India
- Oct- 2023 -16 October
‘അച്ഛന് ഹൃദയാഘാതം ഉടൻ ഹോസ്പിറ്റലിലെത്തിക്കണം’- കാമുകി വിളിച്ചുവരുത്തി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി, ഗുരുതരം
പിതാവിന് ഹൃദയാഘാതമാണെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും പറഞ്ഞ് കാമുകി വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയ യുവാവിൻ്റെ ജനനേന്ദ്രിയം കാമുകിയുടെ ബന്ധുക്കൾ മുറിച്ചു മാറ്റി. ബിഹാറിലെ മുസാഫർപൂരിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്.…
Read More » - 16 October
ബിരുദ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി:സുഹൃത്തടക്കം മൂന്നുപേർ അറസ്റ്റിൽ
ബംഗളൂരു: കൊപ്പാളിൽ ബിരുദ വിദ്യാർത്ഥിനിയെ കോളജിൽ നിന്ന് വരുംവഴി തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയ സുഹൃത്ത് അടക്കം മൂന്നുപേർ പിടിയിൽ. ബെള്ളാരി നഗരത്തിലെ കൗൽ ബസാറിൽ നിന്നുള്ള നവീൻ, സാഖിബ്,…
Read More » - 16 October
തമിഴ്നാട് ആർടിസിയെ കുറിച്ച് വിശദമായി പഠിക്കണം: 40 അംഗ കെഎസ്ആർടിസി സംഘം ചെന്നൈയിലെത്തി
തിരുവനന്തപുരം: തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് സംവിധാനത്തെ കുറിച്ച് വിശദമായി പഠിക്കാൻ കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയുടെ 40 അംഗ സംഘം ഇതിനായി ചെന്നൈയിലെത്തി. അംഗീകൃത തൊഴിലാളി യൂണിയൻ പ്രതിനിധികളും സംഘത്തിലുണ്ട്.…
Read More » - 16 October
കലാസംവിധായകന്‍ മിലന് ഫെര്‍നാണ്ടസ് അന്തരിച്ചു; അന്ത്യം അജിത് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ
കലാസംവിധായകൻ മിലൻ ഫെർണാണ്ടസ് (54) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. നടൻ അജിത്തിന്റെ പുതിയ ചിത്രമായ വിടാമുയർച്ചിയുടെ ചിത്രീകരണത്തിനിടെയാണ് മരണം സംഭവിച്ചത്. ഞായറാഴ്ച രാവിലെ മിലന്…
Read More » - 16 October
ഗാസയിലെ ജനങ്ങളെ സഹായിക്കണം, പ്രധാനമന്ത്രിയെ ഒവൈസിയുടെ അഭ്യര്‍ത്ഥന
ഹൈദരാബാദ്: ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ ഗാസയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും അവര്‍ക്ക് സഹായം നല്‍കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ച് എഐഎംഐഎം തലവനും ഹൈദരാബാദ് എംപിയുമായ…
Read More » - 15 October
മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എംഎസ് ഗില്‍ അന്തരിച്ചു
ഡല്‍ഹി: മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും പത്മവിഭൂഷണ്‍ പുരസ്കാര ജേതാവുമായ മനോഹര്‍ സിംഗ് ഗില്‍ (87) അന്തരിച്ചു. സൗത്ത് ഡല്‍ഹിയിലെ സാകേതിലെ മാക്സ് ഹോസ്പിറ്റലിയാരുന്നു അന്ത്യം. 1996…
Read More » - 15 October
ഗഗന്യാന് പരീക്ഷണ വിക്ഷേപണം ഒക്ടോബര്‍ 21ന്, ക്രൂ എസ്കേപ്പ് നിര്‍ണായകം: ഐഎസ്ആര്‍ഒ ചെയര്മാന്
ചെന്നൈ: ഗഗന്യാന് പരീക്ഷണ വിക്ഷേപണം ഒക്ടോബര്‍ 21ന് നടത്തുമെന്ന് വ്യക്തമാക്കി ഐഎസ്ആര്‍ഒ ചെയര്മാന് എസ് സോമനാഥ്. മൂന്ന് പരീക്ഷണ വിക്ഷേപണവും അതിന് ശേഷം ആളില്ലാ വിക്ഷേപണവും നടത്തിയ…
Read More » - 15 October
നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് സ്ഫോടനത്തിൽ സൈനികന് പരിക്ക്
ശ്രീനഗർ: ജമ്മു കശ്മീരിൽ നടന്ന കുഴിബോംബ് സ്ഫോടനത്തിൽ സൈനികന് പരിക്ക്. ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് സ്ഫോടനം ഉണ്ടായത്. ജമ്മു കശ്മീർ പോലീസ്…
Read More » - 15 October
ദുബായ്-അമൃത്സർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കറാച്ചിയിൽ അടിയന്തരമായി ഇറക്കി
ദുബായിൽ നിന്ന് അമൃത്സറിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കറാച്ചിയിൽ അടിയന്തരമായി ഇറക്കി. ഒരു യാത്രക്കാരന് ആരോഗ്യപ്രശ്നങ്ങൾ നേരിടുകയും അടിയന്തര സഹായം ആവശ്യമായി വരികയും ചെയ്തതിനെ തുടർന്നാണ്…
Read More » - 15 October
ദൃശ്യം മോഡൽ കൊലപാതകം; 22 കാരിയെ കൊലപ്പെടുത്തി വീടിന്റെ തറയിൽ കുഴിച്ചിട്ട ഭർത്താവും പിതാവും
ലഖ്നൗ: ആവശ്യപ്പെട്ട സ്ത്രീധനം നൽകിയില്ലെന്നാരോപിച്ച് യുവതിയെ ഭർത്താവും പിതാവും ചേർന്ന് കൊലപ്പെടുത്തി. ദൃശ്യം മോഡൽ കൊലപാതകമാണ് നടന്നത്. കൊലപാതകത്തിന് ശേഷം യുവതിയുടെ മൃതദേഹം വീടിന്റെ തറയിൽ കുഴിച്ചിട്ടു.…
Read More » - 15 October
സ്ത്രീധന പീഡനം: യുവതി ജീവനൊടുക്കി
മുബൈ: മഹാരാഷ്ട്രയിൽ സ്ത്രീധന പീഡനത്തെതുടർന്ന് യുവതി ജീവനൊടുക്കി. പാൽഘർ ജില്ലയിലാണ് 24 കാരി ആത്മഹത്യ ചെയ്തത്. യുവതിയുടെ പിതാവ് നൽകിയ പരാതിയിൽ മകളുടെ വിവാഹം 2022 മെയിൽ…
Read More » - 15 October
‘എല്ലാം കൂളായി തീർത്തിട്ടുണ്ട്, സുഹൃത്തേ…’: പാകിസ്ഥാനെ ഉപദേശിച്ച അക്തറിനെ ട്രോളി സച്ചിൻ
ഇന്ത്യക്കെതിരായ പോരാട്ടത്തിന് മുന്‍പ് പാകിസ്ഥാന് ഉപദേശവുമായി എത്തിയ അക്തറിന് മറുപടിയുമായി സച്ചിൻ ടെണ്ടുൽക്കർ. ‘പ്രിയ സുഹൃത്തേ, നിങ്ങളുടെ ഉപദേശം അതുപോലെ അനുസരിച്ചു. എല്ലാം കൂളായി തന്നെ തീര്‍ത്തിട്ടുണ്ട്’…
Read More » - 15 October
പാകിസ്ഥാൻ താരം റിസ്വാന് നേരെ ജയ് ശ്രീറാം വിളി; തരംതാഴ്ന്ന പ്രവര്‍ത്തിയെന്ന് ഉദയനിധി സ്റ്റാലിൻ
ഇന്ത്യ-പാകിസ്ഥാൻ ലോകകപ്പ് മത്സരത്തിനിടെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഡ്രസ്സിംഗ് റൂമിലേക്ക് പാകിസ്ഥാൻ താരം മുഹമ്മദ് റിസ്വാൻ നടക്കുമ്പോൾ ജനക്കൂട്ടം ‘ജയ് ശ്രീറാം’ വിളിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.…
Read More » - 15 October
ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയി: കാറും ലോറിയും കൂട്ടിയിടിച്ച് ഏഴുപേർ മരിച്ചു, മരിച്ചത് ഒരു കുടുംബത്തിലെ അംഗങ്ങൾ
ചെന്നൈ: വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു. ഇവർ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. 3 സ്ത്രീകളും രണ്ടു കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. Read…
Read More » - 15 October
‘ഞങ്ങൾക്ക് വേണ്ടി ജയ് വിളിച്ചില്ല’: തോൽവിയ്ക്ക് പിന്നാലെ പരാതിയുമായി പാകിസ്ഥാൻ ടീം ഡയറക്ടർ മിക്കി ആർതർ
ഹൈദരാബാദ്: ഐ.സി.സി ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ എട്ടാം തവണയും തോൽവി ഏറ്റുവാങ്ങിയതിന് പുറകെ പരാതിയുമായി പാകിസ്ഥാൻ ടീം ഡയറക്ടർ മിക്കി ആർതർ. ഒരു ലക്ഷത്തിലധികം കാണികൾ ഒഴുകിയെത്തി…
Read More » - 15 October
ഭാരത് മാതാ കീ ജയ് എന്ന് പറയുന്നവർക്കേ ഇന്ത്യയിൽ സ്ഥാനമുള്ളൂ: കേന്ദ്രമന്ത്രി
ന്യൂഡൽഹി: ഇന്ത്യയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർ ഭാരത് മാതാ കീ ജയ് വിളിക്കണമെന്ന് കേന്ദ്രമന്ത്രി കൈലാഷ് ചൗധരി. ബി.ജെ.പി സംഘടിപ്പിച്ച കർഷക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു കൃഷി സഹമന്ത്രി ചൗധരി.…
Read More » - 15 October
നെതന്യാഹു ഒരു പിശാച് ആണ്,ഗാസയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണം,പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് ഒവൈസി
ഹൈദരാബാദ്: ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ ഗാസയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും അവര്‍ക്ക് സഹായം നല്‍കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ച് എഐഎംഐഎം തലവനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍…
Read More » - 15 October
മഹാരാഷ്ട്ര സമൃദ്ധി എക്സ്പ്രസ്വേയിൽ മിനിബസും കണ്ടെയ്നറും കൂട്ടിയിടിച്ച് 12 പേര്‍ക്ക് ദാരുണാന്ത്യം, 23 പേർക്ക് പരിക്ക്
മുംബൈ: മഹാരാഷ്ട്രയിലെ സമൃദ്ധി എക്സ്പ്രസ്വേയിൽ മിനിബസും കണ്ടെയ്നറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 12 പേര്‍ക്ക് ദാരുണാന്ത്യം. 23 പേർക്ക് പരിക്കേറ്റു. അഞ്ച് പുരുഷന്മാരും ആറ് സ്ത്രീകളും ഒരു…
Read More » - 15 October
ക്ഷേത്രദര്‍ശനം നടത്തി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും ട്രക്കും കൂട്ടിയിടിച്ച് വന്‍ അപകടം: ഏഴ് മരണം
ചെന്നൈ: ക്ഷേത്രദര്‍ശനം നടത്തി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും ട്രക്കും കൂട്ടിയിടിച്ച് വന്‍ അപകടം. അപകടത്തില്‍ ഏഴ് പേര് മരിച്ചു. തമിഴ്നാട്ടിലെ തിരുവണ്ണാമലൈ ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയാണ്…
Read More » - 15 October
മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദ്യാർത്ഥിയുടെ മരണം: അധ്യാപകൻ അറസ്റ്റിൽ
നാഗർകോവിൽ: കുലശേഖരം മൂകാംബിക മെഡിക്കൽ കോളജ് ആശുപത്രിയിൽ അവസാന വർഷ പി.ജി വിദ്യാർഥി മരിച്ച സംഭവത്തിൽ അധ്യാപകൻ പൊലീസ് പിടിയിൽ. മധുര സ്വദേശി ഡോ. പരമശിവനെയാണ് അറസ്റ്റ്…
Read More » - 15 October
നവരാത്രി ഉത്സവങ്ങള്‍ക്കായി പന്തലുകളും പ്രതിമകളും സജ്ജം
ഭോപ്പാല്‍: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഉത്സവം ആരംഭിക്കാനിരിക്കെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. ഉത്സവദിനങ്ങളോടനുബന്ധിച്ച് മദ്ധ്യപ്രദേശില്‍ പന്തലുകളും ദുര്‍ഗാദേവിയുടെ പ്രതിമകളും ഒരുങ്ങിക്കഴിഞ്ഞു. Read Also: ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികന്…
Read More » - 15 October
രാജ്യത്ത് ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കും, ഉത്തരവിറക്കി കേന്ദ്ര സർക്കാർ
രാജ്യത്ത് ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കാൻ തീരുമാനം. ചന്ദ്രയാൻ-3 ദൗത്യത്തിലെ വിക്രം ലാൻഡ് ചന്ദ്രനിൽ വിജയകരമായി ലാൻഡ് ചെയ്ത ദിവസമാണ് ഓഗസ്റ്റ് 23. ഈ…
Read More » - 14 October
2036ലെ ഒളിംപിക്സിന്റെ ആതിഥേയരാകാൻ ഇന്ത്യ ഒരുക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡൽഹി: 2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ച് ഇന്ത്യ. ഒളിമ്പിക് കമ്മറ്റിയുടെ പ്രത്യേക സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2029 യൂത്ത് ഒളിമ്പിക്സിനുളള…
Read More » - 14 October
പ്രധാനമന്ത്രി രചിച്ച ‘ഗര്‍ബ’ ഗാനം: റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വന്‍ ഹിറ്റ്
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രചിച്ച ‘ഗര്‍ബ’ എന്ന ഗാനത്തിന് വന്‍ സ്വീകാര്യത. യൂട്യൂബില്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഗാനം ഹിറ്റായി മാറി. നരേന്ദ്ര മോദിയുടെ…
Read More » - 14 October
പാകിസ്ഥാനെതിരായ ക്രിക്കറ്റ് ജയം: ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ഡൽഹി: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ചിരവൈരികളായ പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വിജയത്തിന് പിന്നാലെ, സോഷ്യൽ മീഡിയയിലൂടെയാണ് പ്രധാനമന്ത്രി സന്തോഷമറിയിച്ചത്.…
Read More »