India
- Sep- 2018 -13 September
ലോകത്ത് ആത്മഹത്യ ചെയ്യുന്ന സ്ത്രീകള്‍ കൂടുതലും ഇന്ത്യയില്‍ നിന്ന്
ന്യൂഡല്‍ഹി : ലോകത്ത്ആത്മഹത്യ ചെയ്യുന്ന സ്ത്രീകള്‍ കൂടുതല്‍ ഇന്ത്യയില്‍ നിന്നെന്ന് പഠനം. ലോകത്തില്‍ ആത്മഹത്യ ചെയ്യുന്ന സ്ത്രീകളില്‍ ഓരോ പത്തുപേരിലും നാലുപേര്‍ ഇന്ത്യാക്കാരാണെന്നാണ് പഠനം. ഇന്ത്യയിലെ ആത്മഹത്യാമരണങ്ങളും…
Read More » - 13 September
ബ്യൂട്ടി പാര്‍ലറില്‍ വെച്ച് യുവതിയെ മര്‍ദ്ദിച്ച നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി
ചെന്നൈ: ബ്യൂട്ടി പാര്‍ലറില്‍വെച്ച് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച ഡിഎംകെ നേതാവ് അറസ്റ്റില്‍. ഇയാളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി ഡിഎംകെ അറിയിച്ചു. മെയ് 25 നാണ് മുന്‍ ഡിഎംകെ കൗണ്‍സിലറും…
Read More » - 13 September
ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് മനോഹർ പരീക്കറേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഗോവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമേരിക്കയില്‍ ചികിത്സക്കു ശേഷം ആറാം തീയതി തിരിച്ചെത്തിയ പരീക്കറെ വ്യാഴാഴ്ച വീണ്ടും ആരോഗ്യസ്ഥിതി…
Read More » - 13 September
രഞ്ജന്‍ ഗൊഗോയി പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി : രഞ്ജന്‍ ഗൊഗോയി പുതിയ സുപ്രീംകോടതി ചീഫ്ജസ്റ്റിസ്. രഞ്ജന്‍ ഗൊഗോയിയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. സത്യപ്രതിജ്ഞ ഒക്ടോബര്‍ മൂന്നിന് നടക്കും. ഇന്ത്യയുടെ നാല്പത്തിയാറാം…
Read More » - 13 September
ഗണേശോത്സവത്തിനിടെ ആക്രമണത്തിന് പദ്ധതിയിട്ട രണ്ട് പേര് പിടിയില്‍
ലഖ്നൗ: വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ ആക്രമണത്തിന് പദ്ധതിയിട്ട രണ്ട് പേര് പിടിയിലായി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നാണ് രണ്ട് പേരെ പോലിസ് പിടികൂടിയത്. വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കിടെ ആക്രമണത്തിന്…
Read More » - 13 September
കശ്മീരിൽ ഏഴ് ഭീകരരെ സൈന്യം വധിച്ചു
ജമ്മു – ശ്രീനഗര്‍ ഹൈവേയ്ക്കു സമീപം കാക്രിയാലില് ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഏഴ് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരില്‍ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരും ഉള്‍പ്പെടും. ഏറ്റുമുട്ടലില്‍ ഡെപ്യൂട്ടി…
Read More » - 13 September
ബ്യൂട്ടി പാര്‍ലറില്‍ കയറി യുവതിയെ ചവിട്ടിയ മുൻ കോർപ്പറേറ്റർ അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട്ടിലെ പെരംബലൂരില്‍ ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരിയെ തൊഴിച്ച ഡി.എം.കെ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ കോര്‍പ്പറേറ്റര്‍ കൂടിയായ സെല്‍വകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ബ്യൂട്ടി പാര്‍ലറില്‍…
Read More » - 13 September
ജീവനക്കാളേറെ സ്നേഹിക്കുന്ന കാമുകിയുടെ പിണക്കം മാറാൻ സോറി പറഞ്ഞു, യുവാവിനെതിരെ കേസെടുത്ത് പോലീസ്; സംഭവം ഇങ്ങനെ
പൂനെ: കാമുകിയോടുള്ള പിണക്കം തീര്‍ക്കാന്‍ സോറി പറഞ്ഞ യുവാവിനെതിരെ പൊലീസ് കേസ്. പൂനെയിലെ പിംപ്രി മേഖലയിലാണ് സംഭവം നടന്നത്. എം.ബി.എ വിദ്യാര്‍ത്ഥിയായ ഖേദേക്കറിനെതിരെയാണ് പോലീസ് കേസെടുത്തത്. സംഭവം…
Read More » - 13 September
‘കിംഗ് ഫിഷര്‍ വിമാനക്കമ്പനിയുടെ യഥാര്‍ത്ഥ ഉടമസ്ഥര്‍ ഗാന്ധി കുടുംബം’: കോൺഗ്രസ് മറുപടി പറയണമെന്ന് ബിജെപി
കിംഗ് ഫിഷര്‍ വിമാനക്കമ്പനിയുടെ യഥാര്‍ത്ഥ ഉടമസ്ഥര്‍ ഗാന്ധി കുടുംബമാണെന്ന ആരോപണവുമായി ബിജെപി. കിംഗ് ഫിഷര്‍ കമ്പനിയുടെ യഥാര്‍ത്ഥ ഉടമ വിജയ് മല്യ അല്ലെന്നും, ഗാന്ധി കുടുംബമാണെന്നും, ആരോപണത്തിന്…
Read More » - 13 September
ഫേസ്ബുക്കിലൂടെ യുവതി പരിചയപ്പെട്ടത് തന്റെ ഭർത്താവിന്റെ തന്നെ മറ്റൊരു ഭാര്യയെ; ഒടുവിൽ സംഭവിച്ചത്
ഫേസ്ബുക്കിൽ അപരിചിതയായ ഒരു സ്ത്രീയുടെ ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചതോടെയാണ് ബംഗളൂരു സ്വദേശിനിയായ യുവതിയുടെ ജീവിതം ആകെ മാറിമറിഞ്ഞത്. ചാറ്റ് ചെയ്ത് കുറെ നാളുകൾക്ക് ശേഷമാണ് പുതിയ സുഹൃത്ത്…
Read More » - 13 September
തെരഞ്ഞെടുപ്പില്‍ വിജയമാവര്‍ത്തിക്കാന്‍ മോദി: പ്രവര്‍ത്തകര്‍ക്കായി പുതിയ മന്ത്രം
ന്യൂഡല്‍ഹി: അടുത്തു വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ വിജയ തുടര്‍ച്ചയ്ക്കായി ബിജെപി പ്രവര്‍ത്തകര്‍ക്ക് മന്ത്രം ചൊല്ലി കൊടുത്ത് മോദി. ‘മേരാ ബൂത്ത് സബ്സേ മസ്ബൂത്ത്’ എന്ന മന്ത്രമാണ് പ്രധാനമന്ത്രി പ്രവര്‍ത്തകര്‍ക്കായി പറഞ്ഞു…
Read More » - 13 September
ദുഷ്ടശക്തികള്‍ എന്നെ സ്വാധീനിച്ചു : സിംഹം യാത്രപറയുകയാണ് : ഫ്ളാറ്റിലെ കൂട്ട മരണത്തില്‍ ദുരൂഹതയുണര്‍ത്തി ആത്മഹത്യാ കുറിപ്പ്
അഹമ്മദാബാദ് : ഫ്ളാറ്റില്‍ ബിസിനസ്സുകാരനും കുടുംബവും മരിച്ചതില്‍ ദുരൂഹത. അഹമ്മദാബാദിലെ ഫ്ളാറ്റില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബിസിനസുകാരനും ഭാര്യയും മകളും മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണ്…
Read More » - 13 September
2019 ല്‍ ആര് ജയിക്കും? പുതിയ സര്‍വേ ഫലം പറയുന്നത്
ന്യൂഡല്‍ഹി•വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ 360 സീറ്റുകള്‍ നേടി എന്‍.ഡി.എ അധികാരം നിലനിര്‍ത്തുമെന്ന് ബി.ജെ.പി സര്‍വേ ഫലം. ബി.ജെ.പി ഒറ്റയ്ക്ക് 300 സീറ്റുകള്‍ നേടുമെന്നും സര്‍വേയിലുണ്ട്. എന്‍.ഡി.എയുടെ വോട്ട്…
Read More » - 13 September
നിയമവിരുദ്ധമായി മരുന്ന് നിര്‍മാണം : ഇന്ത്യയ്ക്കെതിരെ ട്രംപ്
വാഷിംങ്ടണ്‍: ഇന്ത്യ നിയമവിരുദ്ധമായി മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. ഇന്ത്യ ഉള്‍പ്പെടെ 21 രാജ്യങ്ങളാണ് നിയമവിരുദ്ധമായ മരുന്നുകള്‍ ഉത്പ്പാദിപ്പിക്കുകയോ കടത്തുകയോ ചെയ്യുന്നുന്നതെന്നാണ്് ട്രംപിന്റെ…
Read More » - 13 September
പറന്ന് പോകാതിരിക്കാന്‍ പ്രതിപക്ഷം പരസ്പരം കൈപിടിക്കുകയാണ്; പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനുമെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ച് മണ്ഡലങ്ങളിലെ ബിജെപി പ്രവര്‍ത്തകരോട് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അഴിമതി ഭരണം കാരണം കോണ്‍ഗ്രസിനെ…
Read More » - 13 September
കടം വാങ്ങിയ കാശിന് ലോട്ടറി: കൂലിപ്പണിക്കാരന് കിട്ടിയത് ബംബര്‍ സമ്മാനം
പട്യാല: അയല്ക്കാരന്റെ കൈയ്യില്‍ നിന്ന് കടം വാങ്ങിയ കാശിനെടുത്ത ലോട്ടറിയില്‍ ഇഷ്ടിക ചൂളയിലെ പണിക്കാരനു കിട്ടിയത് ബംബര്‍ സമ്മാനമായ ഒന്നര കോടി. പഞ്ചാബിലെ മാണ്ഡ്വി ഗ്രാമത്തിലാണ് സംഭവം.…
Read More » - 13 September
വേശ്യാലയത്തില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിച്ചത് സിനിമയെ വെല്ലുന്ന രീതിയിൽ
ഡൽഹി : വേശ്യാലയത്തില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിച്ചത് സിനിമയെ വെല്ലുന്ന രീതിയിൽ. ഡൽഹി കമ്മീഷൻ ഫോർ വുമണി(ഡിസിഡബ്ല്യുയു)ന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്. 20 ഉം 28 ഉം വയസുള്ള…
Read More » - 13 September
മാതാപിതാക്കൾക്ക് കത്തെഴുതിയ ശേഷം ഐ.ഐ.ടി വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു
ഗുവാഹത്തി: മാതാപിതാക്കൾക്ക് കത്തെഴുതിയ ശേഷം ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചു. ഗുവാഹത്തി ഐ.ഐ.ടി ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിനിയായ നാഗശ്രീ എന്ന പതിനെട്ടുകാരിയാണ്…
Read More » - 13 September
ജമ്മു കശ്മീരിൽ ഏറ്റുമുട്ടല്‍: ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ സോപോറിലെ അരാംപോറയിൽ സുരക്ഷസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ഒരു വീട്ടില്‍…
Read More » - 13 September
വിദേശകാര്യമന്ത്രി സന്ദര്‍ശനത്തിനായി റഷ്യയിലേയ്ക്ക് തിരിച്ചു
ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യാത്ര തിരിച്ചു. വ്യാഴാഴ്ച രാവിലെയാണ് ഡല്‍ഹിയില്‍ നിന്നും മന്ത്രി മോസ്കോയിലേയ്ക്ക് യാത്ര തിരിച്ചത്. റഷ്യയില്‍ നടക്കുന്ന…
Read More » - 13 September
കൊല്‍ക്കത്ത – ചൈന ട്രെയിന്‍ സര്‍വീസ് വേണമെന്ന ആവശ്യവുമായി രാജ്യം
കൊല്‍ക്കത്ത: ബംഗാളില്‍ നിന്ന് ചൈനയിലേയ്ക്ക് അതിവേഗ ട്രെയിന്‍ സര്‍വീസ് വേണമെന്ന ആവശ്യവുമായി ചൈന. കൊല്‍ക്കത്തയില്‍ നിന്ന് ബംഗ്ലാദേശ് മ്യാന്മര് വഴി ചൈനയിലെ കുന്മ്യാന്മിങിലേക്ക് സര്‍വീസ് വേണമെന്നാണ് രാജ്യത്തിന്റെ…
Read More » - 13 September
വിശന്നുകരഞ്ഞ രണ്ടു മാസം മാത്രം പ്രായമായ കുഞ്ഞിനോട് അമ്മ ചെയ്തത് കൊടും ക്രൂരത
ധാക്ക: വിശന്നുകരഞ്ഞ രണ്ടു മാസം മാത്രം പ്രായമായ കുഞ്ഞിനെ അമ്മ ഉപ്പ് നല്കി കൊലപ്പെടുത്തി. സംഭവുമായി ബന്ധപെട്ടു ശാന്തി(21)യെന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞ് വിശന്നു…
Read More » - 13 September
ഒരു കുടുംബത്തിലെ മൂന്നു പേർ ആത്മഹത്യ ചെയ്ത നിലയിൽ; പിന്നിൽ ദുര്‍മന്ത്രവാദമെന്ന് സംശയം
അഹമ്മദാബാദ്: ഒരു കുടുംബത്തിലെ മൂന്നു പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കുടുംബനാഥനെയും ഭാര്യയെയും മകളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഹമ്മദാബാദിലെ നരോദ മേഖലയിലാണ് സംഭവം. സംഭവസ്ഥലത്ത്…
Read More » - 13 September
13 കാരന്റെ പീഡനത്തിനിരയായ 6 വയസുകാരി ഗുരുതരാവസ്ഥയിൽ
ഭുവനേശ്വർ: 13 കാരന്റെ പീഡനത്തിനിരയായ 6 വയസുകാരി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ. ബന്ധുകൂടിയായ പ്രായപൂർത്തിയാകാത്ത പയ്യൻ കുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്താണ് കൃത്യം നടത്തിയത്. പെൺകുട്ടിയുടെ ആരോഗ്യനില മോശമായതിനെ…
Read More » - 13 September
ജമ്മു കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടല്‍
ബാരാമുള്ള: ജമ്മു കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടല്‍. ബാരാമുള്ള ജില്ലയിലെ സോപോറിൽ വ്യാഴാഴ്ച പുലര്‍ച്ചെ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്നാണ് വിവരം. പ്രദേശത്തെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന…
Read More »