി കൊലപ്പെടുത്തിയത് വേറിട്ട രീതിയിൽ. ചെന്നൈയിലെ വാഷര്‍മാന്‍പേട്ടിലാണ് സംഭവം. തിരുവട്ടിയൂര്‍ സ്വദേശി അമ്മന്‍ ശേഖറിനെയാണ് പീഡനം സഹിക്കാനാകാതെ…
Read More » - 25 December
പൗരത്വ നിയമ ഭേദഗതിക്കെതിരെ അക്രമത്തിന്റെ മാർഗം സ്വീകരിച്ച ആളുകൾ വീട്ടിലിരിക്കുന്പോൾ, അവർ ചെയ്ത കാര്യങ്ങൾ നല്ലതാണോ എന്ന് ആത്മപരിശോധന നടത്തണം : പ്രധാനമന്ത്രി
ലക്നോ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർപ്രദേശിൽ അക്രമത്തിന്റെ മാർഗം സ്വീകരിച്ച ആളുകൾ വീട്ടിലിരിക്കുന്പോൾ, അവർ ചെയ്ത കാര്യങ്ങൾ നല്ലതാണോ എന്ന് ആത്മപരിശോധന നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലക്നോവിൽ…
Read More » - 25 December
യുവതിയ്ക്ക് ലിഫ്റ്റ് നല്കി ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് കൂട്ടബലാത്സംഗം ചെയ്തു
പൂനെ: താമസ സ്ഥലത്ത് എത്തിയ്ക്കാമെന്ന വാഗ്ദാനത്തെ തുടര്‍ന്ന് ബൈക്കില്‍ കയറിയ യുവതി കൂട്ടബലാത്സംഗത്തിനിരയായി. 28കാരിയായ ഉഗാണ്ടന്‍ യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. പൂനെയിലെ കൊരേഗാവ് പാര്‍ക്ക് മേഖലയിലാണ് ഉഗാണ്ടന്‍ യുവതിയെ…
Read More » - 25 December
മംഗളൂരു വെടിവെപ്പ്: സംഭവത്തിൽ അന്വേഷണം പൂർത്തിയായ ശേഷം ധനസഹായത്തിൽ തീരുമാനമെടുക്കും; നിലപാട് വ്യക്തമാക്കി യെദിയൂരപ്പ
മംഗളൂരു വെടിവെപ്പില്‍ അന്വേഷണം പൂർത്തിയായ ശേഷം ധനസഹായത്തിൽ തീരുമാനമെടുക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. കൊല്ലപ്പെട്ട ജലീലും നൗഷീനും മംഗളൂരുവിൽ സംഘർഷമുണ്ടാക്കിയ കേസിൽ പ്രതികളാണ്.
Read More » - 25 December
പൗരത്വ ഭേദഗതി നിയമം : നിലപാട് ഒന്നേ ഉള്ളു; പളനിസാമി കേന്ദ്രത്തിന്റെ പാതയിൽ ഉറച്ചു തന്നെ
പൗരത്വ ഭേദഗതി നിയമത്തെ ശക്തമായി പിന്തുണച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നിലപാടിനെ ശക്തമായി ശരി വെയ്ക്കുകയാണ് മറ്റു മന്ത്രിമാർ. അതേസമയം ഒരു…
Read More » - 25 December
2020ല്‍ പൂര്‍ത്തിയാകുന്ന റോത്തങ് തുരങ്കത്തിന് വാജ്പേയിയുടെ പേര് നല്‍കും; പാക്കിസ്താനും, ചൈനയും കരുതലോടെ
2020ല്‍ പൂര്‍ത്തിയാകുന്ന റോത്തങ് തുരങ്കത്തിന് മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്പേയിയുടെ പേര് നല്‍കും. തുരങ്കം വരുന്നതോടെ ലഡാക്കില്‍ ഇന്ത്യന്‍ സൈന്യം ശക്തമാകും.
Read More » - 25 December
സ്വഭാവിക മരണമെന്ന് പൊലീസുകാരും ഡോക്ടറും വിധിയെഴുതിയ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്റെ മരണം കൊലപാതകം : രണ്ടര വര്‍ഷം മുമ്പത്തെ കൊലപാതകം ഏറ്റു പറഞ്ഞ് ഭാര്യയുടെ കുറ്റസമ്മതം
ഹരിയാന: സ്വഭാവിക മരണമെന്ന് പൊലീസുകാരും ഡോക്ടറും വിധിയെഴുതിയ യുവാവിന്റെ മരണം കൊലപാതകം, രണ്ടര വര്‍ഷം മുമ്പത്തെ കൊലപാതകം ഏറ്റു പറഞ്ഞ് ഭാര്യയുടെ കുറ്റസമ്മതം. ഹരിയാനയിലാണ് പൊലീസിനെ പൊലും…
Read More » - 25 December
ദശീയ ജനസംഖ്യാ രജിസ്റ്ററും എന്‍ആര്‍സിയും തമ്മില്‍ ബന്ധമില്ലെന്ന് പറയുന്ന അമിത് ഷായും പ്രധാനമന്ത്രിയും ചേര്‍ന്ന് ഇന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് എംകെ മുനീര്‍
കോഴിക്കോട്: ദശീയ ജനസംഖ്യാ രജിസ്റ്ററും എന്‍ആര്‍സിയും തമ്മില്‍ ബന്ധമില്ലെന്ന് പറയുന്ന അമിത് ഷായും പ്രധാനമന്ത്രിയും ചേര്‍ന്ന് ഇന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് എംകെ മുനീര്‍. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍…
Read More »