India
- Dec- 2019 -26 December
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി; ജമ്മു കശ്മീരില്‍ വീട്ടുതടങ്കലിലാക്കിയ രാഷ്ട്രീയ നേതാക്കളെ സമയമാകുമ്പോള്‍ മോചിപ്പിക്കും;- ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി
കാശ്മീരിന്റെ പ്രത്യേക പദവി റദ്ധാക്കിയതിനെത്തുടർന്ന് ജമ്മു കശ്മീരില്‍ വീട്ടുതടങ്കലിലാക്കിയ രാഷ്ട്രീയ നേതാക്കളെ സമയാകുമ്പോള്‍ മോചിപ്പിക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്.
Read More » - 26 December
രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ ആഹ്വനം ചെയ്തു; എഴുത്തുകാരി അരുന്ധതി റോയ്ക്കെതിരെ പരാതി
രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ ആഹ്വനം ചെയ്ത എഴുത്തുകാരി അരുന്ധതി റോയ്ക്കെതിരെ പരാതി. ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ വ്യാജ പേരുകളും വിവരങ്ങളും നല്‍കണമെന്ന വിവാദ പ്രസ്താവനയാണ് അരുന്ധതി റോയ് നടത്തിയത്.
Read More » - 26 December
പൗരത്വ ബിൽ: ഡല്‍ഹിയില്‍ കിംവദന്തി പരത്തുന്നത് കോണ്‍ഗ്രസ്; നിലപാട് വ്യക്തമാക്കി അമിത് ഷാ
പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് ഡല്‍ഹിയില്‍ കിംവദന്തികള്‍ പരത്തുന്നത് കോണ്‍ഗ്രസ് ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹിയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
Read More » - 26 December
പൗരത്വ നിയമ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കും,ആക്രമങ്ങൾക്കും കാരണം കോൺഗ്രസ് പരത്തുന്ന വ്യാജപ്രചാരണങ്ങൾ : അമിത് ഷാ
ന്യൂ ഡൽഹി : കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ നിയമ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കും ആക്രമങ്ങൾക്കും കാരണം കോൺഗ്രസ് പരത്തുന്ന വ്യാജപ്രചാരണങ്ങളെന്നും രാജ്യതലസ്ഥാനത്ത്…
Read More » - 26 December
നാളെ നടത്താനിരുന്ന ബന്ദ് പിൻവലിച്ചു
പുതുച്ചേരി : ബന്ദ് പിൻവലിച്ചു. പൗരത്വഭേദഗതിയില്‍ പ്രതിഷേധിച്ച് പുതുച്ചേരിയിൽ നാളെ നടത്താനിരുന്ന ബന്ദാണ് പിൻവലിച്ചത്. വ്യാപാരവ്യവസായികൾ മുഖ്യമന്ത്രി വി.നാരായണസ്വാമിയുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനം. കോൺഗ്രസും ഡിഎംകെയും…
Read More » - 26 December
അതിർത്തിയിൽ വീണ്ടും പാകിസ്താന്റെ വെടിനിർത്തൽ കരാർ ലംഘനം
ശ്രീനഗർ : അതിർത്തിയിൽ വീണ്ടും പാകിസ്താന്റെ വെടിനിർത്തൽ കരാർ ലംഘനം. ജമ്മുകശ്മീരിലെ പൂഞ്ചിൽ കൃഷ്ണഘാട്ടി സെക്ടറിൽ വൈകിട്ട് 3:45ഓടെയാണ് ആക്രമണം ഉണ്ടായതെന്ന് വാർത്ത ഏജൻസി എഎൻഐ റിപ്പോർട്ട്…
Read More » - 26 December
പുന്നാര പത്രക്കാരെ, എന്റെ ഫേസ്ബുക്ക് പേജ് എന്റെ സ്വന്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഇടമാണെന്ന് സന്ദീപ് ജി വാര്യര്‍
തിരുവനന്തപുരം: സിനിമാ താരങ്ങള്‍ക്കെതിരായ പ്രതികരണത്തില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരെ തള്ളി ബി.ജെ.പി നേതൃത്വം വന്നതിന് പിന്നാലെ മറുടപടിയുമായി സന്ദീപ് ജി വാര്യര്‍. പുന്നാര പത്രക്കാരെ,…
Read More » - 26 December
പരിശീലനത്തിനിടെ അപകടം : രണ്ടു സൈനികർ മരിച്ചു, അഞ്ചു പേർക്ക് പരിക്ക്
പൂനെ : അപകടത്തിൽ രണ്ടു സൈനികർ മരിച്ചു. പൂനെയിൽ സൈനിക എഞ്ചിനീയറിംഗ് കോളേജിൽ ബ്രിഡ്ജിങ് എക്സര്‍സൈസിനിടെയാണ് അപകടമുണ്ടായതെന്നു Two Indian Army soldiers have lost their…
Read More » - 26 December
ഗുജറാത്തിലെ കര്‍ഷകരെ വെട്ടിലാക്കി വെട്ടുകിളികള്‍
അഹമ്മദാബാദ്: ഗുജറാത്തിലെ കര്‍ഷകരെ വെട്ടിലാക്കി വെട്ടുകിളികള്‍. പാകിസ്ഥാനില്‍ നിന്ന കൂട്ടമായെത്തുന്ന വെട്ടുകിളികളാണ് കര്‍ഷകര്‍ക്ക് വിനയായത്. കൂട്ടമായെത്തുന്ന കിളികള്‍ വിളകള്‍ ഒന്നാകെ നശിപ്പിക്കുകയാണ്. പകല്‍സമയങ്ങളില്‍ കൂട്ടമായെത്തുന്ന വെട്ടുകളികള്‍ രാത്രി…
Read More » - 26 December
സായുധ കലാപം അഴിച്ചു വിടുന്ന ആൾക്കൂട്ടത്തെ നയിക്കുന്നവർ നേതാക്കളല്ല : പൗരത്വ നിയമ പ്രതിഷേധങ്ങൾക്കെതിരെ കരസേനാ മേധാവി
ന്യൂ ഡൽഹി : പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ വിമർശിച്ച് കരസേനാ മേധാവി ബിപിൻ റാവത്ത്. സായുധ കലാപം അഴിച്ചു വിടുന്ന ആൾക്കൂട്ടത്തെ നയിക്കുന്നവർ നേതാക്കളല്ലെന്നു ഡൽഹിയിൽ…
Read More » - 26 December
മംഗളരു വെടിവെയ്പ്പില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളരുവില്‍ നടന്ന പ്രക്ഷോഭത്തനിടെ ഉണ്ടായ വെടിവെയ്പ്പില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അഞ്ച് ലക്ഷം രൂപ…
Read More » - 26 December
രാജ്യത്ത് എവിടെയും തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന : മറുപടിയുമായി രാഹുൽ ഗാന്ധി
ന്യൂ ഡൽഹി : പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. പൗരത്വപ്പട്ടികയിൽ നിന്ന് പുറത്താവുന്നവർക്കായി രാജ്യത്ത്…
Read More » - 26 December
സ്റ്റാമ്പിനായി പരക്കം പാഞ്ഞ് വീണ്ടും ജനം; ദീപാവലി സ്റ്റാമ്പ് ശേഖരണത്തിന് ശേഷം ഗൂഗിള്‍ പേയുടെ വക അടുത്ത ന്യൂഇയര്‍ ഓഫര്‍
ഡല്‍ഹി: സ്റ്റാമ്പുകള്‍ക്കായി വീണ്ടും ഓടിച്ച് ഗൂഗിള്‍ പേ. ദീപാവലി സ്റ്റാമ്പ് ശേഖരണത്തിന് ശേഷമാണ് ഗൂഗിള്‍ പേയുടെ വക അടുത്ത ന്യൂഇയര്‍ ഓഫര്‍. ദീപാവലി സമയത്ത് ഇറക്കിയ ഒഫറിന്…
Read More » - 26 December
വിദേശനിക്ഷേപം : ആറ് വർഷത്തിനിടെ ഏറ്റവും ഉയർന്ന നിലയിൽ , ഇന്ത്യക്ക് റെക്കോർഡ് നേട്ടം
ന്യൂ ഡൽഹി : ഇന്ത്യന്‍ മൂലധന വിപണിയിലെ വിദേശനിക്ഷേപത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ. ആറ് വർഷത്തിനിടെ ഏറ്റവും ഉയർന്ന നിലയിലെത്തിയതായി റിപ്പോർട്ട്. ഈ വർഷം മാത്രം 99,966…
Read More » - 26 December
കല്‍ബുര്‍ഗിയില്‍ വിചിത്ര ആചാരം; ചര്‍മ്മരോഗങ്ങള്‍ ഒഴിവാക്കാന്‍ ഗ്രഹണ സമയത്ത് കുട്ടികളെ മണ്ണിട്ട് മൂടി
ബംഗളൂരു: ഗ്രഹണ സമയത്ത് കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ വിചിത്ര ആചാരം. സൂര്യഗ്രഹണ സമയത്ത് കെച്ച് കുട്ടികളെ മണ്ണിട്ടുമൂടും. താജ്സുല്താന്പൂര് ഗ്രാമത്തിലാണ് ഈ വിചിത്രം ആചാരം നിലനില്‍ക്കുന്നത്. ഗ്രഹണ സമയത്ത്…
Read More » - 26 December
വലയസൂര്യഗ്രഹണം കാണാനാകാത്തതിന്റെ നിരാശ പങ്കുവച്ച് പ്രധാനമന്ത്രി
ന്യൂ ഡൽഹി : വലയസൂര്യഗ്രഹണം കാണാനാകാത്തതിന്റെ നിരാശ ട്വിറ്ററിലൂടെ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്രഹണം കാണാനുള്ള പ്രത്യേക കണ്ണടകൾ അടക്കം ഒരുക്കി കാത്തിരുന്നെങ്കിലും നിരാശപ്പെടേണ്ടി വന്നു. എന്നാൽ…
Read More » - 26 December
അമുസ്ലിം പെണ്‍കുട്ടികളെ ഏതുവിധേനയും മതം മാറ്റാന്‍ നടക്കുന്ന മുസ്ലിം എങ്ങനെ മിത്രമാകുമെന്ന് സെന്‍കുമാര്‍
തിരുവനന്തപുരം: അമുസ്ലിം പെണ്‍കുട്ടികളെ ഏതുവിധേനയും മതം മാറ്റാന്‍ നടക്കുന്ന മുസ്ലിം എങ്ങനെ മിത്രമാകുമെന്ന ഫെയ്സ്ബുക്ക് പോസ്റ്റുമായി സെന്‍കുമാര്‍. തന്നെ പോലുള്ളവര്‍ ഇന്നത്തെ രീതിയില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കാരണം…
Read More » - 26 December
തമ്മിലടിച്ച് ബിജെപി-കോണ്‍ഗ്രസ്; ദേശീയ ജനസംഖ്യ പട്ടിക യുപിഎ കാലത്താണ് നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്ന് ബിജെപി, അല്ലെന്ന് കോണ്‍ഗ്രസും
ദില്ലി: പൗരത്വ പട്ടികയുടെ പേരില്‍ തമ്മിലടിച്ച് ബിജെപി-കോണ്‍ഗ്രസ്. ദേശീയ ജനസംഖ്യ പട്ടിക യുപിഎ കാലത്താണ് നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്ന് ബിജെപി, അല്ലെന്ന് കോണ്‍ഗ്രസും. ദേശീയ ജനസംഖ്യ പട്ടിക യുപിഎ…
Read More » - 26 December
ന്യൂ ഡൽഹിയിൽ വീണ്ടും തീപിടിത്തം
ന്യൂഡല്‍ഹി: വീണ്ടും തീപിടിത്തം. ഡല്‍ഹിയിലെ കൃഷ്ണനഗറില്‍ ബഹുനില കെട്ടിടത്തിനാണ് തീപിടിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 2.10ഓടെയാണ് സംഭവം. വാർത്ത ഏജൻസി ആയ എഎൻഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഗ്നിശമന സേന…
Read More » - 26 December
വിസ നിഷേധിച്ച് ബംഗ്ലാദേശ്; ബംഗാള്‍ മന്ത്രി സിദ്ദിഖുള്ള ചൗധരിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം തടഞ്ഞു
കൊല്‍ക്കത്ത: വിസ നിഷേധിച്ച് ബംഗ്ലാദേശിന്റെ പ്രതിഷേധം. ബംഗാള്‍ മന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം തടഞ്ഞു. പശ്ചിമ ബംഗാളിലെ മന്ത്രിയും ജാമിയത്ത് ഉലമ ഹിന്ദ് നേതാവുമായ ക്കാസിദ്ദിഖുള്ള ചൗധരിണ് ബംഗ്ലാദേശ്…
Read More » - 26 December
റഷ്യയുടെ ഏറ്റവും നൂതനമായ എസ് യു – 57 യുദ്ധ വിമാനം തകര്‍ന്നു വീണു
മോസ്കോ•റഷ്യയുടെ ഏറ്റവും നൂതനമായ സുഖോയ് എസ് യു – 57 സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങളിലൊന്ന് ചൊവ്വാഴ്ച പരീക്ഷണ പറക്കലിനിടെ തകര്‍ന്നു വീണതായി വിമാന നിര്‍മ്മാണ കമ്പനിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍…
Read More » - 26 December
ഒഡീഷയില്‍ ലൈംഗിക പീഡനത്തിനിരയായെന്ന യുവതിയുടെ പരാതിയില്‍ രണ്ട് പേര് അറസ്റ്റില്‍; യുവതിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു; കാരണം ഇങ്ങനെ
ഒഡീഷയില്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ രണ്ട് പേര് പൊലീസ് പിടിയിൽ. അതേസമയം, പരാതിയുമായെത്തിയ യുവതി അനധികൃത കുടിയേറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരേയും പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 26 December
മതവും സംസ്കാരവും എന്തായാലും ഇന്ത്യയിലെ 130 കോടി ജനസംഖ്യയെ ഹിന്ദു സമൂഹമായി സംഘം കണക്കാക്കുന്നു;- മോഹൻ ഭാഗവത്
മതവും സംസ്ക്കാരവും എന്തുമാകട്ടെ ഇന്ത്യയിലെ 130 കോടിയും ആർ.എസ്.എസിന് ഹിന്ദു സമൂഹമാണെന്ന് ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത്. ദേശീയ മനോഭാവമുള്ളവരും രാജ്യത്തിന്റെ സംസ്കാരത്തെയും അതിന്റെ പൈതൃകത്തെയും ബഹുമാനിക്കുന്നവരും…
Read More » - 26 December
സംരക്ഷിക്കേണ്ടത് പൗരന്മാരുടെ ഉത്തരവാദിത്വം; പൊതുമുതല്‍ നശിപ്പിച്ചതിനെ അപലപിച്ച് പ്രധാനമന്ത്രി
ലക്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ചതിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമണം നടത്തിയവര്‍ അവര്‍ ചെയ്തത് ശരിയോ തെറ്റോ എന്ന് വീട്ടിലിരുന്ന് ആത്മപരിശോധന…
Read More » - 26 December
കശ്മീരില്‍ മരണപ്പെട്ട ധീര സൈനികന് അക്ഷയ് വിപിയുടെ ഭൗതികദേഹം തിരുവനന്തപുരത്ത് എത്തിച്ചു
കശ്മീരില്‍ മരണപ്പെട്ട സൈനികന്റെ ഭൗതികദേഹം തിരുവനന്തപുരത്ത് എത്തിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ബ്രിഗേഡിയര്‍ ശേഷാദ്രിയുടെയും നേതൃത്വത്തില്‍ ഭൗതികദേഹം ഏറ്റുവാങ്ങി. രാവിലെ 10.30 ഓടെ ഭൗതികദേഹം വീട്ടിലെത്തിക്കും.
Read More »