India
- Mar- 2022 -15 March
മൃദുഹിന്ദുത്വലാളനങ്ങൾ രാഹുൽ അവസാനിപ്പിക്കണം: വിമർശിച്ച് ആനന്ദ് ശർമ
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെയും രാഹുൽ ഗാന്ധിക്കെതിരെയും വിമർശനവുമായി ജി-23 നേതാവ് ആനന്ദ് ശർമ. ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസ് മൃദുഹിന്ദുത്വസമീപനം സ്വീകരിക്കുന്നതിനെതിരെയും അദ്ദേഹം വിമർശനം…
Read More » - 15 March
അന്താരാഷ്ട്ര കബഡി താരത്തെ വെടിവെച്ചു കൊന്നു: സംഭവം പഞ്ചാബിലെ ടൂർണമെന്റിനിടെ
ജലന്ധര്‍: പഞ്ചാബ് ജലന്ധറില്‍ അന്താരാഷ്ട്ര കബഡി താരത്തെ ആളുകള്‍ നോക്കിനില്‍ക്കെ വെടിവെച്ച് കൊലപ്പെടുത്തി. കബഡി താരം സന്ദീപ് സിങ് നംഗല്‍ അംബിയാന്‍ (40) ആണ് വെടിയേറ്റ് മരിച്ചതെന്ന്…
Read More » - 15 March
ഉപരോധം ഇന്ത്യക്ക് ഉപകാരമോ? ഡിസ്കൗണ്ട് നിരക്കിൽ റഷ്യയിൽ നിന്നും ഇന്ത്യ ഇന്ധനം വാങ്ങും: വൻചതിയെന്ന് പാശ്ചാത്യ മാധ്യമങ്ങൾ
ന്യൂഡൽഹി: ഇന്ത്യയില്‍ ഉപയോഗിക്കുന്ന എണ്ണയുടെ 80 ശതമാനവും ഇറക്കുമതിയാണെങ്കിലും ഇതുവരെ അതില്‍ കേവലം ഒരു ശതമാനം മാത്രമായിരുന്നു റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നത്. എന്നാലിപ്പോൾ, ഇന്ത്യ മാറിചിന്തിച്ചേക്കുമെന്നാണ്…
Read More » - 15 March
അനധികൃത പണമിടപാട്: രാജ്യം വിടാൻ ശ്രമിക്കവേ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ കരിപ്പൂരിൽ വെച്ച് പിടികൂടി എൻഫോഴ്സ്മെന്റ്
മലപ്പുറം: അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റുചെയ്തു. പെരുമ്പടപ്പ് സ്വദേശി ബി പി അബ്ദുൾ…
Read More » - 15 March
ഹിജാബ് വിവാദം: നിർണായകവിധി ഇന്ന്, ഒരാഴ്ച നിരോധനാജ്ഞ
ബെംഗളൂരു: രാജ്യത്തെ വിവാദങ്ങളിലേക്ക് നയിച്ച ഹിജാബ് നിരോധനത്തില്‍, കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ണായകവിധി ഇന്ന്. ഹിജാബ് നിരോധനത്തിനെതിരായ വിവിധ ഹർജികളിൽ രാവിലെ 10.30 നാണ് കർണാടക ഹൈക്കോടതി വിശാല…
Read More » - 15 March
വാരാന്ത്യ കളക്ഷനില്‍ റെക്കോര്‍ഡിട്ട് ‘കശ്മീര്‍ ഫയല്‍സ്’: ആദ്യം നിരസിച്ച തിയേറ്റർ ഉടമകൾ ചിത്രത്തിനായി ക്യൂ നിൽക്കുന്നു
റിലീസിന് മുമ്പ് തന്നെ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് ‘ദി കാശ്മീർ ഫയൽസ്’. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ഈ ചിത്രം യഥാർത്ഥ കഥയാണ് പറയുന്നത്. താഴ്വരയിലെ…
Read More » - 15 March
‘ഓർക്കുമ്പോൾ ഇപ്പോഴും ഭയം’: മൂന്ന് പതിറ്റാണ്ടിലേറെയായി പാലിച്ച നിശബ്ദത വെടിഞ്ഞ് ഗിരിജയുടെ കുടുംബം
ബന്ദിപ്പോര: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോൾ, കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെക്കുറിച്ചുള്ള അനുഭവങ്ങളും വെളിപ്പെടുത്തലുകളും വീണ്ടും ചർച്ചയാകുന്നു. 1990-ൽ…
Read More » - 14 March
പീഡനപരാതി നല്‍കിയതിന്റെ പേരില്‍ ക്രൂരത : മുഖ്യമന്ത്രിക്ക് പരാതി
ചെന്നൈ : പീഡന പരാതി നല്‍കിയതിന്റെ പേരില്‍ നാട്ടുകാര്‍ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നുണ്ടെന്നും രക്ഷിക്കണമെന്നും അപേക്ഷിച്ച് പെണ്‍കുട്ടികള്‍. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോടാണ് വീഡിയോയിലൂടെ പതിനഞ്ചും പതിനേഴും…
Read More » - 14 March
രക്തത്തില്‍ കുളിച്ച നിലയില്‍ 25കാരിയുടെ മൃതദേഹം വീടിനുള്ളിൽ: പരാതിയുമായി ഭർത്താവ്
യുവതിയുടെ ശരീരം പൂര്‍ണനഗ്നമായ നിലയിലായിരുന്നു
Read More » - 14 March
പുതിയ സിനിമയുടെ പോസ്റ്റർ പങ്കുവച്ചു വെട്ടിയാർ: ഹോട്ടൽ മുറിയിൽ ഒരു കേക്ക് മുറി, എപ്പൊ റിലീസാകും എന്ന് സോഷ്യൽ മീഡിയ
തന്റെ പുതിയ സിനിമയുടെ പോസ്റ്റർ പങ്കുവച്ച ശ്രീകാന്ത് വെട്ടിയാരെ ട്രോളി സാമൂഹ്യ മാധ്യമങ്ങൾ രംഗത്ത്. മീ ടൂ വിവാദത്തിൽ ഉൾപ്പെട്ട ശ്രീകാന്ത് അടുത്തിടെയാണ് കേസിൽ ജാമ്യം നേടി…
Read More » - 14 March
ഇന്ത്യ അയച്ച മിസൈൽ കൃത്യസമയത്ത് കണ്ടുപിടിക്കാതിരുന്നതിന് ഉയർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി പാകിസ്ഥാൻ
ഇസ്ലാമാബാദ് : ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിൽ പതിച്ച മിസൈലിനെച്ചൊല്ലി പാകിസ്ഥാൻ സർക്കാരിൽ വിവാദം പുകയുകയാണ്. മിസൈൽ കൃത്യസമയത്ത് കണ്ടെത്താത്തതിന്റെ പേരിൽ പാകിസ്ഥാൻ ഒരു എയർഫോഴ്സ് കമാൻഡറെയും രണ്ട്…
Read More » - 14 March
മിസൈൽ പാകിസ്ഥാനിൽ പതിച്ചത് ഇന്ത്യയുടെ സ്ട്രാറ്റജിക് ഓപ്പറേഷനോ? ഒറ്റനീക്കത്തിലൂടെ ഇന്ത്യക്ക് അറിയാനായത് 3 കാര്യങ്ങൾ
ന്യൂഡൽഹി: മാർച്ച് ഒൻപതിന് ഇന്ത്യയിൽ നിന്ന് ‘അൺആംഡ്’ ആയ ഒരു മിസൈൽ പാകിസ്ഥാനിൽ പതിച്ചിരുന്നത് വലിയ വാർത്തയായിരുന്നു. ഹരിയാനയിലെ സിർസ ഭാഗത്തുനിന്ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലേക്കായിരുന്നു മിസൈൽ…
Read More » - 14 March
ഭാര്യ സ്ത്രീയല്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് വിവാഹമോചനത്തിന് കോടതിയില്‍
കഴിഞ്ഞ വര്‍ഷമാണ് മധ്യപ്രദേശ് ഹൈക്കോടതിയിൽ യുവാവ് ഹർജി നൽകിയത്.
Read More » - 14 March
ശബരിമല വിമാനത്താവളത്തിന് പാർലമെന്ററി സമിതിയുടെ പച്ചക്കൊടി: തീർത്ഥാടക ടൂറിസത്തിന് വളർച്ചയുണ്ടാക്കുമെന്ന് വിലയിരുത്തൽ
ഡല്‍ഹി: ശബരിമല വിമാനത്താവളത്തിന് പച്ചക്കൊടി. പദ്ധതി യാഥാര്‍ഥ്യമാകേണ്ടതാണെന്ന് പാർലമെന്റിന്റെ ഗതാഗത, ടൂറിസം സമിതിയുടെ റിപ്പോര്‍ട്ടിൽ പറയുന്നു. ബിജെപി എംപി ടിജി വെങ്കിടേഷാണ് സമിതിയുടെ അധ്യക്ഷൻ. വിമാനത്താവളം തീർത്ഥാടക…
Read More » - 14 March
വിദേശ വിമാന കമ്പനികള്‍ക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ സര്‍വീസ് നടത്താന്‍ അനുമതി ഇല്ല
ന്യൂഡല്‍ഹി: വിദേശ വിമാന കമ്പനികള്‍ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് നേരിട്ട് സര്‍വീസ് നടത്താന്‍ അനുമതിയില്ലെന്ന് കേന്ദ്രം. സര്‍വീസ് നടത്തുന്നതിന് അനുമതി നല്‍കാനികില്ലെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ സിംഗ്…
Read More » - 14 March
ഡല്‍ഹി കലാപം: മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇസ്രത് ജഹാന് രണ്ടു വര്‍ഷത്തിന് ശേഷം ജാമ്യം
ന്യൂഡൽഹി: 2020ലെ ഡൽഹി കലാപത്തിലെ വലിയ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ ജയിലിലായിരുന്ന, മുൻ കോൺഗ്രസ് കൗൺസിലർ ഇസ്രത് ജഹാന് ഡൽഹി കോടതി തിങ്കളാഴ്ച ജാമ്യം അനുവദിച്ചു. കഴിഞ്ഞ…
Read More » - 14 March
‘പുഷ്പ’ സിനിമയില്‍ നിന്നും പ്രചോദനം: മദ്യം കടത്തിയ മുഖ്യ സൂത്രധാരന്‍ പിടിയില്‍
ഭുവനേശ്വര്‍: അല്ലു അർജുൻ നായകനായ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ‘പുഷ്പ’ യിൽല് നിന്നുംന്ന് പ്രചോദനം ഉള്‍കൊണ്ട് മദ്യം കടത്തിയ മുഖ്യ സൂത്രധാരന്‍ പിടിയില്‍. സംഘത്തലവന് രാജ് കുമാറാണ്…
Read More » - 14 March
‘രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും കീഴിൽ കോണ്‍ഗ്രസ് രാജ്യം ഭരിക്കുന്ന കാലം വിദൂരമല്ല’- ശൂരനാട് രാജശേഖരൻ
തിരുവനന്തപുരം: സ്വാതന്ത്ര്യ സമര പോരാട്ട വീര്യമുള്ള കോൺഗ്രസ് പാർട്ടി ‘ഗാന്ധി’ തലമുറയുടെ പിൻമുറക്കാരായ രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും കീഴിൽ രാജ്യം ഭരിക്കുന്ന കാലം അതിവിദൂരമല്ലെന്ന് കെ…
Read More » - 14 March
കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ വെള്ളപൂശി കേരളത്തിലെ കോണ്‍ഗ്രസിന്റെ ട്വീറ്റ്: വിവാദമായതോടെ മുക്കി
തിരുവനന്തപുരം: കശ്മീര്‍ പണ്ഡിറ്റുകളുടെ വംശഹത്യയെ കോണ്‍ഗ്രസ് വെള്ളപൂശിയെന്ന് ആരോപണം. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന സിനിമ ‘ദി കശ്മീര്‍ ഫയല്‍സ്’ ശ്രദ്ധ നേടിയതിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ്…
Read More » - 14 March
കനത്ത വിലക്കിഴിവിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്ത് റഷ്യ, പരിഗണനയിലെന്ന് ഇന്ത്യ: റിപ്പോർട്ട്
ഡൽഹി: ഉക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യയ്ക്കെതിരായ പാശ്ചാത്യ ഉപരോധങ്ങൾക്കിടയിൽ, റഷ്യയിൽ നിന്നും ക്രൂഡ് ഓയിലും മറ്റ് ഉൽപ്പന്നങ്ങളും കുറഞ്ഞ വിലയ്ക്ക് വാങ്ങാനുള്ള റഷ്യൻ വാഗ്ദാനം ഇന്ത്യ പരിഗണിക്കുന്നതായി…
Read More » - 14 March
രാജ്യത്തെ കൊവിഡ് വാക്സിനേഷൻ വിപുലപ്പെടുത്തുന്നു: ബുധനാഴ്ച മുതൽ 12 വയസ്സ് മുതലുള്ള കുട്ടികൾക്ക് വാക്സിൻ സ്വീകരിക്കാം
ഡൽഹി: കൊവിഡ് പ്രതിരോധ വാക്സീനേഷൻ്റെ അടുത്ത ഘട്ടത്തിലേക്ക് രാജ്യം പുരോഗമിക്കുന്നു. മാർച്ച് 16 മുതൽ പന്ത്രണ്ട് വയസ്സിനും പതിനാല് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സീനേഷൻ സ്വീകരിക്കാൻ…
Read More » - 14 March
ഓമനമക്കളായ പുലികളെ ഉപേക്ഷിച്ച് ഉക്രൈനിൽ നിന്ന് മടങ്ങാത്ത ഇന്ത്യൻ ഡോക്ടറെ അഭിനന്ദിച്ച് ചിരഞ്ജീവി
അമരാവതി: ഓമനിച്ച് വളർത്തുന്ന പുലികളെ ഉപേക്ഷിച്ച് യുദ്ധഭൂമിയായ ഉക്രൈനിൽ നിന്ന് മടങ്ങാൻ തയ്യാറാകാത്ത ഇന്ത്യൻ ഡോക്ടറെ അഭിനന്ദിച്ച് ചിരഞ്ജീവി. മൃഗങ്ങളോടുള്ള ഗിരി കുമാറിന്റെ അനുകമ്പയും സ്നേഹവും ഏറെ…
Read More » - 14 March
നരേന്ദ്രമോദിയുടെ നേതൃത്വത്തിന് ഇന്ത്യയിൽ പകരക്കാരില്ലെന്ന് സമ്മതിച്ച് ശിവസേന
മുംബൈ : ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിലെ ബിജെപിയുടെ വിജയത്തിന് പിന്നാലെ ബിജെപിയെ പുകഴ്ത്തി ശിവസേന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് ഇന്ത്യയിൽ ഇന്ന് ബദലില്ലെന്ന് ശിവസേന…
Read More » - 14 March
ടാറ്റ സൺസ് മേധാവി എൻ ചന്ദ്രശേഖരനെ എയർ ഇന്ത്യ ചെയർമാനായി നിയമിച്ചു
ഡൽഹി: ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരനെ എയർ ഇന്ത്യ ചെയർമാനായി ഔദ്യോഗികമായി നിയമിച്ചു. ചന്ദ്രശേഖരനെ ചെയർമാനായി നിയമിക്കുന്നതിന് എയർ ഇന്ത്യ ബോർഡ് തിങ്കളാഴ്ച അനുമതി നൽകി.…
Read More » - 14 March
‘വെറുപ്പും കണ്ണീരും വിറയലും തോന്നുന്നു’: ഗിരിജ ടിക്കൂ അനുഭവിച്ച ക്രൂരതകളെ കുറിച്ച് തുറന്ന് പറഞ്ഞ് അനന്തരവൾ
ബന്ദിപ്പോര: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോൾ, കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെക്കുറിച്ചുള്ള അനുഭവങ്ങളും വെളിപ്പെടുത്തലുകളും വീണ്ടും ചർച്ചയാകുന്നു. താഴ്വരയിലെ…
Read More »