India
- Nov- 2018 -13 November
കർണ്ണാടകയിൽ എണ്ണ സംഭരണത്തിന് ഒരുങ്ങി യുഎഇ
യുഎഇയുടെ ദേശീയ കമ്പനിയായ അഡ്നോക് ഇന്ത്യയിൽ എണ്ണ സംഭരണം വർധിപ്പിക്കാനുള്ള ധാരണാ പത്രത്തിൽ ഒപ്പു വച്ചു. കർണ്ണാടകയിലെ പാഡൂരിലുള്ള ഭൂഗർഭ സംഭരണ കേന്ദ്രത്തിൽ 25 ലക്ഷം ടണ്ണോ…
Read More » - 13 November
പിഞ്ച് കുഞ്ഞുങ്ങളെ പൂട്ടിയിട്ട് അമ്മയും അച്ഛനും ജോലിക്ക് പോയി; സഹോദരങ്ങൾ തീപിടിച്ച് മരിച്ചു
ബെംഗളുരു: ഒരു നാടിനെയാകെ നടുക്കത്തിലാഴ്ത്തിയിരിക്കുകയാണ് സഹോദരങ്ങളായ പിഞ്ച് കുഞ്ഞുങ്ങളുടെ മരണം. നേപ്പാൾ സ്വദേശികളും ഇലക്ട്രോണിക് സിറ്റി ബസപുര മെയിൻ റോഡിലെ താമസക്കാരുമായ ദേവേന്ദ്രയുടെയും, രൂപസിയുടെയും മക്കളായ സജൻ(5),…
Read More » - 13 November
കർണ്ണാടക ആർടിസി പ്രീമിയം ബസുകളുടെ റൂട്ട് മാറുന്നു
ബെംഗളുരു: കർണ്ണാടക ആർടിസിയുടെ പ്രീമിയം ബസുകൾ ഇനി മുതൽ മജെസ്റ്റിക്കിൽ നിന്നും പുറപ്പെടും. മൈസുരുവിലേക്കുള്ള പ്രീമിയം ബസുകൾക്കാണ് മാറ്റം ബാധകം. ഡിസംബർ 1 മുതൽ മജെസ്റ്റിക് കേംപഗൗഡ…
Read More » - 13 November
ഗജ ചുഴലിക്കാറ്റ്; ഭീഷണി ബെംഗളുരുവിനും
ബെംഗളുരു: തമിഴ്നാട് തീരത്ത് രൂപം പ്രാപിച്ച ഗജ ചുഴലിക്കാറ്റ് ഭീഷണി ബെംഗളുരുവിനും എന്ന് വിലയിരുത്തൽ. ഗജയെ അത്രകണ്ട് നിസാരവൽക്കരിക്കരുതെന്നും ശക്തി പ്രാപിച്ചാൽ കനത്ത മഴ ബെംഗളുരുവിലേക്കെത്തുമെന്നുമാണ് വിലയിരുത്തൽ.…
Read More » - 13 November
കർണ്ണാടകയുടെ തനത് പ്രിയദർശിനി സാരികൾ ഇനി ഒാൺലൈനായും
ബെംഗളുരു: ഏറെ ആവശ്യക്കാരുള്ള കർണ്ണാടക ഹാൻഡ്ലൂം ഡവലപ്മെന്റ് കോർപ്പറേഷന്റെ പ്രിയദർശിനി സാരികളുടെ വിൽപന ഒാൺലൈൻ വ്യപാര പോർട്ലുകളിലൂടെ ആരംഭിച്ചു. ആദ്യഘട്ടമെന്ന നിലക്ക് 6000 മുതൽ 12000 രൂപവരെയുള്ള…
Read More » - 13 November
ബന്ദിപ്പൂർ രാത്രി യാത്ര നിരോധനം: തീരുമാനത്തിന് മാറ്റമില്ലെന്ന് മന്ത്രി
ബെംഗളുരു: രാത്രി ഗതാഗതത്തിന് ബന്ദിപ്പൂർ വനമേഖലയിലൂടെ ഏർപ്പെടുത്തിയ നിരോധനം നീക്കില്ലെന്ന് വ്യക്തമാക്കി മന്ത്രി സി പുട്ടരംഗഷെട്ടി രംഗത്ത്. വനമേഘലയിലൂടെ മേൽപ്പാലം നിർമ്മിക്കാനുള്ള പദ്ധതിയും, നിരോധനം നീക്കണമെന്ന കേന്ദ്ര…
Read More » - 13 November
കൂറ്റന്‍ ആയുധശേഖരവുമായി കാശ്മീരതിര്ത്തിയില് നുഴഞ്ഞുകയറിയ തീവ്രവാദിയെ സെെന്യം വധിച്ചു
ജമ്മുകാശ്മീര്‍ : അതിമാരകമായ സ്ഫോടക വസ്തുക്കളുമായി ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറിയ ഭീകരനെ ഇന്ത്യന്‍ സെെന്യം വധിച്ചു. ഇയാളുടെ പക്കല്‍ നിന്ന് അതി മാരകമായ ഉഗ്രസ്ഫോടക വസ്തുക്കളാണ് സെെന്യം…
Read More » - 13 November
പെരുമാറ്റദൂഷ്യ ആരോപണം; ഫ്ലിപ്പ്കാര്‍ട്ട് സി.ഇ.ഒ രാജിവെച്ചു
പെരുമാറ്റദൂഷ്യ ആരോപണത്തെ തുടര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ കമ്പനിയായ ഫ്ലിപ്കാര്‍ട്ട് ഗ്രൂപ്പ് സി.ഇ.ഒ ബിന്നി ബന്‍സാല്‍ രാജിവച്ചു. ബിന്നി ബന്‍സാലിനെ കുറിച്ച് മുന്‍പേ ഉയര്‍ന്നിരുന്ന സ്വഭാവദൂഷ്യ…
Read More » - 13 November
VIDEO: എടിഎം കാര്‍ഡുകള്‍ ഇനി പ്രവര്‍ത്തിക്കില്ല
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ കാലാവധി അവസാനിക്കുന്നതായി റിസര്‍വ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്കി. ചിപ്പ് ഘടിപ്പിക്കാത്ത നിലവിലുള്ള ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രവര്‍ത്തനമാണ് ഡിസംബര്‍ 30ന് അവസാനിക്കുമെന്ന്…
Read More » - 13 November
അമ്മയുടെ മടിയില്‍ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത് കുരങ്ങന്; മൃതദേഹം കണ്ടെത്തിയത് വീടിന്റെ ടെറസില്‍
ആഗ്ര: ആഗ്രയിലെ മൊഹല്ലാ കച്ചേരയില്‍ അമ്മയുടെ മടിയില്‍ നിന്ന് പന്ത്രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന് തട്ടിയെടുത്തു. തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം തൊട്ടടുത്ത വീടിന്റെ ടെറസ്സില്‍ കണ്ടെത്തി.…
Read More » - 13 November
ശബരിമലയില്‍ യുവതി പ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കിയ അഭിഭാഷകര്‍ക്ക് ഇപ്പോള്‍ യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിന് എതിര്
കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കിയ അഭിഭാഷകര്‍ ഇപ്പോള്‍ യുവതികള്‍ ശബരിമലയില്‍ പ്രവേശി്ക്കുന്നതിന് എതിര്. ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷനിലെ അഞ്ച് അഭിഭാഷകമാരാണ്…
Read More » - 13 November
കേട്ടിട്ടുണ്ടോ എകെ 47 വില്‍ക്കുന്ന കുറ്റവാളികളുടെ ഈ ഗ്രാമത്തെക്കുറിച്ച്
ബീഹാറിലെ മറ്റ് 8,406 പഞ്ചായത്തിലെ ഗ്രാമങ്ങളെപ്പോലെയല്ല മിര്‍സപൂര്‍ ബര്‍ദ മേഖല. ബഹുനില കെട്ടിടങ്ങളും റോഡരുകില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകളും ബൈക്കുകളും പിന്നെ ഉയര്‍ന്ന സാക്ഷരതാ നിരക്കുമൊന്നുമല്ല, രാജ്യത്തെ…
Read More » - 13 November
ക്ഷേത്രപ്രവേശന വിളംബര വാർഷികാഘോഷത്തിന് പാർട്ടിയുടെ ശക്തി കേന്ദ്രത്തിൽ പോലും ആളില്ല: അന്തം വിട്ട് സിപിഎം
ആലപ്പുഴ: ആലപ്പുഴയില്‍ സംഘടിപ്പിച്ച ക്ഷേത്രപ്രവേശന വിളംബരം എണ്‍പത്തിരണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സമാപന സമ്മേളനത്തില്‍ എത്തിയത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. വിപുലമായ പ്രചാരണങ്ങള്‍ നടത്തിയെങ്കിലും മന്ത്രി…
Read More » - 13 November
തൃപ്തി ദേശായി ശബരിമലയില്‍ എത്തുന്ന തീയ്യതിയിങ്ങനെ
തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡലമകരവിളക്ക് ഉത്സവത്തിനായി നട തുറക്കുന്ന സമയത്ത് പ്രവേശനം നടത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവും സ്ത്രീ വിമോചന പ്രവര്‍ത്തകയുമായ തൃപ്തി ദേശായി. നവംബര്‍ 16 നും…
Read More » - 13 November
ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: ഒാഹരി സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും ഇന്ന് നേട്ടത്തിലാണ് അവസാനിച്ചത്. സെന്‍സെക്സ് 331.50 പോയിന്റ് ഉയര്‍ന്ന് 35144.49ലും നിഫ്റ്റി 100.30 പോയിന്റ് നേട്ടത്തില്‍ 10582.50ലുമായിരുന്നു വ്യാപാരം നടന്നത്.…
Read More » - 13 November
രണ്ടാം ഘട്ട നോട്ട് നിരോധനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുങ്ങുന്നുവെന്ന് കോണ്‍ഗ്രസ്
ഡല്‍ഹി: രണ്ടാം ഘട്ട നോട്ട് നിരോധനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുങ്ങുന്നുവെന്ന് ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നു. റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശത്തില്‍ കൈകടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ രണ്ടാം നോട്ട് നിരോധനത്തിന്റെ…
Read More » - 13 November
ശബരിമല യുവതി പ്രവേശനം : ഇത് അയ്യപ്പൻറെ വിധി കണ്ഠരര് രാജീവര്
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവിഷയത്തില്‍ വിധി പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച 49 പുന: പരിശോധനാ ഹര്‍ജികളും സുപ്രീം കോടതി ഇന്ന് പരിഗണിച്ചു. യുവതി പ്രവേശനത്തിന് സ്റ്റേ ഓർഡർ നൽകിയെന്ന…
Read More » - 13 November
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 100 ശതമാനം വൈദ്യുതീകരണം : ലോകവിജയമായി
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 100 ശതമാനം വൈദ്യുതീകരണം ലോകവിജയമായി . രാജ്യത്തെ എല്ലാ വീടുകളിലും 2019 മാര്‍ച്ച് 31ന് അകം വൈദ്യുതി എത്തിക്കാനുള്ള 16,000 കോടി…
Read More » - 13 November
ശബരിമല കേസ് : നിർണായക തീരുമാനവുമായി സുപ്രീം കോടതി
ന്യൂ ഡൽഹി : ശബരിമല കേസ് തുറന്ന കോടതിയിലേക്ക്. സ്ത്രീ പ്രവേശന വിധി പുനഃപരിശോധിക്കും. റിവ്യൂ ഹര്‍ജികള്‍ ജനുവരി 22നു പരിഗണിക്കാന്‍ തീരുമാനം. റിവ്യൂ കേസുകളിൽ തുറന്ന കോടതിയിൽ…
Read More » - 13 November
ശബരിമല : സുപ്രീം കോടതിയുടെ നിർണ്ണായക വിധി
ദില്ലി: ശബരിമല സ്ത്രി പ്രവേശനവിഷയത്തില്‍ സുപ്രീം കോടതിയുടെ നിർണ്ണായക വിധി. വിധി പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച 49 പുന: പരിശോധനാ ഹര്‍ജികളും സുപ്രീം കോടതി ഇന്ന് പരിഗണിച്ചു.…
Read More » - 13 November
ശൈത്യകാലവിരുന്നിനായി കശ്മീരിലേക്ക് ദേശാടനപക്ഷികള്‍
കശ്മീരില്‍ മഞ്ഞുവീഴ്ച്ച തുടങ്ങിയതോടെ വിരുന്നെത്തിയത് 300,000 ദേശാടനപക്ഷികള്‍. ഈ മാസം ഇതുവരെ എത്തിയ പക്ഷികളുടെ കണക്കാണിത്. സീസണ് ആയതോടെ കൂടുതല്‍ പേര് എത്തുമെന്ന പ്രതീക്ഷയിലാണ് പക്ഷിപ്രേമികള്‍. യൂറോപ്പ്,…
Read More » - 13 November
മകന് പെന്ഷന് പണം നല്‍കിയില്ല; അച്ഛനെ തല്ലിക്കൊന്നു
ഹൈദരാബാദ്: പെന്ഷന് പണം തുക നൽകാത്തതിൽ ക്ഷുപിതനായ മകന് അച്ഛനെ ഇരുമ്പ് കമ്പികൊണ്ട് അടിച്ചുകൊന്നു. തെലങ്കാനയിലാണ് സംഭവം. ജൂണില്‍ വാട്ടര്‍വര്‍ക്സ് ഡിപ്പാര്‍ട്ട്മെന്റില്‍നിന്ന് വിമരിച്ച കൃഷ്ണയ്ക്ക് റിട്ടയര്‍മെന്റ് ഫണ്ടായി…
Read More » - 13 November
ശബരിമല : മുഴുവൻ ഹർജികളും പരിഗണിച്ചു : ഉത്തരവ് ഉടൻ
ദില്ലി: ശബരിമല സ്ത്രി പ്രവേശനവിഷയത്തില്‍ ഉത്തരവ് ഉടനുണ്ടെന്നു റിപ്പോർട്ട്. വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച 49 പുന: പരിശോധനാ ഹര്‍ജികളും സുപ്രീം കോടതി ഇന്ന് പരിഗണിച്ചു. നടപടികളെല്ലാം പോർത്തിയായതായാണ്…
Read More » - 13 November
റാഫേലിൽ കോൺഗ്രസിന്റെ ആരോപണങ്ങൾ പൊളിയുന്നു: റിലയൻസിനെ തെരഞ്ഞെടുത്തത് കമ്പനി നേരിട്ട്: ദസോ മേധാവിയുടെ അഭിമുഖം
ന്യൂഡൽഹി : റാഫേൽ ഇടപാടിൽ കോൺഗ്രസിന്റെ ആരോപണങ്ങൾ പൊളിച്ചടുക്കി ദസോ മേധാവിയുടെ അഭിമുഖം. റിലയൻസിനെ തെരഞ്ഞെടുത്തത് കമ്പനി നേരിട്ട് തന്നെയാണെന്ന് ദസോ മേധാവി എറിക്ക് ട്രാപ്പിയർ എ.എൻ.ഐക്ക്…
Read More » - 13 November
ശബരിമല; പുന:പരിശോധന ഹര്‍ജികള്‍ പരിഗണിച്ചു തുടങ്ങി
ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിച്ചു തുടങ്ങി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്യുടെ…
Read More »